പ്രശസ്ത മലയാളി യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ പിടിയിൽ; കളമശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത് 16...

പോക്സോ കേസില്‍ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും...

കാട്ടു കള്ളന്മാരെ രക്ഷിക്കാൻ കേരള സർക്കാർ; മുട്ടിൽ മരം മുറി കേസിൽ ഇരകളാക്കപ്പെട്ട കർഷകർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിൽ...

മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിക്ക് മുന്നിൽ ഗണേഷ് കുമാറിൻറെ ഫ്ലക്സ് ബോർഡ്; അനിഷ്ടം പരസ്യമാക്കി...

എല്‍.ഡി.എഫ് കണ്‍വെൻഷന് വേദിക്ക് മുന്നില്‍ ഘടകക്ഷി നേതാവിന്റെ ചിത്രമുള്ള ഫ്ലക്സ് വെച്ചതില്‍ നീരസം പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എല്‍.ഡി.എഫ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം....

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പതിനായിരം കോടി കടം; ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധി ഓണത്തിനു മുന്നേ...

ശമ്ബളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയും 37 വര്‍ഷ തിരിച്ചടവില്‍ 2,000 കോടി രൂപയുമാണ് പൊതുവിപണിയില്‍...

പ്രായപൂർത്തിയാകാത്ത മകളുടെ മുറിയിൽ കാമുകന്റെ സാന്നിധ്യം ചോദ്യം ചെയ്തു; പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി:...

കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു....

കാഞ്ഞങ്ങാട്ട് 3 സ്ത്രീകൾക്ക് ട്രയിൻ തട്ടി ദാരുണാന്ത്യം; അപകടത്തില്‍ പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർ; അപകടം...

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ചിന്നമ്മ (70), എയ്ഞ്ചല...

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി അബ്ദുറഹ്മാൻ: വിശദാംശങ്ങൾ വായിക്കാം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും...

രാജ്യസഭാ എംപി പദവി ഉപേക്ഷിച്ച് വീണ്ടും പാലായിൽ മത്സരിക്കുമെന്ന സൂചനയുമായി ജോസ് കെ മാണി; രൂക്ഷ പരിഹാസവുമായി...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന...

ബിജെപിയോട് എന്തിന് മൃദു സമീപനം; പിതാവും തെലുങ്കാന മുൻ മുഖ്യമന്ത്രിയുമായ കെസിആറിനെതിരെ രൂക്ഷ വിമർശനവുമായി മകളും എംഎൽസിയുമായ...

തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകള്‍ കെ. കവിത. ബിജെപിക്ക് എതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ വിമർശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. കെസിആറിന്...

പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു; പരിഗണിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ: നേതൃത്വത്തെ ഓർമ്മപ്പെടുത്തി ദീപ്തി മേരി...

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ സീറ്റ് ഉറപ്പു നല്‍കിയിരുന്നുവെന്നും തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി മേരി...

മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നപ്പോൾ ചെന്നു പെട്ടത് മോഷണത്തെക്കുറിച്ച് പരാതി നൽകി മടങ്ങുന്ന ഉടമയുടെ മുന്നിൽ; ...

മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍. ഉടമയാണെങ്കില്‍ ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസില്‍ നല്‍കിവരുന്ന വഴിയും. മോഷ്ടാവ് തൻറെ ബൈക്കിൽ കറങ്ങുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട ഉടമ വാഹനത്തിന്റെ പിന്നാലെ...

“പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?”: ചോദ്യവുമായി എഴുത്തുകാരി ഫര്‍സാന;...

പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്...

നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...

മാല ദ്വീപിലെ പ്രവാസികളെ കുടുക്കി എസ്ബിഐ തീരുമാനം; പ്രതിമാസം നാട്ടിലേക്ക് അയക്കാവുന്ന തുക 150 ഡോളറായി പരിമിതപ്പെടുത്തി; അനധികൃതമായി...

മാലദ്വീപിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പെട്ടു. നാട്ടിലേക്ക് പണം അയക്കുന്നതില്‍ പരിധി നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. മാസത്തില്‍ 150 ഡോളര്‍ മാത്രമേ നാട്ടിലേക്ക് അയക്കാന്‍ പറ്റൂ എന്നാണ് പുതിയ നിര്‍ദേശം. എസ്ബിഐയുടെ പുതിയ...

തിരുവനന്തപുരത്ത് മാണി ഗ്രൂപ്പ് സംഘടിപ്പിച്ച കെഎം മാണി അനുസ്മരണത്തിൽ ഉദ്ഘാടകനായി കെ മുരളീധരൻ; മുന്നണിമാറ്റ അഭ്യൂഹങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു

കെ.എം മാണി അനുസ്മരണ വേദിയില്‍ ഉദ്ഘാടകനായി കെ.മുരളീധരൻ. കേരള കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച കെ.എം മാണിയുടെ 93ാം ജന്മദിനാഘോഷ പരിപാടിയിലാണ് കെ. മുരളീധരൻ ഉദ്ഘാടകനായി എത്തിയത്. കേരള കോണ്‍ഗ്രസ് (എം) നേതാക്കളും കെ.മുരളീധരനൊപ്പം...

ലൈവ് റിപ്പോർട്ടിങ്ങിനിടെ ലെബനീസ് മാധ്യമപ്രവർത്തകന്റെ നേരെ ചീറിപ്പാഞ്ഞ് ഇസ്രായേലി മിസൈൽ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ലൈവ് റിപ്പോർട്ടിംഗിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായാണ് റിപ്പോ‍‍‍‍‍‍ർട്ട്. മറായ ഇന്റർനാഷണല്‍ നെറ്റ്വർക്കിന്റെ ഡയറക്ടർ...

മുഖ്യപ്രതി മുഖ്യമന്ത്രി; ശശിയും അജിത് കുമാറും മാഫിയാ തലവൻമാര്‍ -അൻവറിനെ പിന്തുണച്ച്‌ കെ.എം. ഷാജി

പി.വി. അൻവർ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച്‌ മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. നേരത്തേ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് അൻവർ ആവർത്തിക്കുന്നത്.അൻവറിന്റെ ബോധ്യങ്ങളും അനുഭവങ്ങളുമാണ് ഇതുപോലുള്ള വെളിപ്പെടുത്തലിലേക്ക് നയിച്ചത്. അൻവറിന്റെ വെളിപ്പെടുത്തല്‍...

സർക്കാർ ഓഫീസിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങൾ പകർത്തി; സ്ഥാപനത്തിലെ ഡ്രൈവർ അറസ്റ്റിൽ;...

സർക്കാർ ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച്‌ വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍. പത്തനംതിട്ട അടൂർ ജില്ലാ നിർമ്മിതി കേന്ദ്ര ഓഫീസില്‍ ആണ് സംഭവം. ഇതേ ഓഫീസിലെ ഡ്രൈവർ ഹരികൃഷ്ണൻ...

ദുരന്തഭൂമിയിൽ മിലിറ്ററി യൂണിഫോമിൽ സന്ദർശനം: മോഹൻലാലിനെതിരെ സൈബർ ആക്രമണം; സരോജ് കുമാർ എന്ന് പരിഹാസം.

വയനാട്ടിലെ ദുരന്തഭൂമിയില്‍ ടെറിട്ടോറിയല്‍ ആർമി യൂണിഫോം അണിഞ്ഞ് എത്തിയ നടൻ മോഹൻലാലിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. മോഹൻലാല്‍ ദുരന്തഭൂമിയില്‍ വന്നു നടത്തിയത് വെറും പ്രഹസനമാണെന്നും ഇപ്പോഴാണ് ശരിക്കും 'സരോജ് കുമാർ' ആയതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍...

മയക്കുമരുന്ന് ഇടപാടുകളും ഉപയോഗവും; സിനിമാതാരം ഷൈൻ ടോം ചാക്കോ അറസ്റ്റിൽ | BIG BREAKING

മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് ആക്‌ട് 27, 29/1, ബിഎൻസ്...