കൊട്ടിക്കലാശത്തിനിടെ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന് നടി ഉഷാ ഹസീന; ഇടതു സർക്കാർ സ്ത്രീവിരുദ്ധമെന്നും ആരോപണം:...

കൊട്ടിക്കലാശത്തിനിടെ സിപിഎം വിട്ട് നടി ഉഷ ഹസീന. പാർട്ടി അംഗത്വം പുതുക്കിയില്ല. ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ആരോപിച്ച ഉഷ, അമ്പലപ്പുഴയില്‍ ജി സുധാകരന്റെ...

അഞ്ചു തവണ പ്രേതത്തെ കണ്ടിട്ടുണ്ട്; ആത്മാവിനെ വിളിച്ചുവരുത്തി കൊലപാതക കേസ് തെളിയിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്

അഞ്ച് തവണ പ്രേതത്തെ കണ്ടിട്ടുണ്ടെന്നും ആത്മാവിനെ വിളിച്ചുവരുത്തി കേസ് തെളിയിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. 24 ന്യൂസ് ചാനലിലെ 'തമ്മില്‍ തമ്മില്‍' ചർച്ചക്കിടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്...

പോക്കറ്റില്‍ 5000 രൂപയെത്തും; വിവരങ്ങള്‍ രഹസ്യം: അഴിമതി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയാല്‍ പാരിതോഷികവുമായി വിജിലൻസ്

സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കടുത്ത നടപടികളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB). സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് സീറോ' (Project Zero) എന്ന...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും: മന്ത്രി മോന്‍സ് ജോസഫ്; വിശദാംശങ്ങൾ വായിക്കാം

മുല്ലപ്പെരിയാറില് പുതിയ ഡാം പണിയുമെന്ന് മന്ത്രി മോന്സ് ജോസഫ്. തമിഴ്നാട് സര്ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള് പാലിച്ച്‌ മാത്രമേ എന്തെങ്കിലും ചെയ്യാന് സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിന് സുരക്ഷ...

‘അയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര്‍ സൂക്ഷിച്ചോണം’: ഒ.ജി സുനിലിനെതിരെ മേജര്‍ രവി; വിശദാംശങ്ങൾ വായിക്കാം

സംവിധായകന്‍ മേജര്‍ രവിയും നിര്‍മ്മാതാവ് ഒ.ജി സുനിലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകനായ പട്ടാള സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്....

ഓണം ബംപറില്‍ വൻ മാറ്റങ്ങള്‍; ഒന്നാം സമ്മാനം 30 കോടി: വിശദാംശങ്ങൾ വായിക്കാം

ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം 25 കോടിയായിരുന്ന ഒന്നാം സമ്മാനം അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് പുതിയ പ്രഖ്യാപനം. സമ്മാനഘടനയിലും മാറ്റം...

പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ അവസരങ്ങൾ വെട്ടി; കാരണം കടം കൊടുത്ത 14 ലക്ഷം തിരികെ ചോദിച്ചതിലെ പക:...

കോഴിക്കോടൻ ശൈലിയിലൂടെ കോമഡി പറഞ്ഞ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഹരീഷ് കണാരൻ. ഒരു കാലത്ത് ടെലിവിഷനിലും പിന്നീട് സിനിമയിലും നിറഞ്ഞുനിന്ന ഹരീഷ് കുറച്ചു നാളായി സജീവമല്ലായിരുന്നു. അഭിനയത്തില്‍ ഇടവേള വന്നതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്...

ഓണ്‍ലൈനില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നുവെന്ന് മനസിലാക്കൂ; Roblox-ന് എതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി സുപ്രിയ മേനോൻ: വിശദാംശങ്ങൾ വായിക്കാം

കുട്ടികള്‍ ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് സുപ്രിയ മേനോൻ. തന്റെ ഇൻസ്റ്റഗ്രാമിലാണ് സുപ്രിയ ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. കാലിഫോർണിയയിലെ സാൻ ഡിയേഗോ സ്വദേശിയായ 15 വയസുകാരൻ എഥൻ ഡല്ലാസിന്റെ ചിത്രം ഇൻസ്റ്റഗ്രാം...

വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് ഏകപക്ഷീയമായി സ്വന്തം വീട്ടുപേരിട്ട് നഗരസഭ കൗൺസിലർ; പ്രതിഷേധവുമായി കോൺഗ്രസ്: പാലാ...

പാലാ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നപോലെയാണ് പലപ്പോഴും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുവട്ടം ദയനീയമായി പരാജയപ്പെട്ടിട്ടും അവകാശവാദങ്ങൾക്ക് കുറവില്ല എന്നതും...

ക്രിസ്ത്യൻ മാനേജ്മെന്റുകളെ അപമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി ബോധപൂർവ്വം നുണപ്രചരണം നടത്തുന്നു; വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി...

വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി നുണ പ്രചാരണവുമായി ക്രിസ്ത്യൻ മാനേജ്മെന്‍റുകളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ശിവൻകുട്ടി നടത്തിയത് നൂറു ശതമാനം സത്യവിരുദ്ധമായ...

വിജയ്‌യെ തൊട്ടാല്‍ കാര്യങ്ങള്‍ കൈവിടും എന്ന് പേടി; ദുരന്തത്തില്‍ പ്രതിയാക്കരുതെന്ന് സ്റ്റാലിന്റെ കർശന നിർദ്ദേശം: വിശദാംങ്ങൾ വായിക്കാം

കരൂർ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യെ പ്രതിയാക്കി കേസെടുക്കാത്തത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഇത് അവസരം മുതലാക്കാൻ ബിജെപിയെ...

പാലക്കാട്ടെ ഷാഫി അധിക്ഷേപം തിരിച്ചടിച്ചു; തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്ബോള്‍ വാവിട്ട വാക്കുകള്‍ സൂക്ഷിക്കാൻ നേതാക്കൾക്ക് സിപിഎം നിര്‍ദേശം: വിശദാംശങ്ങൾ വായിക്കാം

മുൻപെങ്ങുമില്ലാത്ത വിധം സോഷ്യല്‍ മീഡിയയുടെ സാധ്യതകളെല്ലാം ഉപയോഗിച്ച്‌ വരുന്ന് തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. ഇതിനായി പാർട്ടി അണികളെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി കർശന നിർദേശങ്ങളാണ് പാർട്ടി നല്‍കുന്നത്. വ്യക്തിപരമായ ആക്രമണങ്ങള്‍ പരമാവധി കുറയ്ക്കണം....

മുനമ്ബത്തേത് വഖഫ് ഭൂമിയല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്: വിശദാംശങ്ങൾ

മുനമ്ബത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്ബത്തെ...

മധ്യപ്രദേശിൽ 25 ട്രാൻസ്ജെൻഡർ വ്യക്തികൾ കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമിച്ചു; പ്രകോപനമായത് ബലാൽസംഗ പരാതിയിൽ നടപടിയില്ലാത്ത വന്നതോടെ:...

മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഫിനൈല്‍ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്‍ഡോറില്‍ ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഇവരെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'ഇരുപത്തിയഞ്ചോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച്‌ ഫിനൈല്‍ കഴിച്ചുവെന്നാണ്...

നടിയെ ആക്രമിച്ച കേസ്: ഇന്ന് വീണ്ടും പരിഗണിക്കും, അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ നടക്കുന്നത് സംശയനിവാരണം; വിധി വൈകില്ല

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസില്‍ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പള്‍സർ സുനി ഒന്നാം പ്രതിയായ...

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച്‌ വാട്സാപ്പ് സ്റ്റാറ്റസ്; ഡിവൈഎസ്പിയോട് വിശദീകരണം തേടി പാലക്കാട് എസ്പി: വിശദാംശങ്ങൾ വായിക്കാം

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച്‌ ഡിവൈഎസ്പി വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പാലക്കാട് എസ്പി അജിത്കുമാർ. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ റിപ്പോർട്ടിൻറെ അടിസ്ഥാനത്തില്‍ തുടർനടപടി ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി....

കാട്ടു കള്ളന്മാരെ രക്ഷിക്കാൻ കേരള സർക്കാർ; മുട്ടിൽ മരം മുറി കേസിൽ ഇരകളാക്കപ്പെട്ട കർഷകർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിൽ...

മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത...

പ്രായപൂർത്തിയാകാത്ത മകളുടെ മുറിയിൽ കാമുകന്റെ സാന്നിധ്യം ചോദ്യം ചെയ്തു; പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി:...

കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു....

വോട്ടർ പട്ടിക തീവ്ര പരിശോധന: കേരളത്തിൽ ഇന്ന് നടപടികൾ ആരംഭിക്കും; ഓരോ വീട്ടിലും ബി.എൽ ഒമാർ നേരിട്ടെത്തി വിവരശേഖരണം...

കേരളം ഉള്‍പ്പെടെ ഒമ്ബത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയക്ക് (Special Intensive Revision - SIR) ഇന്ന് തുടക്കമാകും. ബീഹാറില്‍ എസ്‌ഐആർ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും...

രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരി വാര്‍ത്ത ഏഴാം പേജിലൊതുക്കി ദേശാഭിമാനി; മോദി-ബിജെപി പേടിയെന്ന് ആക്ഷേപം: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ആകെ ഞെട്ടിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധി ഇന്നലെ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടു ചോരി ആരോപണം. ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ നടത്തിയ ഈ ആരോപണങ്ങളില്‍ ബിജെപി പ്രതിരോധത്തിലാണ്. ബ്രസീലിയല്‍ മോഡലിന്റെ ചിത്രത്തില്‍ 10...