കുറഞ്ഞ പലിശയിൽ കേന്ദ്രസർക്കാർ നൽകുന്ന ലോണുകൾ; ഈ പദ്ധതികളെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കുക: വിശദാംശങ്ങൾ വായിക്കാം
ബിസിനസ്, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കേന്ദ്രസർക്കാർ നിരവധി വായ്പാ പദ്ധതികള്‍ നല്‍കുന്നുണ്ട്.ഈ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയ്‌ക്കോ പലിശയില്ലാതെയോ ലോണ്‍ ലഭിക്കും. അത്തരം ചില പ്രധാന പദ്ധതികളെക്കുറിച്ച് അറിയാം.
സ്വന്തമായി ബിസിനസ്...
ഇന്ത്യക്കാരെ ജോലിക്കെടുക്കാറുണ്ടോ എന്ന് ഇന്ത്യൻ വംശജൻ; വൈറലായി ഇറാന്‍ എംബസിയുടെ പ്രതികരണം; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യക്കാരെ ജോലിക്കെടുക്കാറുണ്ടോ എന്ന് ഇന്ത്യൻ വംശജന്‍റെ ചോദ്യത്തിന് ഇറാൻ എംബസി നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.മുംബൈയിലെ ഇറാൻ കോണ്‍സുലേറ്റ് ജനറലാണ് എക്സില്‍ മറുപടി നല്‍കിയത്.
നിങ്ങളുടെ മീഡിയ ടീമില്‍ ഇന്ത്യക്കാരെ നിയമിക്കാറുണ്ടോ എന്ന ചോദ്യത്തിന്,...
വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ സീവുഡ്‌സ് സമാജത്തിന്റെ വാർഷികാഘോഷം
മഹാനഗരത്തിൽ അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സീവുഡ്‌സ് മലയാളി സമാജത്തിന്റെ ഇരുപത്തിമൂന്നാം വാർഷികം അതിൻ്റെ വൈവിധ്യങ്ങൾ കൊണ്ടും തനിമ കൊണ്ടും ശ്രദ്ധേയമായി.
സാംസ്‌കാരിക സമ്മേളനവും വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങും മലയാളം വിദ്യാർത്ഥികളുടെ നാടകവും പുസ്തകപ്രകാശനവും ബൻജാര...
ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒളിഞ്ഞിരുന്നത് അപകടം; ഡെലിവറി ജീവനക്കാരന്റെ ബോധപൂര്‍വ്വമായ തീരുമാനത്തിലൂടെ ഒഴിവായത് വലിയ ദുരന്തം ; വിശദാംശങ്ങൾ വായിക്കാം
യുവതി ഓർഡർ ചെയ്തത് മൂന്ന് പാക്കറ്റ് എലിവിഷം. പന്തികേട് തോന്നിയ ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലില്‍ യുവതിക്ക് രക്ഷ.ബ്ലിങ്കിറ്റ് കമ്ബനിയിലെ ഡെലിവറി ജീവനക്കാരനാണ് മൂന്ന് പാക്കറ്റ് എലിവിഷത്തിന് ഓർഡർ ലഭിച്ചപ്പോള്‍ തന്നെ തനിക്ക്...
അമേരിക്കയിലെ ടാര്‍ഗെറ്റ് സ്റ്റോറില്‍ മോഷണം; കുടുങ്ങിയത് ഇന്ത്യൻ യുവതി: വിശദാംശങ്ങൾ വായിക്കാം
അമേരിക്കയില്‍ ഇല്ലിനോയിസിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ടാർഗെറ്റ് സ്റ്റോറില്‍ നിന്ന് ഏകദേശം 1.1 ലക്ഷം രൂപ (1,300 ഡോളർ) വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവതി അറസ്റ്റിലായി. ഏഴ് മണിക്കൂറിലധികം കടയില്‍...
റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ 24കാരൻ ട്രെയിനിടിച്ച് മരിച്ചു; സംഭവം താനെയിൽ
താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ ദീർഘദൂര ട്രെയിൻ തട്ടി 24കാരൻ മരിച്ചു.അംബർനാഥിനും ബദ്‌ലാപൂർ സ്റ്റേഷനുകൾക്കുമിടയിലുള്ള ഫ്‌ളൈഓവറിനു താഴെയാണ് സംഭവം നടന്നതെന്ന് കല്യാണിലെ സർക്കാർ റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥൻ പറഞ്ഞുപശ്ചിമ...
ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല; 22 കാരി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന ആവശ്യം ഭർത്താവ് നിരസിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി.ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് സംഭവം. നേപ്പാള്‍ സ്വദേശിനിയായ ഊർമിള ഖാനൻ റിജാനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പുതിയ ഫോണ്‍ വാങ്ങിനല്‍കില്ലെന്ന്...
ഒടുവിൽ സമ്മതിച്ച് പാക്കിസ്ഥാൻ; ഇന്ത്യൻ പ്രത്യാക്രമണത്തിൽ (ഓപ്പറേഷൻ സിന്ദൂർ) 11 പാക് സൈനികർക്ക് ജീവഹാനി; പരിക്കേറ്റത് 78 പേർക്ക്;...
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരില്‍ തങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതിൻ്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന സുപ്രധാനമായ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. കഴിഞ്ഞയാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ സായുധ സേനയിലെ 11 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ...
മഹാരാഷ്ട്ര ഭണ്ഡാരയിലെ ആയുധ നിർമ്മാണ ശാലയിൽ വൻ സ്ഫോടനം: നിരവധി പേർ മരിച്ചെന്ന് സൂചന; വിശദാംശങ്ങൾ വായിക്കാം
ഭണ്ഡാര: ഭണ്ഡാരയിലെ ഒരു ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ രണ്ട് വ്യക്തികളെ രക്ഷപ്പെടുത്തി, 10...
യുവാവിനെ ചേർത്തുനിർത്തി ഐശ്വര്യ റായിയുടെ സെൽഫി; ആളാരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ: വിശദാംശങ്ങൾ വായിക്കാം.
കഴിഞ്ഞ ഏറെ നാളായി ബോളിവുഡിലെ ചർച്ചാ വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങളാണ്.
ഇരുവരും ഒന്നിച്ച് പൊതുവേദിയില്‍ എത്താത്തതും, ബച്ചൻ കുടുംബത്തിന്റെ പരിപാടികളില്‍ ഐശ്വര്യ പങ്കെടുക്കാത്തതും ഒക്കെയാണ് ഇത്തരം അഭ്യൂഹങ്ങള്‍...
സൗദി അറേബ്യൻ സന്ദർശനം: ഒറ്റരാത്രിയിൽ മോദിയുടെ താമസത്തിന് ചെലവാക്കിയത് പത്തു കോടിയോ? റിപ്പോർട്ടുകൾ ഇങ്ങനെ
അമേരിക്ക ഇരട്ട ചുങ്കം ചുമത്തിയതോടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ വ്യാപാര സാധ്യതകള്‍ ആരായുകയാണ്.കയറ്റുമതി പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജപ്പാന്‍ സന്ദര്‍ശിച്ച നരേന്ദ്ര മോദി ഇപ്പോള്‍ ചൈനയിലെത്തിയിട്ടുണ്ട്....
ബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനി ജന്മം നൽകിയ കുഞ്ഞിൻറെ അച്ഛൻ ബിജെപി നേതാവിന്റെ മകൻ; ഡിഎൻഎ പരിശോധനാഫലം പുറത്ത്: വിശദാംശങ്ങൾ...
വിദ്യാർത്ഥിനി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവിന്റെ മകനെന്ന് ഡിഎൻഎ പരിശോധന ഫലം. വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത് പുത്തൂരിലെ ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ് റാവുവിന്റെ...
മഹാരാഷ്ട്രയിൽ ‘ഓപ്പറേഷൻ ലോട്ടസി’നെ കുറിച്ച് സൂചന നൽകി ബിജെപി നേതാവ് പ്രവീൺ ദാരേക്കർ
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി എൻസിപി (ശരദ് പവാർ) എംപിമാർ പാർട്ടി വിട്ടേക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ അടുത്ത അനുയായി ബുധനാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന മകൾ ജീവിക്കാൻ അർഹയല്ല, തൂക്കിലേറ്റണം എന്ന് മാതാപിതാക്കൾ; മാധ്യമങ്ങൾക്ക് മുന്നിൽ...
ഉത്തർപ്രദേശിലെ മീററ്റില്‍ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മുസ്കാൻ റസ്തോഗിയുടെ അമ്മ.തങ്ങളുടെ മകള്‍ക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും യുവതിയുടെ പിതാവ്...
വൃത്തിയും ശാന്തതയും ,”സൗത്ത് ഇന്ത്യ വേറിട്ട അനുഭവം”; ആദ്യ സന്ദർശനത്തിന് ശേഷം 27കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്...
സൗത്ത് ഇന്ത്യ പലപ്പോഴും നോർത്ത് ഇന്ത്യയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറയാറുണ്ട്. സംസ്കാരത്തിന്റെ കാര്യത്തിലാണെങ്കിലും വൃത്തിയുടെ കാര്യത്തിലാണെങ്കിലും ഒക്കെ അതെ.അതുപോലെ, നോർത്ത് ഇന്ത്യയില്‍ ജീവിച്ച ഒരു 27-കാരൻ സൗത്ത് ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ...
ടോള്‍ എന്ന പേരില്‍ പകല്‍ കൊള്ള; ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി സ്ത്രീകളുടെ ഗുണ്ടാപ്പിരിവ് ; വീഡിയോ കാണാം
ആണികള്‍ തറച്ച മരവടികളുമായി റോഡില്‍ ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കുന്നു.പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിലാണെന്ന് കരുതപ്പെടുന്ന ഈ സംഭവത്തില്‍, ദേശീയപാതകളില്‍ നിയമം...
നോർവേ ഓപ്പൺ ചെസ്സ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യൻ താരം ഡി...
നോർവേ ഓപ്പണ്‍ ചെസിന്‍റെ ആറാം റൗണ്ടില്‍ ലോക ഒന്നാം നമ്ബര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ ലോക ചാമ്ബ്യൻ ഡി ഗുകേഷ്. ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ മത്സരത്തില്‍ മുൻ ലോകചാമ്ബ്യനായ...
27 കിലോ സ്വര്‍ണാഭരണങ്ങള്‍, കോടികളുടെ വജ്രം, 11344 സാരി, ആഡംബര ബംഗ്ലാവ്: ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്ത് വകകൾ...
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും ബെംഗളുരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്‌നാട് സര്‍ക്കാറിന് കൈമാറും.സര്‍ക്കാരിന് കൈമാറാന്‍ പ്രത്യേക സിബിഐ കോടതി ബുധനാഴ്ചയാണ് ഉത്തരവിട്ടത്.
ജയലളിതയുടെ സ്വത്തുക്കളില്‍...
വിശ്വ പൗരന്റെ നെഞ്ചിൽ കിടന്ന് സുഖനിദ്ര; തരൂരിന്റെ നെഞ്ചിൽ തലതായ്ച്ചുറങ്ങുന്ന ഉറങ്ങുന്ന കുരങ്ങിന്റെ ചിത്രങ്ങൾ വൈറൽ:...
ശശി തരൂർ എം.പി രാവിലെ പത്രം വായിക്കാൻ ഇരുന്നപ്പോള്‍ കൂട്ടിന് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഒരു കുരങ്ങനാണ് ശശി തരൂരിന്റെ മടിയില്‍ വന്നിരുന്നത്.
കുരങ്ങൻ ഒരു പഴം കഴിക്കുകയും അദ്ദേഹത്തിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയും...
മുംബൈയിൽ തീരദേശ റോഡിൽ ഉൾപ്പെടെ അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ഒരുങ്ങി ബിഎംസി
മുംബൈ: നഗരത്തിൻ്റെ തീരദേശ റോഡിൽ ഉൾപ്പെടെമുംബൈയിലുടനീളം അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ബിഎംസി പദ്ധതിയിടുന്നു. ഈ സ്റ്റേഷനുകളിൽ രണ്ടെണ്ണം അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മുംബൈ തീരദേശ റോഡിൽ...


























