കടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരുക്ക്. വയനാട് മേപ്പാടി കുന്നംപറ്റയിലാണ് സംഭവം.കുന്നമ്ബറ്റ മില്‍ക്ക് സൊസൈറ്റിയിലെ ജീവനക്കാരിയായ റസിയ പിസിക്കാണ് പരുക്ക് പറ്റിയത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൂട്ടമായിയെത്തിയ കാട്ടുപന്നി സ്ഥാപനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീഴ്ച്ചയില്‍ റസിയയുടെ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റ റസിയ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വയനാട്ടിൽ കാട്ടുപന്നിയെ ഭയന്നോടിയ യുവതിക്ക് പരിക്ക്കടയിലേക്ക് പാഞ്ഞെടുത്ത് കാട്ടുപന്നി; ഭയന്നോടിയ യുവതിക്ക് പരിക്ക്: വയനാട്ടിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
Posted by Kerala Speaks Online on Friday, March 7, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















