മുംബൈയിൽ 16.49 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി 24 കാരനായ ബ്രസീലിയൻ പൗരൻ അറസ്റ്റിൽ

മുംബൈ: ഇന്ത്യയിലേക്ക് 16.49 കോടി രൂപ വിലമതിക്കുന്ന 1.649 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് 24 കാരനായ ബ്രസീലിയൻ പൗരനെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) കസ്റ്റംസ് വകുപ്പ് പിടികൂടി....

ഉപേക്ഷിക്കപ്പെട്ട കാറിൽ കണ്ടത് 11 കോടി രൂപയും 52 കിലോ സ്വർണവും; അനധികൃത സമ്പാദ്യം പോലീസ് കോൺസ്റ്റബിളിന്റേത്;...

ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാണ് മധ്യപ്രദേശിലെ ഭോപാല്‍ അടുത്തിടെ സാക്ഷ്യം വഹിച്ചത്. ഉപേക്ഷിക്കപ്പെട്ട കാറില്‍ 52 കിലോഗ്രാം സ്വർണവും 11 കോടി രൂപയും കണ്ടെത്തിയതാണ് വലിയ അഴിമതിയുടെ ചുരുളഴിച്ചത്.ആരാണ് ഇത്രയും സ്വർണവും പണവും...

കർണാടകയിൽ വീണ്ടും മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: വിശദാംശങ്ങൾ വായിക്കാം

കർണാടകയില്‍ മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമനഗരിയിലെ ദയാനന്ദ സാഗർ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയാണ് (19) മരിച്ചത്.സഹപാഠികളാണ് അനാമികയെ മുറിക്കുളളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ...

രാഹുൽ ദ്രാവിഡിന്റെ വാഹനത്തിൽ ഓട്ടോ ഇടിച്ചു; ഇന്ത്യൻ കോച്ചും ഓട്ടോ ഡ്രൈവറും തമ്മിൽ നടു റോഡിൽ...

ചിന്നസ്വാമിസ്റ്റേഡിയത്തിന് സമീപമുള്ള കണ്ണിങ്ഹാം റോഡില്‍ കാറും ഓട്ടോയും തമ്മില്‍ ചെറുതായൊന്ന് കൂട്ടിമുട്ടി.ബംഗളൂരു നഗരത്തില്‍ ദിനംപ്രതി നടക്കുന്ന നൂറുകണക്കിന് അപകടങ്ങളില്‍ ഒന്നുമാത്രം. എന്നാല്‍, അപകടത്തിന്റെ വ്യാപ്തിയല്ല, അപകടത്തില്‍ പെട്ട കാറില്‍ നിന്ന് ഇറങ്ങി വന്ന്...

വീട്ടിലെത്തിയപ്പോൾ കണ്ടത് ഭാര്യക്കൊപ്പം സല്ലപിച്ചിരിക്കുന്ന കാമുകനെ; പിന്നീടുണ്ടായത് വാക്ക് തർക്കവും കത്തിക്കുത്തും; ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ...

ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരൻ അറസ്റ്റില്‍. കോയമ്ബത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ.മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂർ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ വീട്ടില്‍വെച്ച്‌ കൊലപ്പെടുത്തിയതെന്ന്...

മഹാ കുംഭമേള: പ്രയാഗ്ര്രാജിലെത്തി ഗംഗയിൽ പുണ്യ സ്നാനം നടത്തി നടി സംയുക്ത; ചിത്രങ്ങൾ വാർത്തയോടൊപ്പം

മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുകയാണ് തീർത്ഥാടകർ.ഇതിനോടകം കോടിക്കണക്കിന് പേർ പ്രയാഗ്രാജിലെത്തുകയും കുംഭമേളയില്‍ പങ്കെടുക്കുകയും ചെയ്തു. വിവിധ രാഷ്‌ട്രീയ, സാംസ്കാരിക, സാമൂഹ്യ പ്രവർത്തകരും പ്രമുഖ വ്യക്തിത്വങ്ങളും ലക്ഷക്കണക്കിന് സാധാരണക്കാരും...

മൂന്നാമൂഴം മാത്രമേ ആയിട്ടുള്ളൂ; ഏറെക്കാലം രാജ്യത്തിന്റെ വികസനത്തിനായി താൻ ഉണ്ടാവും: വിരമിക്കില്ല എന്ന സൂചന നൽകി...

രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്....

കർണാടകയിൽ പിടിയിലായ പ്രൊഫഷണൽ മോഷ്ടാവ് പ്രമുഖ നടിയുടെ കാമുകൻ; കാമുകിക്കായി സമ്മാനിച്ചത് മൂന്ന് കോടിയുടെ വീടും,...

കാമുകിക്ക് വേണ്ടി കൊള്ളയടിച്ച പണം ഉപയോഗിച്ച്‌ വീട് നിർമിച്ചയാളെ ബെംഗളൂരു പോലീസ് പിടികൂടി. 37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് വീട് നിർമിച്ചത്.പഞ്ചാക്ഷരി സ്വാമിയെന്ന ഇയാള്‍ക്ക് ഒരു പ്രമുഖ നടിയുമായി...

ഡൽഹി മലയാളികൾ കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ വോട്ട് ചെയ്യണം: ഉത്തംകുമാർ

ഡൽഹി : കഴിഞ്ഞ പത്തുവർഷമായി ഡൽഹിയിൽ നടക്കുന്ന കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ ഡൽഹി മലയാളികൾ വോട്ടുചെയ്യണമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി ഉത്തംകുമാർ ആഹ്വാനം ചെയ്തു. മയൂർ വിഹാറിൽ...

കെ.സി.എസ് പത്താമത് പൊതുയോഗം നടത്തി

റായ്ഗഡ്: കെ.സി എസ് ഓഫിസ് അങ്കണത്തിൽ വച്ച് നടന്ന പത്താമത് വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി മുൻ പൊതുയോഗത്തിന്റെ മിനിട്‌സും, ശേഷം ജോയിന്റ്‌ സെക്രെട്ടറി പ്രവർത്തന റിപ്പോർട്ടും, ജോയിന്റ്...

രണ്ടുപേരും പ്രണയിക്കുന്നത് ഒരാളെ; റോഡിൽ തമ്മിൽതല്ലി ടീനേജ് വിദ്യാർത്ഥിനികൾ: വീഡിയോ ദൃശ്യങ്ങൾ കാണാം

കാമുകനെ ചൊല്ലി തമ്മില്‍ തല്ലുന്ന രണ്ട് സ്കൂള്‍ വിദ്യാർഥിനികളുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.ബീഹാറിലെ പൂർണിയയിലാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയില്‍ സർക്കാർ സ്‌കൂളിലെ പെണ്‍കുട്ടികള്‍ പരസ്പരം തലമുടി...

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര:ആരാധകൻ എന്ന് തെറ്റിദ്ധരിച്ചു; ടീം ബസ്സിൽ കയറാൻ എത്തിയ...

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരക്കായി നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീം അംഗത്തെ ആരാധകനെന്ന് കരുതി പൊലീസ് തടഞ്ഞു.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിന് വേദിയാവുന്ന നാഗ്പൂരിലെ റാഡിസണ്‍ ഹോട്ടലിലെത്തിയപ്പോഴാണ് നാടകീയ സംഭവം. ഇന്ത്യൻ ടീമിലെ ത്രോ ഡൗണ്‍...

പിതാവിനെ കൊലപ്പെടുത്തിയ കേസ്: മകനായ 20കാരൻ വിദ്യാർത്ഥിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

മുംബൈ: രോഗിയായ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 20 കാരനായ കോളേജ് വിദ്യാർത്ഥിക്ക് തൻ്റെ ചെറുപ്പവും കൊടും കുറ്റവാളിയാകുന്നത് തടയേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയായ തേജസ് ശ്യാംസുന്ദർ...

അശരണർക്ക് ആശ്രയവുമായി മുളുണ്ട് കേരള സമാജം

മുളണ്ടിന്റെ ഹൃദയഭാഗത്ത് ആർ ആർ ടി റോടിലുള്ള ഗൗരവ് പ്ലാസ ബിൽഡിംഗ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രെജിസ്റ്റേർഡ് ട്രസ്റ്റായ മുളുണ്ട് കേരള സമാജം അതിന്റെ പ്രവർത്തന പാരമ്പര്യത്തിന്റെ 64 വർഷം പിന്നിട്ടു...

നീലച്ചിത്ര നിർമ്മാണത്തിനിടെ ബംഗ്ലാദേശി യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അസമില്‍ നീലച്ചിത്ര നിർമാണത്തിനിടെ ബംഗ്ലാദേശ് യുവതിയും രണ്ട് ഇന്ത്യൻ യുവാക്കളും അറസ്റ്റില്‍. ഗുവാഹത്തിയിലെ സൂപ്പർ മാർക്കറ്റിനു സമീപമുള്ള ഹോട്ടലിലാണു സംഭവം. അസം സ്വദേശികളായ ഷാഫിഖുള്‍, ജഹാങ്കീർ, 22കാരിയായ മീൻ അക്തർ എന്നിവരാണു ദിസ്പുർ...

പ്രധാനമന്ത്രിയോടൊപ്പം സ്ഥിരം സാന്നിധ്യമായി നിഴല്‍ പോലെ; ആരാണ് ഗുര്‍ദീപ് കൗര്‍ ചൗള? വിശദമായി വായിക്കാം

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം മിക്കപ്പോഴും കാണപ്പെടുന്ന ഒരു സ്ത്രീയുണ്ട്. പ്രധാനമായും മോദിയുടെ വിദേശപര്യടനങ്ങളിലാണ് ഇവരെ കാണാൻ കഴിയാറുള്ളത്.വിദേശരാജ്യങ്ങള്‍ സന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ ടീമിലെ സുപ്രധാന അംഗമായ ഈ സ്ത്രീയുടെ പേര് ഗുർദീപ് കൗർ ചൗള എന്നാണ്....

ആയിരകണക്കിന് പേർക്ക് ദർശന സായൂജ്യം; താനെ മുത്തപ്പൻ മഹോത്സവം സമാപിച്ചു

താനെ: ശ്രീ മുത്തപ്പൻ സമിതി താനെയുടെ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1,2 തീയതികളിലായി നടത്തപ്പെട്ടു.ഫെബ്രുവരി 1 ന് ശനിയാഴ്ച്ച രാവിലെ 5:30 ന് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിച്ചത്. താനെ വെസ്റ്റ്...

ഗുരുദേവഗിരി തീർത്ഥാടനം: നഗരത്തെ പീതാംബരമണിയിച്ച് തീർത്ഥാടന മഹോത്സവം സമാപിച്ചു; ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുത്തത് ആയിരങ്ങൾ

നവിമുംബൈ: നെരൂൾ നഗരത്തെ പീതാംബരമാക്കി ഇരുപതിനാലാമതു ഗുരുദേവഗിരി തീർത്ഥാടന മഹോത്സവം സമാപിച്ചു . രാവിലെ 8 .30 നു പൊതുദർശനത്തിനു വച്ച ഗുരുദേവ ദിവ്യദന്തം...

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ 32 കാരി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച്‌ കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നി‍ബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി...

മഹാ കുംഭമേളയുടെ ടെന്റിൽ കോഴിക്കറി പാകം ചെയ്തു; കുടുംബത്തിനെതിരെ അക്രമം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടെ കോഴി പാചകം ചെയ്തതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആക്രമണം.അക്രമികള്‍ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ ടെന്റ് നശിപ്പിക്കുകയും പാചകം ചെയ്ത കോഴിക്കറി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി...