Kannur
-
Cyber
യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓര്‍ഡര്‍ ചെയ്തു; മുൻ പ്രവാസിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ: പുതിയ തട്ടിപ്പ് ഇങ്ങനെ
പലതരം ഓണ്‍ലൈൻ തട്ടിപ്പുകള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ചവടത്തിന്റെ പേരില്‍ ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത സംഭവം മുൻപ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല.കണ്ണൂർ മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം…
Read More » -
Kerala
കണ്ണൂരില്‍ കൈക്കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നത് 12 വയസുകാരി; കൊലപാതകം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതിയിൽ: വിശദാംശങ്ങൾ വായിക്കാം
പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മല്‍ ദമ്ബതികളുടെ മകള്‍ യാസികയാണ്…
Read More » -
Kerala
ആദിവാസി ദമ്ബതികളെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണ സംഭവം കണ്ണൂരിൽ വിശദാംശങ്ങൾ വായിക്കാം
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ദമ്ബതിമാർ കൊല്ലപ്പെട്ട ആറളം ഫാമില്‍ ജനങ്ങളുടെ വലിയ പ്രതിഷേധം. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്.കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന…
Read More » -
Kerala
പോലീസിനെ പൂട്ടിയിട്ട് കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചു; കണ്ണൂരിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം
തലശേരിയില്‍ സിപിഎം പ്രവർത്തകർ പൊലീസിനെ പൂട്ടിയിട്ട് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. തലശേരി മണോലി കാവില്‍ ഉത്സവത്തിനിടെയാണ് സംഭവം.തുടർന്ന് സംഭവത്തില്‍ പങ്കുള്ള 55 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ…
Read More » -
Kerala
കണ്ണൂരിൽ നേഴ്സിങ് വിദ്യാർഥിനിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ദിവസങ്ങൾക്കു മുമ്പ് വീട്ടിലെത്തിയപ്പോൾ മകൾ സന്തോഷവതിയായിരുന്നു എന്ന് മാതാപിതാക്കൾ; ദുരൂഹ ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്ത്; വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടിലെ ബെഡ്റൂമില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ വലിയപറമ്ബ്…
Read More » -
Kerala
യൂണിയൻ ഫണ്ടിൽനിന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റിക്ക് വിഹിതം നൽകിയില്ല; യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലുന്ന എസ്എഫ്ഐ നേതാക്കളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: കണ്ണൂരിൽ നിന്നുള്ള ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കോളജ് യൂണിയന് ഫണ്ടില്‍ നിന്ന് ഒരു ഭാഗം നല്‍കാത്തതിനെ തുടര്‍ന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്.…
Read More » -
Kerala
കുഞ്ഞിനെ തലയ്ക്കടിച്ച് കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം: പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ; വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട്…
Read More » -
Kerala
കണ്ണൂരിൽ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച് വിവാഹാഘോഷം; കാതടപ്പിക്കുന്ന ശബ്ദം കേട്ട് 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഐസിയുവിൽ: വിശദാംശങ്ങൾ വായിക്കാം.
കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍.അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്ബതികളുടെ…
Read More » -
Kerala
മോർച്ചറിയിൽ എത്തിച്ച വയോധികന്റെ ‘ശവശരീരം’ കയ്യനക്കി; കണ്ണൂർ എകെജി ആശുപത്രിയിൽ അതി നാടകീയ രംഗങ്ങൾ; 67 കാരൻ പവിത്രന് ഇത് പുതു ജന്മം: അവിശ്വസനീയം എന്ന് തോന്നാവുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം.പാച്ചപ്പൊയിക സ്വദേശി പവിത്രൻ (67) ആണ് പുനർ ജന്മം ലഭിച്ചിരിക്കുന്നത്. മോർച്ചറിയുടെ വാതുക്കല്…
Read More » -
Crime
കണ്ണൂരിൽ എംഡി എം എയുമായി യുവതിയടക്കം നാലുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാല്‍ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ.ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30)…
Read More » -
Kerala
കേന്ദ്ര ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായി; കേരള കേഡറിൽ മടങ്ങിയെത്തി യതീഷ് ചന്ദ്ര ഐപിഎസ്; ഇത്തവണ വരവ് ഡി ഐ ജി റാങ്കിൽ: വിശദാംശങ്ങൾ വായിക്കാം
കേരളത്തിൻ്റെ സമീപകാല ചരിത്രത്തിലെങ്ങും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസില്‍ പോലീസ് കയറിയിട്ടുണ്ടാകില്ല. അക്രമം കാണിച്ചിട്ട് പോലും പാർട്ടി ഓഫീസില്‍ ഒളിക്കാമെന്ന് അണികള്‍ കരുതുന്ന വിധത്തില്‍ ‘രാഷ്ട്രീയ പ്രബുദ്ധമായ’…
Read More » -
Kerala
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യകാര്യകർത്താക്കളായി ജയരാജന്മാരും പി പി ദിവ്യയും; ചടങ്ങിൽ ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെയും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തിലങ്കേരിയുടെയും സാന്നിധ്യം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഐഎമ്മിന്റെ പ്രധാന നേതാക്കള്‍ എത്തി. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ എന്നിവരാണ് ചടങ്ങിനെത്തിയത്.നവീൻ ബാബുവിന്റെ മരണത്തില്‍…
Read More » -
Kerala
പ്രചരിപ്പിച്ചത് പച്ചക്കള്ളം: ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല: നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്: വിശദാംശങ്ങൾ വായിക്കാം
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു പ്രശാന്തന്റെ വാദം.എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്…
Read More » -
Automotive
തലശ്ശേരിയിലെ കാർ ഷോറൂം തീപിടുത്തത്തിൽ വമ്പൻ ട്വിസ്റ്റ്; വണ്ടികൾക്ക് തീകൊളുത്തിയത് ജീവനക്കാരൻ തന്നെ: പ്രതി അറസ്റ്റിൽ
കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തില്‍ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി.തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകള്‍ക്ക് തീയിട്ടതെന്നാണ് പ്രതിയുടെ…
Read More » -
Kerala
ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി; തീവ്ര ഇസ്ലാമിക നിലപാട് ഉള്ളവരുടെ പരിപാടി സംഘടിപ്പിക്കുവാൻ ക്ഷേത്രപരിസരം വിട്ടുകൊടുത്ത ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ വായിക്കാം
ക്ഷേത്രമതില്‍ക്കെട്ടിനകത്ത് യോഗം നടത്തി വെല്‍ഫെയർ പാർട്ടി അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയർ പാർട്ടിക്ക് ക്ഷേത്രാങ്കണത്തില്‍ പരിപാടി നടത്താൻ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഒരു…
Read More » -
Crime
എസ് ഐ ചമഞ്ഞ് വ്യാപാരികളിൽ നിന്നും പണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്ബ് മേഖലകളിലെ വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ പിടികൂടി.വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ട്രാഫിക്…
Read More » -
Accident
കണ്ണൂർ സ്റ്റേഷനിൽ വച്ച് ചിപ്സ് വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം
ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാല്‍ വൻ അപകടം ഒഴിവായി. രാവിലെ എട്ട്…
Read More » -
Kerala
റബ്കോ വൻ തകർച്ചയിൽ; നഷ്ടം 905 കോടി: എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍.…
Read More » -
Kerala
കണ്ണൂരിൽ ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം
കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കക്കാട് കോര്‍ ജാന്‍…
Read More » -
Accident
കണ്ണൂർ പാനൂരിൽ വീട്ടുകിണറ്റിൽ പുലി; പുറത്തെത്തിക്കാൻ ശ്രമം. വീഡിയോ
പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ്…
Read More »