മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; പൈലറ്റ് വാഹനം സഡൻ ബ്രേക്ക് ഇട്ടതോടെ മുന്നിൽ പിന്നിലായി കൂട്ടിയിടിച്ചത് ആംബുലൻസ്...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ...

പാലയിൽ യുവതിയുടെ തൂങ്ങിമരണം: വീടിനുള്ളിൽ ആഭിചാര ക്രിയകൾക്കുള്ള സജ്ജീകരണങ്ങൾ? തൂങ്ങി നിന്ന മൃതദേഹം നാട്ടുകാരുടെ എതിർപ്പിനെ...

പാലായിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്. മണർകാട് മഹേഷിന്റെ ഭാര്യ ബിനിയുടെ (46) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. പത്തടി ഉയരത്തിലുള്ള...

കോളേജിൽ വരാത്തതിനാൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ പുറത്താക്കാൻ ഒരുങ്ങി മഹാരാജാസ് കോളേജ്; ...

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പുറത്തേക്ക്. ദീ‍ർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് ആർഷോയുടെ മാതാപിതാക്കള്‍ക്ക്...

മുനമ്ബം ഇരകളെ പിന്നില്‍ നിന്നും കുത്തിയ രണ്ട് മുന്നണികളും ബിജെപിയെ സഹായിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു; 600 കുടുംബങ്ങളുടെ സ്വത്ത്...

വഖഫ് നിയമത്തിന്റെ കുരുക്കില്‍പെട്ട മുനമ്ബത്തെ കുടുംബങ്ങള്‍ക്ക് വേണ്ടി ശക്തമായ എഡിറ്റോയലുമായി ദീപക ദിനപത്രം. വഖഫ് നിയമത്തിന്റെ മുനമ്ബം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നില്‍ നിന്നു കുത്തുകയാണ് രണ്ട് മുന്നണികളെന്നും രണ്ടു മുന്നണികളും ബിജെപിയെ...

മോഷണശ്രമത്തിനിടെ നിലവിളിച്ച വൃദ്ധനെ ചവിട്ടി വീഴ്ത്തി; ഓടിക്കൂടിയ നാട്ടുകാർക്ക് മുമ്പിൽ വൃദ്ധനെ സഹായിക്കാൻ എത്തിയ ആൾ എന്ന്...

പല മോഷണ സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ചില മോഷണങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും.അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരില്‍ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോള്‍ ഗൃഹനാഥനായ വയോധികനെ സഹായിക്കും...

യാത്രയയപ്പ് സമ്മേളനത്തിന് എത്തിയ പി പി ദിവ്യയെ എഡിഎം നവീൻ ബാബു സ്വീകരിച്ചത് നിറപുഞ്ചിരിയോടെ; പൊതുവേദിയിലെ...

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ പി പി ദിവ്യ വേദിയിലേക്ക് കടന്നുവരുന്നതും നവീൻ ബാബുവും ദിവ്യയും തമ്മില്‍ പരസ്പരം ചിരിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്നതും വ്യക്തമാണ്.കണ്ണൂരിലെ ഒരു...

പ്രവാസിയുടെ പൂട്ടിക്കിടക്കുന്ന വീട്ടിൽ രണ്ടുമാസമായി 5000 വീതം കരണ്ട് ബിൽ; കാരണം അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ കണ്ടത്...

പൂട്ടിക്കിടക്കുന്ന വീട്ടില്‍ 5,000 രൂപയുടെ കറന്റ് ബില്ല് വന്നതിന്റെ കാരണം അന്വേഷിച്ച്‌ ഉടമ ഒടുവില്‍ എത്തിയത് സ്വന്തം വീട്ടിലെ അനധികൃത താമസക്കാരെക്കുറിച്ച്‌.വൈറ്റില ജനത റോഡിലെ അജിത് കെ വാസുദേവന്റെ വീട്ടിലാണ് സംഭവം. തുടര്‍ന്ന്...

വായ തുറക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കാനോ? കെപിസിസി അധ്യക്ഷൻ കെം സുധാകരനെതിരെ കടുത്ത വിമർശനങ്ങളുമായി വി ഡി...

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് എന്ന് റിപ്പോർട്ടുകൾ. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ വിഭാഗം വിമര്‍ശിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍...

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി; പാമ്പുകടിയേറ്റതെന്ന് സംശയം: ആലപ്പുഴയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാഞ്ചേരി സ്വദേശിനി ശ്രുതിദേവിയാണ്(32) മരിച്ചത്.ഇന്നലെ രാവിലെ യുവതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്ബ് കടിയേറ്റതായി സംശയമുണ്ട്. സിവില്‍ പൊലീസ് ഓഫീസറായ ജ്യോതിഷാണ്...

നാദാപുരം ഏരിയക്ക് കീഴിലുള്ള ലോക്കൽ സമ്മേളനങ്ങളിൽ സിപിഎം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി; മൂന്നിടത്ത് നേതൃത്വം...

സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ ചെക്യാടിന് പിറകെ പുറമേരിയിലും വളയത്തും ഔദ്യോഗിക നേതൃത്വം അവതരിപ്പിച്ച ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ പാനലുകള്‍ പരാജയപ്പെട്ടു. മുൻ ലോക്കല്‍ സെക്രട്ടറിയും വർഗ ബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെടെ നാല്...

സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവാവിനെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം.

സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. പൊലീസ് പറയുന്നത്: നവാസിന്റെ സഹോദരൻ നബീലും...

ഡിസിസിയുടെ കത്ത് പുറത്ത് വിട്ടത് രാഹുൽ മാങ്കൂട്ടത്തെ പരാജയപ്പെടുത്താൻ? പിന്നിൽ കോൺഗ്രസ് പാളയത്തിലെ പടയോ സഖാവ്...

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദേശിച്ചത് കെ മുരളീധരനെ ആണ് എന്ന് തെളിയിക്കുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. സീറ്റ്...

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച് വിറ്റ കേസ്: ഇൻസ്റ്റാഗ്രാം താരമായ കൊല്ലം സ്വദേശിനി അറസ്റ്റിൽ;...

ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ്...

രാഹുലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിൽ; കത്ത് പുറത്ത് പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും:...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ. എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...

പാറശ്ശാലയിൽ വ്ലോഗർ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ്...

പാറശാലയിലെ വ്ലോഗർ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെല്‍വരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്....

കോട്ടയത്ത് വീട്ടമ്മയെ സഹോദരന്റെ വാടക വീടിനു സമീപത്തെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണം മകന്റെ വിവാഹത്തിന്...

വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് വി.ബിന്ദു (44) ആണ് മരിച്ചത്. മൂലേപ്പീടികയില്‍ ഭർതൃസഹോദരന്റെ വാടകവീടിനു സമീപത്തെ കൃഷിയിടത്തിലുള്ള ഷെഡില്‍ തൂങ്ങി...

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; കണ്ണൂരിൽ 100 ഗ്രാം ലാസലഹരിയുമായി യുവതിയും യുവാവും പിടിയിൽ: ...

ബെംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ പിടിച്ചെടുത്തു. ബംഗാള്‍ സ്വദേശിയായ യുവതി...

റീൽസിനെ ചൊല്ലി തർക്കം: സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ ഒരു കുട്ടിക്ക് കുത്തേറ്റു; മൂന്നു കുട്ടികൾ കസ്റ്റഡിയിൽ;...

സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു. സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റനാട് മല റോഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂള്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മേഴത്തൂര്‍,...

സിനിമ നിർമാണരംഗത്തേക്ക് ചുവട് വെപ്പുമായി ബോബി ചെമ്മണ്ണൂർ; ആദ്യചിത്രം വയനാട് ദുരന്തം പശ്ചാത്തലം ആക്കി ഒരുക്കുന്ന ബിഗ്...

മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോബി ചെമ്മണ്ണൂർ എന്ന ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്.ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ...

പി ജയരാജന്റെ പുസ്തകത്തിൽ അബ്ദുൽ നാസർ മദനിക്കെതിരായി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധം പുകയുന്നു; മുഖ്യമന്ത്രിയെത്തിയ പുസ്തക പ്രകാശന...

പുസ്തകം കത്തിച്ച്‌ പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ മദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മദനിയുടെ പ്രസംഗത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പില്‍ക്കാലത്തു മദനി...