വരാനിരിക്കുന്നത് അതിതീവ്ര മഴയും, ശക്തമായ കാറ്റും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്: വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് ഈ മാസത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നെയ് മാസത്തില്‍ ദീർഘകാല ശരാശരിയുടെ 110 ശതമാനത്തിലധികം മഴ ലഭിക്കാമെന്നാണ് പ്രവചനം. കടുത്ത ചൂടില്‍ വലയുന്ന പല സംസ്ഥാനങ്ങള്‍ക്കും വേനല്‍മഴ...
മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പ്രചരിപ്പിക്കാൻ ഇൻസ്റ്റ ചാനല്‍; അഡ്മിൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
മെട്രോ ട്രെയിൻ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി ഇന്റർനെറ്റില്‍ പോസറ്റ് ചെയ്യുന്നയാള്‍ പിടിയില്‍. കർണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീന്യയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'മെട്രോ ചിക്സ്'...
ഡൽഹിയെ വിറപ്പിക്കുന്ന ലേഡി ഡോൺ ഒരു കോടിയുടെ ലഹരി മരുന്നുമായി പിടിയിൽ; അറസ്റ്റിലായത് ഹാഷിം ബാബയുടെ ഭാര്യയും...
അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിരൂപയോളം വിലമതിക്കുന്ന 225 ഗ്രാം ഹെറോയിന്‍ കൈവശംവെച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവും ഗ്യാംങ്സ്റ്ററുമായ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്‍ അറസ്റ്റില്‍.'ലേഡി ഡോണ്‍' എന്നറിയപ്പെടുന്ന ഇവരെ രഹസ്യവിവരത്തിന്റെ...
ഫെബ്രുവരി നാലിന് ലോക്സഭയിൽ ഉണ്ടായത് അസാധാരണ രംഗങ്ങൾ; കോൺഗ്രസ് വനിത എംപി മാർ മോദിയുടെ ഇരിപ്പിടം വളഞ്ഞു: വീഡിയോ...
പാര്‍ലമെന്റില്‍ ഫെബ്രുവരി നാലിന് അരങ്ങേറിയത് അസാധാരണ സംഭവവികാസങ്ങള്‍. പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം വളയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്ബാണ് പ്രതിപക്ഷത്തെ ചില...
കല്ലും മണ്ണും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം; വെടിവെപ്പിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു: ...
കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലി തർക്കം കയ്യേറ്റത്തിലേക്കും എത്തിയതിന് പിന്നാലെ ബിഹാറില്‍ 3 പേർ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ അഹിയപൂർ ഗ്രാമത്തില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടത്....
ഭർത്താവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞത് ഭർത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയി എന്ന്: ...
ഭർത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്ബത്യ കലഹത്തെ തുടർന്ന് ഭർത്താവ് സബിയാല്‍ റഹ്മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. ജൂണ്‍ 26-നാണ് സംഭവം നടന്നത്....
ആവശ്യപ്പെട്ടത് അഞ്ചു കോടി കൈക്കൂലി; അഡ്വാൻസ് 20 ലക്ഷം വാങ്ങാൻ എത്തിയ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ...
കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ( ED) ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലുള്ള ഒരു ബിസിനസുകാരനില്‍ നിന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്...
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം: മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു; തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ചർച്ചയാകുന്നു
ഭാരത് രാഷ്‌ട്ര സമിതിയില്‍ (ബിആർഎസ്) നിന്ന് മകള്‍ കവിതയെ പുറത്താക്കി പാർട്ടി അദ്ധ്യക്ഷൻ കെ ചന്ദ്രശേഖര റാവു.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് കവിതയെ പാർട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം.
'പാർട്ടി എംഎല്‍സിയായ കെ കവിതയുടെ...
മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി ജഡ്ജി; കർണാടകയിൽ വിവാദം: വിവാദ...
ബെംഗളൂരുവില്‍ മുസ്‍ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ 'പാകിസ്താന്‍' എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍.പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്."മൈസൂരു...
“നടക്കാൻ പോകുന്നത് കൂട്ടക്കൊല, നായകളെ ഓർത്ത് ഹൃദയം തകരുന്നു”: തെരുവുനായ പുനരധിവാസ നയത്തിനെതിരെ വീഡിയോയിൽ പൊട്ടിക്കരഞ്ഞ് നടി...
ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നടി സദ. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് വരുന്ന നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് സദ വിഡിയോയില്‍ പറയുന്നു.ഇവയെ കൊല്ലുക...
7 വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ് സലിം വീടണഞ്ഞു: തുണയായത് അരികു ജീവിതങ്ങളെ രക്ഷിക്കുന്ന സീൽ ആശ്രമം
മുംബൈ: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ മുഹമ്മദ് സലിം ഷെയ്ഖ് 7 വര്‍ഷത്തിന് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ബീഹാർ സിതാമർഹി സ്വദേശിയായ മുഹമ്മദ് വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട് തെരുവിൽ കഴിയുമ്പോഴാണ്...
ഗൂഗിൾ പേയിൽ എത്തുന്നത് വിപ്ലവകരമായ അപ്ഡേറ്റുകൾ; സെക്കൻഡറി യൂസർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം
ഈ വർഷത്തോടെ യുപിഐ സർക്കിള്‍, യുപിഐ വൗച്ചർ, ക്ലിക്ക് പേ ക്യൂആർ പോലെയുള്ള ഫീച്ചറുകള്‍ ഗൂഗിള്‍ പേയിലെത്തും. അടുത്തിടെ ഇന്ത്യയില്‍ നടന്ന ഗ്ലോബല്‍ ഫിൻടെക്ക് ഫെസ്റ്റിലാണ് ഗൂഗിള്‍ പേ പുതിയ ഫീച്ചറുകള്‍ ആദ്യമായി...
26 കാരിയുടെ മൃതശരീരം 30 കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളിൽ; കർണാടകയിൽ നിന്ന് പുറത്ത് വരുന്ന ഞെട്ടിക്കുന്ന വാർത്ത
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം.അപ്പാർട്ട്മെന്റില്‍നിന്നും ദുർഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ...
ബെംഗളൂരുവില്‍ മാംസം വില്‍ക്കുന്നതിനും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനും വിലക്ക്; വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ മൃഗങ്ങളെ വെട്ടുന്നതും വില്‍ക്കുന്നതും നിരോധിച്ചു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26-നാണ് നിരോധനം ബാധകമെന്ന് ബ്രിഹത് ബെംഗളൂരു മഹാനഗര പാലികെ (BBMP) പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.സിവിക് ബോഡിയുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങള്‍ക്ക് മാത്രമാണ്...
ഒരുമാസം തനിച്ച് ബെംഗളൂരുവില്‍ കഴിയാൻ 1 ലക്ഷം രൂപ വേണം; യുവതി ഷെയര്‍ ചെയ്ത വീഡിയോ വൈറൽ: ഇവിടെ...
ബംഗളൂരുവില്‍ നിന്നുള്ള ഒരു യുവതി തനിക്ക് ഓരോ മാസവും വരുന്ന ചെലവുകളുടെ കണക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ഇപ്പോള്‍ ആളുകളെ അമ്ബരപ്പിക്കുന്നത്.നഗരത്തില്‍ ഒറ്റയ്ക്ക് ജീവിക്കാനുള്ള ചെലവിനെക്കുറിച്ചാണ് യുവതി പോസ്റ്റില്‍ പറയുന്നത്. ബെംഗളൂരുവിലേക്ക് താമസം...
ആയത്തുല്ല അലി ഖമനെയിയുടെ മരണം: ശോകമൂകമായി ഇന്ത്യയിലെ ‘മിനി ഇറാൻ’; കര്‍ണാടകയിലെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം...
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഏർപ്പെടുത്തി ഇന്ത്യയിലെ 'മിനി ഇറാൻ'.കർണാടകയിലെ ബെംഗളൂരുവില്‍ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലെ 'മിനി ഇറാൻ'...
ഇന്ത്യക്കാരായ സ്ത്രീകളിൽ 56.6 ശതമാനം പേർക്കും കുടവയർ; അർബൻ ലൈഫ് സ്റ്റൈൽ ഭാരതീയരെ വണ്ണം...
ജോലി, യാത്രകളുടെ രീതി എന്നിവ ഇന്ത്യയിലെ നഗരവാസികളില്‍ അമിത വണ്ണത്തിന് പ്രധാന കാരണമാകുന്നെന്ന് പഠനം.ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, വാഹനയാത്ര, പാക്കേജ് ഭക്ഷണത്തിന്റെ ലഭ്യത എന്നിവ രാജ്യത്തെ മെട്രോ നഗരവാസികളായ പുരുഷന്‍മാരിലും സ്ത്രീകളിലും അമിതവണ്ണത്തിന്...
തമിഴ്‌നാട് നിയമസഭയിലേക്ക് അങ്കം കുറിക്കാൻ വിജയ്; 234 മണ്ഡലങ്ങളിലും സ്വതന്ത്ര പോരാട്ടം പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം; വിശദാംശങ്ങൾ...
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു.സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും...
നരേന്ദ്രമോദിയുടെയും അമ്മയുടെയും എ ഐ വീഡിയോ പേജിൽ നിന്ന് നീക്കാൻ കോൺഗ്രസിന് ഹൈക്കോടതി നിർദ്ദേശം; ...
കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി...
വാങ്കഡെ @ 50:സ്റ്റേഡിയത്തിൽ ജനുവരി 19ന് അതി ഗംഭീരമായ ആഘോഷം
മുംബൈ: മുംബൈയുടെ ചരിത്ര പ്രധാനമായ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം അതിൻ്റെ 50-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ഞായറാഴ്ച ഗംഭീരമായ ആഘോഷത്തിനാണ് സ്റ്റേഡിയം തയ്യാറെടുക്കുന്നത്.മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങളും നിലവിലെ ക്രിക്കറ്റ് ഇതിഹാസങ്ങളും പങ്കെടുക്കുന്ന...


























