ഖുറേഷി അബ്രാമും, സ്റ്റീഫൻ നെടുമ്പള്ളിയുമായി മോഹൻലാലിന്റെ പകർനാട്ടം; L2E എമ്പുരാൻ ട്രെയിലർ എത്തി:...
സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12.30ന് പുറത്തിറങ്ങി....
പാലാ അംബാറയിൽ നിന്നും പട്ടാപ്പകൽ വാഹനം മോഷണം പോയതായി പരാതി; വിശദാംശങ്ങളും മോഷണ ദൃശ്യങ്ങളും വാർത്തയോടൊപ്പം
പാലായ്ക്ക് സമീപം അംബാറയിൽ നിന്ന് പട്ടാപ്പകൽ വാഹനമോഷണം. ഇന്ന് (വെള്ളിയാഴ്ച, 14/03/2025) 12 മണിക്ക് ശേഷമാണ് വാഹനം മോഷണം പോയത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
...
കോതമംഗലത്തെ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാല പിടിയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം
എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്ബാലയെ പിടികൂടി. രാവിലെ മുള്ളരിങ്ങാട് അമേല്‍തൊട്ടി ഭാഗത്തെ പറമ്ബിലാണ് നാട്ടുകാർ പാമ്ബിനെ കണ്ടത്. പിന്നാലെ പാമ്ബ് പുഴയ്ക്ക്സമീപമുളള പറമ്ബിലെ ഒരു മരത്തില്‍ കയറി. വനപാലകരുടെ നിർദ്ദേശപ്രകാരം പാമ്ബുപിടുത്ത...
“ഭാര്യ കാലുകള്‍ കൂട്ടിപ്പിടിച്ചു; പെണ്‍മക്കള്‍ തല്ലിച്ചതച്ചു”: മധ്യവയസ്കന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
മധ്യവയസ്കൻ തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെണ്‍മക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പാെലീസ് ഇതിന്റെ...
ബൈക്കിൽ എത്തി യുവതിയുടെ പേഴ്സ് കവരാൻ ശ്രമിച്ച യുവാക്കൾക്ക് സംഭവിച്ചത് കണ്ടോ? വൈറൽ വീഡിയോ വാർത്തയോടൊപ്പം
എക്സിൽ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ വീണ്ടും നെറ്റിസണ്‍സിനെ ത്രില്ലടിപ്പിക്കുകയും അമ്ബരപ്പിക്കുകയും ചെയ്തിരിക്കുന്നത്. 15 ദശലക്ഷത്തിലധികം കാഴ്‌ചക്കാർ കണ്ട ഈ വീഡിയോ തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുള്ള ഒരു കവർച്ചശ്രമത്തെ സംബന്ധിക്കുന്നതാണ്.
വീഡിയോയില്‍ ബൈക്കിലെത്തിയ...
വിതുമ്പി വിഷ്ണനായി വാക്കുകൾ കിട്ടാതെ എ കെ ബാലൻ; പാർട്ടി നേതൃ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട...
വൈകാരിക നിമിഷമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് ശ്രീമതി ടീച്ചറുടെ പ്രതികരണം. എന്നാല്‍, സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തായ എ.കെ.ബാലൻ വാക്കുകള്‍ കിട്ടാതെ മാധ്യമങ്ങള്‍ക്ക് മുൻപില്‍ വിതുമ്ബുകയായിരുന്നു. പ്രതിനിധി സമ്മേളനം നടന്ന കോടിയേരി...
51 വയസ്സിലും ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യവുമായി മലൈക അറോറ; ത്രസിപ്പിക്കുന്ന ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ കാണാം
നടി,അവതാരക, മോഡൽ, ഡാൻസർ, ഫിറ്റ്നസ് ഐക്കൺ, ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് പാതി മലയാളിയായ മലൈക അറോറ. മലയാളിയായ ജോയ്സി പോളികാർപ്പ് അനിൽ അറോറ...
തൃശ്ശൂരിൽ രണ്ടിടങ്ങളിൽ ആനയിടഞ്ഞു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
തൃശൂരില്‍ രണ്ടിടത്ത് ആനയിടഞ്ഞു. കുന്നംകുളത്തും മിണലൂരിലുമാണ് ആനകള്‍ ഇടഞ്ഞത്. കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് ആനയിടഞ്ഞത്. കൊമ്ബൻ നടത്താവിള ശിവനാണ് ഇടഞ്ഞത്.
ഇന്ന് വൈകിട്ട് 6.40 നായിരുന്നു സംഭവം. ചമയം പൂരാഘോഷ കമ്മിറ്റിയുടെ...
“മറ്റൊരാളുമായി ലൈംഗിക ബന്ധം ഉണ്ടായി”: ഭാര്യക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നാലെ അവിഹിത ബന്ധത്തെ കുറിച്ച്...
ഭാര്യയുടെ ഉപദ്രവം ആരോപിച്ച് യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ എല്ലാം തുറന്നുപറഞ്ഞുള്ള ഭാര്യയുടെ വീഡിയോ പുറത്ത്. ദിവസങ്ങള്‍ക്ക് മുൻപ് ജീവനൊടുക്കിയ ആഗ്ര സ്വദേശിയും ടി.സി.എസ്. ജീവനക്കാരനുമായ മാനവ് ശർമയുടെ ഭാര്യ നികിത ശർമയുടെ വീഡിയോയാണ്...
ഡ്രൈവറെ ചെരുപ്പൂരി തല്ലി മുൻ മുഖ്യമന്ത്രിയുടെ മകള്‍; വീഡിയോ വൈറല്‍: ഇവിടെ കാണം
അസം മുൻ മുഖ്യമന്ത്രി പ്രഫുല്ല കുമാർ മഹന്തയുടെ മകള്‍ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പുറത്തുവന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും യുവതിക്കെതിരെ മോശമായി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു...
അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് വീണ ജോർജ് കരുതേണ്ട; ആരോഗ്യമന്ത്രിക്കും സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടം: ...
ആശ പ്രവർത്തകരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ്...
വടക്കൻ പറവൂർ ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം; കൗമാരക്കാർ ഏറ്റുമുട്ടിയത് നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച്: വിശദാംശങ്ങളും...
വടക്കൻ പറവൂര്‍ ബസ്റ്റ്റ്റാന്‍റഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ക്കാണ് മർദ്ദനമേല്‍ക്കുന്നത്. പട്ടാപ്പകല്‍ നാട്ടുകാരും ബസ് യാത്രികരമൊക്കെ നോക്കി നില്‍ക്കെ വിദ്യാർഥികള്‍ തമ്മിലടിക്കുന്നതും നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി...
“നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണ്, ഞങ്ങളുടെ മണ്ടൻ പ്രസിഡന്റ് നിങ്ങൾക്ക് കോടിക്കണക്കിന് രൂപയും ആയുധങ്ങളും തന്നു”: ...
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുളള കൂടിക്കാഴ്ച രൂക്ഷമായ വാക്‌പോരില്‍ കലാശിച്ചു. മൂന്നാം ലോക മഹായുദ്ധം കൊണ്ട് ചൂതാടുകയാണ് സെലന്‍സ്‌കിയെന്ന് ഒരവസരത്തില്‍ ഒച്ചയിട്ടു.
ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ...
പൊതുവേ തല്ലും പച്ച തെറിവിളിയും; അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം
സ്വന്തം അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് പ്രചരിക്കുന്നത്. വീടിനുള്ളില്‍ കട്ടിലില്‍ ഇരിക്കുന്ന അമ്മയെ യുവതി ക്രൂരമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുക....
ബർത്ത് ഡേ ആഘോഷിക്കുന്നതിനിടെ അപകടം: മെഴുകുതിരിയിൽ നിന്ന് ഹൈഡ്രജൻ ബലൂണിലേക്ക് തീ പടർന്ന് യുവതിയുടെ മുഖം ...
ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയില്‍ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെ ബലൂണ്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ...
തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ചെവിയിൽ പാമ്പ് കയറിയോ? സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യമെന്ത്? വിശദാംശങ്ങളും വിവാദ വീഡിയോയും...
തലശ്ശേരിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ചെവിയില്‍ പാമ്ബ് കയറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ വ്യാജം. തലശ്ശേരി കോഓപറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ യുവതിയുടെ ചെവിയില്‍ പാമ്ബ് കയറിയെന്ന കുറിപ്പുമായി...
എസ്എഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം അലങ്കോലമാക്കാൻ ശ്രമം; മധ്യവയസ്കനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു:...
എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ ബഹളമുണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കിയത്.
ഉടന്‍...
270 കിലോ ഉയര്‍ത്തുന്നതിനിടെ കഴുത്തൊടിഞ്ഞു; ദേശീയ ഭാരോദ്വഹന താരത്തിന് ദാരുണാന്ത്യം: ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
17-കാരിയായ ദേശീയ പവർ ലിഫ്റ്റിംഗ് താരത്തിന് ജിമ്മില്‍ ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് യുവതാരത്തിന്റെ അന്ത്യം. പവർലിഫ്റ്റിംഗില്‍ സ്വർണം നേടിയ യാഷ്തിക ആചാര്യയാണ് പരിശീലനത്തിനിടെ മരിച്ചത്. 270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി...
ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റു; പിന്നാലെ കുഴഞ്ഞുവീണ് മരണത്തിന് കീഴടങ്ങി ഗോവ മുൻ എംഎൽഎ: ദാരുണ സംഭവത്തിന്റെ വീഡിയോ...
ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ ഗോവ മുൻ എം.എല്‍.എ ലാവൂ സൂര്യജി മംലേദർ കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍വെച്ച്...
ടെറസിൽ നിന്ന് മകൾക്കൊപ്പം പിടികൂടിയ അവളുടെ കാമുകനെ ചെരിപ്പൂരി അടിക്കുന്ന അമ്മ; വാലന്റൈൻസ് ഡേയിൽ പുറത്തുവന്ന വീഡിയോ...
ലോകമെമ്പാടുമുള്ള കമിതാക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് വാലെന്റൈൻസ് ഡേ. പരസ്പരം സ്നേഹം പങ്കിട്ടും ഒന്നിച്ചു സമയം ചിലവഴിച്ചു സമ്മാനങ്ങള്‍ വാങ്ങി നല്‍കിയുമാണ് ഭൂരിഭാഗപേരും ഈ ദിനം ആഘോഷമാക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പലഭാഗത്തും...


























