ദുരന്തമുഖത്ത് മരുമകൻ മന്ത്രിയുടെ ഡിസാസ്റ്റർ പി ആർ; ഡിവൈഎഫ്ഐയെ കൂടെ നിർത്തി മുഹമ്മദ് റിയാസിന്റെ ഷോ ഓഫ്: വീഡിയോ
കേരളത്തിലെ രാഷ്ട്രീയ രംഗം ജനസേവനം ഉപേക്ഷിച്ച് പി ആർ ഗിമിക്കുകളിലേക്ക് കടന്നിട്ട് കാലം കുറെയായി. രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയെ കൂടാതെ ഇക്കാര്യത്തിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ മരുമകനും...
മന്ത്രി റിയാസ് ഡിസാസ്റ്റർ പിആർ അവസാനിപ്പിക്കണം; വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടം: വിശദാംശങ്ങൾ വായിക്കാം.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് 'ഡിസാസ്റ്റർ പി.ആർ' അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ദുരന്തമേഖലയില്‍ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ...
നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ്: പ്രമുഖ വ്യവസായിയും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ സുന്ദർ മേനോൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
നിക്ഷേപങ്ങള്‍ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്ബാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ്...
ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വാഹനാപകടത്തിൽ മരണമടഞ്ഞു
ഒ എസ് അംബിക എംഎല്‍എയുടെ മകൻ വിനീത് വാഹനാപകടത്തില്‍ മരിച്ചു. ഇടക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്. സി പി എം ഇടക്കോട് ലോക്കല്‍ കമ്മിറ്റി അംഗം കൂടെയാണ്.
ഇന്ന് രാവിലെ ഉണ്ടായ...
വിദേശ മാർക്കറ്റിൽ കിലോയ്ക്ക് 1000 രൂപ വരെ; വിഴിഞ്ഞത്ത് കല്ലൻ കണവ ചാകര; കോളടിച്ച് മത്സ്യത്തൊഴിലാളികൾ: വീഡിയോ.
വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് അപൂർവയിനം കല്ലൻ കണവകളുടെ ചാകര. മത്സ്യബന്ധത്തിന് പോയ എഴുപതോളം മത്സ്യത്തൊഴിലാളികള്‍ക്കായി അരലക്ഷം ടണ്‍ കല്ലൻ കണവകളാണ് ലഭിച്ചത്. മലയാളികള്‍ക്ക് ഇവയോട് അത്ര പ്രിയമില്ലാത്തതിനാല്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കും. കൊച്ചിയിലെത്തിച്ച...
ദുബായിൽ പെൺവാണിഭം; ഇരയായത് സിനിമ സീരിയൽ താരങ്ങളായ നടിമാർ ഉൾപ്പെടെ 50 ഓളം സ്ത്രീകൾ; മലയാളിയായ ക്ലബ്ബുടമ അറസ്റ്റിൽ:...
ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്ത് ഇര ആക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാർ ഉള്‍പ്പെടെ 50-ഓളംപേർ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ദുബായില്‍ ദില്‍റുബ...
മുണ്ടക്കൈ ദുരന്തം: രക്ഷാ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം വിളമ്പി വന്ന മുസ്ലിം യൂത്ത് ലീഗിന്റെ ഊട്ടുപുര സർക്കാർ പൂട്ടിച്ചു;...
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിലുള്‍പ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്ബാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചു. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ...
പാലാ സ്വദേശി സന്തോഷ് നായർ ഫൊക്കാന മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ്.
ചിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റായി സന്തോഷ് നായരെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രഖ്യാപിച്ചു. ചിക്കാഗോയിൽ റീജിയണൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേകുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിംഗിലൂടെയാണ്...
ദുരന്തഭൂമിയിൽ മിലിറ്ററി യൂണിഫോമിൽ സന്ദർശനം: മോഹൻലാലിനെതിരെ സൈബർ ആക്രമണം; സരോജ് കുമാർ എന്ന് പരിഹാസം.
വയനാട്ടിലെ ദുരന്തഭൂമിയില്‍ ടെറിട്ടോറിയല്‍ ആർമി യൂണിഫോം അണിഞ്ഞ് എത്തിയ നടൻ മോഹൻലാലിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. മോഹൻലാല്‍ ദുരന്തഭൂമിയില്‍ വന്നു നടത്തിയത് വെറും പ്രഹസനമാണെന്നും ഇപ്പോഴാണ് ശരിക്കും 'സരോജ് കുമാർ' ആയതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: ചലച്ചിത്ര സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർക്കെതിരെ പോലീസ് കേസ്;...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം...
കരൂർ പഞ്ചായത്തിൽ പിൻവാതിൽ നിയമനം? പ്രതിമാസം 10,000ത്തിലധികം രൂപ അധിക ചെലവിൽ എ ഇ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ...
പ്രതിമാസം പതിനായിരത്തിലധികം രൂപ അധിക ചെലവിൽ പാലാ കരൂർ പഞ്ചായത്ത് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ നീക്കം നടത്തുന്നതായി ആരോപണം. എ ഇ ഓഫീസിലുള്ള ഉപയോഗത്തിലേക്ക് ആണ് വാഹനം വാടകയ്ക്ക്...
രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കർണാടക സർക്കാർ നൽകുന്നത് 100 വീടുകൾ; പത്തു കോടി രൂപ മുതൽമുടക്കിൽ ശോഭാ ഗ്രൂപ്പ്...
ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന്...
യുവതിയുടെ പ്രസവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാട്സാപ്പിൽ പങ്കുവെച്ചു; സർക്കാർ ഡോക്ടർക്ക് എതിരെയുള്ള കേസ് റദ്ദാക്കാൻ ആവില്ലെന്ന് കേരള...
യുവതി മൂന്ന് കുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മം നല്‍കിയത് പകർത്തി വാട്സ്‌ആപ്പില്‍ പങ്കുവച്ചതിന് ഡോക്ടർ അടക്കമുള്ളവർക്കെതിരെ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂർ പയ്യന്നൂർ സർക്കാർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന...
വയനാട്ടിലെ ദുരന്ത ഭൂമിയിൽ പ്രതീക്ഷയായി മോഹൻലാൽ; മൂന്നു കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് താരം: വിശദാംശങ്ങളും വീഡിയോയും...
മുണ്ടക്കൈയിലും ചൂരല്‍മലയിലും സൂപ്പര്‍ ഇടപെടലുമായി നടന്‍ മോഹന്‍ലാല്‍. വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്....
“ദിവസവും അഞ്ചു ലിറ്റർ തരുമോ; ഇവന്റെ വൈഫ് ജഴ്സി പശുവാണോ; നല്ല കറവ ഉണ്ടെന്നു തോന്നുന്നു; വലിയ കുട്ടികൾക്ക്...
കല്‍പ്പറ്റ: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയില്‍ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട്...
സിപിഎം പാർട്ടി സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ ആരംഭിക്കും; വരാനിരിക്കുന്ന പിരിവിന്റെ നാളുകളെ കുറിച്ച് ഓർത്ത് വ്യാപാരി...
സിപിഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും നടക്കും. ഏരിയ സമ്മേളനങ്ങള്‍ നവംബറിലും, ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറിലും...
വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനം ശരിയല്ല; രമേശ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്ബളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല.
കോണ്‍ഗ്രസ്...
“പുത്തുമല ദുരന്തത്തിനുശേഷം വാടക നൽകാമെന്ന് വാഗ്ദാനം നൽകിയ സർക്കാർ ഒന്നും കൊടുത്തില്ല, പണമില്ലാതെ ദുരന്തബാധിതർ ഒരുപാട് കഷ്ടപ്പെട്ടു,...
പുത്തുമല ദുരന്തത്തില്‍പെട്ടവർക്ക് വീടിന്റെ വാടക നല്‍കുമെന്ന സർക്കാർ ഉറപ്പ് നടപ്പായിലെന്ന് പ്രദേശവാസികള്‍. പുത്തുമല ദുരന്തം നടന്നത് ഇതിന് അടുത്ത് തന്നെയാണ്. അന്ന് സർക്കാർ വാടക നല്‍കുമെന്ന ഉറപ്പിൻ മേലാണ് ക്യാമ്ബില്‍ നിന്ന് പുറത്തിറക്കിയത്....
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം; കേരളത്തിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് 131 വില്ലേജുകൾ; ഖനനം,ക്വാറി,...
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 131 വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ആറ് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: ഇതുവരെ രജിസ്റ്റർ ചെയ്തത് 39 കേസുകൾ; വിശദാംശങ്ങൾ വായിക്കാം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ നീക്കം...


























