5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതി ; പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് കെ സി വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം

ബി ജെ പി സര്‍ക്കാരിന്റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ്‌ സി ആര്‍ ഐ) നിയമ ഭേദഗതി ബില്‍ എന്ന് എ ഐ സി സി ജനറല്‍...

മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ താനെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ നിവാസിയായ സോബിച്ചൻ വർഗീസ് (59) ആണ് മുംബൈയിലേക്കുള്ള യാത്രമദ്ധ്യേ ട്രെയിനിൽ വെച്ച് ഹൃദയാഘതം മൂലം ഇന്നലെ രാത്രി മരണമടഞ്ഞത്. ഇന്നലെ തൃശ്ശൂരിൽ നിന്നും മുംബൈയിലേക്ക് ഗരിബ്...

കോൺഗ്രസിന് പുതിയ ആസ്ഥാനമന്ദിരം: ഇന്ദിരാഭവൻ ഉദ്ഘാടനം ചെയ്ത് സോണിയാഗാന്ധി; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കോണ്‍ഗ്രസ് പാർട്ടിയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട്, പാർട്ടിയുടെ ആസ്ഥാനം 24 അക്ബർ റോഡില്‍ നിന്ന് 9-എ കോട്‌ല റോഡിലേക്ക് മാറ്റി.പുതിയ ആസ്ഥാന മന്ദിരത്തിന് 'ഇന്ദിരാ ഭവൻ' എന്ന് പേര് നല്‍കിയിരിക്കുന്നു....

മുതിർന്ന പുരുഷ സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിർത്തു; 13 കാരിയായ പെൺകുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെ വളർത്തമ്മയെ കൊലപ്പെടുത്തി: കൊല്ലപ്പെട്ട രാജലക്ഷ്മി...

മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്ബതിമാർ ഏറ്റെടുത്ത് വളർത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വർ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കർ(54) ആണ് കൊല്ലപ്പെട്ടത്....

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സിമന്റ് ഇട്ട് മൂടി; ഭാര്യയെ പങ്കാളിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി:...

ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയെ കൊന്ന് മൃതദേഹം സിമെന്റിട്ട് മൂടിയ ശേഷം പോലീസ് തെറ്റിദ്ധരിപ്പിക്കാൻ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്.40-കാരനായ വിശാല്‍ സാല്‍വി തന്റെ ഭാര്യ ശില്‍പ സാല്‍വി (39) കാണാതായതായി...

തിരുമലയിലെത്തി തല മുണ്ഡനം ചെയ്ത് ആനന്ദ് അംബാനി; തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് 27 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും...

തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. ഞായറാഴ്ച പുലർച്ചെ നടന്ന സുപ്രഭാത സേവയില്‍ പങ്കെടുത്ത അദ്ദേഹം, ദർശനത്തിന് ശേഷം പരമ്പരാഗത ആചാരപ്രകാരം...

മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ് ഫെബ്രുവരി 14 ന് ആരംഭിക്കും

മുംബൈ: മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ സീസൺ 6 ഫെബ്രുവരി 14 മുതൽ 16 വരെ വർളിയിലെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹറുസയൻസ് സെൻറററിൽ വച്ചു നടക്കും.മഹാരാഷ്ട്ര- കേരള കലാ- സംസ്കാരിക...

വാങ്ങാൻ ആളില്ലാതെ കാറുകൾ കെട്ടിക്കിടക്കുന്നു; ആശങ്ക പരസ്യമാക്കി മാരുതി മേധാവി: വിശദാംശങ്ങൾ വായിക്കാം

10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായതായി മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു കാലത്ത് മൊത്തം വില്‍പ്പനയുടെ 80% ഈ...

മുൻ കോൺഗ്രസ് നേതാവായതു കൊണ്ട് നിങ്ങളുടെ ഹൃദയം ഞങ്ങൾക്കൊപ്പം ആണെന്ന് അറിയാം എന്ന പരിഹാസവുമായി രാഹുൽ ഗാന്ധി; ...

ലോക്‌സഭയില്‍ ബുധനാഴ്ച നടന്ന ബജറ്റ് ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഭ നിയന്ത്രിച്ചിരുന്ന ബിജെപി നേതാവ് ജഗദാംബിക പാലും തമ്മില്‍ നടന്ന രസകരവും എന്നാല്‍ മൂർച്ചയേറിയതുമായ വാഗ്വാദം ശ്രദ്ധേയമാകുന്നു. രാഹുല്‍ ഗാന്ധിയുടെ...

ശതകോടീശ്വരനായ മലയാളി ഐടി വ്യവസായി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി; കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്ന് ചോദിച്ച്...

കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു,...

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ല്‍ നാല് മലയാളികള്‍

സിവില്‍ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയൻ പബ്ലിക് സ‍‍ർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വ‍ർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളില്‍...

ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചിട്ട് പണമടയ്ക്കാതെ വേണ്ട എന്ന് വെച്ചാൽ പണി കിട്ടും; റവന്യൂ റിക്കവറി നോട്ടീസ്...

ഫാൻസി വാഹന നമ്പർ ലേലങ്ങളില്‍ ഉയർന്ന തുക വിളിച്ച ശേഷം പിന്മാറുന്ന പ്രവണതയ്ക്ക് ഇനി കർശന നിയന്ത്രണം.ലേലത്തില്‍ ഉറപ്പിച്ച തുക അടയ്ക്കാതെ ഒഴിവാകാൻ ശ്രമിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി....

പുതിയ സാമ്പത്തിക വര്‍ഷം, പുതിയ വിലകള്‍; ടൊയോട്ട കാറുകള്‍ക്ക് വില വര്‍ധന, വിപണിയില്‍ വലിയ മാറ്റം ; വിശദാംശങ്ങൾ...

ഇരുചക്ര വാഹനങ്ങള്‍ക്കും പാസഞ്ചര്‍ കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വില കൂടിയിരിക്കുകയാണ്.ടൊയോട്ടയും ഇതേ ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഒന്നിലധികം മോഡലുകളിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വില...

സ്വത്ത് തർക്കത്തിനൊടുവിൽ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി; 32കാരനായ മകൻ ഒളിവിൽ, വിശദാംശങ്ങൾ വായിക്കാം

സ്വത്ത് തർക്കത്തെത്തുടർന്ന് യുവാവ് പിതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് മോദിനഗർ സ്വദേശി ഹരിഓം ചൗധരി(52)യാണ് കൊല്ലപ്പെട്ടത്.ഹരിഓമിന്റെ മൂത്തമകനായ നിഖില്‍(32) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പ്പോയ പ്രതിക്കായി നാലുസംഘങ്ങളായി തിരിഞ്ഞ്...

കൊളാബ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണ സംഗമവും കലാവിരുന്നും നാളെ; പ്രവേശന പാസ്സുകൾക്കായി ബന്ധപ്പെടേണ്ടത് ഈ നമ്പരുകളിൽ; ...

കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി നടത്തപ്പെടുന്നു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ഉൾക്കൊള്ളുന്നതാണ്...

സെബി മേധാവിക്ക് അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം; ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസർച്ച് വീണ്ടും രംഗത്ത്:...

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി...

സാമ്പത്തിക തര്‍ക്കം: ബംഗളൂരുവിൽ മധ്യവയസ്കൻ ബന്ധുവീടിന് തീയിട്ടു എന്നാരോപണം; വീഡിയോ ദൃശ്യങ്ങൾ കാണാം

ബെംഗളൂരുവില്‍ സാമ്ബത്തിക തർക്കത്തെ തുടർന്ന് വീടിന് ബന്ധു തീയിട്ടതായി പരാതി. ബെംഗളൂരുവിലെ വിവേക്നഗറില്‍ ജൂലായ് ഒന്നിന് വെെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ വീടിന് വെളിയില്‍ പെട്രോള്‍ ഒഴിച്ച്‌ തീ...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്ര...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകള്‍.പാർലമെന്റില്‍ പഞ്ചാബിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഛദ്ദ...

കുപ്രസിദ്ധ ഗുണ്ട മൊട്ട കൃഷ്ണനുമായി ബന്ധം? ബിഎസ്പി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ നെൽസന്റെ...

ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി....

പ്ലാറ്റ്ഫോമിൽ കണ്ട വിദ്യാർഥിനിയോട് ടിക്കറ്റ് ആവശ്യപ്പെട്ടതോടെ തർക്കം; ‘യാത്ര ചെയ്യാൻ വന്നതല്ല’ എന്ന മറുപടിക്ക് പിന്നാലെ ടിടിഇയും വിദ്യാർഥിനിയും...

റെയില്‍വേ സ്റ്റേഷനില്‍ വനിതാ ടിടിഇയും വിദ്യാര്‍ത്ഥിനിയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ചെന്നൈയിലെ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.സ്റ്റേഷനില്‍ എത്തിയ നിയമ വിദ്യാര്‍ത്ഥിനിയോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പ്ലാറ്റ്‌ഫോമില്‍ വിദ്യാര്‍ത്ഥിനിയെ കണ്ട...