കഞ്ചാവ് കേസ്: എക്സൈസിനു മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായി സംവിധായകൻ സമീർ താഹിർ; എത്തിയത് അഭിഭാഷകനൊപ്പം
കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. അഭിഭാഷകനൊപ്പമാണ് സമീർ താഹിർ എക്സൈസ് ഓഫീസിലെത്തിയത്....
മിക്സ്ചറില്‍ ‘ടാര്‍ട്രാസിൻ’: കോഴിക്കോട് നിര്‍മാണവും വില്‍പ്പനയും നിരോധിച്ചു; വിശദാംശങ്ങൾ വായിക്കാം.
കോഴിക്കോട് ജില്ലയില്‍ ചില സ്ഥലങ്ങളില്‍ ഉത്പാദിപ്പിച്ച മിക്സറില്‍ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തല്‍. വടകര, പേരാമ്ബ്ര, കൊടുവള്ളി, തിരുവമ്ബാടി സർക്കിളുകളില്‍ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ മിക്സറിന്‍റെ...
തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...
വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് സംഘം മർദ്ദിച്ചു; ആരോപണവുമായി കുടുംബം...
വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടില്‍ കയറി പിടി കൂടുന്നതിനിടെ പൊലീസ് മർദിച്ചെന്ന് പരാതി. കണ്ണൂർ മലപ്പട്ടം സ്വദേശി സുഹൈലിന്‍റെ കുടുംബമാണ് പരാതി നല്‍കിയത്. മലപ്പുറം മങ്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ...
കൊച്ചി കോര്‍പ്പറേഷനില്‍ ട്വിസ്റ്റ്; ദീപ്തി മേരിയെ വെട്ടി എ, ഐ ഗ്രൂപ്പുകൾ; രണ്ടര വര്‍ഷം വീതം മിനി മോളും...
കൊച്ചി മേയര്‍ ആരാണെന്ന ദിവസങ്ങളായുള്ള ആകാംക്ഷക്കൊടുവില്‍ വമ്ബന്‍ ട്വിസ്റ്റ്. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിച്ചിരുന്ന ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടി. ടേം വ്യവസ്ഥയില്‍ വികെ മിനി മോളും ഷൈനി മാത്യുവും...
ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയാംസ് അയ്യർ ഐസിയുവിൽ; വാരിയെല്ല് പൊട്ടിയതിനു പിന്നാലെ ആന്തരിക രക്തസ്രാവം: വിശദാംശങ്ങൾ വായിക്കാം
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍...
ക്രിസ്ത്യൻ പള്ളികളും , സ്വത്തുക്കളും സര്‍ക്കാര്‍ ബോര്‍ഡിന് കീഴിലാക്കണം : ആവശ്യമുന്നയിച്ച് മുസ്ലീം മഹല്ല് കോവഡിനേഷൻ കമ്മിറ്റി; വിശദാംശങ്ങൾ...
ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിന് കീഴിലാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി താലൂക്ക് മുസ്ലിം മഹല്ല് കോർഡിനേഷൻ കമ്മിറ്റി. ഹൈന്ദവ സമുദായങ്ങള്‍ക്ക് ദേവസ്വം ബോർഡ് പോലെയും മുസ്ലീം സമുദായത്തിന് വഖഫ് ബോർഡ്...
‘ഗ്ലോക്ക്’ പിസ്റ്റള്‍ വാങ്ങാൻ കേരളാ പോലീസ്; 179 തോക്കുകള്‍ക്ക് 1.66 കോടി: നടപടി ‘ഇല്ലാത്ത’ മാവോവാദി ഭീഷണി നേരിടാൻ
സംസ്ഥാനത്ത് മാവോവാദിഭീഷണി അവസാനിച്ചപ്പോള്‍ ഇവരെ നേരിടാൻ ഗ്ലോക്ക് പിസ്റ്റള്‍ വാങ്ങാൻ കേരള പോലീസ്. 179 'ഗ്ലോക്ക് 19 എക്സ്' പിസ്റ്റളുകളാണ് വാങ്ങുന്നത്. 25 എണ്ണം വയനാട് ജില്ലയിലേക്കും ബാക്കി തണ്ടർബോള്‍ട്ട് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍...
എൻസിപിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ ശരത് പവാർ? മഹാരാഷ്ട്രയിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു; വിശദാംശങ്ങൾ വായിക്കാം.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയാണ് എന്‍സിപി-കോണ്‍ഗ്രസ് ചര്‍ച്ച. അജിത് പവാര്‍ ഒരു വിഭാഗം നേതാക്കളുമായി പാര്‍ട്ടി വിട്ടതോടെ എന്‍സിപി ശരദ് പവാര്‍ വിഭാഗം കോണ്‍ഗ്രസുമായി ലയിക്കുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുവെന്നാണ്...
വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല കവർന്നു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടുവള്ളി കൂനമ്മാവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയല്‍വക്കത്ത് താമസിക്കുന്ന 76...
ഇനി ആ കുടുംബവുമായി എനിക്ക് യാതൊരു ബന്ധവുമില്ല: ബീഹാറിലെ കനത്ത പരാജയത്തിന് പിന്നാലെ കുടുംബവും രാഷ്ട്രീയവും ഉപേക്ഷിക്കുന്നു എന്ന്...
ബീഹാർ തിരഞ്ഞെടുപ്പില്‍ ആർജെഡിക്ക് ഏറ്റ വൻ പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു ലാലുപ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. ഇനി ആ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് രോഹിണി...
ഓപ്പറേഷൻ സിന്ദൂർ നയതന്ത്ര ദൗത്യം: അന്താരാഷ്ട്ര പ്രതിനിധി സംഘത്തിൻറെ ഭാഗമായ ഗുലാം നബി ആസാദിനെ കുവൈറ്റ് ആശുപത്രിയിൽ...
ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയില്‍ അഡ്മിറ്റായി. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ മുൻ ജമ്മു കശ്മീർ...
കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...
കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...
പാക് യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; CRPF ജവാനെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം
പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആർപിഎഫ് 14-ാം ബറ്റാലിയൻ ജവാനായ മുനീർ അഹ്മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട്...
ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ; മരണമടഞ്ഞത് കാരാട്ട് സദാനന്ദന്റെ മകള്‍...
ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു...
കുട്ടികളെ കടത്തുന്ന റാക്കറ്റ്: കർണാടക സ്വദേശിനിയായ നഴ്സ് മാട്ടുംഗ പൊലീസിന്റെ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
മുംബൈ: അന്തർസംസ്ഥാന കുട്ടികളെ കടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ മാട്ടുംഗ പോലീസ് ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.കർണാടക സ്വദേശിയായ 32കാരിയായ നഴ്‌സ് ബീന ടൻഡേൽ ആണ് കേസിൽ അറസ്റ്റിലായ 11-ാമത്തെ...
ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...
വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...
തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്; വിമാനത്തിൽ ഉണ്ടായിരുന്നത് കേരളത്തിൽ നിന്നുള്ള...
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയതില്‍ പ്രതികരിച്ച് കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്ത്. അടിയന്തര ലാൻഡിംഗിനിടെ വൻ...
സ്വന്തമായി കല്ലറ പണിത് കാത്തിരുന്നയാള്‍ തൂങ്ങിമരിച്ചു; തിരുവനന്തപുരത്ത് നിന്നുള്ള വാർത്ത ഇങ്ങനെ
വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍.പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തില്‍ പി.മോഹനനാണ് (72) ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ചത്. 10 വർഷം മുൻപ് പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് മോഹനൻ സ്വന്തമായി കല്ലറ...
വിചാരണയ്ക്കിടെ പ്രതികളുടെ ഫോട്ടോയെടുത്തു; പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്സണും സിപിഎം വനിതാ നേതാവുമായ കെ...
കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നല്‍കും.അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ജ്യോതിയെ താക്കീത് ചെയ്ത കോടതി വൈകിട്ട് അഞ്ച് മണി...


























