മുംബൈയിൽ ഇസ്താംബുൾ വിമാനം റദാക്കി; നൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 16 മണിക്കൂറോളം

മുംബൈ: മുംബൈയിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതിനാൽ നിന്ന് നൂറിലധികം യാത്രക്കാർ ശനിയാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16 മണിക്കൂറിലേറെ കുടുങ്ങി. വിമാനത്തിന് ചില സാങ്കേതിക തകരാറുകൾ റിപ്പോർട്ട്...

ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ബ്രോഡ്കാസ്റ്റ് ബില്ലുമായി കേന്ദ്രസർക്കാർ: രജിസ്ട്രേഷൻ നിർബന്ധമാക്കും; വീഡിയോകൾ പ്രക്ഷേപണം ചെയ്യാൻ കേന്ദ്ര സമിതിയുടെ അംഗീകാരം...

ഓണ്‍ലൈൻ മാധ്യമങ്ങളെയും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെയും വിലങ്ങണിയിക്കാൻ ബില്ലുമായി കേന്ദ്രസർക്കാർ. 1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സർക്കാരിനെതിരായ വിമർശങ്ങളെയും തടയാനാണ്...

സ്വന്തം ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ എത്തിച്ച് ഗൂഗിൾ പേ; ഉപഭോക്താക്കൾക്ക് വമ്പൻ ആനുകൂല്യങ്ങളും ക്യാഷ് ബാക്കും: വിശദാംശങ്ങൾ വായിക്കാം

ജനപ്രിയ യുപിഐ ആപ്പ് ഗൂഗിള്‍പേ ആദ്യമായി ആഗോളതലത്തില്‍ ക്രെഡിറ്റ് കാർഡുകള്‍ പുറത്തിറക്കി. ഇന്ത്യൻ വിപണിയില്‍ ആക്സിസ് ബാങ്കുമായും റുപേ നെറ്റ്‌വർക്കുമായും സഹകരിച്ചാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. പേയ്മെന്‍റ് നടത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഈ...

സൈബര്‍ കുറ്റകൃത്യങ്ങള്‍ ,9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം ചെയ്തതായി കേന്ദ്രസർക്കാർ ; വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ വിവിധ ഏജൻസികളുടെ നേതൃത്വത്തില്‍ വ്യാപകമായ നടപടി ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ജനുവരി മുതല്‍ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ‌9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം...

“എം. ടി കാലാതീതം”: മുംബൈയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് ഇപ്റ്റ

കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയ്ക്ക് ശേഷം മലയാളി പൊതുബോധത്തിൻ്റെ ലസാഗു സ്നേഹം കൊണ്ടു പൊതിഞ്ഞ സാഹിത്യ ‘താരം’ എം.ടി വാസുദേവൻ നായരുടെ സംഭാവനകളെ വിലയിരുത്തി ഇപ്റ്റ കേരള മുംബൈ ഘടകം നടത്തിയ അനുസ്മരണ...

മഥുരയില്‍ സ്കൂള്‍ അധ്യാപികയുടെയും, അംഗൻവാടി ജീവനക്കാരിയുടെയും പൊരിഞ്ഞ അടി: വീഡിയോ വൈറൽ; ഇവിടെ കാണാം

ഉത്തർപ്രദേശിലെ മഥുരയിലെ ഒരു പ്രൈമറി സ്കൂളില്‍ ഒരു അംഗൻവാടി ജീവനക്കാരിയും അസിസ്റ്റൻറ് അധ്യാപികയും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായി.തീവ്രമായ വഴക്ക് ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം വിദ്യാർത്ഥികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കണം....

റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവിലയിൽ കുതിപ്പ്; ഇന്നും ഉയർന്നു: വില വിവരപ്പട്ടിക വാർത്തയോടൊപ്പം.

റെക്കോർഡുകള്‍ ഭേദിച്ച്‌ സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച്‌ 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച്‌ 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ...

ഗുരുദേവ വിഗ്രഹം അനാവരണം ചെയ്തു

ഉൾവെ: ശ്രീ നാരായണ മന്ദിര സമിതിയുടെ മാനേജ്‌മെന്റിലുള്ള ഉൾവെ ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്‌കൂളിന്റെ പൂമുഖത്തു സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ വെണ്ണക്കൽ പ്രതിമ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ....

മൂന്നുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ലയണൽ മെസ്സി ശനിയാഴ്ച എത്തും; ഫുട്ബോൾ ഇതിഹാസം സന്ദർശിക്കുക കൊൽക്കത്ത,...

ലോകകപ്പ് ജേതാവായ അർജെന്റൈനൻ ഫുട്ബോൾ ഇതിഹാസം ലയണല് മെസ്സി നാളെ ഇന്ത്യയിൽ. ആരാധകരുടെ ഫുട്ബോള് വസന്തമായ മെസിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. മെസി കേരളത്തിൽ എത്താത്തതിൽ മലയാളി ആരാധകർക്ക് നിരാശയുണ്ടെന്നതു വാസ്തവം. എങ്കിലും...

പഠനസമ്മർദ്ദം താങ്ങാനായില്ല; പരീക്ഷയിൽ തോറ്റ എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

കര്‍ണാടകയിലെ കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. 19 കാരിയായ തേജസ്വിനിയാണ് ആത്മഹത്യ ചെയ്തത്. പഠനത്തിന്റെ സമ്മര്‍ദ്ധം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും വിദ്യാര്‍ഥിനി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊന്നംപേറ്റിലെ ഹാലിഗറ്റു കോളജ് ഓഫ്...

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശന വിലക്കില്ല; സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ...

മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ്ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികള്‍...

ബാല്‍ക്കണിയില്‍ കുടുങ്ങിയ രണ്ട് യുവാക്കള്‍ രക്ഷപ്പെടാന്‍ കണ്ടെത്തിയ മാര്‍ഗം വൈറല്‍ ; വീഡിയോ കാണാം

പുലർച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ യുവാവിനെ രക്ഷിക്കാൻ ഡെലിവറി ഏജന്റ് എത്തിയ കൗതുകകരമായ വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.പുനെയിലാണ് സംഭവം നടന്നത്. പുലർച്ചെ 3 മണിക്ക് ബാല്‍ക്കണിയില്‍ കുടുങ്ങിയ...

മഹാരാഷ്ട്രയിൽ 2024 ൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമെന്ന് റിപ്പോർട്ട്‌

മുംബൈ: 2024-ൽ മഹാരാഷ്ട്രയിലെ സംസ്ഥാന-ദേശീയ പാതകളിലെ മരണങ്ങളിൽ 70 ശതമാനവും ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ആണെന്ന് സംസ്ഥാനത്തെ ഹൈവേ ട്രാഫിക് പോലീസ് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന-ദേശീയ പാതകളിലെ അപകടങ്ങളുടെ എണ്ണം 2023-ൽ...

ലോകത്തെ ഭയപ്പെടുത്തി എച്ച് എം പി വി വൈറസ്; രോഗം പകരുന്നത് എങ്ങനെ? സ്വീകരിക്കേണ്ട മുൻകരുതലുകൾ...

ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്. കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച്‌ അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയില്‍ പടരുന്നത്.ഏറ്റവുമൊടുവിലായി ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള കുട്ടിയിലാണ് വൈറസ്...

പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച; പോലീസ് ഉദ്യോഗസ്ഥന്റെ കാരണത്തടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ: വീഡിയോ...

ബെലഗാവില്‍ നടന്ന പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച വരുത്തിയ അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായണ്‍ ഭാരമാണിയെ അടിക്കാൻ ശ്രമിച്ച്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.പരിപാടിക്കിടയില്‍ പ്രസംഗം നടത്താൻ നിശ്ചയിച്ചിരുന്ന വേദിയിലുണ്ടായ തടസ്സമാണ് സിദ്ധരാമയ്യയെ കോപിതനാക്കിയത്....

“സത്യസന്ധനും ധീരനുമായ നേതാവ്”: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ; വീഡിയോ കാണാം

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രകീർത്തിച്ച്‌ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു വിഭാഗം...

കൂട്ടുകാരിയുടെ ജന്മദിനാഘോഷം: ക്ലാസ്റൂമില്‍ ബിയർ കുടിച്ച്‌ പൂസായി പെണ്‍കുട്ടികൾ: വീഡിയോ

കൂട്ടുകാരിയുടെ ബർത്ത് ഡേ ക്ലാസില്‍ ബിയർ കുടിച്ചാഘോഷിച്ച്‌ വിദ്യാർത്ഥിനികള്‍. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു. ജൂലൈ...

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ നാളെ പുനെയിൽ

പൂനെ:ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുണെ പിംപ്രിയിൽ വച്ച് നടക്കും. മഹാരാഷ്ട്രയിലെ...

മുംബൈ സാഹിത്യ വേദി: പ്രതി മാസ ചർച്ചയിൽ ഇത്തവണ വിജയമേനോന്റെ കഥാ അവതരണം

മുംബൈ:മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം...

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 950 പേരെ; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും: ...

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ...