‘ശ്രീലങ്കയിൽ വന്നതിന് നന്ദി’: കൊളംബോയിൽ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി സനത്ത് ജയസൂര്യ; ചിത്രങ്ങൾ കാണാം.
കൊളംബോയിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസഡറുമായ സനത്ത് ജയസൂര്യയും മെഗാസ്റ്റാർമമ്മൂട്ടിയും തമ്മിൽ കൂടിക്കാഴ്ച. ഷൂട്ടിങ്ങിന് ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയെ കാണുകയായിരുന്നു സർക്കാർ പ്രതിനിധിയായ ജയസൂര്യ. നാളെ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയെയും...
ലോകകപ്പ് ഫുട്ബോൾ: രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ഖത്തർ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളായ സെനഗലിനോട് ഏറ്റുമുട്ടും; ഇന്ത്യൻ സമയം...
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിന്റെ ക്ഷീണം മാറ്റുവാന്‍ ഇന്ന് വീണ്ടും ഖത്തര്‍ കളത്തിലിറങ്ങുകയാണ്. എതിരാളികള്‍ ആഫ്രിക്കന്‍ നേഷന്‍സ്കപ്പ് ജേതാക്കള്‍ ആയ സെനഗല്‍.
ഇന്ത്യന്‍ സമയം വൈകിട്ട്...
പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും: ബിനീഷ് കോടിയേരി.
ക്രിക്കറ്റ് കളിയില്‍ ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. വുമണ്‍ ഐപിഎല്‍ മത്സരത്തിന് കേരളത്തിലും വേദി ഒരുക്കുമെന്നും ബിനീഷ് തലശേരിയില്‍...
🛑LIVE🛑 India vs New Zealand | 3rd T20| Live മത്സരം ലൈവ് ആയി കാണാനുള്ള...
മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി...
പാക്കിസ്ഥാനിൽ നടന്ന വീൽചെയർ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ച് ട്രോഫിയുമായി എത്തി; പൊന്നാട അണിയിച്ച്...
ഭിന്നശേഷിക്കാരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന് അവകാശപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും കായിക മന്ത്രി ഉദയനിധിയെയും കബളിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. രാമനാഥപുരം സ്വദേശി വിനോദ് ബാബുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. പാകിസ്ഥാനില്‍ നടന്ന...
ISL 23-24 | ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും, ബാംഗ്ലൂർ എഫ്സിയും തമ്മിൽ; മത്സരം ലൈവ് ആയി കാണാനുള്ള...
മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി...
ക്യാബിനിലെ ഓക്സിജൻ വിതരണം തകരാറിൽ; യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ മയങ്ങി വീണ് ഗാംബിയൻ ഫുട്ബോള്‍ ടീം; ഒഴിവായത് വൻദുരന്തം: വീഡിയോ...
ബാന്‍ജുല്‍: ആകാശത്ത് വൻ ദുരന്തത്തില്‍ നിന്ന് ഒഴിവായി ഗാംബിയ ഫുട്ബോള്‍ ടീം. വിമാനത്തിലെ യന്ത്രത്തകരാറിനെ തുടര്‍ന്ന് താരങ്ങളും പരിശീലകരും ബോധ രഹിതരായി. പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം നിലനിര്‍ത്തിറക്കിയതിനാല്‍ ഒഴിവായത് വൻ ദുരന്തം....
മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യ പെരുമഴ പ്രഖ്യാപിച്ച് പാലാ കത്തോലിക്കാ രൂപത: സൗജന്യ പ്രസവം, പഠനം...
പാലാ: മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളുമായി സീറോ മലബാര്‍ സഭ പാലാ രൂപത. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500...
മകളുടെ സ്കൂളിന് മുൻപിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി: മലപ്പുറം സ്വദേശിയായ യുവാവിനെ ലഭിച്ചത് സൂപ്പർ താരത്തിനൊപ്പം...
ഫുട്ബോളിലെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുത്ത് നില്ക്കുന്ന മലയാളി യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സംഗീത് വേണുഗോപാലിനാണ് സാക്ഷാല്‍ ലയണല്‍ മെസ്സിക്കൊപ്പം ഒരു...
വാർണ്ണർ ഷോ; ഓസീസിന് ഉജ്വല വിജയം
യുഎഇ: ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ 12 മത്സരത്തിൽ ആസ്ട്രേലിയക്ക് ഉജ്വല വിജയം. ഏഴു വിക്കറ്റിനാണ് മുൻ ലോകചാമ്പ്യൻമാരായ ശ്രീലങ്കയെ ഓസീസ് തകർത്തത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടമാക്കി ശ്രീലങ്ക ഉയർത്തിയ 154...
ലോകകപ്പ് സൂപ്പർ സ്റ്റാറിൽ നിന്ന് പോലീസ് മേധാവിയിലേക്ക്!!! ഇന്ത്യയുടെ സ്വന്തം ലോകകപ്പ് ഹീറോ ജോഗീന്തർ ശർമ്മ
2007 ടി20 ലോകകപ്പ്, ഇന്ത്യ പാകിസ്ഥാൻ ഫൈനൽ, മലയാളി താരം ശ്രീശാന്തിന്റെ ക്യാച്ച്, ഇന്ത്യ ജേതാക്കൾ, എം എസ് ധോണിയുടെ ക്യാപ്റ്റൻസി, പ്രഥമ ടി20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഓർത്തിരിക്കാൻ കാരണങ്ങൾ...
ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ കോച്ച് തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് 22കാരിയായ തമിഴ്നാട് സ്വദേശിനി
കിനാലൂര്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് കോയമ്ബത്തൂര്‍ സ്വദേശിനി ജയന്തി( 22) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ്...
ലോകകപ്പ് ഫുട്ബോൾ: പോർച്ചുഗൽ-യുറേഗ്വാ മത്സരം മത്സരം ഇന്ത്യൻ സമയം പുലർച്ചെ 12.30ന്; ലൈവ് ആയി കാണാൻ...
🛑Live🛑PORTUGAL vs URUGUAY | | ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം:
Date :- 29/11/2022Time :- 12:30 AM ISTVenue:- Lusail Stadium
ഇന്ത്യൻ സമയം വെളുപ്പിനെ 12.30ന് ആരംഭിക്കുന്ന പോർച്ചുഗൽ ...
ഖത്തർ ലോകകപ്പിന് എത്തിയ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാരഥിയായിരുന്നത് മലപ്പുറം സ്വദേശി സമീർ; അനുഭവങ്ങൾ...
ഇത്തവണ ലോകകപ്പ് ഖത്തറിലായത് കൊണ്ട് ലോട്ടറിയടിച്ചത് മലയാളികളായ ഫുട്ബോള്‍ പ്രേമികള്‍ക്കാണ്. മെസിയും നെയ്മറും റൊണാള്‍ഡോയും എംബാപ്പെയും അടക്കമുളള പ്രിയ താരങ്ങള്‍ കണ്മുന്നില് പന്ത് തട്ടുന്നത് കാണുകയെന്ന അവിശ്വസനീയമായ സ്വപ്നം പലര്‍ക്കും യാഥാര്‍ത്ഥ്യമായി. മലപ്പുറംകാരനായ...
🛑IPL 2023🛑LIVE |ഐപിഎൽ 2023; ഉദ്ഘാടന മത്സരം; ചെന്നൈയ്ക്കെതിരെ ഗുജറാത്തിന് വിജയലക്ഷ്യം 179 റൺസ്; ധോണിപ്പടയെ വീഴ്ത്തുമോ...
🛑IPL 2023🛑 Live | ഐപിഎൽ 2023 ഉദ്ഘാടന മത്സരം ചെന്നൈയും ഗുജറാത്തും തമ്മിൽ. ആവേശകരമായ ഐപിഎൽ പോരിന്റെ ദിനങ്ങളിൽ പങ്കാളിയായി കേരള സ്പീക്ക്സ്. മത്സരങ്ങൾ ലൈവ് ആയി പ്രേക്ഷകരിലേക്കെത്തിക്കുന്നു
മത്സരം ലൈവ്...
പിറന്നാൾ ദിനത്തിൽ ഹാട്രിക് ഗോൾ നേട്ടവുമായി മെസ്സി: വീഡിയോ.
പിറന്നാള്‍ ദിനത്തില്‍ ലിയോണല്‍ മെസിക്ക് ഹാട്രിക്ക് മധുരം. മുന്‍ അര്‍ജന്റീനിയന്‍ താരം മാക്സി റോഡ്രിഗസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്റീന...
മൂടല്‍ മഞ്ഞ്; ഇന്ത്യ- ന്യൂസിലന്‍ഡ് ലോകകപ്പ് പോരാട്ടം നിര്‍ത്തിവച്ചു; ഇന്ത്യ രണ്ടിന് 100
ധരംശാല: മോശം കാലവസ്ഥയെ തുടര്‍ന്നു ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന...
ദിശ തെറ്റി മെസ്സിയുടെ ഫ്രീ കിക്ക്; ചെന്ന് പതിച്ചത് പിഞ്ചു കുഞ്ഞിന്റെ ശരീരത്തിൽ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ഫ്രീകിക്ക് ഗോളാക്കി മാറ്റാനുള്ള അവസരമാണ് അർജന്റീനൻ ഇതിഹാസത്തിന് ലഭിച്ചത്. എന്നാല്‍ മെസ്സിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞില്ല.
മാത്രമല്ല പോസ്റ്റിന് മുകളിലൂടെ പോയ പന്ത് ഒരു പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ ചെന്നാണ് കൊണ്ടത്. പിന്നാലെ പന്ത്...
നെയ്മർ തിളങ്ങി; ബ്രസീലിന് വീണ്ടും വിജയം
റിയോഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പാരഗ്വേയെ എതിരില്ലാത്ത രണ്ടുഗോളിനാണ് ബ്രസീൽ വീഴ്ത്തിയത്.
കളിയുടെ നാലാം മിനിറ്റിൽ തന്നെ സൂപ്പർതാരം നെയ്മറാണ് കാനറികളുടെ ആദ്യഗോൾ നേടിയത്....
ഒളിമ്പിക്സ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പി വി സിന്ധുവിന് വെങ്കലമെഡൽ; ഇന്ത്യയ്ക്ക് രണ്ടാം മെഡൽ നേട്ടം.
ടോക്യോ ഒളിമ്ബിക്സ് ബാഡ്മിന്്റണില് ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യക്കായി രണ്ടാം മെഡല്‍ നേടിയത്. സിന്ധുവിന്...