രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മേലെ കമന്റുകള്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി മതിയെന്ന് കമന്റിട്ടവരിൽ സിനിമാ...
കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വിഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ...
തലസ്ഥാനത്തെ വെള്ളക്കെട്ട്: രാഷ്ട്രീയം കളിക്കാതെ മോൻസ് ജോസഫ്; മേയർ വി വി രാജേഷിന്റെ സഹായ അഭ്യർത്ഥനയ്ക്ക് പിന്നാലെ അടിയന്തര...
നഗരത്തിലെ വെള്ളക്കെട്ടില്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍. പ്രശ്നം പരിശോധിക്കാൻ നാളെ ഉന്നതതല യോഗം ചേരും. തമ്പാനൂരിലും ചാക്കയിലും ഉള്‍പ്പെടെ നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന്...
പോക്‌സോ മുതല്‍ എംഡിഎംഎ വരെ: വിവാദ യൂട്യൂബര്‍ ‘തൊപ്പി’ക്കും സംഘത്തിനും കുരുക്ക്; അഭിഭാഷകന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
വിവാദ യുട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികള്‍ക്കുമെതിരെ ഉയര്‍ന്ന കടുത്ത ക്രിമിനല്‍ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ ഔദ്യോഗിക...
കാബിനറ്റ് പദവികളിൽ ഉടൻ തീരുമാനം ആവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍; പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് മോൻസ് ജോസഫ്;...
കാബിനറ്റ് പദവികള്‍ നല്‍കണമെന്ന ആവശ്യവുമായി യു.ഡി.എഫില്‍ സമ്മർദം ശക്തമാക്കി ഘടകകക്ഷികള്‍. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ....
ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളില്‍ അണുബാധ; പരിശോധനയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചു; സംഭവം ഡൽഹിയിൽ: വിശദാംശങ്ങൾ വായിക്കാം
ഡല്‍ഹിയിലെ ഒരു ടാറ്റൂ പാർലറില്‍ ടാറ്റൂ ചെയ്തതിന് പിന്നാലെ കാണ്‍പൂർ സ്വദേശിനിയായ 32-കാരിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. അണുവിമുക്തമാക്കാത്തതോ മറ്റൊരാള്‍ ഉപയോഗിച്ചതോ ആയ സൂചിയിലൂടെ എച്ച്‌ഐവി ബാധയുണ്ടായെന്നാണ് സംശയം.ജനനേന്ദ്രിയത്തില്‍ കടുത്ത അണുബാധയുണ്ടായതിനെ തുടർന്ന് യുവതിആശുപത്രിയില്‍...
രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...
രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...
ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം
മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ഭൂട്ടാൻ വാഹന തട്ടിപ്പ്: സിനിമാതാരം അമിത് ചക്കാലത്തിൽ മുഖ്യ കണ്ണി; കോയമ്പത്തൂർ വാഹന മാഫിയയുമായി അടുത്ത...
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ...
എൻഎസ്എസ് വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ കളത്തിൽ ഇറക്കി കോൺഗ്രസ്; പ്രതിസന്ധി ഘട്ടങ്ങളിലെ പാർട്ടിയുടെ ട്രബിൾ ഷൂട്ടർ ആയ...
സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി നിലപാട് എടുത്ത എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി....
പയ്യാമ്പലത്ത് മത്തി ചാകര; കൂട്ടത്തോടെ തീരത്തടിഞ്ഞ് കുഞ്ഞൻ മത്തികൾ: വീഡിയോ
പയ്യാമ്ബലത്ത് മത്തി ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്....
ലൈംഗിക പീഡനവും, സാമ്പത്തിക തട്ടിപ്പും; നടിയുടെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡനം, സാമ്ബത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രമുഖ നടി നല്‍കിയ പരാതിയെ തുടർന്ന് നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന ഹേമന്തിനെ രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ...
കള്ളപ്പണം വെളുപ്പിക്കല്‍: മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്; ഹാജരാകേണ്ട ദിവസം ശിവശങ്കറിന്റെ അറസ്റ്റ്; വിശദാംശങ്ങൾ വായിക്കാം
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്. 2023-ല്‍ അയച്ച...
20 കിലോമീറ്റർ ഓളം മൈലേജും ഫൈസ്റ്റാർ സുരക്ഷ റേറ്റിംഗും; 65,000 രൂപ വരെ ഡിസ്കൗണ്ടിൽ സ്കോഡയുടെ ജനപ്രിയ...
രാജ്യത്തെ തങ്ങളുടെ ഏറ്റവും വില്‍പനയുള്ള മോഡലിന് വീണ്ടും വിലക്കുറവില്‍ വില്‍ക്കാൻ ഏതെങ്കിലും കമ്ബനികള്‍ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാല്‍ സ്‌കോഡ ഇന്ത്യ അത്തരത്തിലൊരു അവസരം നല്‍കുകയാണ്. പുതുപുത്തൻ അഴകേറിയൊരു എസ്‌യുവിക്കായി കൊതിക്കുന്നവർക്ക് ഉഗ്രൻ...
പാളയം മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നു; മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘര്‍ഷം: വിശദാംശങ്ങൾ വായിക്കാം
പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതില്‍ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അല്‍പ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്.
പാളയം...
നഗ്ന വീഡിയോ പ്രചരിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ; നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വ്യാജ വീഡിയോ എന്ന്...
ക്രൂരമായ അപവാദ പ്രചാരണത്തിന് ഇരയായ യുവതിയുടെ അനുഭവം പൊതുജന മധ്യത്തില്‍ എത്തിച്ച മാധ്യമ പ്രവർത്തകനും, അതേ യുവതിയും തമ്മില്‍ വിവാഹിതരാകുന്നു. സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിൻ്റെ പേരില്‍ 2016ല്‍...
വഴിതെറ്റി പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം; അഗസ്ത്യൻമുഴിയിൽ കുടുങ്ങി: കേരളത്തിൽ സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച
വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തില്‍ ബുധനാഴ്ച വൈകിട്ട് സുരക്ഷാവീഴ്ച സംഭവിച്ചു. വാഹനവ്യൂഹം വഴിതെറ്റിയതിനെത്തുടർന്ന് എംപി സഞ്ചരിച്ച വാഹനം അഗസ്ത്യൻമുഴി അങ്ങാടിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു.മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂർത്തിയാക്കി...
അൻപതാം വാർഷിക ആഘോഷം: ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ; സ്ത്രീകൾക്ക് 10% അധിക ഡിസ്കൗണ്ട്; ഇന്ന് മുതൽ 50...
നവംബര്‍1 മുതല്‍ ഉപഭോക്താക്കള്‍ക്ക് വമ്ബിച്ച ഓഫര്‍ നല്‍കാനൊരുങ്ങി സപ്ലൈകോ. സപ്ലൈകോയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്. സ്ത്രീ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവ് ഇന്ന് മുതല്‍ ലഭിക്കും. നവംബര്‍ 1 മുതല്‍...
അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം അടിമുടി തട്ടിപ്പോ? ആധികാരികതയെ ചോദ്യംചെയ്ത് വിദഗ്ധർ; ശാസ്ത്രീയ റിപ്പോർട്ട്...
കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ കേന്ദ്ര ഡാറ്റയെ മുന്‍നിര്‍ത്തി സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു. അതിദരിദ്രരെ കണ്ടെത്താന്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ രീതിശാസ്ത്രം, മാനദണ്ഡങ്ങള്‍, ഫലങ്ങള്‍ എന്നിവ ഉടന്‍ പൊതുജനത്തിനായി പ്രസിദ്ധീകരിക്കണമെന്നമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുൻനിര...
പൊതുവിടത്തിൽ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് അവഹേളനം; അപമാന ഭാരതം താങ്ങാൻ ആവാതെ യുവാവ് കിണറ്റിൽ ചാടി ജീവനോടുക്കി: വിശദാംശങ്ങൾ...
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം. മഹേഷ് അഡെ(27)യാണ് ജീവനൊടുക്കിയത്. നവംബർ 5 ബുധനാഴ്ചയാണ് മഹേഷ് തന്‍റെ ഗ്രാമത്തിലെ ഒരു കിണറ്റില്‍ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ്...
ശബരിമല സ്വര്‍ണക്കൊള്ള: സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;...
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും....


























