ജിമ്മില്‍ പരിശീലനം നല്‍കുന്നതിനിടെ വെടിവെപ്പ്; ജിം ഉടമ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് ഗ്യാങ്; വിശദാംശങ്ങൾ വായിക്കാം

യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനിടെ ജിം ഉടമയെ വെടിവെച്ചു കൊന്ന് ബിഷണോയ് ഗ്യാങ്. ഹരിയാനയിലെ ഹാൻസിയിലാണ് സംഭവം.സംഭവത്തിന്റെ ഉത്തരവാദിത്തം ബിഷണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്യാങ് അംഗം ഹരി ബോക്‌സർ അയച്ച ശബ്ദസന്ദേശവും...

ഇന്നലെ രാജ്യത്ത് 26 നഗരങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകൾ എത്തി; ഫലപ്രദമായി പ്രതിരോധിച്ച് സൈന്യം: ...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണാക്രമത്തിന് ശ്രമിച്ച്‌ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങളിലാണ് ആക്രമണ ശ്രമമുണ്ടായത്. വെളളിയാഴ്ച രാത്രി 8.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കാശ്മീരിലെ ബാരാമുള്ള...

അല്ലു അർജുനെ ചോദ്യം ചെയ്യാൻ ഹൈദരാബാദ് പോലീസ്; താരത്തിന്റെ ജാമ്യം റദ്ദാക്കാനും നീക്കം: വിശദാംശങ്ങൾ വായിക്കാം

സിനിമാതാരം അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നല്‍കി.പുതിയ സിനിമയായ പുഷ്പ 2വിന്‍റെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും...

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി, തമന്നയ്ക്കും കാജല്‍ അഗര്‍വാളിനും ബന്ധമുണ്ടോ? ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്; വിശദാംശങ്ങൾ വായിക്കാം

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്.60 കോടിയുടെ തട്ടിപ്പിലാണ് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തട്ടിപ്പ് നടത്തിയ കമ്ബനിയുമായി നടിമാര്‍ക്ക് ബന്ധമുണ്ടോയെന്നാണ്...

50 ലക്ഷത്തിന്റെ അനധികൃത മദ്യം നശിപ്പിക്കാൻ എത്തിച്ച് പോലീസ്; ഉദ്യോഗസ്ഥരുടെ കൺമുന്നിൽ നിന്ന് അടിച്ചുമാറ്റി ‘കുടിയന്മാർ’: വീഡിയോ കാണാം.

ആന്ധ്രയിലെ ഗുണ്ടൂരില്‍ വിചിത്ര സംഭവം. പിടിച്ചെടുത്ത വ്യാജമദ്യക്കുപ്പികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നതിനിടെ, പൊലീസുകാരെ കാഴ്ചക്കാരാക്കി മദ്യപാനികള്‍ മദ്യക്കുപ്പികള്‍ 'അടിച്ചുമാറ്റി'. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 50 ലക്ഷം വില വരുന്ന 24,000 ത്തിലധികം മദ്യക്കുപ്പികളാണ് ഒറ്റയടിക്ക്...

ബംഗളൂരുവിൽ വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം മൂലം മരണം; വൻ ദുരന്തം ഒഴിവാക്കിയത്...

ബെംഗളൂരുവിലെ യശ്വന്ത്പുരിന് സമീപം ബിഎംടിസി ബസ് ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു അതേസമയം , കണ്ടക്ടറുടെ മനസാന്നിധ്യവും, സമയോചിതമായ ഇടപെടലും കാരണം യാത്രക്കാർക്ക് പരിക്കില്ല. ബിഎംടിസി ഡിപ്പോ 40ല്‍ ജോലി...

മലയാളി കന്യാസ്ത്രീകൾ നിരപരാധികൾ; മൊഴിമാറ്റാൻ ബജ്രംഗദൾ പ്രവർത്തകർ നിർബന്ധിച്ചു; പോലീസ് മൊഴി തിരുത്തി എഴുതി: ഛത്തീസ്ഗഡിലെ കള്ളക്കഥകൾ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും...

നാല്‍പ്പത് ശതമാനവും കള്ള സ്വാമിമാർ,കൊലപാതകം അടക്കം ചെയ്തിട്ട് വന്ന് ഒളിച്ച്‌ താമസിക്കുന്നു; വാരണാസിയിലെ സന്യാസിമാർകെതിരെ നടൻ ആര്യ; വിശദാംശങ്ങൾ...

വാരണാസിയിലെ സന്യാസിമാരില്‍ ഭൂരിഭാഗവും കള്ള സ്വാമിമാരാണെന്ന് നടൻ ആര്യ . നാൻ കടവുള്‍ സിനിമയുടെ ഷൂട്ടിന് വേണ്ടി വാരണാസിയില്‍ പോയപ്പോഴുള്ള അനുഭവം എന്ന നിലയ്‌ക്കാണ് സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ ഇക്കാര്യങ്ങള്‍ പറയുന്നത്.'അവരെല്ലാം...

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധായകന്‍ കീര്‍ത്തന്‍ നാദഗൗഡയുടെ നാലു വയസ്സുള്ള മകന്‍ സോണാര്‍ഷ് കെ നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. തനിച്ച്‌ ലിഫ്റ്റില്‍ കയറിയ കുട്ടി അതിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും...

‘മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല’: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രമുഖ കോളേജ് ക്യാമ്ബസില്‍ വിദ്വേഷ ചുവരെഴുത്തുകള്‍; വിശദാംശങ്ങൾ വായിക്കാം

ഡല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) കാമ്ബസില്‍ മുസ്ലീം വിരുദ്ധ വിദ്വേഷ ചുവരെഴുത്തുകള്‍. 'മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല' എന്ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ എഴുതിയിരിക്കുന്നു. ഇത് കാമ്ബസിലെ...

കെ സി വേണുഗോപാൽ എംപിയുടെ ഇടപെടൽ; വിമാന ടിക്കറ്റ് നിരക്ക് ഏകീകരണത്തിന് പുതിയ സംവിധാനമേർപ്പെടുത്താൻ ഡിജിസിഎ;...

ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകുന്ന രീതിയിൽ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കുവാൻ പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളിലേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കടന്നിരിക്കുകയാണ്. കെസി വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലമെന്റ്...

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച അതിക്രമിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; തിരച്ചിൽ വ്യാപകമാക്കി പോലീസ്: ...

ബാന്ദ്രയിലെ വസതിയില്‍ നടന്ന മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്ത്.വസതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുകളിലത്തെ നിലയിലെ പടികള്‍ ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിയെ തിരിച്ചറിഞ്ഞെന്നും തിരച്ചില്‍ ശക്തമാണെന്നും...

ബിജെപി മഹാരാഷ്ട്ര ഘടകത്തിൻ്റെ വർക്കിംഗ് പ്രസിഡൻ്റായി മുൻ മന്ത്രി രവീന്ദ്ര ചവാനെ നിയമിച്ചു

മുംബൈ: എംഎൽഎയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ രവീന്ദ്ര ചവാനെ ബിജെപി സംസ്ഥാന ഘടകത്തിൻ്റെ വർക്കിംഗ് പ്രസിഡൻ്റായി അടിയന്തര പ്രാബല്യത്തോടെ ശനിയാഴ്ച നിയമിച്ചതായി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. 54 കാരനായ ചവാൻ താനെ ജില്ലയിലെ...

ദുബായിൽ പെൺവാണിഭം; ഇരയായത് സിനിമ സീരിയൽ താരങ്ങളായ നടിമാർ ഉൾപ്പെടെ 50 ഓളം സ്ത്രീകൾ; മലയാളിയായ ക്ലബ്ബുടമ അറസ്റ്റിൽ:...

ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്ത് ഇര ആക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാർ ഉള്‍പ്പെടെ 50-ഓളംപേർ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ദില്‍റുബ...

മദ്യലഹരിയിൽ നടുറോഡിൽ ഇറങ്ങി മൂത്രമൊഴിച്ച് പോലീസുകാരൻ; വീഡിയോ വൈറൽ ആയതോടെ തൊപ്പി തെറിച്ചു; സംഭവം ഉത്തർപ്രദേശിൽ: വിവാദ വീഡിയോ...

മദ്യപിച്ച്‌ ലക്കുകെട്ട് തിരക്കേറിയ റോഡില്‍ പരസ്യമായി മൂത്രമൊഴിച്ച്‌ യു.പി പൊലീസുകാരൻ. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. യു.പിയിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ സദാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീദ് നഗർ പൊലീസ്...

ദത്തെടുത്ത കുഞ്ഞിനെ ‘ദൗര്‍ഭാഗ്യം’ എന്ന് പറഞ്ഞ് റോഡില്‍ ഉപേക്ഷിച്ചു; മധ്യപ്രദേശില്‍ ദമ്പതികള്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

ദത്തെടുത്ത കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിച്ച്‌ ബിസിനസുകാരായ ദമ്പതികള്‍. ഇതിനായി ദമ്പതികള്‍ ഉന്നയിച്ചതാകട്ടെ കുട്ടി 'ദൗര്‍ഭാഗ്യം' കൊണ്ടുവന്നെന്ന വാദവും.എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ദുരൂഹതകള്‍ തെളിഞ്ഞുവന്നു. പിന്നാലെ ദമ്പതികളെ പൊലീസ്...

ലൈംഗികബന്ധത്തിൽ തൃപ്തിയില്ല: വിവാഹം കഴിഞ്ഞു ഒരു മാസത്തിനകം ഭർത്താവിനെ ഉപേക്ഷിച്ച് യുവതി; ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുമ്ബ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ നവവധു. ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ തൃപ്തി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ് സംഭവം. ഭര്‍ത്താവ് അഭിഷേകിന്...

കനേഡിയൻ യുവതിയുടെ കാമുകന്‍റെ ചിത്രം കണ്ട് ആവേശഭരിതരായി ഇന്ത്യൻ യുവതികൾ: വീഡിയോ വൈറല്‍; ഇവിടെ കാണാം

കനേഡിയൻ ടൂറിസ്റ്റായ യുവതി തന്‍റെ കാമുകന്‍റെ ചിത്രം ഇന്ത്യൻ യുവതികളുമായി പങ്കുവച്ചുു. പിന്നാലെ യുവതികളില്‍ നിന്നുണ്ടായ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. യുവതികള്‍ ആവേശത്തോടെ കാമുകന് ഫ്ലൈയിംഗ് കിസ് കൊടുക്കുകയും ക്യൂട്ടാണെന്നും...

വയനാടിനെ സഹായിക്കുന്ന കർണാടക സർക്കാർ നിലപാടിനെതിരെ ബിജെപി; പാഴ്‌ചലവ് ഒഴിവാക്കി റോഡിലെ കുഴി അടയ്ക്കൂ എന്ന...

ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് വീട് നിർമിച്ചുനല്‍കാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്ത്.കർണാടകയുടെ വികസനത്തിന് ചിലവഴിക്കാൻ സർക്കാറിന് പണമില്ലെന്നും എന്നാല്‍ അയല്‍ സംസ്ഥാനത്തിന് വേണ്ടി നികുതിപ്പണം...

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ? ഇന്നുതന്നെ ഓൺലൈനായി പരിശോധിക്കാം, വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.പുതിയ കണക്കുകള്‍ പ്രകാരം ഈ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ...