സാമ്പത്തിക പ്രതിസന്ധി ഉന്നതർക്ക് വിഷയമല്ല; പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയർമാന് വാഹനം വാങ്ങാൻ 30...
സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കെ സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനന് പുതിയ കാര്‍ വാങ്ങാന്‍ 30 ലക്ഷം രൂപ അനുവദിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുള്‍ ഓപ്ഷന്‍...
സിപിഎം എംഎൽഎ യു പ്രതിഭയുടെ വാദങ്ങൾ തെറ്റ്; മകനെ പിടികൂടിയത് കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും തന്നെ; എഫ്ഐആർ...
കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ എഫ്‌ഐആർ പുറത്ത്. എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഒരു സ്വകാര്യ വാർത്താചാനലാണ്...
മലയാളത്തിലെ പ്രശസ്ത സീരിയൽ താരത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദിലീപ് ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്...
സിനിമാ - സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം...
ക്രൈസ്തവസഭകൾ കോൺഗ്രസിനോട് അടുക്കുന്നു; എൻഎസ്എസ് വേദിയിൽ ഫ്രാൻസിസ് ജോർജിന് മുന്തിയ പരിഗണന; സഭാ പരിപാടികളിൽ ജോസ്...
കർഷകരുടേയും കത്തോലിക്കാ സഭയുടേയും സമ്മർദ്ദത്തില്‍ നട്ടംതിരിഞ്ഞ് കേരള കോണ്‍ഗ്രസ് (മാണി). കേരള വനനിയമ ഭേദഗതി ബില്‍ പിൻവലിക്കുന്നതിനെ ആശ്രയിച്ചാവും പാർട്ടിയുടെ ഇടത് മുന്നണിയിലെ ഭാവി.കേരള കത്തോലിക്ക മെത്രാൻ സമിതിയും (കെസിബിസി) സിറോ മലബാർ...
സുരേഷ് ഗോപിയുടെ സ്വപ്ന പദ്ധതി: അതിരപ്പള്ളിയിൽ ഡിസ്നി ലാൻഡ് മോഡൽ വികസനമൊരുക്കാൻ കേന്ദ്രമന്ത്രി; അന്താരാഷ്ട്ര...
തൃശൂരിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം ഡിസ്‌നി ലാൻഡ് മാതൃകയില്‍ വികസിപ്പിക്കാനുള്ള പദ്ധതിയുമായി സുരേഷ് ഗോപി.ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്രത്തിന് റിപ്പോർട്ട് നല്‍കും എന്നാണ് അറിയാൻ സാധിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍, കേന്ദ്ര സർക്കാർ സഹായത്തിലാണ് ടൂറിസം...
വാങ്ങുന്ന മീൻ ഫ്രഷ് ആണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം: വിശദമായി വായിക്കുക
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതല്‍ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും.എന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം.
പിടിച്ച്...
കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ ആവശ്യമംഗീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; ജനുവരി ഒന്നു മുതൽ...
കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് നല്‍കിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തില്‍ വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കും. വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട്...
കോട്ടയം ലുലു മാളിനു മുന്നിൽ എംസി റോഡിലെ ഗതാഗത തടസ്സം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 850 മീറ്റർ...
കോട്ടയത്ത് എം.സി. റോഡില്‍ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈരയില്‍ക്കടവ് ബൈപാസിന്റെ തുടർച്ചയായി 850 മീറ്റർ നീളത്തില്‍ സ്ഥലം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ അവതരിപ്പിച്ച ആവശ്യം കോട്ടയം ജില്ലാ വികസന സമിതി...
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നദിയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്ബാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട്...
സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു; ഇടനില...
വയനാട് ഡിസിസി ട്രഷററും മകനും ആത്മഹത്യ ചെയ്യാനിടയായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കോഴ ഇടപാടിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ നിയമനം വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് കോടികള്‍ വാങ്ങി നേതാക്കള്‍ കീശയിലാക്കിയതോടെയാണ്...
അന്താരാഷ്ട്ര മാർക്കറ്റിൽ പൊന്നും വിലയുള്ള മത്സ്യം; പക്ഷേ കേരളതീരത്ത് പിടിക്കുമ്പോൾ തീരെ വിലയില്ല: കേരളത്തിലെ ചൂരയ്ക്ക്...
മലയാളികള്‍ക്ക് മത്തി എത്രത്തോളം പ്രിയപ്പെട്ടതാണ്, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് ചൂര മീൻ. കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് ചൂര മീൻ കൂടുതലും ലഭ്യമാകുന്നത്.മാത്രമല്ല അന്താരാഷ്ട്ര മാർക്കറ്റില്‍ ഏറ്റവും ഡിമാൻഡുള്ള മീനുകളില്‍ ഒന്നുമാണ് ചൂര. ജപ്പാൻകാരുടെ...
തമിഴ്നാട്ടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം കോട്ടയം സ്വദേശികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തേനി പെരിയകുളത്താണ് അപകടമുണ്ടായത്.കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച കാർ ടൂറിസ്റ്റ് ബസുമായാണ് കൂട്ടിയിടിച്ചത്. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍...
വിവാഹമോചിതയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചു; യുവതി ഗർഭിണിയായതോടെ പീഡന പരാതി: തിരുവല്ലയിൽ...
വിവാഹമോചനം നേടിയ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.മുത്തൂര്‍ പുതുപ്പറമ്ബില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്.
തിരുവല്ലയില്‍ വച്ച് പരിചയത്തിലായ ചാലക്കുടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ്...
‘കാസ’ക്കെതിരെ കത്തോലിക്കാസഭ: സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ല; സമുദായ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് താക്കീത്; വിശദാംശങ്ങൾ വായിക്കാം.
കത്തോലിക്ക സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ലെന്ന് കെസിബിസി ജാഗ്രതാ കമ്മിഷന്‍. മതങ്ങളെ മറയാക്കുന്ന തീവ്രവാദ ആശയങ്ങളെ എന്നും സഭ എതിര്‍ക്കുന്നു.സ്വന്തം സമുദായത്തില്‍ വേരുകള്‍ വ്യാപിപ്പിക്കുകയും ഇതര മതവിദ്വേഷം പടര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെ തിരുത്തുകയും...
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും, മകനും മരണത്തിനു കീഴടങ്ങി; ഇരുവരുടെയും മരണം ചികിത്സയിൽ...
വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. ഡിസിസി ട്രഷറര്‍ എന്‍.എം വിജയൻ (78) മകന്‍ ജിജേഷ് (38) എന്നിവരാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു...
സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ; യുവാവ് പിടിയിലായത് പാലത്തിനടിയിലിരുന്ന് ...
യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് പ്രതി കനിവിനെ(21)കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ആളൊഴിഞ്ഞ ഭാഗത്ത് നിന്ന്...
പ്രചരിപ്പിച്ചത് പച്ചക്കള്ളം: ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല: നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്: വിശദാംശങ്ങൾ...
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു പ്രശാന്തന്റെ വാദം.എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ അപേക്ഷയ്‌ക്ക് നല്‍കിയ...
പൊതുവഴി കയ്യേറി റിസോർട്ടുകാരുടെ മതില്‍ നിര്‍മ്മാണം; ജെസിബിയുമായി എത്തി പൊളിച്ച് നീക്കി എച്ച് സലാം എംഎല്‍എ: വിശദാംശങ്ങളും...
പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ മതില്‍ പൊളിച്ച് എച്ച് സലാം എംഎല്‍എ.ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് ജെസിബിയുമായി എത്തി സലാം എംഎല്‍എ...
ഇനി ജീവിക്കാൻ ആഗ്രഹമില്ല തൂക്കിക്കൊല്ലണം എന്ന വാദവുമായി പതിനഞ്ചാം പ്രതി; കോടതിയോട് തങ്ങളുടെ പ്രാരാബ്ധങ്ങൾ വിശദീകരിച്ച്...
പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍.അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന്...
പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎം നേതാവും മുൻ എംഎൽഎയും ആയ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ...
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി.പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി...


























