കനത്ത മഴ: കേരളത്തിൽ ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/12/2024) അവധി.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ( ഡിസംബർ-3) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിലാണ് അവധി. നാളെ ജില്ലയില്‍...
രാസലഹരിയുമായി യുവതി അറസ്റ്റില്‍; ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്
രാസലഹരിയുമായി യുവതി എക്സൈസ് പിടിയില്‍. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വിവി പ്രകാശിന്റെ കുടുംബം ക്ഷേത്ര ദര്‍ശനത്തിൽ; വോട്ടു ചെയ്യാനെത്തിയില്ല; വിശദാംശങ്ങൾ വായിക്കാം
അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് വി വി പ്രകാശിന്റെ ഭാര്യ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. വി വി പ്രകാശിനോടും കുടുംബത്തിനോടും കോണ്‍ഗ്രസ്സ് നേതൃത്വം കാട്ടുന്ന അവഹേളനത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ ഭാര്യ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍...
ഉഭയസമ്മത പ്രകാരമുള്ള ബന്ധമോ അതോ ക്രൂരമായ കടന്നാക്രമണമോ? പരാതിക്കാരി ഡിഎന്‍എ ടെസ്റ്റ് നടത്തിയത് ബന്ധം തുടരാനോ? 5 മണിക്കൂര്‍...
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 24-ന് വിധി പറയും. സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എന്‍. ഹരികൃഷ്ണന്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഒരു...
രഹന ഫാത്തിമക്കെതിരായ പ്രേമചന്ദ്രന്റെ പൊറോട്ട ബീഫ് ആരോപണം; ഫേസ്ബുക്കിലൂടെ മറുപടിയുമായി രഹന രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. ഫേസ്ബുക്ക് കുറിപ്പിലാണ് അവർ എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. എൻ കെ...
സ്ത്രീകൾക്കെതിരെ സ്ത്രീകൾ ലൈംഗിക അതിക്രമ കേസ് നൽകിയാൽ നിലനിൽക്കില്ല; അമ്മായിയമ്മക്കും, ഭർതൃ സഹോദരിക്കുമെതിരെ യുവതി നൽകിയ കേസ് റദ്ദാക്കി...
കൊച്ചി: അമ്മായിയമ്മയും ഭര്‍ത്താവിന്റെ സഹോദരിയും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഐ.പി.സി. സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 354...
ക്രൈസ്തവ സന്യസ്തരെ വേട്ടയാടുന്ന ബിജെപിയുടെ ഉത്തരേന്ത്യൻ മോഡൽ രാജ്യത്തെ മതേതരത്വത്തിന് ഭീഷണി; ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ...
ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യസ്തരെ മതപരിവർത്തന ശ്രമങ്ങൾ ആരോപിച്ച് കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചത് രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം. നിസ്വാർത്ഥമതികളായ ക്രൈസ്തവ മിഷനറിമാർക്ക്...
വയനാട് ഉപതിരഞ്ഞെടുപ്പ്: ദളിതനായതിനാൽ പാർട്ടി അധ്യക്ഷൻ ഖാർഗയെ നോമിനേഷൻ സമർപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ വെളിയിൽ നിർത്തി...
കോണ്‍ഗ്രസ് ആഘോഷമായി നടത്തിയ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തില്‍ ഇഴകീറി പരിശോധിച്ച് പഴുതു കണ്ടെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കളക്ടറുടെ മുറിക്ക് പുറത്ത് കാത്തുനിർത്തി എന്നാണ് ആരോപണം. പത്രിക...
ചാനൽ യുദ്ധത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി 24 ന്യൂസ്; രണ്ടാം സ്ഥാനത്ത് ഏഷ്യാനെറ്റ് നിൽക്കുമ്പോഴും ഭീഷണി ഉയർത്തി റിപ്പോർട്ടറിന്റെ...
വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ചുകൊണ്ട് കുതിപ്പ് തുടർന്ന് ട്വന്റിഫോർ. കേരളത്തിലെ വാർത്താ ചാനലുകളില്‍ പ്രതാപികളായി വാണിരുന്ന ഏഷ്യാനെറ്റിനെ തുടർച്ചയായി രണ്ടാം ആഴ്ചയാണ് ട്വന്റിഫോർ രണ്ടാം സ്ഥാനത്തേക്ക് പിന്തളളുന്നത്. എന്നാല്‍ പകല്‍...
പള്ളിയിൽ കയറി വൈദികന്റെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടിയത് മാനസിക വിഭ്രാന്തിയുള്ള ആൾ; വീഡിയോ പ്രചരിക്കുന്നത് കഞ്ചാവ്...
ചങ്ങനാശേരി തുരുത്തി കത്തോലിക്കാ പള്ളിയില്‍ വികാരിയുടെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടി മധ്യവയസ്‌കൻ. ഇന്നലെ രാവിലെയാണു സംഭവം. കാപ്പ അണിഞ്ഞുകൊണ്ട് കുർബാന പുസ്തകവും കൈയില്‍ പിടിച്ചു കൊണ്ട് ഓടുന്ന വീഡിയേ ഇതിനോടകം...
കൊച്ചി ഹണി ട്രാപ്പ് കേസിൽ ട്വിസ്റ്റ്; ഐടി വ്യവസായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പോലീസിന് മൊഴി നൽകി...
കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയില്‍ തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയും കഴിഞ്ഞ ദിവസം കൊച്ചി സെൻട്രല്‍പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ യുവതിക്കും ഭർത്താവിനും ഇന്നലെ എറണാകുളം ചീഫ്...
അമ്മയും, രണ്ടാനച്ഛനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ വച്ച്; പെൺകുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 180 വർഷത്തെ കഠിന തടവിനാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ഇതോടൊപ്പം 11.75 ലക്ഷം...
കോട്ടയത്തുനിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ സർക്കാർ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ജോലി സമ്മർദ്ദം മൂലം സംഘർഷം...
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം എഇഓയുടെ ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറാണ് മരിച്ചത്.
ശ്യാം കുമാര്‍ ജോലി സമ്മര്‍ദ്ദനം അനുഭവിച്ചിരുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം...
ആര്യ രാജേന്ദ്രൻ കഞ്ഞികുടി മുട്ടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവർ യദു ഇപ്പോള്‍ സ്വിഗ്ഗി ഡെലിവറി ബോയ്; ‘അബദ്ധത്തില്‍ പോലും ആര്യയെ...
മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് കെഎസ്‌ആർടിസി ഡ്രൈവറുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തിലെ ഡ്രൈവർ യദു ഇപ്പോള്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ്. 2024 ഏപ്രില്‍ 27 ന് രാത്രി 10...
കേരളത്തിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്: 4 ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; 204 എംഎം വരെ മഴ ലഭിച്ചേക്കാം;...
സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴ മുന്നറിയിപ്പ്. ഈ ആഴ്ച 4 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 23 ന്...
പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്‌ലിയിലാണ് സംഭവം. വിരാട് നഗര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് അപകടത്തില്‍ മരിച്ച കുട്ടി. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍...
‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കും’: പരിയാരം മെഡിക്കൽ കോളജ് വിദ്യാർത്ഥിക്ക് ഭീഷണിയുമായി എസ്എഫ്ഐ നേതാവ് –...
കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കല്‍ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ...
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്സിൽ വെങ്കലം; ടോക്കിയോക്ക് പിന്നാലെ പാരീസിലും നേട്ടം ആവർത്തിച്ച് രാജ്യം; ടീം...
ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്ബിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ...
അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്ന് ആവശ്യം: ബിജെപി നേതാവിന്റെ കുത്തിന് പിടിച്ചു കോൺഗ്രസ് വനിത എംഎൽഎ;...
ജയ്പൂര്‍: അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്നാവശ്യപ്പെട്ട് എത്തിയ ബിജെപി നേതാക്കളെ നേരിട്ട് കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ഇന്ദിരാ മീന. ബിജെപി ജയ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹനുമാന്‍ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്ദിരാ മീന...
1994ൽ ചുമതല ഏറ്റതിന് പിറ്റേന്ന് കൂത്തുപറമ്പിൽ വെടിവെപ്പിന് ഉത്തരവിട്ടു; സംസ്ഥാന പോലീസ് മേധാവിയായി എത്തുന്ന റവാഡ ചന്ദ്രശേഖർ...
കൂത്തുപറമ്ബ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ ഇടതുപക്ഷസര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി. കൂത്തുപറമ്ബ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക്...


























