Snake Bite
-
Accident
ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു; അപകടം ആലപ്പുഴയിൽ വച്ച്
കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു. ആലപ്പുഴയില്‍ വെച്ചാണ് ജോസിന്റെ മകള്‍ പ്രിയങ്കയ്ക്ക് (28)ന് അപകടമുണ്ടായത്. ആലപ്പുഴയില്‍ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു…
Read More » -
Gallery
സ്വകാര്യ ഭാഗത്ത് പാമ്പുകടിയേറ്റ് വേദന കൊണ്ട് പുളയുന്ന യുവാവ്; അപകടമുണ്ടായത് പാമ്പുകൾക്കൊപ്പം സ്ഥിരം വീഡിയോ ചെയ്യുന്ന വ്യക്തിക്ക്: നടക്കുന്ന ദൃശ്യങ്ങൾ കാണാം
സ്വകാര്യഭാഗത്ത് പാമ്ബുകടിയേറ്റതിനെ തുടർന്ന് വേദനയാല്‍ പുളയുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.പാമ്ബുകളുമായി അടുത്ത് ഇടപഴകുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഇന്തോനേഷ്യൻ സോഷ്യല്‍…
Read More » -
Flash
പാമ്പ് കടിയേറ്റ് മരിച്ച ആളുടെ വീട് വൃത്തിയാക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം
പാമ്ബ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയില്‍ പാമ്ബ് പിടിത്തക്കാരനും പാമ്ബ് കടിയേറ്റ് മരിച്ചു. പാമ്ബുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനില്‍ സജു രാജൻ (38) ആണ് മരിച്ചത്. അതീവ…
Read More » -
Kerala
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിച്ചു; സംഭവം തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ: പിണറായിയുടെ ഹൈടെക് ക്ലാസുകൾ ഇങ്ങനെ…
ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പാമ്ബിന്റെ കടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്മെന്റ് യുപിഎസിലാണ് സംഭവം.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം…
Read More » -
Flash
ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി; പാമ്പുകടിയേറ്റതെന്ന് സംശയം: ആലപ്പുഴയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാഞ്ചേരി സ്വദേശിനി ശ്രുതിദേവിയാണ്(32) മരിച്ചത്.ഇന്നലെ രാവിലെ യുവതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്ബ് കടിയേറ്റതായി…
Read More » -
Flash
അടുക്കള വരാന്തയില്‍ കാല് തുടയ്ക്കാനിട്ട തുണിയില്‍ പാമ്ബ്; കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം; സംഭവം അഴീക്കോട്
അടുക്കള വരാന്തയില്‍ കാല് തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ്…
Read More » -
Crime
പ്രണയത്തിന് തടസ്സം നിന്നു; പുരുഷ സുഹൃത്തിനെ പാമ്പാട്ടിയുടെ സഹായത്തോടെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ.
നൈനിറ്റാള്‍ : പാമ്ബ് പിടുത്തക്കാരന്റെ സഹായത്തോടെ ആണ് സുഹൃത്തിനെ മൂര്‍ഖൻ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി യുവതിയും സുഹൃത്തും. രാംപൂര്‍ റോഡിലെ താമസക്കാരനും ഓട്ടോ ഷോറൂം വ്യാപാരിയുമായ അങ്കിത്…
Read More » -
Accident
വീടിനു സമീപത്തെ പുരയിടത്തിൽ നിന്ന് ചക്ക ഇടാൻ പോയ യുവതിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; മരണമടഞ്ഞത് എറണാകുളം ഏറാമ്ബ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ(36).
വാരപ്പെട്ടിയില്‍ പാമ്ബുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. ഏറാമ്ബ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. അടുത്തുള്ള പുരയിടത്തില്‍നിന്ന് ചക്കയിട്ട് വീട്ടിലെത്തി…
Read More » -
Flash
വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്ബുകടിയേറ്റു: മലപ്പുറത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം.
വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്ബുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. മുപ്പിനി തേവരോട്ട് ബാബുവിന്റെ ഭാര്യ അന്നമ്മ ബാബുവാണ് (ഫേബ -42) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ചെടിച്ചട്ടികള്‍…
Read More » -
Gallery
രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാൻ ശ്രമം; യുവാവിൻറെ ചുണ്ടിൽ കൊത്തി പാമ്പ്: വീഡിയോ കാണൂ.
പിടികൂടിയ പാമ്ബിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ ചുണ്ടില്‍ രാജവെമ്ബാല കൊത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബിനെ…
Read More » -
Uncategorized
അണലിയുടെ കടിയേറ്റ യുവാവിന് നഷ്ടപരിഹാരം ലഭിച്ചത് 70000 രൂപ; പാമ്പുകടിയേറ്റാൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതെങ്ങനെ – വിശദാംശങ്ങൾ ഇവിടെ വായിക്കാം.
കൊച്ചി: ലോകത്ത് ഏറ്റവും കൂടുതല്‍ പാമ്ബുകടിയേറ്റ കേസുകളും ഇന്ത്യയിലും പാമ്ബുകടിയേറ്റുള്ള മരണങ്ങളില്‍ 50 ശതമാനത്തോളവും നമ്മുടെ രാജ്യത്ത് തന്നെ. പാമ്ബുകടിയില്നിന്നു രക്ഷനേടുന്നതു സംബന്ധിച്ച് സമൂഹത്തിലുള്ള അവബോധമില്ലായ്മ, പ്രഥമശുശ്രൂഷയും…
Read More » -
Flash
പാമ്പ് കടിയേറ്റ വാവാ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ;വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ നില അതീവ ഗുരുതരം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു…
Read More » -
Flash
വാവാ സുരേഷ് പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ടുകൾ; അപകടമുണ്ടായത് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ.
കോട്ടയം: വാവ സുരേഷിന് പാമ്ബിന്റെ കടിയേറ്റു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
Read More » -
Accident
ബോളിവുഡ് താരം സല്മാന് ഖാനെ പാമ്ബ് കടിച്ചു.
മുംബൈ: ബോളിവുഡ് നടന് ബോളിവുഡ്. പന്‍വേലിലെ ഫാം ഹൗസില്‍വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് പാമ്ബ് കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി…
Read More » -
Accident
കടിച്ച പാമ്പിനെ പിടികൂടി വനപാലകരെ ഏൽപ്പിച്ചു; മണിക്കൂറുകൾക്കകം യുവാവ് മരിച്ചു: സംഭവം തെന്മലയിൽ.
കൊല്ലം: കടിച്ച പാമ്ബിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. തെന്മല ഇടമണ്‍ സ്വദേശി ബിനു(41) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കരവാളൂര്‍ മാത്രയിലെ…
Read More » -
Court
അവിഹിതത്തിന് തടസ്സമായ അമ്മായിയമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി; ഇത് ഒരു ട്രെൻഡ് ആയി മാറുന്നു എന്ന നിരീക്ഷണവുമായി സുപ്രീംകോടതി: പ്രതിക്ക് ജാമ്യം നിഷേധിച്ചു.
അവിഹിതത്തിന് തടസമായ അമ്മായിഅമ്മയെ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു. കൂട്ടുപ്രതിയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ…
Read More » -
Flash
എട്ടു വർഷത്തിനിടെ ശ്രീക്കുട്ടിക്ക് പാമ്പു കടിയേറ്റത് 12 തവണ: കാരണം വിശദീകരിച്ച് വാവ സുരേഷ്.
എട്ട് വര്‍ഷത്തിനിടെ ശ്രീക്കുട്ടിക്ക് വിഷപ്പാമ്ബിന്റെ കടിയേറ്റത് 12 തവണ. കേള്‍ക്കുമ്ബോള്‍ വിശ്വസിക്കാനാവില്ലെങ്കിലും മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവമാണ് ശ്രീക്കുട്ടിക്ക് ഇതില്‍ പലതും. കഴിഞ്ഞ ദിവസം…
Read More » -
Uncategorized
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു.
തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന് മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട് വൃത്തിയാക്കുന്നതിനിടെ ഹര്‍ഷാദിന് രാജവെമ്ബാലയുടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.…
Read More »