മെഡിക്കൽ കോളേജിനുള്ളിൽ ബുർഖ ധരിച്ച് വനിതാ ഡോക്ടറായി കയറിപ്പറ്റി; സ്വവർഗാനുരാഗിയായ യുവാവ് ലക്ഷ്യമിട്ടത് പുരുഷന്മാരുമായി സൗഹൃദം...

മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ ഇന്ദിരാഗാന്ധി മെഡിക്കല്‍ ഹോസ്പിറ്റല്‍ ആൻഡ് കോളേജ് കാമ്ബസില്‍ ബുര്‍ഖ ധരിച്ച്‌ വനിതാ ഡോക്ടറായി കഴിഞ്ഞ യുവാവ് അറസ്റ്റില്‍ .കമ്ബ്യൂട്ടര്‍ മെക്കാനിക്കായ 32 കാരൻ ജാവേദ് ആണ് പിടിയിലായത്. കഴിഞ്ഞ 20...

ഡല്‍ഹിയിലെ കോച്ചിങ് കേന്ദ്രത്തില്‍ തീപ്പിടിത്തം; തൂങ്ങിയിറങ്ങി രക്ഷപ്പെട്ട് കുട്ടികള്‍ | വീഡിയോ കാണാം.

വടക്കു പടിഞ്ഞാറൻ ഡല്‍ഹിയിലെ കെട്ടിടത്തില്‍ വൻതീപ്പിടിത്തം. മുഖര്‍ജി നഗറിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടം ഉണ്ടായത്. ആളപായമില്ല.തീപിടിച്ച കെട്ടിടത്തില്‍നിന്ന് വയറില്‍ തൂങ്ങിയിറങ്ങി കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വയറുകളില്‍ തൂങ്ങി പുറത്തെത്തുന്നതിനിടെ...

“നാൻ തിരുപ്പിയടിച്ചാല്‍ ഉളങ്കളാല്‍ താങ്കമുടിയാത്”: ബിജെപിക്ക് മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; വീഡിയോ...

മന്ത്രി സെന്തില്‍ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഏജൻസികളെ ഉപയോഗിച്ച്‌ വിരട്ടാനാണ് ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം...

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം: ദേശീയതലത്തിൽ മികച്ച വിജയം കരസ്ഥമാക്കി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെൻറർ...

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലാ ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം. ആദ്യ 1000 റാങ്കിനുള്ളില്‍ ഇടംനേടിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും പാലാ ബ്രില്ല്യന്റില്‍...

ആസാമിലെ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയത് കാമുകനായ കോൺഗ്രസ് പ്രവർത്തകൻ എന്ന് പോലീസ്; പോലീസ് ശ്രമം സാമൂഹിക പ്രവർത്തകയായ...

ആസാമിലെ ബിജെപി വനിതാ നേതാവ് ജോനാലി നാഥിന്റെ കൊലപാതകത്തില്‍ കാമുകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഹസനൂര്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ചാണ് ഹസനൂര്‍ ജോനാലിയെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന്...

ഇന്ത്യയിൽ ഫേസ്ബുക്ക് നിരോധിക്കും; മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം.

മുൻനിര സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അ‌വസാനിപ്പിക്കാൻ ഉത്തരവിടുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി കര്‍ണ്ണാടക ഹൈക്കോടതി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സൗദി അ‌റേബ്യയില്‍ തടവില്‍ കഴിയുന്ന ഇന്ത്യൻ പൗരന്റെ കേസുമായി...

ഇരുപത്തിയൊന്നാം വയസ്സിൽ രാഷ്ട്രീയ പ്രവേശനം; ജയലളിതയുടെ പ്രീതി സമ്പാദിച്ച് 36 വയസ്സിൽ ഗതാഗത മന്ത്രിസ്ഥാനം; അമ്മയുടെ മരണശേഷം ദളപതി...

തമിഴ്നാട് കരൂര്‍ സ്വദേശിയാണ് 47 കാരനായ സെന്തില്‍ ബാലാജി. 1975ല്‍ ജനിച്ച ബാലാജി 21-ാം വയസില്‍ രാഷ്ട്രീയത്തിലിറങ്ങി. എ ഐ എ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2011 മുതല്‍ 2015വരെ ജയലളിതസര്‍ക്കാരില്‍...

മത്സരം മുറുകുന്നു; ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ പിടിമുറുക്കാന്‍ കെ.ടി.എമ്മും: റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വായിക്കാം.

ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയിലേക്ക് ഇലക്‌ട്രിക്ക് സ്‌കൂട്ടറുകള്‍ തൊടുത്തു വിട്ട അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇ.വി സ്‌കൂട്ടര്‍ രംഗത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എം,...

കാമുകിയുടെ ഭീഷണി: ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രമുഖ ടെലിവിഷൻ താരം;

കപില്‍ ശര്‍മ ഷോയിലൂടെ ശ്രദ്ധേയനായ തിര്‍ത്ഥാനന്ദ് റാവു ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലിവിന്‍ പങ്കാളി ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നും ആരോപിച്ചാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഡിയോ കണ്ട്...

30 വർഷം മുമ്പ് കേവലം 11 രൂപ ആയിരുന്ന എംആർഎഫ് ഓഹരി വില ഇന്നലെ പിന്നിട്ടത് ഓഹരി ഒന്നിന്...

ക്ഷമയോടെയിരിക്കുകയാണ് സ്‌റ്റോക് മാര്‍ക്കറ്റിന്റെ സുവര്‍ണ നിയമമെന്ന് പറയുന്നത് വെറുതെയെല്ലെന്ന് എം.ആര്‍.എഫ് (മദ്രാസ് റബ്ബര്‍ ഫാക്ടറി) ഓഹരിയെടുത്തവര്‍ എന്തായാലും തീര്‍ത്തുപറയും. കാരണം 1993 ഏപ്രില്‍ 27ന് 10 രൂപ മുഖവിലയോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത...

അമ്മയുടെ രഹസ്യ കാമുകനെ ലൈംഗികാവയവം മുറിച്ചു മാറ്റിയ ശേഷം കല്ലിനിടിച്ചു കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ.

അമ്മയുടെ രഹസ്യകാമുകനെ യുവാവ് ലൈംഗികാവയവം മുറിച്ചു മാറ്റിയ ശേഷം കല്ലിനിടിച്ചു കൊന്നു. ലക്നൗവിലാണ് ക്രൂരമായ കൊല നടന്നത്. സംഭവത്തില്‍ 23കാരന്‍ അറസ്റ്റിലായി. അമിതമായി മദ്യം നല്‍കി ഉന്മത്തനാക്കിയ ശേഷമായിരുന്നു കൃത്യം നടത്തിയത്. മെയ്...

6 മാസത്തിനിടെ 120 അപകടങ്ങള്‍ ; ദുഷ്ടശക്തികളെ അകറ്റാന്‍ റോഡില്‍ കുമ്ബളങ്ങ ഉടച്ച്‌ ട്രാഫിക് എസ്‌ഐ, അവസാനം സംഭവിച്ചത്...

ആറ് മാസത്തിനിടെ 120 വാഹന അപകടങ്ങള്‍ ഉണ്ടായതോടെ നിരത്തില്‍ നിന്ന് 'ദുഷ്ട ശക്തികളെ' ഒഴിപ്പിക്കാന്‍ റോഡില്‍ കുമ്ബളങ്ങ ഉടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മധുരവയല്‍ റോഡിന്റെ 23 കിലോമീറ്റര്‍ ഭാഗത്ത് കഴിഞ്ഞ 6...

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറി ഉടമയെ വെടിവച്ച്‌ കൊലപ്പെടുത്തി; ഒരുകോടിയുടെ ആഭരണം കവര്‍ന്നു; വീഡിയോ.

അഞ്ചംഗ കവര്‍ച്ചാ സംഘം ജ്വല്ലറിയില്‍ കയറി ഉടമയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പഞ്ചാബിലെ മോഗ നഗരത്തിലെ ഏഷ്യാ ജ്വല്ലറിയിലാണ് അക്രമിസംഘം കവര്‍ച്ച നടത്തിയത്. ഉടമയെ വെടിവച്ച്‌...

മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു; മകളുടെ ശവസംസ്കാര ചടങ്ങുകൾ പ്രതീകാത്മകമായി നടത്തി ബ്രാഹ്മണ കുടുംബം: വീഡിയോ ദൃശ്യങ്ങൾ കാണാം.

മകള്‍ മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിനു പിന്നാലെ 'ശവസംസ്‌കാരം' നടത്തി കുടുംബം. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. 22കാരിയായ അനാമിക ദുബേയാണ് മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത്. ജബല്‍പൂരിലെ ഒരു ബ്രാഹ്‌മണ കുടുംബാംഗമാണ്...

അമ്മയെ കൊലപ്പെടുത്തി കഷണങ്ങളാക്കി പാക്ക് ചെയ്ത ട്രോളി ബാഗുമായി പോലീസ് സ്റ്റേഷനിൽ എത്തി യുവതി കീഴടങ്ങി; മനസാക്ഷി മരവിപ്പിക്കുന്ന...

ബെംഗളുരുവില്‍ അമ്മയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ച്‌ യുവതി. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ മുപ്പത്തി ഒൻപതുകാരി സേനാലി സെന്നിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈക്കോ ലെ ഔട്ട് പോലീസ്...

മാരുതിയുടെ ഇന്നോവ ഉടൻ വിപണിയിൽ എത്തും; ചിത്രങ്ങൾ ഓൺലൈനിൽ: വാഹനത്തിന്റെ പ്രത്യേകതകൾ വായിക്കാം.

മാരുതി ഒരു പുതിയ ചുവടു വെയ്പ്പിന് ഒരുങ്ങുകയാണ്. എംപിവി സെഗ്മെന്റിലേക്ക് കമ്ബനി ഒരു ഹൈബ്രിഡ് മോഡല്‍ അവതരിപ്പിക്കുകയാണെന്ന് മാരുതി സുസുക്കി ചെയര്‍മാൻ RC ഭാര്‍ഗവ വെളിപ്പെടുത്തി. റീബാഡ്ജ് ചെയ്‌ത ടൊയോട്ട ഇന്നോവ ഹൈക്രോസാവും...

സുഹൃത്തുമായി തർക്കം; ഹൈദരാബാദ് വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് യുവതിയുടെ ആത്മഹത്യാശ്രമം: വീഡിയോ ദൃശ്യങ്ങൾ...

സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ഡിപ്പാര്‍ച്ചര്‍ റാമ്ബിന്‍റെ റെയിലിങ്ങിന് മുകളില്‍ കയറിയ യുവതി, താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിനിയായ...

ഉത്തർപ്രദേശിൽ ബിജെപി യുവ നേതാവ് വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

ഉത്തര്‍പ്രദേശില്‍ പ്രാദേശിക ബി.ജെ.പി. നേതാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മീററ്റ് ഗോവിന്ദ്പുരിയിലെ ബി.ജെ.പി. പ്രാദേശിക നേതാവും ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പടിഞ്ഞാറൻ മേഖല സോഷ്യല്‍ മീഡിയ ഇൻ-ചാര്‍ജുമായ നിഷാങ്ക്...

ടിയാഗോയ്ക്കും, ടിഗോറിനും ഇരട്ട സിഎന്‍ജി മോഡലുകൾ അവതരിപ്പിക്കാന്‍ ടാറ്റ: റിപ്പോർട്ടുകൾ ഇങ്ങനെ.

അടുത്തിടെ പുറത്തിറക്കിയ അള്‍ട്രോസ് സിഎൻജിയില്‍ ടാറ്റാ മോട്ടോഴ്‍സ് ഇരട്ട സിഎൻജി ടാങ്കുകള്‍ അവതരിപ്പിച്ചിരുന്നു. മറ്റ് രണ്ട് ഹാച്ച്‌ബാക്ക് കാറുകളായ ടിയാഗോ, ടിഗോര്‍ എന്നിവയില്‍ അവതരിപ്പിച്ചുകൊണ്ട് കമ്ബനി ഈ സാങ്കേതികവിദ്യയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ്...

ഹെൽമറ്റില്ലാതെ നടുറോഡിൽ നവ വധുവിന്റെ അഭ്യാസം; പണികൊടുത്ത് ഡൽഹി പോലീസ്: വീഡിയോ കാണാം.

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി ഡല്‍ഹി പൊലീസിന്‍റെ ട്വിറ്റര്‍ പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ്...