“ഭഗവാനു സമര്‍പ്പിക്കും മുന്‍പ് സദ്യ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു വിളമ്പി”: ആറന്മുള ക്ഷേത്രത്തില്‍ ആചാര ലംഘനം നടന്നതിൽ പരിഹാരക്രിയ ആരംഭിച്ചു;...
അഷ്‌ടമിരോഹിണി നാളിലെ ആചാരലംഘനത്തിന് തന്ത്രി നിര്‍ദേശിച്ച പരിഹാരക്രിയകള്‍ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഇന്നലെ തുടക്കമായി. ഇതനുസരിച്ച് ഇന്നലെ വൈകിട്ട് അഞ്ചിന് പളളിയോട സേവാസംഘം, ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഉപദേശക സമിതി, നാല് ക്ഷേത്ര...
“പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?”: ചോദ്യവുമായി എഴുത്തുകാരി ഫര്‍സാന;...
പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്...
പോലീസ് സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇരുന്ന് മദ്യപാനം; തിരുവനന്തപുരത്ത് ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ...
പോലീസ് സ്‌റ്റേഷനു മുന്നില്‍ കാറിലിരുന്ന് മദ്യപിച്ച ആറു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെ ആറു പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ച ഗ്രേഡ്...
ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും, ആയിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
വടകര എംപി ഷാഫി പറമ്പിലിന് കോടതി പിരിയും വരെ തടവും പിഴയും ശിക്ഷ. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. 2022 ജൂണ്‍ 24ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത...
‘ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ’: ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ; വീഡിയോ
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ വി.ഡി സതീശൻ. നിയമസഭയിലെ സാധനങ്ങള്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് തങ്ങള്‍ക്ക് ക്ലാസെടുക്കുന്നതെന്നതെന്നും ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേർക്കുണ്ടായല്ലോയെന്നും മറുപടി. 'അണ്ടർവെയർ കാണിച്ച് മുണ്ടും...
ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; കേരളത്തിൽ ഹർത്താൽ ആകും?
ഫെബ്രുവരി 12ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചാരണാർഥം സംയുക്ത സമിതി സംസ്ഥാന കണ്‍വൻഷൻ ഇന്ന്. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബിടിആർ ഹാളിലാണ് കണ്‍വൻഷൻ. തൊഴിലാളി വിരുദ്ധമായ ലേബർ...
തന്ത്രിക്ക് പണം നഷ്ടമായ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി 2.5 കോടി കൈപ്പറ്റി; ആരോപണവുമായി...
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്ക് വിരല്‍ചൂണ്ടുന്ന ആരോപണവുമായി സിപിഎം. പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ പി ഉദയഭാനുവാണ് ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം...
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യ അപേക്ഷ തള്ളി കോടതി; യുവതി ജയിലിൽ തുടരും
ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി...
പശു വളർത്തലിന്റെ മറവിൽ കള്ള വാറ്റ്; പ്രധാന പ്രതിക്ക് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായി നിയമനം: പാലക്കാട്...
ചാരായം വാറ്റിയ കേസിലെ പ്രധാന പ്രതിയെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കിയ നടപടി വിവാദത്തില്‍. ഫാം ഹൌസില്‍ ചാരായം വാറ്റിയ കേസില്‍ പ്രതിയായ ഉണ്ണിലാലിനെ നെന്മാറ മേഖലാ സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. ഇത് വാര്‍ത്തയാകുകയും...
ശശി തരൂർ ഇടഞ്ഞു തന്നെ; അനുനയ നീക്കം തുടർന്ന് കോൺഗ്രസ്: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസുമായി പരിഭവം തുടർന്ന് കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്. പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നല്‍കിയിരുന്നു....
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: പാർട്ടിയുടെ ജീർണത വെളിപ്പെടുത്തിയ ഉണ്ണികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരിൽ പ്രകടനം; വിശദാംശങ്ങൾ വായിക്കാം
പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും കണ്ണൂരില്‍ പ്രകടനം. പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനം. വെള്ളൂരിലാണ് പ്രകടനം നടത്തിയത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു....
മുണ്ട് മടക്കി കുത്തി ക്രീസിലേക്ക്; കാഴ്ചവച്ചത് അത്യുജ്ജ്വല ബാറ്റിംഗ്; ആളുകളെ അമ്പരപ്പിച്ച് മന്ത്രി എം ബി രാജേഷ്: വൈറൽ...
മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാള്‍ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ചാണ്. ഇന്നലെ...
പത്മ പുരസ്കാരങ്ങൾ: കേരളം നൽകിയ പട്ടികയിൽ വെള്ളാപ്പള്ളിയുടെയും വിഎസ് അച്യുതാനന്ദന്റെയും പേരില്ല; ഉൾപ്പെടുത്തിയത് കേന്ദ്രസർക്കാർ?
പത്മപുരസ്‌കാരങ്ങള്‍ക്കായി കേന്ദ്രത്തിന് കേരള സർക്കാർ സമർപ്പിച്ച ശുപാർശ പട്ടികയില്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരും കേരളത്തിന്റെ ശുപാർശ...
കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; പാലക്കാട് തൃപ്പൂണിത്തറയും കൂടാതെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ കൂടി പുനരാലോചന? വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം...
കോട്ടയത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കുടുംബപ്രശ്‌നമെന്ന് പൊലീസ് നിഗമനം: വിശദാംശങ്ങൾ വായിക്കാം
പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട്...
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി: വീഡിയോ ദൃശ്യങ്ങൾ കാണാം
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക്...
ജ്യോതി ബസ്സുവും, ഹർകിഷൻസിംഗ് സുർജിത്തും, ബുദ്ധദേവ് ഭട്ടചാര്യയും നിരസിച്ചു; പത്മവിഭൂഷൻ വലിയ അംഗീകാരമെന്ന് വിഎസിന്റെ കുടുംബം; സിപിഎം ആശയക്കുഴപ്പത്തിൽ?
മരണാനന്തരമെങ്കിലും, ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിക്കാന്‍ പോകുന്നത്. അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യൂതാനന്ദന് പത്മവിഭൂഷണ്‍ പുരസ്‌കരം പ്രഖ്യാപിച്ചതിന്...
തിരുവനന്തപുരത്ത് യുവതിയെ മർദിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം....
പിണറായി വിജയനെതിരെ ബിഗ് ഫൈറ്റിന് ഒരുങ്ങി കോൺഗ്രസ്; ധർമ്മടത്ത് കെ സുധാകരനോ, ഷാഫി പറമ്പിലോ സ്ഥാനാർത്ഥികളാവും; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ...
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ പ്ലാനുമായി കോണ്‍ഗ്രസ്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്, രണ്ട് സിറ്റിംഗ് എം.പി.മാരെ...
മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി: വിശദാംശങ്ങൾ വായിക്കാം
ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ഈ...


























