പിജെ ജോസഫ് ചതിയൻ ആണെന്ന് സ്റ്റീഫൻ ജോർജ്; ബാർകോഴ വിവാദ കാലത്ത് മാണി രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ചു...

പി.ജെ ജോസഫിനെ ചതിയനെന്ന് വിശഷിപ്പിച്ച്‌ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‌റെ മുഖപത്രത്തില്‍ ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്‌റെ ലേഖനം. ബാര്‍കോഴ വിവാദകാലത്ത് കോഴ മാണി രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ച്‌ നടന്ന സ്റ്റീഫന്‍ ജോര്‍ജ് ഇപ്പോള്‍...

ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; സ്ഥാനാർത്ഥി പരിചയം വാർത്തയോടൊപ്പം.

ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് സി.കൃഷ്ണ കുമാറും ചേലക്കരയില്‍ കെ.ബാലകൃഷ്ണനും മത്സരിക്കും.മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ ഹരിദാസ്.. കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടു...

ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞു; മലയാളിയുടെ കുടുംബ ബജറ്റിലെ താളം തെറ്റിച്ച് പച്ചക്കറിവിലയിൽ വൻകുപ്പ്: വിശദാംശങ്ങൾ...

സാധാരണക്കാരന്റെ നടുവൊടിച്ചു പച്ചക്കറി വില കുതിക്കുന്നു. വിലക്കയറ്റത്തില്‍ കുടുംബ ബജ്റ്റ് പിടിച്ചു നിര്‍ത്താന്‍ വീട്ടമ്മമാര്‍ പെടാപ്പാടു പെടുകയാണ്.റെക്കോര്‍ഡ് കുതിപ്പു നടത്തി തേങ്ങ മുതല്‍ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചു കയറി. ഉച്ചയ്ക്കു ചോറിനൊപ്പം...

മുളകുപൊടി എറിഞ്ഞ് ഡ്രൈവറെ ആക്രമിച്ച ശേഷം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്നു;...

എടിഎമ്മില്‍ നിറയ്ക്കാനായി കാറില്‍ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി. എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ച്‌...

അമ്മയുടെ കൺമുന്നിൽ വെച്ച് പിഞ്ചുകുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ചു കൊലപ്പെടുത്തി; നടുക്കുന്ന സംഭവം വാൽപ്പാറയിൽ: വിശദാംശങ്ങൾ വായിക്കാം.

വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു. കോയമ്ബത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍...

പി പി ദിവ്യ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല: എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയ വനിതാ നേതാവിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ;...

എഡിഎം നവിന്‍ബാബുവിനെക്കുറിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ .അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് പറഞ്ഞു.ഡിവൈഎഫ്‌ഐ മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ്. നവീൻ ബാബു...

സീരിയൽ നടി ഷംനത്ത് മൂന്നുമാസമായി ലഹരിക്കടിമ; പോലീസ് പരിശോധന വിതരണക്കാരൻ സപ്ലൈ ചെയ്ത് പോയതിന് പിന്നാലെ;...

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയിലായത് വിതരണക്കാരന്റെ കയ്യില്‍ നിന്ന് വാങ്ങി മടങ്ങി എത്തിയതിന് പിന്നാലെ. കൊല്ലം ചിറക്കര ഒഴുകുംപാറ ശ്രീനന്ദനത്തില്‍ പാർവ്വതി എന്ന് വിളിക്കുന്ന ഷംനത്താണ് അറസ്റ്റിലായത്. തനിക്ക് ഉപയോഗിക്കുന്നതിന് വേണ്ടി കടക്കല്‍...

തീരദേശ റോഡിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

തീരദേശ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്....

“നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് മനസ്സിലായി… നീ കരുതുന്നത് പോലെ പെണ്ണുങ്ങളെ പിടിയ്ക്കാനോ വളയ്ക്കാനോ കഴിയില്ല”: അധിക്ഷേപ...

ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ടയാള്‍ക്ക് ഗോപി സുന്ദറിന്റെ കിടിലൻ മറുപടി. സ്ത്രീകളെ ആദരിക്കാൻ പടിയ്ക്കൂ എന്നായിരുന്നു കമന്റിട്ടയാളോട് ഗോപി സുന്ദർ പറഞ്ഞത്. കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയും സമൂഹമാദ്ധ്യമങ്ങളില്‍...

“പെട്രോൾ പമ്പ് ദിവ്യ, കൊലയാളി ദിവ്യ, ഡ്രാക്കുള കമ്മിണി, നരഭോജി….”: പി പി ദിവ്യയുടെ...

വിളിക്കാത്ത പരിപാടിക്ക് ക്യാമറ സംഘത്തെയും ഒരുക്കി നിർത്തിയ ശേഷം വരിഞ്ഞു കയറിച്ചെന്ന് തോന്നിവാസം വിളിച്ചു പറയുകയും നിരപരാധിയായ ഒരു മനുഷ്യനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അയാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത...

മലയാള സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ: താരം പിടിയിലായത് പരവൂരിലെ വാടകവീട്ടിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം

എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു...

ഒരു പെട്രോൾ പമ്പ് തുടങ്ങാൻ എത്ര രൂപ ചെലവാകും? സ്ഥലം എത്ര വേണം? ഏതെല്ലാം...

പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ വില്‍ക്കുന്ന പമ്ബ് തുടങ്ങണമെങ്കില്‍ കുറഞ്ഞത് 900 ചതുരശ്രമീറ്റര്‍ സ്ഥലവും ഒന്നേകാല്‍ കോടിയിലധികം രൂപയും വേണം. കേരളത്തില്‍ 398 ഇടത്ത് അടക്കം ഇത്തവണ 2023 ജൂണിലാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍...

ചീറിപ്പാഞ്ഞ ബൊലേറോ കാര്‍, വാഹനത്തില്‍ യുവതിയടക്കം മൂന്ന് പേര്‍; അങ്കമാലിയില്‍ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ...

അവിവാഹിതനായ കാമുകനും വിവാഹിതയായ കാമുകിയും; കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു: കൊട്ടാരക്കരയിൽ നടന്ന ഞെട്ടിക്കുന്ന...

കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്.എൻ പുരം ഷാജി മന്ദിരത്തില്‍ വിവാഹിതയായ 26കാരി ശാരുവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനായ എസ്.എൻ പുരം പാലക്കോട് വീട്ടില്‍ 38കാരൻ...

കൊച്ചിയിലെ ജിം ട്രെയിനറുടെ കൊലപാതകത്തിന് പിന്നിൽ സ്ഥാപന ഉടമ; പിന്നിൽ സാമ്പത്തിക തർക്കം; പ്രതി പിടിയിൽ: വിശദമായി...

ആലുവ ചുണങ്ങംവേലിയില്‍ ജിം ട്രെയിനറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല സ്വദേശി കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

വഖഫ് ഭേദഗതി ബിൽ: സംസ്ഥാന നിയമസഭയുടെ നിലപാട് പുനഃ പരിശോധിക്കണമെന്ന് ആവശ്യവുമായി ചങ്ങനാശ്ശേരി അതിരൂപത; വിശദാംശങ്ങൾ വായിക്കാം.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു. വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ...

രണ്ടു കോടി രൂപ വരെ പലിശയിളവോടെ കാർഷിക വായ്പയായി നൽകാൻ കേരള ബാങ്ക്; ആർക്കൊക്കെ കിട്ടും?...

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകള്‍, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകള്‍ (എഫ്.പി.ഒ), സ്വയം സഹായ സംഘങ്ങള്‍, ഇതര സഹകരണ സംഘങ്ങള്‍ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കില്‍ രണ്ട് കോടി രൂപ വരെ കേരള...

അമിത വേഗത്തിൽ പാഞ്ഞെത്തിയ 24 ന്യൂസ് വാഹനമിടിച്ച് വടക്കഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണ മരണം; അപകടം...

വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച്‌ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച്‌...

“സഖാവ് സരിന് അഭിവാദ്യങ്ങൾ”: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് വിമതൻ സരിനെ കൈപിടിച്ചാനയിച്ച് ...

സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍.വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക്...

യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യ എത്തിയത് കണ്ണൂർ ജില്ലാ കളക്ടറുടെ ക്ഷണപ്രകാരം? മുൻകൂർ ജാമ്യ അപേക്ഷയിൽ...

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ. നവീൻ ബാബുവിന്‍റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് ജില്ലാ കളക്ടറാണ് തന്നെ ക്ഷണിച്ചതെന്ന് ദിവ്യ...