പാലാ കുരിശുപള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി ‘ഋ’ ക്രാഫ്റ്റ്സ്; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ജൂബിലി പെരുന്നാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ പാലാ കുരിശു പള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി. യുവ സംരംഭകനായ സഞ്ജയ് സഖറിയാസിന്റെ പുതിയ സംരംഭമായ 'ഋ' ക്രാഫ്റ്റ്സ് നിർമ്മിച്ച...

ഫിക്സഡ് ഡെപ്പോസിറ്റ് ടിഡിഎസ് പിടിച്ച സംഭവം; ബാങ്ക് മാനേജർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഇടപാടുകാരൻ: വീഡിയോ ദൃശ്യങ്ങൾ...

കസ്റ്റമറും ബാങ്ക് മാനേജരും തമ്മില്‍ ടിഡിഎസ് ഡിഡക്ഷനെ ചൊല്ലി തർക്കം. ഒടുവില്‍ ഇത് കയ്യാങ്കളിയായി മാറി. ഗുജറാത്തിലെ ഒരു ബാങ്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിയൻ...

പ്രസംഗം മാത്രമായാൽ പ്രസ്ഥാനം കാണില്ല; അടിച്ചാൽ തിരിച്ചടിക്കണം: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി

വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തില്‍ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ...

ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...

ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...

മലപ്പുറത്ത് സ്കൂട്ടറിന് പിന്നില്‍ ക്രെയിൻ ഇടിച്ചപകടം; പിൻസീറ്റിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ക്രെയിൻ സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...

60 അടി ഉയരത്തിൽ ജയന്റ് വീലിന് പുറത്തേക്ക് തെറിച്ച് പെൺകുട്ടി; കമ്പിയിൽ പിടുത്തമിട്ട് തൂങ്ങിക്കിടനു:...

60 അടി ഉയരത്തില്‍ ജയന്റ് വീലിനുള്ളിലെ കാബിനുള്ളില്‍ നിന്നും അബദ്ധത്തില്‍ പുറത്തേക്ക് വീണ പെണ്‍കുട്ടിക്ക് പുതുജീവൻ. ലഖിംപൂർഖേരിയിലെ രാകെഹ്തി ഗ്രാമത്തിലായിരുന്നു സംഭവം. ജയന്റ് വീലിലെ കാബിനില്‍ നിന്നും താഴേക്ക് വീണ പെണ്‍കുട്ടി ഇരുമ്ബുകമ്ബിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു....

വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട ദമ്ബതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വിമാന ജീവനക്കാര്‍ക്കെതിരെ അന്വേഷണം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വിമാനത്തിനുള്ളില്‍ സെക്സിലേർപ്പെടുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണല്‍ എയർലൈൻസിലെ ക്രൂ മെമ്ബേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറില്‍ തായ്ലൻഡിലെ ബാങ്കോകില്‍ നിന്ന്...

മേൽക്കൂര തകർത്തു വീടിനുള്ളിലേക്ക് എത്തിയത് പടുകൂറ്റൻ പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വീട്ടില്‍ പടുകൂറ്റൻ പെരുമ്ബാമ്ബ് കയറിയാല്‍‌ എന്ത് ചെയ്യും? പേടിച്ചുപോകും അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. മലേഷ്യയിലെ കമുന്തിങ്ങിലെ കമ്ബങ് ഡ്യൂവിലെ ഒരു വീട്ടില്‍...

സച്ചിനേക്കാൾ മികച്ച പ്രതിഭ; മദ്യാസക്തി നശിപ്പിച്ച കരിയർ; ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയത് 14...

ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോദ് കാംബ്ലിയും ഒരിടവേളയ്‌ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാല്‍ കാംബ്ലിയുടെ ആരോഗ്യം ആരെയും അലട്ടുന്നതായിരുന്നു. പരസഹായമില്ലാതെ...

യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഓഫീസിലെ എസ്എഫ്ഐ ഇടിമുറികൾ ഇപ്പോഴും സജീവം; ഭിന്നശേഷിക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ഒരിടവേളയ്ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയൻ ഓഫീസിലെ ക്രൂരമായ മർദനങ്ങള്‍ വീണ്ടും പുറത്തുവരുന്നു. എസ്.എഫ്.ഐ. പ്രവർത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ചതാണ് ഇപ്പോഴത്തെ സംഭവം. യൂണിയൻ മുറിയിലിട്ട് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വർഷങ്ങള്‍ക്ക്...

നസ്രിയ ഭാവി നാത്തൂന് നൽകിയത് വിലയേറിയ സമ്മാനം; അളിയന്റെ വിവാഹനിശ്ചയ ചടങ്ങിൽ താരമായി ഫഹദ് ഫാസിൽ: ...

നടി നസ്രിയ നസീമിന്റെ സഹോദരും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നസ്രിയയും ഫഹദും തന്നെയാണ് ചടങ്ങില്‍ ഏറ്റവും തിളങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...

കണ്ണൂരിൽ നേർക്കുനേർ കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസുകൾ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കണ്ണൂര്‍, പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി.ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബസും തമ്മിലാണ്...

അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ആലപ്പുഴ വാഹനാപകടം: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. രണ്ട് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ്...

കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് കുത്തിവെപ്പ് എടുക്കുന്നതും രക്തസാമ്പിളുകൾ ശേഖരിക്കുന്നതും മൊബൈൽ ഫോൺ വെളിച്ചത്തിൽ: ഞെട്ടിക്കുന്ന...

കൊല്ലത്ത് മൊബൈല്‍ ഫോണിന്റെ ടോർച്ച്‌ വെളിച്ചത്തില്‍ രോഗികള്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നതിന്റെയും രക്ത സാമ്ബിളുകള്‍ ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. വൈദ്യുതി മുടങ്ങിയാല്‍ പിന്നെ മൊബൈല്‍ ടോർച്ച്‌ വെളിച്ചത്തില്‍ രോഗികള്‍ക്ക്...

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സിൽക്കിനെ അവതരിപ്പിക്കുന്നത് ഓസ്ട്രേലിയൻ മോഡലും ഇന്ത്യൻ വംശജയുമായ ചന്ദ്രികാ രവി:...

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത്" എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ...

പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയില്‍പെട്ടു; റഷ്യൻ നടിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

യോഗ ചെയ്യുന്നതിനിടെ റഷ്യൻ നടി കാമില ബെല്‍യാത്സ്കയയ്ക്ക് ദാരുണാന്ത്യം. കോ സാമുയി ദ്വീപിലെ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ 24-കാരിയായ കാമില കൂറ്റൻ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

തീരത്തേക്ക് തിരമാലകൾക്കൊപ്പം അടിച്ചു കയറിയത് പതിനായിരക്കണക്കിന് മീനുകൾ; ചാവക്കാട് വീണ്ടും ചാള ചാകര: വീഡിയോ ദൃശ്യങ്ങൾ കാണാം

ചാവക്കാട്: തീരത്ത് ആഹ്ലാദാരവം ഉയര്‍ത്തി ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കു കയറി. ശനിയാഴ്ച രാവിലെയാണ് ചാളക്കൂട്ടം കരയ്ക്കുകയറിയത്. അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും...

“100 പേര് നിന്ന് തല്ലിയാൽ ഓടുന്ന ആളല്ല; ബത്തേരി സിഐയെ കണ്ടിട്ടേ പോകൂ”: ഷർട്ട് ഇല്ലാതെ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന്...

ISL: ഗോവയോട്‌ പൊരുതി വീണ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌; ഹൈലൈറ്റ്സ് വീഡിയോ കാണാം

ഐ എസ്‌ എല്ലിൽ, എഫ്‌ സി ഗോവയോട്‌ പൊരുതി തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ . ഒരു ഗോളിനാണ്‌ തോറ്റത്‌. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ്‌ സിങ്‌ ലക്ഷ്യം കണ്ടു. അവസാന നിമിഷങ്ങളിൽ തകർപ്പൻ...

വാഹനം റജിസ്റ്റർ ചെയ്യാൻ ആർ.ടി.ഒയിൽ നേരിട്ട് എത്തി തെലുങ്ക് സൂപ്പർതാരം നാഗാർജുന; തടിച്ചുകൂടി ആരാധകർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ആഡംബരക്കാറായ ലെക്സസിന്റെ രജിസ്ട്രേഷനായി ആർ.ടി.ഒ. ഓഫീസിലെത്തിയതായിരുന്നു നടൻ നാഗാർജുന. ഖൈറത്താബാദിലെ ഓഫീസിലാണ് താരമെത്തിയത്. അവിടെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നാഗാർജുനയെ സ്നേഹപൂർവം സ്വീകരിക്കുകയും രജിസ്ട്രേഷൻ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കുകയും ചെയ്തു. നടൻ ആർ.ടി.ഒ. ഓഫീസ്...