പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തി; ആലപ്പുഴയിൽ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്തിയ ഡോക്‌ടർ അറസ്‌റ്റില്‍. ആലപ്പുഴ കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആശുപത്രി നടത്തുന്ന കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം...
പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തിയും 15 ലക്ഷം കടവും; ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ...
വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ...
പാലായിലെ ‘കരുണ’ ഡോക്ടർ ലൈംഗിക വിവാദത്തിൽ; ആയുർവേദ ആശുപത്രി ഉടമയായ ഡോക്ടർ പി ജി സതീഷ് കുമാറിനെതിരെ...
പാലായിലെ പേരുകേട്ട വിഷ ചികിത്സാ കേന്ദ്രവും ആയുർവേദ ആശുപത്രിയിലാണ് മൂന്നാനിയിൽ സ്ഥിതി ചെയ്യുന്ന കരുണ ഹോസ്പിറ്റൽ. ഈ സ്ഥാപനത്തിൻറെ ഉടമ ഡോക്ടർ പി ജി സതീഷ് കുമാർ ആണ്. ...
ബെഞ്ചിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച; 2 ലക്ഷം രൂപ...
സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.
കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും...
“നിങ്ങള്‍ എന്റെ കുടുംബമാണ്, നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാന്‍ ഉണ്ടാകും, ഏത് പ്രശ്‌നത്തിലും സന്തോഷത്തിലും സങ്കടത്തിലും…: വയനാടിനെ ഇളക്കിമറിച്ച്...
വയനാടിന്റെ കുടുംബമാകുന്നതില്‍ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ തന്നെ വിജയിപ്പിച്ചാല്‍ അത് ആദരവായി കണക്കാക്കും.
വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം യുഡിഎഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ പി വി അൻവറിന് സ്വീകരണം: വീഡിയോ ദൃശ്യങ്ങൾ കാണാം
ഡിഎംകെ നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മുസ്ലീം ലീഗ് ഓഫീസില്‍ സ്വീകരണം. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അന്‍വറിന് സ്വീകരണം ഒരുക്കിയത്.
അന്‍വറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ...
സർക്കാരിനെ വെല്ലുവിളിച്ച് ഓർത്തഡോക്സ് സഭ; പത്രസമ്മേളനം വിളിച്ചു പലതും തുറന്നു പറയും എന്ന് തൃശ്ശൂർ ബിഷപ്പിന്റെ ...
ഉപതിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കുമെന്ന ഭീഷണിയുമായി തൃശൂര്‍ ഭദ്രാസന ബിഷപ്പ് യൂഹാനോന്‍ മാര്‍ മീലിത്തിയോസ് രംഗത്തെത്തി.
ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്കത്തിലുള്ള ആറ്...
9 മാസത്തിനിടെ വാടകയിനത്തിൽ മാത്രം ചെലവാക്കിയത് 7.2 കോടി: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ധൂർത്ത് തുടരുന്നു; നിയമസഭയിൽ അവതരിപ്പിച്ച...
കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍.
വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന്...
യുവതിയെ വീട്ടിൽ കയറി വെടിവെച്ച സംഭവം; പ്രതിയായ യുവ വനിതാ ഡോക്ടർക്ക് കർശന ഉപാധികളോടെ ജാമ്യം: വിശദാംശങ്ങൾ...
തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച ഡോ. ദീപ്തിമോള്‍ ജോസിനാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്....
പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണ്ണവില; പവൻ വില 59,000ന് അരികെ: സ്വർണ്ണവിലയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ വിശദമായി വായിക്കാം.
സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഉയരുകയാണ്. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു.
ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി...
വിരമിച്ച ചീഫ് സെക്രട്ടറിക്ക് കിഫ്ബി സി ഇ ഒ ആയി നിയമനം നല്കി അനുവദിച്ചത് പ്രതിമാസം...
സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായി പുനർനിയമനം ലഭിച്ച കെ.എം.എബ്രഹാമിന് പെൻഷൻ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. കിഫ്ബി സി.ഇ.ഒ എന്ന...
എഡിഎം ആത്മഹത്യ ചെയ്ത സംഭവം: പരാതി തയ്യാറാക്കിയത് നവീൻ ബാബുവിന്റെ മരണത്തിനുശേഷം; തെളിവായി പരാതിയിലെ ഭാഷ പ്രയോഗം; നടന്നത്...
എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ വെട്ടിലാക്കി സ്വന്തം പരാതി. നവീൻ ബാബുവിന്റെ മരണശേഷമാണ് കൈക്കൂലി പരാതി തയ്യാറാക്കിയതെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എഡിഎമ്മിന്റെ ചുമതല 'വഹിച്ച' നവീൻ എന്ന്...
നാലാമതും വിവാഹം കഴിച്ച് നടൻ ബാല; ഇത്തവണ വരണമാല്യം അണിയിച്ചത് മുറ പെണ്ണിനെ: വിശദാംശങ്ങൾ വായിക്കാം
നടന്‍ ബാല വീണ്ടും വിവാഹിതനായി. താരത്തിന്റെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്....
കൊച്ചിയിലെ പെൺവാണിഭംഗ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നൽ ഓപ്പറേഷൻ; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20 പേർ; മാംസ വ്യാപാരത്തിന് ഇറങ്ങുന്നത്...
എറണാകുളം ജില്ലയില്‍ പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസിന്റെ മിന്നല്‍ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആലുവയിലും കൊച്ചി നഗരത്തിലുമായി നടന്ന റെയ്ഡുകളില്‍ 20 പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടവന്ത്രയില്‍ നിന്ന് അറസ്റ്റിലായ...
ചരിത്രം കുറിച്ച് പാലാ അൽഫോൻസാ കോളേജ് സ്റ്റുഡൻസ് യൂണിയൻ: 60 വർഷ ചരിത്രത്തിൽ ആദ്യമായി മുസ്ലിം ന്യൂനപക്ഷ...
ക്രൈസ്തവ സന്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് ആണ് പാലാ അൽഫോൻസാ കോളേജ്. പ്രസിദ്ധമായ പാലാ സെന്റ് തോമസ് കോളേജിനോട് ചേർന്ന് തന്നെ ഒരു വിമൻസ് കോളേജ്...
കോതമംഗലം ഷോറൂമിലെ ഇടിച്ച വണ്ടി പെയിൻറ് അടിച്ചു വൃത്തിയാക്കി പത്തനംതിട്ട ഷോറൂമിൽ എത്തിച്ച് പുത്തൻ വണ്ടിയാക്കി വിറ്റു;...
മാരുതി അംഗീകൃത ഡീലര്‍ ആയ കുമ്ബഴ ഇന്‍ഡസ് മോട്ടോഴ്സ് കമ്ബനി മാനേജിംഗ് ഡയറക്ടര്‍ പരാതിക്കാരന് 7,04,033 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.കുമ്ബഴ മേലെമണ്ണില്‍ റൂബി ഫിലിപ്പ് പത്തനംതിട്ട...
വിപണിയിൽ വ്യാജ മുട്ടകൾ സജീവം; വാങ്ങുന്നതിന് മുമ്പ് എങ്ങനെ പരിശോധിക്കാം? വിശദമായി വായിക്കുക
അടുത്തിടെയായി കടകളില്‍ വ്യാജ മുട്ടകള്‍ വ്യാപകമായി എത്തുന്നുണ്ട്. നിരവധി പേർക്കാണ് വ്യാജ മുട്ടകള്‍ വാങ്ങി പണി കിട്ടിയത്.
നിരവധി വ്യാപാരികള്‍ കബളിപ്പിക്കപ്പെട്ടതായുള്ള വാർത്തകളും അടുത്തിടെ പുറത്തുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ കടകളില്‍ നിന്നും മുട്ട വാങ്ങുമ്ബോള്‍...
മിസ്സ് യു എ ഇ ഇൻറർനാഷണൽ; കേരളത്തിന് അഭിമാനമായി കോട്ടയംകാരി: വിജയകിരീടം ചൂടിയത് കോട്ടയം അതിരമ്പുഴ സ്വദേശിനി...
മിസ് യുഎഇ ഇന്റർനാഷനല്‍ ജൂനിയർ 2024 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളി പെണ്‍കുട്ടി.
കോട്ടയം അതിരമ്ബുഴ സ്വദേശിനി നയോമി മറിയം ദീപക്കാണ് മലയാളികള്‍ക്ക് അഭിമാനമാകുന്നത്. മത്സരത്തില്‍ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം ഈ...
എടിഎം കൗണ്ടറിൽ നിറയ്ക്കാനുള്ള 25 ലക്ഷം കവർന്ന സംഭവം: സൂത്രധാരൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത്...
കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്.
തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ...
ക്ഷേത്രത്തിനുള്ളിൽ പിണറായി വിജയന്റെ പടമുള്ള ഫ്ലക്സ് ബോർഡുകൾ; ക്ഷേത്രങ്ങൾ ബോർഡ് വയ്ക്കാനുള്ള ഇടങ്ങൾ അല്ല എന്ന് കേരള...
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോർഡുകള്‍ വയ്‌ക്കേണ്ടത്. അകത്തല്ല ബോർഡ് വയ്‌ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ളാറ്റിനം...


























