ഒന്നുമറിയാതെ സിപ് ലൈനിൽ പോകവെ ചിത്രീകരിച്ച സെൽഫി വീഡിയോ: പശ്ചാത്തലത്തിൽ വെടിയേറ്റ് വീഴുന്ന ടൂറിസ്റ്റുകൾ: പഹൽഗാം അക്രമണത്തിന്റെ ഏറ്റവും...

പഹല്‍ഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങള്‍ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനില്‍ സഞ്ചരിക്കുമ്ബോള്‍ പകർത്തിയ വീഡിയോയില്‍ ആളുകള്‍ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. അതേസമയം 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ...

പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച; പോലീസ് ഉദ്യോഗസ്ഥന്റെ കാരണത്തടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ: വീഡിയോ...

ബെലഗാവില്‍ നടന്ന പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച വരുത്തിയ അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായണ്‍ ഭാരമാണിയെ അടിക്കാൻ ശ്രമിച്ച്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.പരിപാടിക്കിടയില്‍ പ്രസംഗം നടത്താൻ നിശ്ചയിച്ചിരുന്ന വേദിയിലുണ്ടായ തടസ്സമാണ് സിദ്ധരാമയ്യയെ കോപിതനാക്കിയത്....

‘ശശി തരൂര്‍ സൂപ്പര്‍ ബിജെപി ചമയുന്നു’: പഹല്‍ഗാമില്‍ സര്‍ക്കാറിനെ ന്യായീകരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ്; വിശദാംശങ്ങൾ വായിക്കാം

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തരൂർ കോണ്‍ഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശശി...

യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; പ്രതിയായ പോലീസുകാരന്‍ ഏഴ് മാസത്തിനു ശേഷം അറസ്റ്റില്‍:...

കൊച്ചി സ്വദേശിനിയായ യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസുകാരനെ ഏഴ് മാസത്തിനു ശേഷം പിടികൂടി. സിറ്റി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറും കിളിമാനൂര്‍ വെള്ളല്ലൂര്‍...

‘അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ ആവശ്യപ്പെട്ടു’; പ്രമുഖ ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച്‌ ആരോപണവുമായി നടി: വിശദാംശങ്ങൾ...

സംവിധായകനും നടനും ടെലിവിഷൻ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച്‌ ആരോപണവുമായി നടി നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാൻ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷൻ താരമായ നവീന ബോലെയുടെ ആരോപണം. ഒരു...

സ്വർണ്ണ വിലയിൽ പവന് 30000 രൂപയുടെ വര്‍ധനവോ? വരാന്‍ പോകുന്നത് അത്ര നല്ല കാലമല്ല: വിലയിരുത്തൽ ഇങ്ങനെ

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വില അനക്കമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 72040 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 9,005 രൂപയുമാണ് വില. അന്താരഷ്ട്ര വിപണിയിലേക്ക് നോക്കുകയാണെങ്കില്‍...

നിര്‍മാണ മേഖലക്ക് കനത്ത തിരിച്ചടി;സിമന്റ്, കമ്ബി വിലകള്‍ കുതിക്കുന്നു

നിർമാണമേഖലക്ക് കനത്ത തിരിച്ചടിയായി സിമന്റ്, കമ്ബി വിലകള്‍ കുതിക്കുന്നു. പ്രമുഖ കമ്ബനികളുടെ ഒന്നാം ഗ്രേഡ് 380 രൂപയും രണ്ടാം ഗ്രേഡിന് 360 രൂപയും ആയിരുന്നു മാർച്ച്‌ മാസത്തെ വില. ഈ മാസം അത്...

കേരളത്തില്‍ ഉണ്ടായിരുന്നത് 104 പാകിസ്ഥാനികൾ; 45 പേര്‍ക്ക് രാജ്യത്ത് തുടരാൻ തടസമില്ല; മുപ്പതോളം പേര്‍ കേരളം വിട്ടു: വിശദാംശങ്ങൾ...

കേരളത്തിലുള്ള 104പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച്‌ ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14വർഷത്തിലേറെയായി ഇവിടെ...

പാകിസ്താനെ വിഭജിക്കൂ, പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കൂ ; ഞങ്ങളൊപ്പമുണ്ട്: തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ നരേന്ദ്ര മോദിക്ക്...

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു....

കാശ്മീർ യാത്ര റദ്ദാക്കാൻ ടൂറിസ്റ്റുകളുടെ തിരക്ക്; റീഫണ്ട് നൽകി ഓപ്പറേറ്റർമാർ: തീവ്രവാദി ആക്രമണം ടൂറിസം മേഖലയ്ക്ക്...

ഇരുപത്തിയാറ് പേരെ വധിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, കശ്മീര്‍ താഴ്വരയിലെ കാഴ്ചകള്‍ തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്.അതുവരെ സഞ്ചാരികളുടെ വരവ് കാരണം തിരക്കേറിയ ശ്രീനഗറിലെ വിമാനത്താവളം താഴ്വരയില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളാല്‍ നിറഞ്ഞിരിക്കുന്നു. കശ്മീരിന്‍റെ...

ഇന്ത്യൻ സൈന്യത്തിനു മുമ്പിൽ പാക്കിസ്ഥാന് പിടിച്ചുനിൽക്കാൻ സാധിക്കുമോ? ഇരു രാജ്യങ്ങളുടെയും സൈനിക/ആയുധ ശേഷികളുടെ താരതമ്യം വിശദമായി വായിക്കാം

140 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. പാകിസ്ഥാൻ ജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ഏകദേശം 24 കോടി ജനങ്ങള്‍ അവിടെയുണ്ട്. സൈനിക ശേഷിയുടെ കാര്യത്തില്‍ ഈ ജനസംഖ്യാപരമായ നേട്ടം...

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട്...

തിരിച്ചടി ആരംഭിച്ച് ഇന്ത്യ; ഭീകരരുടെ വീടുകള്‍ ബോംബിട്ട് തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകള്‍ തകർത്തു. കാശ്‌മീർ സ്വദേശികളായ ആദില്‍ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകർത്തതെന്ന് വാർത്താ ഏജൻസികള്‍...

പോണ്ടിച്ചേരി സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാത്ത ഇടം; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ ഡൽഹി യുവതിയുടെ വീഡിയോ വൈറൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

ഡല്‍ഹി സ്വദേശിയായ ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പോണ്ടിച്ചേരിയിലേക്ക്, ശാന്തവും മറക്കാനാവാത്തതുമായ ഒരു യാത്ര സ്വപ്നം കണ്ടാണ് ഡല്‍ഹി സ്വദേശിയായ സ്ത്രീ...

രാജ്യത്തിനകത്തെ ഒറ്റു കാരെ കരുതിയിരിക്കുക: ഉത്തം കുമാർ

മുംബൈ:ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്ന രാജ്യത്തിനകത്തെ ഒറ്റുകാരെ കരുതിയിരിക്കണമെന്ന് ബി ജെ പി മഹാരഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തംകുമാർ പറഞ്ഞു. വസായിയിൽ ചേർന്ന പ്രതിഷേധ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

രാജ്യത്ത് ഭീകരാക്രമണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈരാറ്റുപേട്ടയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിൽ: കടുത്ത വിമർശനവുമായി കോട്ടയം ഡിസിസി ജനറൽ...

ഇന്ത്യൻ ജനതയെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവമാണ് കശ്മീരിലെ പഹൽഗമിലുണ്ടായ തീവ്രവാദി ആക്രമണം. അക്രമത്തെ അപലപിച്ചുകൊണ്ടും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടും ലോകരാജ്യങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായം ലഭിച്ചിട്ടുണ്ട്...

പാക്കിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി ഇന്ത്യ; യുദ്ധകാലത്ത് പോലും നിലനിർത്തി പോന്ന സിന്ധു നദീജല കരാറിൽ നിന്നുള്ള...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് എതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍, ഭീകരരുടെ വെടിയേറ്റ് 26 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭാ സമിതി സ്ഥിരീകരിച്ചു. ആക്രമണത്തിന് പാക്കിസ്ഥാനില്‍...

കാശ്മീരും ഭാരതവും മുറിവേറ്റ് കിടക്കുമ്പോഴും വിദ്വേഷ പ്രചരണങ്ങളുമായി കളം നിറഞ്ഞ് തീവ്ര ഹിന്ദുത്വ/ വലതുപക്ഷ...

കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന്, സോഷ്യല്‍ മീഡിയയിലും പൊതുചർച്ചകളിലും കശ്മീർ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരണത്തിന്റെ അപകടകരമായ ഒരു തരംഗം ഉയർന്നുവന്നിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും കശ്മീരികള്‍ക്കുമെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

“നന്ദി പാകിസ്താൻ, നന്ദി ലഷ്കര്‍! അള്ളാഹു നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും”: പഹൽഗാം തീവ്രവാദി ആക്രമണത്തിൽ സന്തോഷം...

പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്ബോള്‍ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് നൗഷാദ് ആണ് നിരപരാധികളെ കൊന്നൊടുക്കിയതിന്...

മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയത് പ്രകോപനമായി; ആന്ധ്രപ്രദേശിൽ അധ്യാപികയെ ചെരുപ്പൂരി അടിച്ച് വിദ്യാർഥിനി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ആന്ധ്ര പ്രദേശില്‍ അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി. വിജയനഗരത്തിലെ രഘു എൻജിനീയറിങ് കോളെജിലാണ് സംഭവം. അധ്യാപിക വിദ്യാർഥിനിയുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെ വിദ്യാർഥിനി പ്രകോപിതയാവുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. വിദ്യാർഥിനി അധ്യാപികയുമായി...