മുഡ അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ പുറത്തേക്ക്? ബദ്ധവൈരികളായ ഡി കെ ശിവകുമാറും, സതീഷ്...

മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍...

അടിവസ്ത്രം അഴിച്ച്‌ സയനൈഡ് ഉണ്ടോ എന്ന് പരിശോധിച്ചു പീഡിപ്പിച്ചു; യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസ് ;...

പൊലീസ് പീഡനത്തെ തുടർന്ന് യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസില്‍ ഡിവൈഎസ്പി കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ബോവി ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജീവയെ കനകലക്ഷ്മി ചോദ്യം...

മുംബൈയിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്നത് മലാഡ് വെസ്റ്റ്, ബികെസി എന്നിവിടങ്ങളിൽ: ഗ്രീൻപീസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മലാഡ് വെസ്റ്റും ബാന്ദ്ര കുർള കോംപ്ലക്സും മുംബൈയിലെ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്ന പ്രദേശങ്ങളാണെന്ന് ഏറ്റവും പുതിയ ഗ്രീൻപീസ് റിപ്പോർട്ട്. "ബിയോണ്ട് നോർത്ത് ഇന്ത്യ: NO₂ ഏഴ് പ്രധാന...

കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയും തിരുവള്ളൂവർ പ്രതിമയെയും ബന്ധിപ്പിച്ച് കടലിനു മുകളിലൂടെ കണ്ണാടി പാലം: ഇന്ന് നാടിന്...

വിവേകാനന്ദ പാറയേയും തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയേയും ബന്ധിപ്പിച്ച്‌ കടലിന് മുകളിലൂടെ നിർമ്മിച്ച കണ്ണാടിപ്പാലം ഇന്ന് നാടിന് സമർപ്പിക്കും.ഇന്നു വൈകിട്ട് അഞ്ചരക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം...

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു തന്നെ; വ്യാജ പരാതി നൽകിയ യുവതിയെ 42 മാസം തടവ്...

വിവാഹിതനായ മുൻകാമുകനെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ 42 മാസം തടവിന് ശിക്ഷിച്ച്‌ കോടതി. 24 കാരിയായ യുവതിയെയാണ് ലഖ്‌നൗവിലെ കോടതി ശിക്ഷിച്ചത്. നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവിനെ തെളിവുകളില്ലെന്ന് വ്യക്തമാക്കി...

വിദേശത്ത് മെഡിസിൻ പഠിച്ചവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നീറ്റ് മറികടക്കണം: നിർണായക ഉത്തരവുമായി സുപ്രീം കോടതി; വിശദാംശങ്ങൾ വായിക്കാം

വിദേശ മെഡിക്കല്‍ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്‌ടീസ് ചെയ്യണമെങ്കില്‍, അവിടെ കോഴ്സില്‍ ചേരുന്നതിന് മുൻപ് ഇവിടെ നീറ്റ് മറികടക്കണമെന്ന് സുപ്രീംകോടതി. വിദേശ മെഡിക്കല്‍ കോഴ്സില്‍ ചേരണമെങ്കില്‍ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എന്നാല്‍ സർട്ടിഫിക്കറ്റ്...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി: വീഡിയോ ദൃശ്യങ്ങൾ ...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ആഗോളതലത്തില്‍ രൂക്ഷമായി തുടരുന്ന സംഘർഷങ്ങള്‍ രാജ്യത്തെ ഇന്ധനവില വർദ്ധനവിലേക്കും ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിലേക്കും നയിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. റായ്ബറേലിയിലും അമേഠിയിലും...

സർപ്രൈസുകൾ ഇല്ലാതെ ബിജെപി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെ നിശ്ചയിച്ചു; സ്ഥാനാർത്ഥിയുടെ ചരിത്രം...

എൻഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവർണറാണ് സി.പി. രാധാകൃഷ്ണൻ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സെപ്തംബർ...

പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി; പ്രധാന നിര്‍ദേശങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങൾ വായിക്കാം

സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ...

സ്കൂളിലേക്ക് പോകും വഴി അധ്യാപകനെ തട്ടിക്കൊണ്ടു പോയി; തോക്കിൻ മുനയിൽ നിർത്തി കല്യാണം: ബിഹാറിൽ നിന്നുള്ള വീഡിയോ...

സ്‌കൂളിലേയ്ക്ക് പോകുന്ന വഴി അധ്യാപകനെ തട്ടിക്കൊണ്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു.നാല് വര്‍ഷത്തെ പ്രണയ ബന്ധം ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച്‌ യുവാവിനെ വിവാഹം കഴിപ്പിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ...

പോപ്പുലർ ഫ്രണ്ടിന്റെ അധീനതയിൽ ഉണ്ടായിരുന്ന 56 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടി; കേരളത്തിലും സിംഗപ്പൂരിലുമായി ഇപ്പോഴും 13,000ത്തിലധികം...

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി). ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളാണുള്ളത്. സിംഗപ്പൂരിലും അറബ് നാടുകളിലുമായി പോപ്പുലർ ഫ്രണ്ടിന് 13,000...

ബംഗളൂരുവിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ബംഗളൂരു നഗരത്തില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികള്‍ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവദിവസം പ്രഭാത...

തണുത്ത് വിറച്ച് മുംബൈ നഗരം; കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ...

മുംബൈ: നഗരം വീണ്ടും തണുപ്പിലേക്ക് പോകുമെന്ന് കാലാവസ്ഥ പ്രവചനം.സാന്താക്രൂസിൽ ജനുവരി 6 തിങ്കളാഴ്ച പരമാവധി 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, എന്നാൽ ജനുവരി 4 ന് 36 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, കുറഞ്ഞ...

9 സെക്കൻഡിനിടയിൽ ചെരുപ്പുകൊണ്ട് ചെകിടത്തടിച്ചത് 15 വട്ടം; മകളെ പീഡിപ്പിച്ച യുവാവിനോട് അമ്മ ചെയ്യ്ത് കണ്ടോ: വീഡിയോ ദൃശ്യങ്ങൾ...

ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ ഒരു സ്ത്രീ തന്റെ മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച്‌ ഒരു പുരുഷനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു. പരസ്യമായി ചെരുപ്പുകൊണ്ടാണ് സ്ത്രീ അയാളെ ആക്രമിക്കുന്നത്. നിരവധിപേർ ഈ ദൃശ്യങ്ങള്‍ പകർത്തിയെടുത്തു. ഹാമിർപൂരിലെ...

കാറിനുള്ളില്‍ ഐസ്‌ക്രീം വീണതിന് ക്രൂരമര്‍ദനം: ബെംഗളൂരുവില്‍ ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊന്ന കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍; അഭിഭാഷകയായ അമ്മ...

കാറിനുള്ളില്‍ ഐസ്‌ക്രീം വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ആറുവയസ്സുകാരിയെ ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍.ബെംഗളൂരുവിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ജി.എൻ. മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച്‌...

നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ യോഗം

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന കമ്മറ്റി പ്രവാസി മലയാളികൾക്കുവേണ്ടിക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സാക്കിനാക്കിയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ചിൽ നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ...

മീരാ റോഡ് മലയാളി സമാജം സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര റാലി ഡിസംബർ 25 ന്

മുംബൈ: മീരാ റോഡ് മലയാളി സമാജം സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര റാലി ഡിസംബർ 25 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് ആരംഭിക്കും. സമാജം ഓഫീസിൽ നിന്നാരംഭിക്കുന്ന റാലി അയ്യപ്പ ക്ഷേത്രം, ഓർത്തഡോൿസ്‌ പള്ളി...

ഒരുമാസം തനിച്ച്‌ ബെംഗളൂരുവില്‍ കഴിയാൻ 1 ലക്ഷം രൂപ വേണം; യുവതി ഷെയര്‍ ചെയ്ത വീഡിയോ വൈറൽ: ഇവിടെ...

ബംഗളൂരുവില്‍ നിന്നുള്ള ഒരു യുവതി തനിക്ക് ഓരോ മാസവും വരുന്ന ചെലവുകളുടെ കണക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ഇപ്പോള്‍ ആളുകളെ അമ്ബരപ്പിക്കുന്നത്.നഗരത്തില്‍ ഒറ്റയ്ക്ക് ജീവിക്കാനുള്ള ചെലവിനെക്കുറിച്ചാണ് യുവതി പോസ്റ്റില്‍ പറയുന്നത്. ബെംഗളൂരുവിലേക്ക് താമസം...

ഫാറൂഖ് പടിക്കലിന്റെ നിര്യാണ ത്തിൽ അനുശോചിച്ച് എ ഐ കെ എം സി സി

മുംബൈ:നവി മുംബൈ AIKMCC ജനറൽ സെക്രട്ടറി ഫാറൂഖ് പടിക്കലിന്റെ വിയോഗം മുംബൈയിലെ കേരള മുസ്ലിം കൾച്ചറൽ സെന്റററിന് മാത്രമല്ല പ്രവാസി സമൂഹത്തിനും തീരാ നഷ്ട്ടമാണെന്ന് AIKMCC മഹാരാഷ്ട്ര പ്രസിഡന്റ്‌ അസീസ് മാണിയൂർ അനുശോചന...

മഹാശിവരാത്രി ആഘോഷം :ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

നവിമുംബൈ:മഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ ഓം നമഃശ്ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം...