തേജസുമായുള്ള വിവാഹബന്ധത്തില്‍ നിന്നും ഫെബിന്‍റെ സഹോദരി പിന്മാറിയത് വൈരാഗ്യമായി; കൊല്ലത്തെ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: വിശദാംശങ്ങൾ...
വീട്ടില്‍ കയറി വിദ്യാർഥിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഫെബിന്‍റെ സഹോദരിയും തേജസും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ സമ്മതിച്ചിരുന്നു. പിന്നീട് യുവതി...
ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...
ജനത്തിന്റെ നടുവൊടിച്ച് സംസ്ഥാന ബഡ്ജറ്റ്: ഭൂനികുതിയും, വാഹന നികുതിയും, കോടതി ഫീസും കുത്തനെ വർധിപ്പിച്ചു; വിശദമായി...
സംസ്ഥാനത്ത് ഭൂനികുതി വർധിപ്പിച്ചു. ഭൂമിയില്‍ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനം വർധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും...
ജയിൽ ചാടിയ കൊടും ക്രിമിനൽ ഗോവിന്ദച്ചാമി പിടിയിൽ; കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാതെ പോലീസ്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച് തന്നെ ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നല്‍കുന്നത്. വിശദാംശങ്ങള്‍...
ആദ്യം എണ്ണുന്നത് വഴിക്കടവ്; അൻവറിന്റെ സ്വാധീന മേഖല; യുഡിഎഫ് പ്രതീക്ഷിക്കുന്നത് ആയിരം വോട്ടിന്റെ ലീഡ്
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ആദ്യം വോട്ട് എണ്ണുന്നത് അൻവറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് 2500 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ ചതുഷ്കോണ മത്സരമായതിനാല്‍...
വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല കവർന്നു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടുവള്ളി കൂനമ്മാവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയല്‍വക്കത്ത് താമസിക്കുന്ന 76...
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാൻ സിപിഎം വോട്ട് മറിച്ചു: ഇനിയും എല്‍ഡിഎഫില്‍ തുടരാനില്ല; മുന്നണി വിടാൻ ആര്‍ജെഡി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷനില്‍ മത്സരിച്ച സീറ്റുകളില്‍ തോല്‍പ്പിക്കാൻ സിപിഎം ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ മുന്നണി വിടാൻ ആർജെഡി. എല്‍ഡിഎഫ് മുന്നണി വിടണമെന്ന ആവശ്യം കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു....
പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം.
പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം...
പ്രായ പൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്തു; പത്തനംതിട്ടയിൽ 17കാരൻ അറസ്റ്റിൽ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
13ഉം...
കനത്ത മഴ: കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പ്രഖ്യാപനവുമായി കളക്ടർ: ...
കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മീനച്ചിൽ കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി മുതൽ...
10 ലക്ഷം മുടക്കി കുഞ്ഞൻ ഇലക്ട്രിക് വാഹനം എംജി കോമറ്റ് വാങ്ങിയ പാലാക്കാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി...
കൊമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്‌ട്ചെയ്താല്‍ ബോഡിയില്‍ നിന്ന്...
ഹൽദി ആഘോഷത്തിൽ നൃത്തച്ചുവടുകൾ വെക്കുന്നതിനിടെ നവവധു കുഴഞ്ഞു വീണു മരിച്ചു; ദാരുണ സംഭവം ഉത്തർപ്രദേശിൽ: ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ...
വിവാഹത്തിന്റെ തലേദിവസം ഹല്‍ദി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടയില്‍ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബദൗനില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. തന്റെ ഹല്‍ദി ആഘോഷത്തിനിടയില്‍ നൃത്തം ചെയ്ത 22കാരിയാണ് കുഴഞ്ഞുവീണ്...
അര്‍ജുന്റെ ലോറി കണ്ടെത്തി? പുഴയില്‍ തലകീഴായി ട്രക്ക് കിടക്കുന്നുവെന്ന് ഈശ്വര്‍ മാല്‍പെ; രണ്ട് ടയര്‍ ഭാഗങ്ങള്‍ കണ്ടത്തി: വിശദമായി...
ഉത്തര കന്നടയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുമ്ബോള്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഈശ്വർ മാല്‍പെ. രണ്ട് ടയറുകളുടെ ഭാഗമാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് അർജുൻ ഓടിച്ച ലോറിയുടേതാണോയെന്ന...
രാസലഹരിയുമായി യുവതി അറസ്റ്റില്‍; ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്
രാസലഹരിയുമായി യുവതി എക്സൈസ് പിടിയില്‍. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്....
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ; 16കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് വിശദീകരിച്ച് മുനവറലി ശിഹാബ് തങ്ങള്‍: ...
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലയാള മനോരമ കൊച്ചിയില്‍ സംഘടിപ്പിച്ച ഹോർത്തൂസ് പരിപാടിക്കിടെയായിരുന്നു മുനവറലി...
ഒറ്റയടിക്ക് 30 കോടി മുട്ടയിടും; തൂക്കം 2000 കിലോഗ്രാം വരെ: വിഴിഞ്ഞത്ത് കൂറ്റൻ സൂര്യ മത്സ്യം കരയ്ക്കടിഞ്ഞു.
കേരള തീരത്ത് അപൂർവമായി കാണപ്പെടുന്ന സൂര്യമത്സ്യം (ഓഷ്യൻ സണ്‍ ഫിഷ്) കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ഈ മത്സ്യം കരയ്ക്കടിഞ്ഞത്. എല്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരമുള്ള മത്സ്യമാണിത്. ഓഷ്യൻ സണ്‍ ഫിഷ് അഥവാ കോമണ്‍...
വിവാഹ തലേന്ന് വീട്ടിലെത്തി സ്ത്രീധനമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയും വാഹനവും; വരനെ ഗെറ്റ് ഔട്ട് അടിച്ച് വിവാഹത്തിൽ...
വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച് വധു. ഉത്തർപ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം...
എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍ ഉപാധ്യായയും പരിഗണനയില്‍, റിപ്പോര്‍ട്ട്
പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ്...
ഡാർക്ക് വെബിൽ സജീവം; തോക്കേന്തിയ ചിത്രം; ഹോട്ടലിൽ നിന്ന് പിടിയിലാകുന്നത് സ്ത്രീ സുഹൃത്തിന് ഒപ്പം: പഹൽഗാം പ്രകോപന പരാമർശത്തിൽ...
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമർശനമുന്നയിച്ച സംഭവത്തില്‍ അറസ്റ്റിലായ മലയാളി റിജാസ് സൈദീക്ക് ഡാർക് വെബില്‍ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും മൊബൈല്‍...
ഭാര്യയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി തർക്കം; കുമളി ബസ് സ്റ്റാൻഡിൽ പ്രശ്നം പറഞ്ഞ്...
കുമളി ബസ് സ്റ്റാൻഡില്‍ രണ്ടുപേർ തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിലേക്ക്. കണ്ടു നിന്ന ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇടുക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള...


























