ഡ്രൈവർ സീറ്റിൽ എം എസ് ധോണി; മുൻനിരയിൽ വിരാട് കോഹ്ലി: ധോനി വീട്ടിലെത്തിയ കോഹ്ലിയെ ഹോട്ടലിലേക്ക്...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍...
ആറാടി അര്‍ജന്റീന: മെസിക്ക് ഹാട്രിക്ക്; 6-0 എന്ന സ്കോറിൽ ബൊളീവിയയെ തകർത്ത് തരിപ്പണമാക്കി – വീഡിയോ കാണാം
ലോകകപ്പ്ക്വാളിഫയറില്‍ ബൊളീവിയയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസിക്ക് ഹാട്രിക്. അര്‍ജന്റീന ആറ് തവണ തങ്ങളുടെ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ബൊളീവിയ...
പ്രിയപ്പെട്ട ലാലേട്ടാ എന്ന് എഴുതി ഒപ്പിടുന്ന ലയണൽ മെസ്സി; വീഡിയോ പങ്കുവെച്ച് മോഹൻലാൽ: വിശദാംശങ്ങളും ദൃശ്യങ്ങളും...
ഫുട്ബോൾ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തർ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം...
36 പന്തിൽ 47 റൺസ്: റിട്ടയേർഡ് ഔട്ട് പറഞ്ഞ അഭിഷേക് നായർ; വിശ്വസിക്കാനാവാതെ ഹർലീൻ ഡിയോൾ ;...
വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന യുപി വാരിയേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ നടന്നത് നാടകീയ രംഗങ്ങള്‍.മത്സരത്തില്‍ ആദ്യം യുപി വാരിയേഴ്സ് 20 ഓവറില്‍ 157 റണ്‍സടിച്ചപ്പോള്‍ അവസാന പന്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം...
മുഴച്ചു നിന്ന ലൈംഗിക അവയവം വില്ലനായി; പോൾവാട്ട് ഒളിമ്പിക് ഫൈനൽ റൗണ്ടിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ മുന്നേറ്റത്തിന് തട വീണത്...
ഒളിമ്ബിക്സില്‍ തലനാരിഴ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ട നിരവധി പേരെ കണ്ടിട്ടുണ്ട്. അതിസൂക്ഷ്മമെന്നു പറയാവുന്ന ചില പിഴവുകള്‍ കൊണ്ട് യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തുപോയവരും നിരവധിയുണ്ട്. പാരീസ് ഒളിമ്ബിക്സ് പോള്‍ വാള്‍ട്ട് മത്സരത്തിനിടെ അത്തരത്തില്‍...
ഫൈനലില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് തോല്‍വി; തുടര്‍ച്ചയായ കിരീടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; വിശദാംശങ്ങൾ വായിക്കാം
ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം നിലനിർത്തി.156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 18 ഓവറില്‍...
സ്പോൺസർഷിപ്പ് ഏറ്റ റിപ്പോർട്ടർ ചാനലും കൈമലർത്തി; പറഞ്ഞ സമയത്ത് പണം നൽകാത്തതിനാൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ...
ഇതിഹാസതാരം ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ടീം ഈ വര്‍ഷം കേരളത്തിലെത്താനുള്ള സാദ്ധ്യത അടഞ്ഞു. അതിനിടെ കേരളത്തിന് നാണക്കേടാകുന്ന തരത്തിലാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പോര്‍ട് സ്റ്റാര്‍ റിപ്പോര്‍ട്ട് ...
ലോകകപ്പ് മത്സരം തോറ്റതിന് പിന്നാലെ വീണ്ടും തിരിച്ചടി; കാമുകിയുമായി വേര്‍പിരിഞ്ഞ് ഇക്വഡോര്‍ താരം: വിശദാംശങ്ങൾ വായിക്കാം
കാല്‍പ്പന്ത് ആവേശത്തിനിടയില്‍ ഇക്വഡോർ താരം പിയേറോ ഹിൻകാപ്പിയുടെ പ്രണയ തകർച്ച സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു. സ്പാനിഷ് ഇൻഫ്ളുവൻസറും മോഡലുമായ ഔറ ഡി ലാ ക്രൂസുമായി പിയേറോ പ്രണയ ബന്ധം അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ...
നോർവേ ഓപ്പൺ ചെസ്സ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യൻ താരം ഡി...
നോർവേ ഓപ്പണ്‍ ചെസിന്‍റെ ആറാം റൗണ്ടില്‍ ലോക ഒന്നാം നമ്ബര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ ലോക ചാമ്ബ്യൻ ഡി ഗുകേഷ്. ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ മത്സരത്തില്‍ മുൻ ലോകചാമ്ബ്യനായ...
ഐ.പി.എൽ അമ്പയർ: ടോണി ഇമ്മട്ടിക്ക് ഇന്ന് അരങ്ങേറ്റം; വിശദാംശങ്ങൾ വായിക്കാം
ഐ.പി.എല്‍ ക്രിക്കറ്റില്‍ അമ്പയറായി അരങ്ങേറുകയാണ് മലയാളിയായ ടോണി ഇമ്മട്ടി. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ ടോണി ഇന്ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബയ് ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ നാലാം...
അതിശയകരമായ ഡൈവിങ് ക്യാച്ചുമായി ഡൽഹി താരം ദുഷ്മന്ദ ചമീര: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025 ലെ മത്സരത്തില്‍, ദുഷ്മന്ത ചമീര അതിമനോഹരമായ ഒരു ക്യാച്ചിലൂടെ അനുകുല്‍ റോയിയെ പുറത്താക്കി. 20-ാം ഓവറിലെ...
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര:ആരാധകൻ എന്ന് തെറ്റിദ്ധരിച്ചു; ടീം ബസ്സിൽ കയറാൻ എത്തിയ...
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരക്കായി നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീം അംഗത്തെ ആരാധകനെന്ന് കരുതി പൊലീസ് തടഞ്ഞു.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിന് വേദിയാവുന്ന നാഗ്പൂരിലെ റാഡിസണ്‍ ഹോട്ടലിലെത്തിയപ്പോഴാണ് നാടകീയ സംഭവം.
ഇന്ത്യൻ ടീമിലെ ത്രോ ഡൗണ്‍...
ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ചൂടിയ ഘട്ടത്തിൽ എല്ലാം ടീമിൽ മലയാളി സാന്നിധ്യം; കേരള താരങ്ങൾ ഇന്ത്യൻ...
ടി 20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ വിവിധ ഫോര്‍മാറ്റുകളിലായി അഞ്ച് ലോകകിരീടങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 1983, 2011 വര്‍ഷങ്ങളില്‍ ഏകദിന ക്രിക്കറ്റിലെ ലോകകപ്പ്. 2007, 2024, 2026 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ്. ഈ...
ഏവരെയും തടയുന്ന മെസ്സിയുടെ ബോഡിഗാർഡിനെ ടാക്കിൾ ചെയ്ത് നിലത്ത് വീഴ്ത്തി ആരാധകൻ; പിന്നീട് സംഭവിച്ചത്: വീഡിയോ
സൗഹൃദ മത്സരത്തില്‍ സാൻ മിഗ്വേലിറ്റോയെ 1-3നാണ് മെസിയുടെ ഇന്റർ മയാമി തകർത്തെറിഞ്ഞത്. ഇന്റർ മയാമി മൂന്ന് ഗോളുകള്‍ അടിച്ചെങ്കിലും സൂപ്പർ താരം മെസിക്ക് ഗോള്‍ സ്കോറർമാരുടെ ലിസ്റ്റില്‍ ഇടം നേടാനായില്ല.ഈ മത്സരത്തിന് ഇടയില്‍...
വാതുവെപ്പിൽ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത് കളിക്കാരുടെ സംരക്ഷകൻ ചമയേണ്ട; ഇന്ത്യൻ താരത്തിനെതിരെ പരിഹാസവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ: ...
ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ.സംഘടനക്കെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് നോട്ടീസ് നല്‍കിയതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ...
കളിക്കളത്തിൽ റഫറിയോട് ക്ഷുഭിതനായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്റർ മയാമിയില്‍ മെസി സന്തുഷ്ടനല്ലെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്.സഹതാരങ്ങളുടെ കളിയുടെ നിലവാരത്തില്‍ അർജന്റീനയുടെ ഇതിഹാസ താരത്തിന് വലിയ അതൃപ്തിയുണ്ടെന്ന് ഇന്റർ മയാമി പരിശീലകൻ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ റഫറിയോട് ക്ഷുഭിതനായി...






















