ഹിമാലയത്തിലെ ഈ ഗ്രാമത്തിലേക്ക് വിദേശ വനിതകൾ അടക്കം എത്തുന്നത് ഇവിടുത്തെ പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കാൻ; കാരണം അറിയേണ്ടേ?
‘പ്രെഗ്നൻസി ടൂറിസം’ എന്നു കേള്‍ക്കുമ്ബോള്‍ ഗർഭിണികളുടെ ബേബിമൂണ്‍ യാത്രകളാകും മനസ്സില്‍ വരുന്നത്. എന്നാല്‍ ലഡാക്കിലെത്തുമ്ബോള്‍ ഈ ആശയത്തിന് മാറ്റം വരും. ഇവിടെ പ്രഗ്നന്‍സി ടൂറിസം എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
പുരാണങ്ങളിലും...
കേന്ദ്ര മന്ത്രി ഇരുന്ന വേദിയിൽ സീറ്റിനായി തമ്മിൽതല്ലി വനിതാ ഉദ്യോഗസ്ഥർ; പിച്ചിയും മാന്തിയും കൈമുട്ടു കൊണ്ട് കുത്തിയും...
നാഗ്പൂരില്‍ നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി രണ്ട് വനിതാ പോസ്റ്റല്‍ ഓഫീസര്‍മാരുടെ തര്‍ക്കത്തിന്‍റെ വീഡിയോ വൈറല്‍. ഇരിപ്പിടം ക്രമീകരിച്ചതിനെ കുറിച്ചും ഔദ്യോഗിക ചുമതലയെ കുറിച്ചും വനിതാ ഉദ്യോഗസ്ഥർ പരസ്പരം...
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബീഹാറിലെ ബിജെപി എംഎൽഎ ആർജെഡിയിൽ ചേർന്നു; കൂടു വിട്ട് കൂടു മാറിയത് പട്ടികജാതി...
ബിഹാറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി എംഎല്‍എ പാര്‍ട്ടിവിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നു. പിർപൈന്തി എംഎല്‍എയായ ലാലൻ കുമാർ ആണ് ബുധനാഴ്ച ബിജെപിയില്‍ നിന്നും രാജിവച്ചത്.ഭഗല്‍പൂർ ജില്ലയിലെ സംവരണ പട്ടികജാതി...
രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതുവരെ ആകർഷിച്ചത് കോടി കാഴ്ച്ചക്കാരെ; എക്സിൽ ചർച്ചയായി ഇന്ത്യൻ “ബന്ദാന ഗേൾ”:...
സോഷ്യല്‍മീഡിയയില്‍ വൈറലായ ബന്ദാന യുവതിയുടെ വീഡിയോയെക്കുറിച്ച് വ്യാപക ചർച്ച. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ക്യാമറയില്‍ പകർത്തിയ ലളിതമായ രണ്ട് സെക്കൻഡ് വീഡിയോയാണ് സോഷ്യല്‍മീഡിയയെ അമ്ബരപ്പിച്ചത്. @w0rdgenerator എന്ന ഇന്ത്യൻ ഉപയോക്താവ് പോസ്റ്റ് ചെയ്ത...
ഒറ്റപ്പെട്ട്, മനം തകര്‍ന്ന് സഞ്ജു? കളിക്കു ശേഷം സംഭവിച്ചതിങ്ങനെ: വൈറല്‍ വീഡിയോ കാണാം
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രമായിരിക്കും- സഞ്ജു സാംസണ്‍. അസാധാരണ പ്രതിഭയെന്നു ലോകം മുഴുവന്‍ വാഴ്ത്തിയിട്ടും ഇന്ത്യക്കു ഇപ്പോഴും അദ്ദേഹത്തെ ആവശ്യമില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ...
യുപിഐ ഓട്ടോപേയില്‍ വൻ മാറ്റം; സബ്‌സ്‌ക്രിപ്ഷന്‍ പണം ഇനി സുരക്ഷിതം ; വിശദാംശങ്ങൾ വായിക്കാം
ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യുപിഐ ഓട്ടോപേ (UPI AutoPay) സംവിധാനത്തില്‍ നിർണ്ണായക മാറ്റങ്ങള്‍ വരുത്തി നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ഇൻഷുറൻസ് പ്രീമിയങ്ങള്‍, ഇലക്‌ട്രിസിറ്റി ബില്ലുകള്‍ തുടങ്ങിയവയ്ക്കായി...
ഒരു ‘റോംഗ് നമ്പറിൽ’ തുടങ്ങിയ ബന്ധം; 60കാരിയെയും 35കാരനെയും കുടുംബം കൈയ്യോടെ പിടികൂടി ; വിശദാംശങ്ങൾ വായിക്കാം
ബിഹാറില്‍ നിന്നുള്ള ഒരു പ്രണയ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സജീവ വിഷയം. ഒരു മിസ്ഡ് കോളില്‍ ആരംഭിച്ച 60 -കാരിയുടെയും 35 -കാരനായ യുവാവിന്‍റെയും പ്രണയം ഒടുവില്‍ ഭർത്താവും മക്കളും കണ്ടെത്തി.പ്രണയത്തിന്...
കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാക്കി; കാരണമിത്: വിശദാംശങ്ങൾ വായിക്കാം
2.5 കോടി ആധാര്‍ നമ്പറുകള്‍ യുഐഡിഎഐ പ്രവര്‍ത്തനരഹിതമാക്കി. ദുരുപയോഗം തടയുന്നതിനായി മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക്...
33 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശത്ത് വിറ്റു: ദമ്പതിമാർക്ക്...
33 കുട്ടികള ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പന നടത്തിയ കേസില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ.ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, ഭാര്യ...
നോക്കൗട്ട് മത്സരങ്ങളിലെ വിജയ ശില്പി; ഇരട്ടിമധുരമായി പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ്; സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിലെ...
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ സമ്പൂർണ പരാജയം. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ കീപ്പിങ് ഗ്ലൗസ് വരെ നഷ്ടപ്പെട്ട് തല താഴ്ത്തി മടങ്ങിയ ദിവസം സഞ്ജു സാംസണ്‍ ഉറപ്പിച്ചിരുന്നു- ലോകകപ്പ് സ്വപ്നം പൊലിഞ്ഞു....
പാന്‍ കാര്‍ഡ് എടുക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; ഏപ്രില്‍ മുതലുള്ള മാറ്റം ഇങ്ങനെ ; വിശദാംശങ്ങൾ വായിക്കാം
സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകളിലൊന്നാണ് പാന്‍ കാര്‍ഡ്.വലിയ തുകയുടെ ഇടപാടുകള്‍ നടത്തണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡിനുള്ള അപേക്ഷാ രീതിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം വരുത്താന്‍ പോകുകയാണ്...
വന്ദേഭാരത് എക്സ്പ്രസില്‍ വിളമ്ബിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റ,കരാറുകാരന് പിഴയിട്ട് റെയില്‍വെ; വിശദാംശങ്ങൾ വായിക്കാം
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിളമ്ബിയ ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് പാറ്റയെ ലഭിച്ചു. അഹമ്മദാബാദ്-മുംബയ് യാത്രയ്ക്കിടെയാണ് സംഭവം.പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.
മുംബയ് സ്വദേശിയായ യാത്രക്കാരന്‍ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യല്‍ മീഡിയയില്‍...
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടൻ അര്‍ജുൻ ദാസിന്‍റെ കാറിന്‍റെ ഡിക്കിയില്‍ നിന്നും ബാഗ് നിറയെ പണം പിടിച്ചെടുത്തു; വീഡിയോ കാണാം
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോലീസ് പരിശോധന ശക്തമാകുകയാണ്. ഇതിനിടെ തമിഴ് നടൻ അർജുൻ ദാസിന്റെ കാറില്‍ നിന്ന് വലിയതോതില്‍ പണം പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ചെന്നൈ മംഗളാപുരത്ത് വെച്ച്...
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് അന്വേഷണം വേണം,എൻ ഐക്ക് കത്ത് നല്‍കി ബിജെപി; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി ജെ പി. അറബിക് റസ്റ്റോറൻറ്കള്‍ക്കെതിരെയാണ് വിദ്വേഷ നീക്കവുമായി ബി ജെ പി രംഗത്തെത്തിയത്.ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്...
ഇന്റിമേറ്റ് സീനുകളിൽ ചില നടന്മാർക്ക് കൺട്രോൾ പോകും; സംവിധായകൻ കട്ട പറഞ്ഞാലും നിർത്തില്ല: അന്നു കപൂർ...
ബോളിവുഡ് ചലച്ചിത്രമേഖലയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് നടൻ അന്നു കപൂറിന്റെ പുതിയ പരാമർശങ്ങള്‍. ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചില പുരുഷ താരങ്ങള്‍ നിയന്ത്രണംവിട്ടു പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നായുരുന്നു അദ്ദേഹത്തിന്റെ വിവാദ വെളിപ്പെടുത്തല്‍.സംവിധായകൻ കട്ട്...
ചരിത്രവിജയത്തിന് പിന്നാലെ അധികാര നീക്കങ്ങള്‍ വേഗത്തില്‍; ഭൂരിപക്ഷക്കുറവ് മറികടക്കാന്‍ കോണ്‍ഗ്രസുമായി ധാരണയിലേക്ക് ടിവികെ ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (ടിവികെ).കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്....
ഇരുട്ടടി മെയ് 15ന് മുൻപായി വന്നേക്കുമെന്ന് സൂചന; പെട്രോൾ ലിറ്ററിന് 5 രൂപ വരെയും ഗാർഹിക സിലണ്ടറിന്...
രാജ്യത്ത് മെയ് 15ന് മുമ്പ് പെട്രോള്‍-ഡീസല്‍ വിലയില്‍ വർധനയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകള്‍. ആഗോള ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്ന സാഹചര്യത്തില്‍ പൊതുമേഖല എണ്ണവിപണന കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന്...
വിവാഹദിനത്തില്‍ മുങ്ങി യുവാവ്; പ്രതിശ്രുത വധുവിന്റെ പീഡന പരാതിയില്‍ വരൻ അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
വിവാഹ ദിനത്തില്‍ മുങ്ങിയതിന് പിന്നാലെ പ്രതിശ്രുത വധു നല്‍കിയ പീഡന പരാതിയില്‍ പ്രതിശ്രുത വരൻ അറസ്റ്റില്‍.വെള്ളരിക്കുണ്ട് ബളാല്‍ സ്വദേശി വിഷ്ണു നാരായണനെയാണ് (24) വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...
കേന്ദ്ര സര്‍ക്കാര്‍ ജോലിക്കായി വന്‍ അവസരം; എസ്‌എസ്‌സി സിജിഎല്‍ 2026 വിജ്ഞാപനം പുറത്ത്; വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര മന്ത്രാലയങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലും ഒരു ക്ലാസ് വണ്‍ ഓഫീസറായോ ഇൻസ്പെക്ടറായോ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) തങ്ങളുടെ ഏറ്റവും പുതിയ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവല്‍ (CGL)...
ഇന്ത്യയിൽ ഇനിമുതൽ പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ? ആദ്യം പുറത്തിറക്കാൻ പോകുന്നത് 10 രൂപയുടെയും 20 രൂപയുടെയും...
രാജ്യത്തെ കറൻസി നിർമാണത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള കോട്ടണ്‍ അധിഷ്ഠിത പേപ്പർ നോട്ടുകള്‍ക്ക് പകരം ദീർഘകാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് കറൻസി അഥവാ പോളിമർ നോട്ടുകള്‍ പുറത്തിറക്കാനാണ് ആർബിഐ...


























