ഹരിയാനയിൽ കർഷക സമരത്തിന്റെ ചൂട് അറിഞ്ഞ് ബിജെപി; വനിതാ സ്ഥാനാർഥി ഓടി രക്ഷപ്പെട്ടു: വിശദമായി വായിക്കാം

ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ കര്‍ഷകരോക്ഷം അണപൊട്ടി. റാതിയ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സുനിത ദഗ്ഗലിനെതിരെയാണ് പ്രചാരണ പരിപാടികള്‍ക്കിടെ കര്‍ഷക രോക്ഷം ഉയര്‍ന്നത്.കര്‍ഷക രോക്ഷം ഉയര്‍ന്നതിന് പിന്നാലെ സ്ഥലംവിട്ട സ്ഥാനാര്‍ത്ഥിയെ...

സൂപ്പർസ്റ്റാറിനൊപ്പം ബിഗ് ബിയും ഫഹദ് ഫാസിലും; വേട്ടയന്‍ ട്രെയിലർ എത്തി; തീയറ്റർ റിലീസ് ഒക്ടോബർ...

ജയിലര്‍ എന്ന വമ്ബൻ ഹിറ്റ് ചിത്രത്തിന് ശേഷം പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്ന രജനികാന്ത് ചിത്രമാണ് 'വേട്ടൈയന്‍'.ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നെത്തിയിരുന്നു. ഇറങ്ങി 2 മണിക്കൂറുകള്‍ മാത്രം പിന്നിടുമ്ബോള്‍ ട്രെയ്‌ലർ 1 മില്യണിലധികം പ്രേക്ഷകർ കണ്ട്...

ചെറുത്തുനിൽപ്പിന്റെ പ്രതീകമായി പഞ്ചാബിലെ വീട്ടമ്മ; ഒറ്റയ്ക്ക് തുരത്തിയത് മൂന്നു മോഷ്ടാക്കളെ: വീഡിയോ ദൃശ്യങ്ങൾ കാണാം

പഞ്ചാബിലെ അമൃത്‌സറില്‍ നിന്നുള്ള ഒരു സ്ത്രീ ഒറ്റക്ക് തൻ്റെ വീട്ടില്‍ നടന്ന മോഷണശ്രമം പരാജയപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച മൂന്ന് മോഷ്ടാക്കളെ തടഞ്ഞത് സ്ത്രീയുടെ ശക്തമായ...

റെക്കോർഡ് വില തിരികെ പിടിച്ച് സ്വര്‍ണം; പവന് വീണ്ടും 56,800 രൂപ: വിശദാംശങ്ങൾ വായിക്കാം.

മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം...

മുന്തിയിനം മദ്യം ഇനി കുറഞ്ഞ വിലയിൽ; ഒരു ഫുള്ളിന് 99 രൂപ: ആന്ധ്രപ്രദേശിലെ പുതിയ മദ്യനയം...

ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ...

ഒന്നും രണ്ടുമല്ല വരിവരിയായി നീങ്ങിയത് 71 ലംബോർഗിനികൾ; അമ്പരന്ന് നാട്ടുകാർ: ഉത്തരാഖണ്ഡിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം.

ഉത്തരാഖണ്ഡിലുള്ള ഒരു മലമ്ബ്രദേശമാണ് മുസ്സൂറി. നൂഡല്‍ഹിയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. അതിനാല്‍ത്തന്നെ വേറിട്ട വാഹനങ്ങള്‍ എത്തുന്നത് അന്നാട്ടുകാര്‍ക്കത്ര പുതുമയല്ല.എന്നാല്‍ കഴിഞ്ഞദിവസം പ്രദേശവാസികള്‍ ശരിക്കും വിസ്മയത്തിലായി. അവരെ...

വഴിയിൽ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞ രുദ്രാക്ഷമാലകൾ വെറുതെ വാങ്ങി ധരിക്കരുത്; ഫലം വിപരീതമാകും: വിശദമായി വായിക്കാം

ഹിന്ദു വിശ്വാസമനുസരിച്ച്‌ ആത്മീയമായി വളരെയധികം പ്രത്യേകതകളുള്ള ഒന്നാണ് രുദ്രാക്ഷം. ഭഗവാൻ മഹാദേവന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍...

കാമുകനും ഒത്ത് ലൈംഗികബന്ധത്തിനിടെ രക്തസ്രാവം; 23 കാരി മരണത്തിന് കീഴടങ്ങി; സംഭവം ഗുജറാത്തിൽ: വിശദാംശങ്ങൾ വായിക്കാം

ഗുജറാത്തിലെ ഹോട്ടലില്‍ വെച്ച്‌ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു പിന്നാലെ രക്തസ്രാവമുണ്ടായി 23 കാരി മരിച്ചു. ലൈംഗിക ബന്ധത്തിലൂടെയുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കി. സെപ്തംബര്‍ 23 ന് നവസാരി...

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; പരിക്കേറ്റത് കാലിന്: വിശദാംശങ്ങൾ വായിക്കാം

ബോളിവുഡ് സൂപ്പര്‍താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഒന്നാം തീയതി ഇരുട്ടടി കേന്ദ്രം വക; പാചകവാതക സിലിണ്ടർ വില കൂട്ടി: വിശദാംശങ്ങൾ വായിക്കാം.

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക...

പശുക്കൾ ഇനി അറിയപ്പെടുക ‘രാജ്യമാതാ – ഗോമാതാ’ എന്ന്; വിചിത്ര തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ: വിശദാംശങ്ങൾ വായിക്കാം

മഹാരാഷ്ട്രയില്‍ പശുക്കള്‍ തദ്ദേശീയ പശുക്കള്‍ക്ക് 'രാജ്യമാതാ- ഗോമാതാ' എന്ന പദവി. ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം. മനുഷ്യനുള്ള...

സ്വർണ്ണം വാങ്ങിയശേഷം നൽകിയ 500 രൂപയുടെ കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ...

ഗുജറാത്തില്‍ നിന്ന് 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറൻസിയില്‍ ചേർത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഹമ്മദാബാദ്...

ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി; ജോലി സമ്മര്‍ദ്ദം കാരണമെന്ന് ഭാര്യ

പൊതുമേഖലാ ബാങ്കിന്റെ മാനേജർ കടലിലേക്ക് എടുത്തുചാടി. ജോലിസമ്മർദ്ദം മൂലമാണ് ഭർത്താവ് കടലിലേക്ക് എടുത്തുചാടിയതെന്ന് ആരോപണവുമായി ഭാര്യ രംഗത്ത്.മുബൈയില്‍ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മുംബൈയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ മാനേജറായ സുശാന്ത് ചക്രവർത്തിയാണ് മുംബൈ...

മൈസൂരിൽ അനധികൃത ലഹരി പാർട്ടിക്കിടെ പോലീസ് റെയ്ഡ്; 64 പേർ അറസ്റ്റിൽ; പതിനഞ്ചോളം യുവതികളെ കണ്ടെത്തിയത്...

കർണാടകയിലെ മൈസൂര്‍ ജില്ലയിലെ മീനാക്ഷിപുരയ്ക്ക് സമീപം ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. കൃഷ്ണരാജ സാഗർ തടാകത്തിന് സമീപം ഒരു സ്വകാര്യ ഫാം ഹൗസില്‍ നടന്ന പാർട്ടിയില്‍ പങ്കെടുത്ത 64 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ...

ചികിത്സിച്ചിട്ടും ഭേദമാകാത്ത ഗുരുതരാവസ്ഥയിലാണ് രോഗമെങ്കിൽ രോഗിക്ക് മരിക്കാൻ അനുവാദം നൽകാം: രാജ്യത്ത് ദയാവധത്തിനുള്ള കരട് ...

ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.ഇതിന്റെ ഭാഗമായി പെരുമാറ്റ ചട്ടങ്ങളുടെ കരട്, കേന്ദ്ര സർക്കാർ പുറത്തിറക്കി.രോഗികളുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം...

ചെസ്സ് ഒളിമ്പ്യാഡിലെ ഇരട്ട സ്വർണ്ണ ജേതാവിന്റെ യാത്രകൾ ഇനി 90 ലക്ഷത്തിന്റെ മെഴ്സിഡസ് ബെൻസിൽ; ഗുകേഷ്...

ചെസ്സ് ഒളിമ്ബ്യാഡില്‍ രണ്ടു സ്വർണ മെഡലുകള്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഗുകേഷ് ദൊമ്മരാജുവിനു മെഴ്‌സിഡീസ് ബെൻസിന്റെ ആഡംബര വാഹനമായ ഇ ക്ലാസ് സമ്മാനമായി നല്‍കിയിരിക്കുകയാണ് താരം പഠിച്ച വേലമ്മാള്‍ വിദ്യാലയം.  കഴിഞ്ഞ...

ഉത്തരാഖണ്ഡിൽ കൊടുമുടി പരിവേഷണത്തിനിടെ ശ്വാസംമുട്ടൽ; ഇടുക്കി സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം: മരണമടഞ്ഞത് പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍...

ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട സഞ്ചാരി ഇടുക്കി വെള്ളത്തൂവല്‍ കമ്ബിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്‍(34) മരിച്ചു. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍...

46-ാം വയസ്സിൽ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; അഴിമതി കേസിൽ ജാമ്യം ലഭിച്ച സെന്തില്‍ ബാലാജി വീണ്ടും...

സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍...

തമിഴ്നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിര്‍മാണ യൂണിറ്റില്‍ വൻ തീപ്പിടിത്തം; 1,500-ലധികം ജീവനക്കാര്‍ അപകടത്തില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു:...

തമിഴ്നാട് ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിർമാണ യൂണിറ്റില്‍ വൻ തീപ്പിടിത്തം. സെല്‍ഫോണ്‍ നിർമാണ വിഭാഗത്തില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടം നടക്കുമ്ബോള്‍ 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്നു. ഇവരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാനല്ല പരിശ്രമങ്ങള്‍...

ഭാര്യയുമായി അവിഹിത ബന്ധം; വീട്ടിലെത്തിയ 27കാരന്റെ ജനനേന്ദ്രിയം ഛേദ്ദിച്ചെടുത്ത് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം.

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബീദർ താലൂക്കിലെ മന്നഖേലി പൊലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തില്‍ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ 27...