“സ്ത്രീകളോട് അമിത ആസക്തി, അമ്മയെ ഉപദ്രവിക്കുന്നത് പതിവ്”: ഭർത്താവ് കൊലപ്പെടുത്തിയ ജെസ്സിയുടെ മകന്റെ വെളിപ്പെടുത്തലുകൾ വായിക്കാം
തങ്ങളുടെ പിതാവ് അമ്മയെ വളരെയധികം ഉപദ്രവിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട ജെസിയുടെ മകൻ.ഒറ്റയടിക്ക് അമ്മയുടെ തലയില്‍ 14 തുന്നലുള്ള മുറിവുണ്ടായെന്നും, അമ്മ ബോധംകെട്ടു വീണുവെന്നും, മക്കളായ ഞങ്ങളെപ്പോലും തിരിച്ചറിയാനാകാതെ 4 മാസം അമ്മ ആശുപത്രിയില്‍ കഴിഞ്ഞുവെന്നും...
അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത്; പിന്നിൽ കാർത്തികപിള്ളി സ്വദേശിനി താരയെന്ന് ആരോപണം; പ്രതിക്കായി ഇടപെടുന്നത്...
അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തില്‍ നിന്ന് മനുഷ്യകടത്തെന്ന് പരാതി. കാർത്തികപിള്ളി സ്വദേശിനി താരയാണ് മനുഷ്യ കടത്തിന് പിന്നിലെന്നാണ് വിവരം. അജ്മാനിലെ സ്പായില്‍ ജീവനക്കാരിയാണ് താര.തോട്ടപ്പള്ളി സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ ക്ലിനിംഗ് ജോലിക്ക് എന്ന്...
“മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, സൂക്ഷിച്ചു നടന്നാൽ നന്ന്”: ഷാഫിക്കെതിരെ ഭീഷണി പ്രസംഗവുമായി ഇ പി...
പേരാമ്ബ്ര സംഘര്‍ഷത്തില്‍ സിപിഎം വിശദീകരണ യോഗത്തില്‍ ഷാഫി പറമ്ബിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജന്‍. സൂക്ഷിച്ച് നടന്നാല്‍ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയിട്ടുള്ളുവെന്ന് ജയരാജന്‍ പറഞ്ഞു. ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്നും...
അഹാന കൃഷ്ണയുടെ വീഡിയോ കാണണമെങ്കിൽ ഇനി കാശു കൊടുക്കണം; ഇൻസ്റ്റാഗ്രാമിൽ സുബ്സ്ക്രിപ്ഷൻ മോഡ് ആരംഭിച്ച് നടി; പ്രതിമാസം നിരക്ക്...
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ,...
ഒപ്പം താമസിച്ചിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു; നഴ്സായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന കൂട്ടുകാരികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. നഗരത്തിലെ ആശുപത്രി ജീവനക്കാരിയായ ചിക്കമംഗളൂരു സ്വദേശി നിരീക്ഷയെയാണ് (26) കദ്രി പോലീസ് അറസ്റ്റ് ചെയ്തത്....
പാർട്ടി വിലക്ക് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിനൊപ്പം വേദി പങ്കിട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സൺ; വെട്ടിലായി ബിജെപി: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു. ലെംഗികാരാപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് പാലക്കാട്ടെ ബിജെപിയുടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. സ്റ്റേഡിയം ബൈപാസ്- ജില്ലാ...
നിലവിട്ട് കേരളത്തിലെ ന്യൂസ് ചാനൽ പോര്; രാജീവ് ചന്ദ്രശേഖറിന്റെ നൂറുകോടിയുടെ മാനനഷ്ട കേസിനു പകരമായി റിപ്പോർട്ടർ വക ഏഷ്യാനെറ്റിന്...
ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച പോരുവിട്ട് ഉടമകളുടെ തർക്കം നേർക്ക് നേർ വന്നതോടെ ഏഷ്യാനെറ്റ്, റിപ്പോർട്ടർ ഉടമകള്‍ പരസ്പരം നല്‍കിയിട്ടുള്ളത് കോടികളുടെ മാനനഷ്ട കേസുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയുമായ രാജീവ്...
രാജ്യത്തെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ എണ്ണം ആധാർ കാർഡുകൾ; കേരളത്തിൽ അധികമായി ഉള്ളത് 49 ലക്ഷത്തിലധികം ആധാർ...
കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്‌ട്രേഷനുകള്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 2025 സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4,09,68,282...
മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിന് കുടപിടിക്കുന്ന മാണി സി കാപ്പൻ എംഎൽഎയുടെ നിലപാട് അപലപനീയം; യുഡിഎഫ് എംഎൽഎക്കെതിരെ...
യുഡിഎഫ് എംഎൽഎ മാണി സി കാപ്പനെതിരെ പൊട്ടിത്തെറിച്ച് പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനെ പ്രോത്സാഹിപ്പിക്കുന്ന എംഎൽഎയുടെ...
വെളുപ്പിന് 2 മണിക്ക് 80 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബസിന്റെ ഡ്രൈവർ സീരിയൽ കണ്ടാൽ എങ്ങനെ ഇരിക്കും; ...
വാഹനം ഓടിക്കുമ്ബോള്‍ മറ്റൊരു പ്രവർത്തിയില്‍ ഏർപ്പെട്ടുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. ഇതില്‍ തന്നെ ഏറ്റവും അപകടകരമാണ് വാഹനം ഓടിക്കുമ്ബോഴുള്ള മൊബൈല്‍ ഉപയോഗം. വാഹനം ഓടിക്കുമ്ബോള്‍ ഇന്‍സ്റ്റാഗ്രാം സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഡ്രൈവർമാരെ കുറിച്ചുള്ള വീഡിയോകള്‍...
ഹരിത കർമ്മ സേനാംഗവുമായി “അവിശുദ്ധബന്ധം”; ഹൈറേഞ്ചിലെ യുവ നേതാവിനെ ഭാര്യപൊക്കിയത് ഷെഡിലെ രഹസ്യ സമാഗമത്തിനിടയിൽ: ...
ജനസേവനത്തിനിടെ ഹരിതകര്‍മ സേനാംഗവുമായി ബന്ധം സ്ഥാപിച്ച ജനപ്രതിനിധിയെ ഭാര്യ കൈയോടെ പൊക്കി. ഹൈറേഞ്ചിലെ ഒരു പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്. പ്രാദേശികതലത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഹരിത...
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പം നായാട്ടിന് പോയ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പെരിങ്ങോം വെള്ളോറയില്‍ നെല്ലംകുഴിയില്‍ സിജോയാണ് മരിച്ചത്. സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയില്‍ എടക്കോം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.
സിജോയും...
കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് തായ്‌വാനിൽ നിന്ന്; പിന്നിൽ തീവ്രവാദ കേസുകളിൽ അടക്കം കുറ്റാരോപിതരായ കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ;...
ലഹരിക്കെതിരെ വലിയ തോതില്‍ ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ യുവത സിന്തറ്റിക്ക് ഡ്രഗ്‌സ് അടക്കമുള്ള മാരക ലഹരിപദാർത്ഥങ്ങളില്‍ പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് തായ്‌വാനില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ലഹരി എത്തുന്നതെന്ന വിവരം പങ്കുവെച്ച് ഗുണ്ടാനേതാവ് മരട് അനീഷ്...
എതിരില്ലാതെ വിജയിക്കുന്ന ഇടത് സീറ്റുകളുടെ എണ്ണം കുറയുന്നു; എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസ് കടന്നുകയറ്റം: യഥാർത്ഥ...
ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) എതിരില്ലാതെ വിജയിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് ബാലികേറാ മലയായി സി.പി.എം ഉരുക്കുകോട്ടകളായാണ് ആന്തൂര്‍...
മുനമ്പം ജനതയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി; വസ്തുക്കരം സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം
എറണാകുളം മുനമ്ബത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹെെക്കോടതി അനുമതി നല്‍കി. കേസില്‍ അന്തിമ വിധി വരുന്നതുവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. മുനമ്ബം വഖഫ് ഭൂമിയല്ലെന്ന്...
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്ക് വൻ നേട്ടം; ഒരു ഒമാനി റിയാലിന് 233 രൂപ മൂല്യം; കൈവരിച്ചത് റെക്കോർഡ് വിനിമയ...
ഡോളറിനെതിരെ രൂപ ദുർബലമായ പശ്ചാത്തലത്തില്‍, ഒമാനി റിയാലുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ എത്തി. ഒരു ഒമാനി റിയാലിന് ഇന്നലെ 233 രൂപ വരെയാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്....
നടി ആക്രമിക്കപ്പെട്ട കേസ്: വിധി പറയാൻ ഇരിക്കെ നിർണായക നീക്കവുമായി പൾസർ സുനിൽ; ദിലീപിനെ അറിയാമെന്ന് വെളിപ്പെടുത്തൽ
യുവനടിയെ ഓടുന്ന വാഹനത്തില്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ നടൻ ദിലീപിന് പുതിയ കുരുക്ക്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്കും എട്ടാം പ്രതിയായ ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്...
സഹപ്രവർത്തകയെ ബലാത്സംഗത്തിന് ഇരയാക്കി; യുവതികളെ കടന്നുപിടിച്ചു: മലയാളിയായ ബ്രിട്ടീഷ് പൗരന് തടവുവിധിച്ച് കോടതി – വിശദാംശങ്ങൾ വായിക്കാം
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചതിനും ബ്രിട്ടീഷ് പൗരനായ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ വിധിച്ചു. നൈജില്‍ പോള്‍ (47) എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ഏഴു വർഷവും ഒൻപത്...
ലഹരി പാർട്ടി നടക്കുന്നു എന്നറിഞ്ഞ് എത്തിയ പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോട്ടൽ ബാൽക്കണിയിലൂടെ താഴേക്കിറങ്ങാൻ ശ്രമം; ബംഗളൂരുവിൽ...
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച് യുവതി. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ പരിശോധനയ്ക്കിടെ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍.ഞായറാഴ്ച പുലര്‍ച്ചെ ബെംഗളൂരു നഗരത്തിലാണ്...
പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ...
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍...


























