സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ സെ ക്സ് ടോയ്; സ്വാമിയുടെ കാമശമനത്തിനായി എല്ലാ ഒത്താശയും ചെയ്തത് സീനിയര്‍ അധ്യാപിക...
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുറിയില്‍ നിന്നും...
നരേന്ദ്രമോദിയുടെയും അമ്മയുടെയും എ ഐ വീഡിയോ പേജിൽ നിന്ന് നീക്കാൻ കോൺഗ്രസിന് ഹൈക്കോടതി നിർദ്ദേശം; ...
കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി...
കാമുകൻ ഫോട്ടോ അയച്ചു നൽകിയില്ല; വിവാഹിതയായ യുവതി ജീവനൊടുക്കി: വിചിത്ര സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കാമുകൻ ഫോട്ടോ അയച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) ആണ് മരിച്ചത്. വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചത് എന്നാണ്...
നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...
‘വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ’: മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയെ വിമര്‍ശിച്ച് തൃശൂര്‍ ഭദ്രസനാധിപൻ; വിശദാംശങ്ങൾ...
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെയാണ് അദ്ദേഹം പരിഹസിച്ചത്.
‘വല്ല മതിലും...
വയനാടിന് കൈത്താങ്ങായി ബാഹുബലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് സംഭാവന ചെയ്തത് രണ്ടു കോടി രൂപ: സിനിമാ ലോകത്തുനിന്ന് ദുരിതാശ്വാസനിധിയിലേക്ക്...
വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു. കേരളം നേരിട്ട...
ഒൻപത് വർഷത്തിനിടയിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ; പോലീസ് ജില്ല തിരിച്ചുള്ള കണക്കുകൾ ഇവിടെ വായിക്കാം
കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാർച്ച് 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയില്‍...
പോലീസ് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
ഉത്തർപ്രദേശിലെ ജലൗണ്‍ ജില്ലയില്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) അരുണ്‍ കുമാർ റായിയെ ഔദ്യോഗിക വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തില്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിളായ മീനാക്ഷി...
നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട...
കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നവംബർ 23ന്: വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്.
ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്...
കൊച്ചിയിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റുകൾ സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാട്ടത്തിന് നൽകി പണം തട്ടൽ; ഇടപാടുകാർക്ക് നഷ്ടമായത്...
ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒന്നിലധികം പേർക്ക് ഒരേസമയം പാട്ടത്തിന് നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിനെതിരെ കൊച്ചിയില്‍ പരാതി പ്രളയം. ഇതുവരെ 10 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ടും...
ഒറ്റയടിക്ക് 30 കോടി മുട്ടയിടും; തൂക്കം 2000 കിലോഗ്രാം വരെ: വിഴിഞ്ഞത്ത് കൂറ്റൻ സൂര്യ മത്സ്യം കരയ്ക്കടിഞ്ഞു.
കേരള തീരത്ത് അപൂർവമായി കാണപ്പെടുന്ന സൂര്യമത്സ്യം (ഓഷ്യൻ സണ്‍ ഫിഷ്) കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ഈ മത്സ്യം കരയ്ക്കടിഞ്ഞത്. എല്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരമുള്ള മത്സ്യമാണിത്. ഓഷ്യൻ സണ്‍ ഫിഷ് അഥവാ കോമണ്‍...
ബാർക്ക് റേറ്റിംഗ്: തുടർച്ചയായ മൂന്നാം വാരത്തിലും ഒന്നാം സ്ഥാനം നിലനിർത്തി 24 ന്യൂസ്; ഏഷ്യാനെറ്റിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി...
കേരളത്തിലെ ചാനല്‍ യുദ്ധം പുതിയ വഴിത്തിരിവിലേക്ക്. ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് കണക്കുകള്‍ പുറത്തുവരുമ്ബോള്‍ ഏഷ്യാനെറ്റിനെ മറികടന്ന 24 ന്യൂസ് ഈ ആഴ്ചയും ഒന്നാമത് തുടരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ രണ്ട്...
‘മരിച്ചാല്‍ കുഴിച്ചിടാൻ വരേണ്ട, വീട്ടില്‍ കൊടി കെട്ടാൻ വരേണ്ട’: എസ്‌എൻഡിപിയുടെ പേരില്‍ ആരും വീട്ടില്‍ കയറരുതെന്ന് സിപിഎം...
എസ്‌എൻഡിപിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവും സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകനുമായ യുവാവ് രംഗത്ത്. സിപിഎം സ്ഥാനാര്‍ത്ഥിയായ അമ്മ പരാജയപ്പെട്ടതിന് പിന്നാലെയാണ് എസ്‌എൻഡിപി ശാഖാ യോഗത്തിന്‍റെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ യുവാവ് സന്ദേശമിട്ടത്. പത്തനംതിട്ട ഏറത്തു പഞ്ചായത്തിലെ പതിനാറാം...
കൊച്ചിൻ റിഫൈനറിയിലെ യന്ത്ര ഭാഗത്തിനിടയിൽ പെട്ടു; യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാലയ്ക്കാമറ്റം കിഴക്കാഞ്ചേരി പീടികയില്‍ ജോസിന്റെ മകൻ ബേസില്‍ ജോണാണ് (26) മരിച്ചത്. ബുധനാഴ്ച പുലർച്ച രണ്ടിന് ഐ.ആർ.ഇ.പി സൈറ്റിലായിരുന്നു അപകടം.
യന്ത്രഭാഗത്തിനകത്ത് അകപ്പെടുകയായിരുന്നുവെന്നാണ് കമ്ബനി അധികൃതർ...
തേവര സേക്രട്ട് ഹാർട്ട് കോളേജിലെ ഇംഗ്ലീഷ് അധ്യാപകൻ ഓണാഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണു മരിച്ചു; എളമക്കരയിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ...
കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന്‍ മരിച്ചു. തേവര എസ്‌എച്ച് കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ്...
സുഹൃത്തിനൊപ്പം ഒളിച്ചോടിയ ഭാര്യയെ സ്റ്റേഷൻ പരിസരത്ത് കണ്ടതോടെ നിയന്ത്രണം വിട്ടു; ആക്രമണം അഴിച്ചുവിട്ട് ഭർത്താവ്; യുവതിയുടെ...
പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് യുവതിക്ക് നേരെ ആക്രമണം. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയാണ് ഭർത്താവ് ആക്രമിച്ചത്. പത്തനംതിട്ട അടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തു വീണ അടൂർ മൂന്നാളം...
ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ടപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ: വീഡിയോ ദൃശ്യങ്ങൾ...
ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം...
വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; 28 കാരിയായ സ്കൂൾ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍. കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡള്‍സ് ഫ്ലോറസ് (28) ആണ് അറസ്റ്റിലായത്. സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്ലോറസ്.
2023ല്‍ 17 വയസ്സുള്ള വിദ്യാർത്ഥിയുമായി...
കേരളത്തിൽ വീണ്ടും എച്ച് 1 എൻ 1 മരണം; മരണമടഞ്ഞത് തൃശൂർ സ്വദേശിനി: വിശദാംശങ്ങൾ വായിക്കാം.
തൃശൂരില്‍ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയില്‍...


























