25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന് റെക്കോർഡ് വില്പന; നികുതി ഭാഗ്യവാന്റെ കയ്യിലെത്തുക എത്രയെന്ന്...

ചിങ്ങത്തില്‍ എത്രയേറെ ആഘോഷങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഓണാഘോഷം അവസാനിക്കുന്നതോടെ ഓണം ബമ്ബറിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്ബര്‍ ടിക്കറ്റെടുക്കാനുള്ള മത്സരയോട്ടത്തിലാണ് ഇപ്പോള്‍ മലയാളികള്‍. സെപ്റ്റംബര്‍ 27നാണ്...

ബെംഗളൂരു മെട്രോയില്‍ സ്ത്രീകളുടെ കന്നഡ – ഹിന്ദി വാക്പയറ്റ്: വൈറലായി വീഡിയോ; ഇവിടെ കാണാം

ബംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡയ ലോകത്ത് വൈറലാകുന്നു. ഭാഷയുടെ പേരിലാണ് ഇരുവരും മെട്രോ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് തർക്കിച്ചത്. ഒരു...

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച് വീട്ടിലേക്ക്...

ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച്‌ അദ്ദേഹത്തിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശൈലേന്ദ്ര സിംഗ് ശുചിത്വ ജീവനക്കാരോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍...

ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...

ഭാര്യ വീട്ടിലേക്ക് മദ്യപിച്ചെത്തിയത് പ്രകോപനമായി; മദ്യലഹരിയിൽ ആയിരുന്ന ഭർത്താവ് നിലത്തടിച്ചു കൊലപ്പെടുത്തി: ഞെട്ടിക്കുന്ന സംഭവം ജാർഖണ്ഡിൽ

മദ്യപിച്ചെത്തിയ ഭാര്യയെ ഭർത്താവ് നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗ‍ഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതം...

വിവാഹ തലേന്ന് വീട്ടിലെത്തി സ്ത്രീധനമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയും വാഹനവും; വരനെ ഗെറ്റ് ഔട്ട് അടിച്ച് വിവാഹത്തിൽ...

വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച്‌ വധു. ഉത്തർപ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം...

പുതുവർഷത്തലേന്ന് സമരം പ്രഖ്യാപിച്ച് ഡെലിവറി തൊഴിലാളികൾ; വമ്പൻ ഓഫറുമായി സ്വിഗ്ഗിയും സൊമാറ്റോയും: വിശദാംശങ്ങൾ വായിക്കാം

ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികള്‍ക്ക് വാഗ്ദാനവുമായി സ്വിഗ്ഗിയും സൊമാറ്റോയും. ഇന്ന് വൈകിട്ട് 6 ആറുമണിമുതല്‍ പുലർച്ചെ 12 മണി വരെയുള്ള ഓരോ ഓർഡറിനും 120 മുതല്‍150 വരെ പേ ഔട്ട് പ്രഖ്യാപിച്ചു.ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികളുടെ...

ഒക്‌ടോബർ മുതൽ നഗരസർവീസുകൾക്ക് ലോ-ഫ്ലോർ ബസുകൾ മാത്രം; കേന്ദ്ര സർക്കാരിന്റെ നിർദേശം

വരുന്ന ഒക്‌ടോബര്‍ മുതല്‍ രാജ്യത്തുടനീളം നഗര സര്‍വീസുകള്‍ക്കുള്ള എല്ലാ പൊതു ബസുകളും ലോഫേ്ലാര്‍ ആയിരിക്കുമെന്ന്‌ കേന്ദ്രം.ഈ ബസുകള്‍ക്ക്‌ 400 മില്ലിമീറ്റര്‍ ഗ്രൗണ്ട്‌ക്ലിയറന്‍സ്‌ ഉണ്ടായിരിക്കും. യാത്രക്കാര്‍ക്ക്‌ ഇത്‌ സൗകര്യപ്രദമാകുമെന്നും കരട്‌ വിജ്‌ഞാപനം. വരുന്ന ഏപ്രില്‍ ഒന്നിനും...

കയ്യിൽ തോക്ക് പിടിച്ച് ധുരന്തർ പാട്ടിന് നൃത്തച്ചുവട് വച്ച് നേതാവ്; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീഡിയോ ദൃശ്യങ്ങൾ...

കര്‍ണാടകയില്‍ കുടുംബ ചടങ്ങിനിടെ തോക്കേന്തി നൃത്തം ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ വിവാദം.അഫ്‌സല്‍പൂരിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ എം.വൈ. പാട്ടീലിന്റെ അടുത്ത അനുയായിയുമായ മതീന്‍ പട്ടേലാണ് തോക്കുമായി ഡാന്‍സ് ചെയ്ത്...

ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും സൗദിയില്‍ സമ്പൂര്‍ണ്ണ നിരോധനം; വിശദാംശങ്ങൾ വായിക്കാം

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുന്കരുതല് നടപടികളുടെ ഭാഗമായി ഇന്ത്യയുള്പ്പെടെ 40 രാജ്യങ്ങളില് നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സഊദി അറേബ്യ സമ്പൂര്ണ്ണ വിലക്കേര്പ്പെടുത്തി. സഊദി ഫുഡ് ആന്ഡ് ഡ്രഗ് അതോറിറ്റിയാണ്...

13 വർഷമായി കോമയിൽ കഴിയുന്ന യുവാവിന് ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; വിശദാംശങ്ങൾ വായിക്കാം

13 വർഷമായി കോമയില്‍ക്കഴിയുന്ന മുപ്പത്തിയൊന്നുകാരൻ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് സുപ്രിംകോടതി അനുമതി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്.ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ...

വിവാഹേതര ബന്ധമുണ്ടെന്ന സംശയം;യുവതിയെ റോഡരികിലിട്ട് മര്‍ദ്ദിച്ച ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ് ; സംഭവം കര്‍ണാടകയില്‍ ;...

കര്‍ണാടകയില്‍ റോഡരികിലിട്ട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി യുവാവ്.അക്ഷയ് എന്ന യുവാവ് ഭാര്യ ഷൈലയും (28) വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവരും കാറില്‍ ഗാണഗാപൂര്‍...

10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ;ഓണ്‍ലൈൻ പണമിടപാടുകളില്‍ മാറ്റം വരുന്നു, വിശദാംശങ്ങൾ വായിക്കാം

യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ?എങ്കില്‍, നിങ്ങളുടെ അക്കൗണ്ട് ഇടപാടുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ്...

ലോക്സഭയില്‍ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ബില്‍ ചര്‍ച്ചയില്‍; ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയാകുമെന്ന് റിപ്പോര്‍ട്ട്; വിശദാംശങ്ങൾ വായിക്കാം

ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി വർധിപ്പിക്കാനുള്ള പുതിയ ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.ബില്‍ നിയമമായാല്‍ അത് രാജ്യത്തിന്റെ ഖജനാവിന് വൻ ബാധ്യതയാകുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം അംഗങ്ങളുടെ എണ്ണം വർധിക്കുന്നത്...

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ ഛദ്ദ ഉൾപ്പെടെയുള്ള എം പിമാർ ബിജെപിയിലേക്ക്: വിശദാംശങ്ങൾ...

രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയില്‍ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്.സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം...

എണ്ണവില കുതിപ്പ് സ്വര്‍ണത്തെ ബാധിച്ചു; സ്വര്‍ണ വിലയില്‍ 2 ശതമാനത്തിൻ്റെ ഇടിവ്; ഇനിയും സ്വര്‍ണ വില താഴേക്കോ?, വിശദാംശങ്ങൾ...

അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയാഴ്ച സ്വർണവില കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്നെങ്കിലും ഒരാഴ്ചയ്ക്കിടെ ലോഹത്തിന് ഏകദേശം 2% നഷ്ടമാണ് രേഖപ്പെടുത്തിയത്.എണവില ബാരലിന് 126 ഡോളറിലേക്ക് കുതിച്ചുയർന്നതാണ് ഈ സ്ഥിതിക്ക് കാരണം. ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വർദ്ധിപ്പിക്കുകയും...

പാചകവാതക വിതരണത്തില്‍ വലിയ മാറ്റം; ആഗോള പ്രതിസന്ധി കാരണം ‘ഒരു വീടിന് ഒരു കണക്ഷൻ’ നിയമം നടപ്പില്‍; വിശദാംശങ്ങൾ...

ആഗോള വിപണിയിലെ എണ്ണ- വാതക പ്രതിസന്ധിയും വിതരണ തടസങ്ങളും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ.ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന 'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ' എന്ന നിയമമാണ്...

സ്വർണ്ണം വാങ്ങരുതെന്ന് മോദിയുടെ ആഹ്വാനം: കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി; വൻ തിരിച്ചടി നേരിട്ടത് ജ്വല്ലറി...

വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ജ്വല്ലറി ഓഹരികള്‍ക്ക് വന്‍ തിരിച്ചടി.പ്രമുഖ കമ്പനിയായ ടൈറ്റന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ...

ജനസംഖ്യാ നിരക്ക് ഇടിഞ്ഞതോടെ ആന്ധ്രയുടെ നിര്‍ണായക നീക്കം;കുടുംബത്തില്‍ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000...

ആന്ധ്രാപ്രദേശിലെ ജനസംഖ്യാ നിരക്കിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായി നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു.കുടുംബത്തില്‍ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായം നല്‍കുമെന്ന് അദ്ദേഹം...

സാങ്കേതിക തകരാര്‍ മൂലം ഗുല്‍മാര്‍ഗിലെ കേബിള്‍ കാറുകള്‍ നിലച്ചു;മുന്നൂറോളം പേര്‍ കുടുങ്ങി; കുടുങ്ങിയവരില്‍ മലയാളികളും ; വിശദാംശങ്ങൾ...

ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാറില്‍ മുന്നൂറോളം പേര്‍ കുടുങ്ങി.ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാര്‍ മൂലം കേബിള്‍ കാറുകള്‍ നിശ്ചലമായത്. കേബില്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം. സ്ഥലത്ത് എന്‍ഡിആര്‍എഫ് അടക്കം...