Troll
-
Crime
‘ ഞങ്ങ വിതരണം ചെയ്യുന്ന ചോറ് പൊതിയും, കഞ്ചൻ പൊതിയും മാറി പോയെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ് ‘: എസ്എഫ്ഐ നേതാക്കൾ കഞ്ചാവ് കേസിൽ പ്രതികൾ ആയതോടെ സമൂഹ മാധ്യമങ്ങളിൽ ഇടത് വിദ്യാർഥി/ യുവജന സംഘടനകൾക്ക് വ്യാപക പരിഹാസവും ട്രോളും; വിശദാംശങ്ങൾ വായിക്കാം
കഞ്ചാവ് കേസില്‍ സഖാക്കള്‍ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നല്‍കാനുള്ള ഉപകരണവും വരെ…
Read More » -
India
അമിതാവേശവും ധൃതിയും വിനയായി; ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം മാധ്യമങ്ങൾക്ക് ട്രോളോട് ട്രോൾ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ആദ്യ മണിക്കൂറുകളില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വായില്‍ നിന്നും പുറത്തുവന്നത് ബിജെപിയെ ഇല്ലാതാക്കാനുള്ള രോഷം… താമരയെ വാടിവീണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത. പക്ഷെ…
Read More » -
Life Style
“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ് – വിശദാംശങ്ങൾ വായിക്കാം.
പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്ബനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍…
Read More » -
Flash
“അങ്ങനെ പവനായി ശവമായി”: മുഖ്യമന്ത്രിക്കു മുന്നിൽ മുട്ടിടിച്ച് പി വി അൻവർ; ആരോപണങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചും പി ശശിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയും നിലമ്പൂർ എംഎൽഎ; വ്യാപക പരിഹാസം.
“അങ്ങനെ പവനായി ശവമായി” എന്ന പ്രശസ്ത മലയാള സിനിമ ഡയലോഗ് പോലെയാണ് നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഇപ്പോഴത്തെ സ്ഥിതി. സർക്കാരിൻ്റെയും സിപിഎമ്മിൻ്റേയും അടിവേര് ഇളക്കുമെന്ന…
Read More » -
Cinema
മനോരമ ന്യൂസ് സിനിമ വാർത്തകൾ പൊക്കുന്നത് ഡ്യൂൾ ന്യൂസിൽ നിന്ന്? പ്രമുഖ ചാനലിനെതിരെ ട്രോളുമായി നടി രചന നാരായണൻകുട്ടി; വിശദാംശങ്ങൾ വായിക്കാം.
തന്റെ പേരില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തയില്‍ പ്രതികരണവുമായി മലയാളത്തിന്റെ പ്രിയതാരം രചന നാരായണന്‍കുട്ടി. മലയാള മനോരമ ചാനലിനെ ട്രോളിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. മലയാള മനോരമയുടെ ഓണ്‍ലൈന്‍ പോസ്റ്റിന്…
Read More » -
Education
“കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ”: പ്ലസ് വൺ സീറ്റ് വിഷയത്തിൽ എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; വീഡിയോ കാണാം
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ. സമരം…
Read More » -
Flash
“ഞാന്‍ ട്രാന്‍സ്പോര്‍ട് ഡ്രൈവറെ റോഡില്‍ വിരട്ടിയ കാര്യമല്ല പറഞ്ഞത്”: പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സച്ചിൻ ദേവ് എംഎൽഎയെ ട്രോളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
നിയമസഭയില്‍ സച്ചിന്‍ദേവ് എംഎല്‍എയെ പരിഹസിച്ച് വി.ഡി.സതീശന്. അടിയന്തരപ്രമേയ നോട്ടിസില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ, കണ്ണൂരിലെ ബോംബ് നിര്‍മാണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സച്ചിന്‍ദേവ് ബഹളമുണ്ടാക്കിയത്. പരിഷ്കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ്…
Read More » -
Cyber
“ചെമ്പട ഇത് ചെമ്പട ഷൈലജ ടീച്ചറിന്റെ ചെമ്പട”: ഷാഫിയെ കണ്ടപ്പോൾ അലറികൂകി മുദ്രാവാക്യം വിളിച്ച് വടകരയിലെ ചെമ്പട; ഷഡ്ഡി ഇടാമായിരുന്നു എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; ഏയറിലായ മുദ്രാവാക്യം വിളി കാണാം – വീഡിയോ.
വോട്ടഭ്യർഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്ബിലിനെതിരെ ഒരു കൂട്ടം ഇടത് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ .ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം.…
Read More » -
Election
കിഫ്ബി ഇല്ലെങ്കിൽ കേരളം വികസിക്കുമായിരുന്നോ? ആന്റോയുടെ മറുപടിക്ക് മുന്നിൽ ഉണ്ട വിഴുങ്ങി ഐസക്ക്; സഖാക്കൾ പ്രചരിപ്പിക്കുന്നതല്ല പത്തനംതിട്ടയിലെ സ്ഥാനാർഥി സംവാദത്തിൽ നടന്നത്; വീഡിയോ കാണാം.
കൊല്ലപ്പെട്ട കെഎസ്യുക്കാരുടെ കണക്ക് ചോദിച്ചപ്പോൾ ആന്റോ ആൻറണിക്ക് ഉത്തരം മുട്ടി എന്ന രീതിയിൽ വ്യാപകമായ സൈബർ പ്രചരണമാണ് സിപിഎം കേന്ദ്രങ്ങൾ നടത്തുന്നത്. തോമസ് ഐസക്കാണ് സ്ഥാനാർഥി സംഗമത്തിൽ…
Read More » -
Election
“നായകൻ ഐസക്ക് ഇതാ… ഐസക് വിജയിക്കും, വിജയിക്കും”: തമിഴിലെ ട്രെൻഡ് നമ്പറിന്റെ ട്യൂണിൽ തിരഞ്ഞെടുപ്പ് പാട്ട് ഇറക്കിയ തോമസ് ഐസക്കിന് ഇൻബോക്സിൽ തെറിപ്പൂരം; ഐസക്കിനിട്ട് പാർട്ടി തന്നെ പണിതതോ എന്ന് സോഷ്യൽ മീഡിയ; തോമസ് ഐസക്കിനെ എയറിലാക്കിയ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം കേൾക്കാം.
പത്തനംതിട്ട: സ്ഥാനാർത്ഥിയെ വർണിച്ച് പാരഡിപ്പാട്ടുകള്‍ ഇറക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവാണ്. അക്കാലത്തും സമീപകാലത്തും ട്രെൻഡിങ് ആയിട്ടുള്ള പാട്ടുകള്‍ക്കാകും പാരഡി ചമയ്ക്കുക. എന്നാല്‍, ഇങ്ങനെ ചമച്ച ഒരു പാരഡി…
Read More » -
Entertainment
കോട്ടയത്ത് ചാഴികാടൻ തോക്കുമെന്ന് ഉറപ്പു പറയാൻ കാരണമെന്ത്? ട്രോൾ ഇമേജ് വൈറലാകുന്നു.
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടം ആണ് നടക്കുന്നത്. യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി ഫ്രാൻസിസ് ജോർജും എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ്…
Read More » -
India
തരൂരിനും തെറ്റി: ഇന്ദിരാഗാന്ധിയുടെ കാലത്ത് സെൻസെക്സ് 117% വളർന്നുവെന്ന് തിരുവനന്തപുരം എംപിയുടെ അവകാശവാദം; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും സൂചികയായ സെൻസെക്സും പ്രവർത്തനം ആരംഭിച്ചത് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട് രണ്ടു വർഷങ്ങൾക്കുശേഷം; വിശ്വ പൗരന്റെ തെറ്റ് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പൊങ്കാല.
മുംബൈ: ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ച് (ബിഎസ്ഇ) എന്ന ഇന്ത്യയിലെ ഓഹരിവിപണി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് 117 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന് ശശി തരൂര്‍. ഇന്ദിരാഗാന്ധി വെടിയേറ്റ്…
Read More » -
Kerala
“യുവർ ഇൻസ്റ്റാൾമെന്റ് വിൽ നോട്ട് വാക്ക് ഹിയർ”: ഗവർണർക്കെതിരായ എസ്എഫ്ഐ ബാനറിനെ പരിഹസിച്ച് വി ടി ബൽറാം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ വികല ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം.…
Read More » -
Cinema
കരുവന്നൂരിനേക്കാൾ വലിയ പ്രതിസന്ധി…. : സിനിമയിലെ വില്ലൻ പാർട്ടിക്കും വില്ലനാവുന്നു; ഭീമൻ രഘുവിനെതിരെ ഉള്ള ട്രോളുകളിൽ പൊറുതിമുട്ടി സിപിഎം.
തൃശൂര്‍ : സി.പി.എമ്മിലെത്തിയ നടൻ ഭീമൻ രഘുവിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ത്തന്നെ ട്രോളുകള്‍ നിറയുന്നു. നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നാണ് ഗ്രൂപ്പുകളില്‍ ആവശ്യമുയരുന്നത്. മുഖ്യമന്ത്രി…
Read More » -
Cinema
സിപിഎമ്മിന് തലവേദനയായി ഭീമൻ രഘു: മുഖ്യമന്ത്രിയുടെ പ്രസംഗം എഴുന്നേറ്റുനിന്നു കേട്ടതിനു പിന്നാലെ സിനിമ പ്രമോഷന് താരം എത്തിയത് പാർട്ടി കൊടിയുമായി; സമൂഹമാധ്യമങ്ങളിൽ നിറയുന്നത് പാർട്ടി കൊടിപിടിച്ചുള്ള ഭീമൻ രഘുവിന്റെ പാർട്ടി പാട്ട് – വീഡിയോ കാണാം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എത്തിയ ഭീമൻ രഘു മുഖ്യമന്ത്രി പ്രസംഗിച്ച് തീരുവോളം എഴുന്നേറ്റ് നിന്നത് വൻ പരിഹാസങ്ങള്‍ക്കാണ് ഇടവരുത്തിയത്. എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി തനിക്ക് അച്ഛനെപ്പോലെയാണ്…
Read More »