ജങ്കാറിൽ കയറ്റാൻ പുറകോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ള യാത്രകൾ രക്ഷപ്പെട്ടത്...
ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറില്‍ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട്...
കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി കേരള കോൺഗ്രസ് എം; പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്യാൻ...
കാര്യം കഴിയുമ്പോൾ കറിവേപ്പില ആക്കുക എന്ന പ്രയോഗം ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുക എന്നതിനെ സൂചിപ്പിക്കുന്നതാണ്. പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിൻറെ മുഖം രക്ഷിക്കാൻ UKയിൽ നിന്ന് പറന്ന് എത്തിയ കൗൺസിലർ...
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിലേക്ക് ഇരച്ചു കയറി സിപിഎം പ്രവർത്തകർ; പിന്നാലെ കൈയേറ്റവും, കല്ലേറും: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന...
ഓപ്പറേഷൻ സിന്ദൂർ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത് ഇന്ത്യൻ സേനയുടെ പെൺകരുത്ത്: പരിചയപ്പെടാം കേണല്‍ സോഫിയ ഖുറേഷിയെയും വ്യോമസേന...
ജമ്മു കശ്‌മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സർജിക്കല്‍ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള...
തൃശ്ശൂർ പൂരത്തിനിടെ ആന വിരണ്ടോടി; നാല്പതിലധികം പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ...
തിരിച്ചടിക്കാനും, വിജയിക്കാനും തയ്യാറെന്ന് സമൂഹ മാധ്യമ പോസ്റ്റിട്ടത് പുലർച്ചെ 1.28ന്; പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളെ തകർത്തു തരിപ്പണം ആക്കിയത്...
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്ബത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തില്‍ വധിച്ചു എന്നാണ്...
“സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരോട് ഒന്നേ പറയാനുള്ളു”: പൊതുവേദിയിലെ പ്രസംഗത്തിൽ നിവിൻ പോളി...
നടൻ നിവിൻ പോളിയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഒരു പൊതു പരിപാടിക്കിടെ നടൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും നിരവധിയുണ്ട്....
“വാടീ, പോടീ വിളിയുമായി തമ്മിലടിച്ച് പ്രിൻസിപ്പലും ലൈബ്രേറിയനും; ഒത്തുതീര്‍ത്ത് തൂപ്പുകാരി”: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലടിച്ചപ്പോള്‍ പ്രശ്നം ഒത്തുതീർത്തത് അതേ സ്കൂളിലെ തൂപ്പുകാരി. വിദ്യാഭ്യാസം മാത്രം പോര അല്പം വിവേകം കൂടി വേണമെന്നും അത് ആവോളം ആ തൂപ്പുകാരിക്ക് ഉണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വാഴ്‌ത്ത്....
ആലിംഗനം ചെയ്യാൻ ഓടിയെത്തിയ ആരാധകനെ തോക്ക് ചൂണ്ടി വിരട്ടിയും ചവിട്ടിക്കൂട്ടിയും വിജയിയുടെ അംഗരക്ഷകർ; അതിക്രമം ഗൗനിക്കാതെ താരം: വീഡിയോ...
മധുര വിമാനത്താവളത്തില്‍ ടിവികെ നേതാവും തമിഴ് സൂപ്പർസ്റ്റാറുമായ ദളപതി വിജയ് എത്തിയപ്പോള്‍ ആരാധകരില്‍ ഒരാള്‍ അദ്ദേഹത്തെ കാണാൻ എത്തുകയും അംഗരക്ഷകൻ തോക്ക് പുറത്തെടുക്കുകയും ചെയ്തത് വലിയ സംഘർഷത്തിന് കാരണമായി. കൊടൈക്കനാലില്‍ ഒരു സിനിമാ...
ഹൽദി ആഘോഷത്തിൽ നൃത്തച്ചുവടുകൾ വെക്കുന്നതിനിടെ നവവധു കുഴഞ്ഞു വീണു മരിച്ചു; ദാരുണ സംഭവം ഉത്തർപ്രദേശിൽ: ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ...
വിവാഹത്തിന്റെ തലേദിവസം ഹല്‍ദി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടയില്‍ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബദൗനില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. തന്റെ ഹല്‍ദി ആഘോഷത്തിനിടയില്‍ നൃത്തം ചെയ്ത 22കാരിയാണ് കുഴഞ്ഞുവീണ്...
വിഴിഞ്ഞം വേദിയിൽ രാജീവ് ചന്ദ്രശേഖറിന്റെ പേര് കൊടുത്തത് സംസ്ഥാന സര്‍ക്കാര്‍; മന്ത്രി വാസവന്റെ വീഡിയോ പുറത്ത്: ഇവിടെ കാണാം.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേളയില്‍ രാജീവ് ചന്ര്നശേഖറിന് വേദിയില്‍ അവസരം കൊടുത്തതുമായി ബന്ധപ്പെറ്റ് ഉയർന്ന വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉള്‍പ്പെടുത്തി ലിസ്റ്റ് അയച്ചത് സംസ്ഥാന സർക്കാർ തന്നെയാണെന്ന് തെളിയിക്കുന്ന...
“മണ്ണിൽ മിനങ്ങണ പൂരം, അയ്യാ മാനത്ത് പൂക്കണ പൂരം”: ഇമ്പമേറിയ താളത്തിൽ തൃശ്ശൂർ പൂരത്തെ കുറിച്ചുള്ള ഹൃദ്യമായ ഗാനം...
സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗായിക ഇന്ദുലേഖ വാര്യർ. തന്റെ മകന് കഥകളും കവിതകളും പറഞ്ഞുകൊടുക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മെയ് ആറിന് തൃശ്ശൂർ പൂരം അരങ്ങേറാനിരിക്കെ പൂരവിശേഷം വിവരിക്കുന്ന പുതിയ ഗാനം പങ്കുവെച്ചിരിക്കുകയാണിപ്പോള്‍...
പടുകൂറ്റൻ ചീറ്റപ്പുലിയെ ചുംബിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ; ഇവിടെ കാണാം
നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മൃഗങ്ങളുടെ വീഡിയോകള്‍ക്കാണ് ഇപ്പോള്‍ കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പ്രചാരമുള്ളത്. ഇപ്പോഴിതാ ചീറ്റയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്.
ലിസ...
വൈറലാകാൻ പാൻ്റിന് തീയിട്ടത് പാളി, നിന്നു കത്തി; ഒടുവില്‍ ഗായകന് സംഭവിച്ചത് കണ്ടോ? വീഡിയോ ദൃശ്യങ്ങൾ കാണാം
എങ്ങനെയെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. അത്തരത്തില്‍ ജീവൻ പണയം വച്ച് റീലെടുക്കാൻ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വൈറലാകാൻ പുതിയൊരു...
കവർച്ച നടത്താൻ എത്തിയപ്പോൾ വീട്ടുകാർ ഉണർന്നു എന്ന് സംശയം; പുറത്ത് കിടന്നിരുന്ന വിലകൂടിയ ഷൂവും, ചെരുപ്പുമായി കടന്നു: കണ്ണൂരിൽ...
തളിപ്പറമ്ബ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന്...
6, 6, 6, 6, 6, 6; കൊല്‍ക്കത്തയെ തച്ചുടച്ച് ഐപിഎല്‍ റെക്കോര്‍ഡിട്ട് റിയാൻ പരാഗ്: മാസ്മരിക...
അനായാസം തോറ്റു കൊടുക്കാമായിരുന്ന ഒരു മത്സരത്തില്‍ അവിശ്വസനീയമായ ബാറ്റിങ്ങുമായി പ്രത്യാക്രമണം കാഴ്ചവെച്ച് രാജസ്ഥാൻ റോയല്‍സ് നായകൻ. കൊല്‍ക്കത്തയുടെ 207 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാനായി നാലാമനായാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്....
വിഴിഞ്ഞം പോർട്ടിന്റെ വാർഫിലൂടെ പുഞ്ചിരി തൂകി നടന്നു നീങ്ങുന്ന ഉമ്മൻചാണ്ടി; മുൻ മുഖ്യമന്ത്രിയുടെ എഐ വീഡിയോയുമായി ഷാഫി...
വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഇടത് സർക്കാറിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അവകാശവാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബിലിന്‍റെ എ.ഐ വിഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച വിഴിഞ്ഞം തുറമുഖം...
വിഴിഞ്ഞം വേദിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ പരിഹസിച്ച് ‘ഇന്ത്യ’ സഖ്യത്തിനെതിരെ ഹിന്ദിയിൽ പ്രധാനമന്ത്രിയുടെ കുറിക്ക്കൊള്ളുന്ന രാഷ്ട്രീയ വിമർശനം; ...
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴിവില്‍ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടും തൂണാണ്....
അന്യായമായി പിഴ ഈടാക്കിയത് ചോദ്യം ചെയ്തു; യുവതിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ; സംഭവം രാജ്യത്തെ പ്രമുഖ...
ഇന്ത്യയുടെ ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് നൈനിറ്റാള്‍. ദില്ലിയില്‍ നിന്നും ഉത്തരാഘണ്ഡിലെ നൈനിറ്റാളിലേക്ക് 324 കിലോമീറ്റരാണ് ദൂരം. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും നൈനിറ്റാളിലേക്ക് സ്കൂട്ടറില്‍ പോയ രണ്ട് യുവതികളെ നൈനിറ്റാള്‍...
വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി സിപിഎം, ബിജെപി പ്രവർത്തകർ; നാണം കെട്ട് കേരളം: ...
വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ. സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ഇടതുപക്ഷ പ്രവർത്തകരും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ബിജെപി പ്രവർത്തകരും മുദ്രാവാക്യം മുഴക്കിയതോടെ സദസ്സ് ശബ്ദകോലാഹലത്താല്‍ നിറഞ്ഞു....


























