കോട്ടയത്ത് സ്വകാര്യ ബസില്‍ അക്രമം നടത്തി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.സഹയാത്രകാരിയുടെ പരാതിയില്‍ പാലാ സ്വദേശിനി ബിന്ദുവിനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്.

മദ്യപിച്ചു ബസില്‍ വെച്ച്‌ ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത യാത്രകാരിയെ യുവതി മർദിക്കുകയും കണ്ടക്ടറുടെ മൊബൈല്‍ ഫോണ്‍ എടുത്തു റോഡില്‍ എറിയുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യലഹരിയിൽ ബസ്സിനുള്ളിൽ അഴിഞ്ഞാടിയ പാലാ സ്വദേശിനി പിടിയിൽ

Posted by Kerala Speaks Online on Tuesday, February 18, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക