മലയാളം മിഷൻ വനിതാ ദിനവും അധ്യാപക സംഗമവും: മുഖ്യാതിഥി മുരുകൻ കാട്ടാക്കട
മുംബൈ:മലയാളം മിഷൻ മുംബൈ ചാപ്റ്റർ വനിതാ ദിനവും അധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. 2025 മാർച്ച് 9 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ...
ജനങ്ങളുടെ സ്നേഹം തനിക്ക് ടോണിക്ക് ആയി പ്രവർത്തിക്കുന്നു: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
താനെ: ജനങ്ങളുടെ സ്നേഹം തനിക്ക് ഒരു ടോണിക്ക് പോലെ പ്രവർത്തിക്കുന്നതിനാൽ മുഖ്യമന്ത്രിയായിരിക്കെ തനിക്ക് നിരവധി തീരുമാനങ്ങൾ എടുക്കാനായെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സാമൂഹിക പരിഷ്കർത്താവായ രവിദാസിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു...
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പാകിസ്ഥാൻ നമ്പറിൽ നിന്നും ഭീഷണി: സുരക്ഷ ശക്തമാക്കി
മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ഓഫീസിലേക്ക് വന്ന ഭീഷണി സന്ദേശം പാകിസ്ഥാൻ മൊബൈൽ നമ്പറിൽ നിന്നാണെന്ന് മുംബൈ ക്രൈംബ്രാഞ്ചും വർളി പോലീസും സ്ഥിരീകരിച്ചു. അയച്ചയാൾ വിപിഎൻ ഉപയോഗിച്ചില്ല.കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈ ട്രാഫിക്...
ആഗോള തലത്തിൽ ഡൗണായി വാട്സ്ആപ്പ്; ഇന്ത്യയിലും പ്രശ്നം: റിപ്പോർട്ടുകൾ ഇങ്ങനെ
ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സാപ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡൗണായി. ആയിരക്കണക്കിന് പേരെ ആപ് ക്രാഷ് ആയത് ബാധിച്ചു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡൗണ്‍...
പൊതുവേ തല്ലും പച്ച തെറിവിളിയും; അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം
സ്വന്തം അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് പ്രചരിക്കുന്നത്. വീടിനുള്ളില്‍ കട്ടിലില്‍ ഇരിക്കുന്ന അമ്മയെ യുവതി ക്രൂരമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുക....
ബാംഗ്ലൂരില്‍ ചാപ്പല്‍ തകര്‍ത്ത് തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു; പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായ നടപടിയില്ല എന്നാരോപണം:...
ബാംഗ്ലൂരിലെ ഉത്തരഹള്ളിയിലുള്ള സെൻ്റ് ആൻ്റണീസ് ദേവാലയത്തില്‍ നിന്നു അജ്ഞാതരായ അക്രമികള്‍ തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു.ഫെബ്രുവരി 25നാണ് സംഭവം. പോലീസില്‍ പരാതി നല്‍കിയിട്ടും സക്രാരിയോ തിരുവോസ്തിയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നും വിശുദ്ധ കുർബാന അശുദ്ധമാക്കിയതായി...
യാത്രക്കാര്‍ക്ക് നേരെ വെള്ളം ചീറ്റിച്ച് യുവാവ്; കോളറില്‍ പിടിച്ച് തൂക്കി അടിച്ച് റെയില്‍വേ പോലീസ്; വീഡിയോ കാണാം
നീങ്ങിതുടങ്ങിയ ട്രെയിനിനുള്ളിലിരുന്ന യാത്രക്കാർക്ക് നേരെ വെള്ളം ചീറ്റിച്ച യുവാവിനെ ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.തിരക്കുനിറഞ്ഞ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഓടിതുടങ്ങിയ ട്രെയിനിനുള്ളിലെ...
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി, തമന്നയ്ക്കും കാജല്‍ അഗര്‍വാളിനും ബന്ധമുണ്ടോ? ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്; വിശദാംശങ്ങൾ വായിക്കാം
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്.60 കോടിയുടെ തട്ടിപ്പിലാണ് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തട്ടിപ്പ് നടത്തിയ കമ്ബനിയുമായി നടിമാര്‍ക്ക് ബന്ധമുണ്ടോയെന്നാണ്...
ബോംബെ പടന്ന മുസ്ലിം ജമാ അത്ത് മർഹും എം.സി സുലൈമാൻ ഹാജി അനുസ്മരണവും കൂട്ടു പ്രാർത്ഥനയും നടത്തി
മുംബൈ:ബോംബെ പടന്ന മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റും, പടന്ന ജമാ അത്തുൽ ഇസ്ലാം ദർസ്സ് കമ്മിറ്റി ട്രഷററും ആയിരുന്ന മർഹും എം. സി സുലൈമാൻ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കൂട്ട...
ഗംഗയിൽ മുങ്ങി കുളിച്ചാലും വഞ്ചനയുടെ കറ മായില്ല ,’ മറാത്തി ഭാഷാ ദിന പരിപാടിയിൽ ഏക്നാഥ് ഷിൻഡെയെ...
മുംബൈ:“ഗംഗയിൽ സ്നാനം ചെയ്താൽ പാപങ്ങൾ കഴുകിക്കളയാനാവില്ല. മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തതിൻ്റെ കറ നിലനിൽക്കും. വ്യാഴാഴ്ച ബിർള മാതോശ്രീ ഓഡിറ്റോറിയത്തിൽ നടന്ന മറാത്തി ഭാഷാ ദിന പരിപാടിയിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര...
ഫെഗ്മ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി; പ്രഥമ സമ്മേളനം വഡോദരയിൽ നടന്നു
വഡോദര: ഗുജറാത്തിലെ മലയാളി സമാജങ്ങളുടെ മാതൃ സംഘടന ആയ ഫെഗ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മലയാളികളായ വ്യവസായ സംരംഭകരെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ദൗത്യവുമായി രൂപികരിച്ച ഫെഗ്മ ചേബംർ ഓഫ് കോമേഴ്‌സ് ആൻഡ്...
15 വർഷം മുൻപ് കാണാതായ മകനെ കാത്തിരിക്കുന്ന അമ്മ
15 വർഷം മുൻപാണ് ഫോട്ടോയിൽ കാണുന്ന ബാഹുലേയൻ എന്നയാൾ നാട് വിടുന്നത്. അടൂർ തെങ്ങമം സ്വദേശിയായ ഈ മലയാളിയെക്കുറിച്ച് പിന്നീട് വീട്ടുകാർക്ക് ഒരു വിവരവുമില്ലായിരുന്നു. അതെ സമയം ബാഹുലേയൻ നവി മുംബൈ, പെൻ,...
നെല്ലിയോട് അനുസ്മരണവും കഥകളിയും
ബോംബെ യോഗക്ഷേമ സഭയുടെ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി യശശ്ശരീരനായ കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണവും സീതാസ്വയംവരം കഥകളിയും അരങ്ങേറി. ഫെബ്രുവരി 23, ഞായറാഴ്ച വൈകീട്ട് ഡോംബിവ്‌ലി മോഡൽ കോളേജ് അങ്കണത്തിൽ സാമൂഹിക-സാംസ്കാരിക...
ചെമ്പൂരിൽ ശനിയാഴ്ച വിനീത് ശ്രീനിവാസന്റെ മെഗാഷോ
മുംബൈ:ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് 6 ...
പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി; പ്രധാന നിര്‍ദേശങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങൾ വായിക്കാം
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം.
വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ...
എല്ലാ ഇന്ത്യക്കാര്‍ക്കും പെൻഷൻ; ‘സാർവത്രിക പെൻഷൻ’ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനങ്ങള്‍ക്കുമായി സാർവത്രിക പെൻഷൻ പദ്ധതി വരുന്നു.നിർമാണ തൊഴിലാളികള്‍, വീട്ടുജോലിക്കാർ തുടങ്ങിയവർക്ക് സമഗ്രമായ പെൻഷൻ പദ്ധതികളില്ല.
ഇതിന് പരിഹാരമായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പെൻഷൻ പദ്ധതി കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.പുതിയ...
ഭൂചലനം; അസമില്‍ രേഖപ്പെടുത്തിയത് 5.0 തീവ്രത ; വിശദാംശങ്ങൾ വായിക്കാം
അസമിലെ മൊറിഗാവ് ജില്ലയില്‍ ഭൂചലനം . റിക്ടർ സ്കെയിലില്‍ അഞ്ച് തീവ്രതയിലാണ് ഭൂകമ്ബം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.ഇന്ന് പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്ബത്തിന്റെ പ്രകമ്ബനം16 കിലോമീറ്റർ...
ഫെയ്മ മഹാരാഷ്ട്ര മലയാളി വനിതാവേദി അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു
ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ ഉള്ള മലയാളി വനിതകളുടെ സഹകരണത്തോടുകൂടി മാർച്ച് 1 മുതൽ ( 01.03 2025 മുതൽ 09.03.2025 വരെ) 9...
ദീർഘദൂര ട്രെയിനുകളിൽ സ്ഥിരമായി മോഷണം നടത്തുന്ന സംഘാംഗം താനെയിൽ പിടിയിൽ:12 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു
താനെ:ദീർഘദൂര ട്രെയിനുകളിൽ മോഷണം നടത്തുന്ന ഹരിയാന ആസ്ഥാനമായുള്ള സംഘത്തിലെ ഒരാളെ താനെയിൽ നിന്ന് പിടികൂടി, ഇയാളിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെടുത്തു.
ഫെബ്രുവരി രണ്ടിന് വെരാവൽ എക്‌സ്പ്രസിൽ മുംബൈ...
തമിഴ്‌നാടിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയ്; ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച നടി രഞ്ജന നാച്ചിയാര്‍ ടിവികെയില്‍...
തമിഴ്‌നാട്ടില്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച നടി രഞ്ജന നാച്ചിയാര്‍ വിജയുടെ തമിഴക വെട്രിക കഴകത്തില്‍ (ടിവികെ) ചേര്‍ന്നു.കഴിഞ്ഞ ദിവസമാണ് രഞ്ജന എട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഹിന്ദി ഭാഷ...


























