റെയിൽവേ പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു
നവി മുംബൈ:ബുധനാഴ്ച പുലർച്ചെ നവി മുംബൈയിൽ ഗവൺമെൻ്റ് റെയിൽവേ പോലീസിലെ (ജിആർപി) ഹെഡ് കോൺസ്റ്റബിളിനെ രണ്ട് അജ്ഞാതർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിന് ശേഷം ഓടുന്ന ട്രെയിനിന് മുന്നിൽ...
പുതുവത്സര പാർട്ടിക്കിടെ ഇരട്ടക്കൊലപാതകം: പ്രതികൾ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ; വിശദാംശങ്ങൾ വായിക്കാം
നവിമുംബൈ:കാമോത്തെ സെക്ടർ ആറിലെ ഡ്രീം സൊസൈറ്റിയിലെ താമസക്കാരായ ഗീത ജഗ്ഗി (70), മകൻ ജിതേന്ദ്ര ജഗ്ഗി (45) എന്നിവരെയാണ് സുഹൃത്തുക്കളായ ശുഭം മഹേന്ദ്ര നാരായണി (19), സഞ്ജയോത് മങ്കേഷ് ഡോഡ്‌കെ (19) എന്നിവർ...
ദാദറിൽ ഏഴാം നിലയിൽ നിന്ന് ചാടി 76 കാരിയായ സ്ത്രീയുടെ ആത്മഹത്യ: അന്വേഷണം നടക്കുന്നു
മുംബൈ: കഴിഞ്ഞ ദിവസമാണ് ദാദറിലെ തൻ്റെ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ഭാരതി നാരായണ് ഗാന്ധി എന്ന 76 കാരിയായ വയോധിക ജീവിതം അവസാനിപ്പിച്ചത്.മൊറാച്ചി വാഡിയിലെ ജിഡി അംബേദ്കർ റോഡിലെ...
കേന്ദ്രീയ നായർ സാംസ്കാരിക സംഘിന്റെ മന്നം ജയന്തി ആഘോഷം
മുംബൈ:ഭാരതകേസരി മന്നത്തു പദ്മനാഭന്റെ 148 ) മത് ജയന്തി കേന്ദ്രീയ നായർ സാംസ്കാരിക സംഘിന്റെ ഐരോളി ഓഫീസിൽ വളരെ വിപുലമായി ആഘോഷിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനയിലും, പ്രാർത്ഥനയിലും സമുദായഅംഗങ്ങൾ പങ്കെടുത്തു .
ജനറൽ സെക്രട്ടറി...
ഭർത്താവ് അപകടത്തിൽ മരിച്ചു; വിവരം അറിഞ്ഞ യുവതി ജീവനൊടുക്കി: ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്ബില്‍ താമസിക്കുന്ന മഞ്ജുനാഥ് (25) മരിച്ചു.ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ അമൃത (21) വീട്ടില്‍ തൂങ്ങിമരിച്ചു.
മൈസൂരു സ്വദേശികളായ...
കസ്റ്റഡിയിലെടുക്കാൻ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടി വീഴ്ത്തി മദ്യപിച്ച് ലെക്ക്കെട്ട യുവതി; മെരുക്കിയത് കൈയിലും കാലിലും...
ബംഗളൂരുവില്‍ എല്ലാം പീക്കാണ്. ട്രാഫിക്, വാടക അങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാം അതിന്‍റെ ഏറ്റവും ഉയരത്തിലാണ്. ഈയൊരു അവസ്ഥയെ ചിത്രീകരിക്കാനാണ് പീക്ക് ബെംഗളൂരു എന്ന പദം പോലും രൂപപ്പെട്ടത്. എന്നാല്‍ 2025 -ലെ...
വളർത്തുനായ രോഗം ബാധിച്ചു മരിച്ചു; നിരാശനായ യുവാവ് നായ കഴുത്തിൽ കെട്ടിയിരുന്ന ബെൽറ്റിൽ തൂങ്ങി...
വളർത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഉപയോഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്.
ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗണ്‍സി...
മകൻ ആത്മഹത്യ ചെയ്തത് ഭാര്യയുടെ നിരന്തര പീഡനം മൂലം; രാത്രിയായാൽ ഉറങ്ങാൻ വിടില്ല: കഫേ ഉടമ ആത്മഹത്യ...
ഈ കഴിഞ്ഞ ദിവസം ചൊവ്വാഴ്ചയാണ് 40കാരനായ ബിസിനസുകാരൻ പുനീത് ഖുറാനയെ മോഡല്‍ ടൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഇപ്പോള്‍ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഭാര്യ കാരണമാണ് മകൻ ആത്മഹത്യ ചെയ്തത് എന്നാണ് പുനീതിന്റെ...
ഒമ്പതാം ക്ലാസുകാരന് ഒപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റിൽ; ഒളിച്ചോടിയത് ഒമ്പതാം ക്ലാസുകാരന്റെ ട്യൂഷൻ ടീച്ചറുടെ സഹോദരി: ...
ഒൻപതാം ക്ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍. ഇത് രണ്ടാം തവണയാണ് യുവതി ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുന്നത്.ഒളിച്ചോടാൻ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം.
അശോക് നഗറിലുള്ള സ്വകാര്യ...
2026 ന് ശേഷം കേന്ദ്രസർക്കാർ നിലനിൽക്കുമോ ഇല്ലയോ എന്ന് സംശയമുണ്ട്,’ ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്
മുംബൈ: 2026 ന് ശേഷം കേന്ദ്ര സർക്കാർ നിലനിൽക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തൻ്റെ മനസ്സിൽ സംശയമുണ്ടെന്ന് ശിവസേന യുബിടി എംപി സഞ്ജയ് റാവത്ത്.തൻ്റെ സംശയങ്ങൾ യാഥാർത്ഥ്യമായാൽ മഹാരാഷ്ട്രയെയും ബാധിക്കുമെന്ന്...
ഭിവണ്ടിയിൽ അനധികൃതമായി താമസിച്ച 7 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റിൽ
താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന നാല് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ബംഗ്ലാദേശ് പൗരന്മാരെ നാർപോളി പോലീസ് അറസ്റ്റ് ചെയ്തു.ഇമോൺ അർഷാദ് ഖാൻ (28മുഹമ്മദ് ഫസൽ അലി (54)...
2024-ൽ ജലജന്യ രോഗങ്ങൾ വർധിച്ചതായി ആരോഗ്യ വകുപ്പ്; കഴിഞ്ഞ വർഷം 3,990-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ: വിശദാംശങ്ങൾ...
മുംബൈ:കൊതുകുജന്യ രോഗങ്ങൾക്ക് പുറമെ ജലജന്യ രോഗങ്ങളും മഹാരാഷ്ട്രയിൽ 2024 ഇൽ പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2024 ലാണ്, ജലജന്യ രോഗങ്ങൾ കാരണം...
മഹാരാഷ്ട്രയിൽ ദമ്പതികളുടെ കൊലപാതകം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ 25 കാരനായ വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. ഡിസംബർ 26 ന് നഗരത്തിലെ കപിൽ നഗർ ഏരിയയിലെ വസതിയിൽ വെച്ചാണ് പ്രതി ഉത്കർഷ് ധഖോലെ മാതാപിതാക്കളെ...
2024 പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചു; മുംബൈയിൽ 333 പേർക്ക് പിഴ.
മുംബൈ: പുതുവത്സര രാവിൽ നഗരത്തിൽ ഇ-ചലാൻ വഴി ട്രാഫിക്ക് വകുപ്പ് 17,800 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 2024 ഡിസംബർ 31ന് മദ്യപിച്ച് വാഹനമോടിച്ചതിന് 333 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ഡിസംബർ...
മോഷണം പോയ 500 ഫോണുകൾ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ച് മുംബൈ പോലീസ്: വിശദാംശങ്ങൾ വായിക്കാം
മുംബൈ:നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബൈയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 500 മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ യഥാർത്ഥ ഉടമകൾക്ക് മുംബൈ പോലീസ് തിരികെ നൽകി തുടങ്ങി.പുതുവർഷത്തിൻ്റെ ആദ്യ ദിവസം, സോൺ 4-ൽ...
മൈസൂരു ഇൻഫോസിസ് ക്യാമ്പസിൽ എത്തിയ പുലിയെ കണ്ടെത്താനായില്ല; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരും: ...
മൈസൂരുവിലെ ഇൻഫോസിസ് ക്യാമ്ബസില്‍ കണ്ട പുലിക്കായി വനം വകുപ്പ് തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്ബസില്‍ പുലിയെ കണ്ടത്.തുടർന്ന് ചൊവ്വാഴ്ച ജീവനക്കാരോട് വർക്ക് ഫ്രം ഹോമില്‍ പോകാൻ കമ്ബനി നിർദേശിച്ചിരുന്നു. പുലിയെ പിടികൂടാത്ത...
താനെ ഏവൂരിൽ തേനീച്ചയുടെ ആക്രമണം; 10 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
താനെ: താനെയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഏവൂർ കുന്നുകളിൽ ട്രെക്കിംഗിന് പോയ 18 നും 19 നും ഇടയിൽ പ്രായമുള്ള പത്ത് യുവാക്കളാണ് തേനീച്ചകളുടെ ആക്രമണം നേരിട്ടത്.പിന്നീട് ഇവർക്ക്...
പുതുവര്‍ഷത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം വീഡിയോ പങ്കുവെച്ച് യുവാവ്; വ്യഭിചാരത്തിലേക്ക് എത്തുന്നതില്‍ നിന്ന് രക്ഷിക്കാൻ...
ഉത്തർ പ്രദേശിലെ ലഖ്നൗവില്‍ പുതുവർഷ ദിനത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് അഞ്ച് പേരെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളത്തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
...
ബിജെപിയുടെ യുവതുർക്കിയും കർണാടകയിൽ നിന്നുള്ള എംപിയുമായ തേജസ്വി സൂര്യ വിവാഹിതനാകുന്നു; വധു പിന്നണി ഗായിക: വിശദാംശങ്ങൾ വായിക്കാം
ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കർണാടിക്, പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു.ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളുരുവില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിവാഹിതരാകുമെന്ന്...
പുതുവർഷ രാവിൽ റെക്കോർഡ് മദ്യ വില്പനയുമായി കർണാടക; അര ദിവസം കൊണ്ട് വിറ്റഴിച്ചത് 380 കോടി രൂപയുടെ മദ്യം:...
പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ റെക്കോർഡ് മദ്യവില്‍പ്പന. അരദിവസം മാത്രം 308 കോടി രൂപയുടെ മദ്യമാണ് വിറ്റതെന്നാണ് വിവരം.2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയില്‍...


























