വീട്ടുകാരെ എതിർത്ത് യുവാവിന് ഒപ്പം ഒളിച്ചോടിയ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊല്ലത്ത് നടന്ന സംഭവത്തിന്റെ...
വീട്ടുകാരുടെ സമ്മതമില്ലാതെ യുവാവിനൊപ്പം പോയ പത്തൊൻപതുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍. കടയ്‌ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്.രണ്ട് മാസം മുമ്ബാണ് പെണ്‍കുട്ടിയെ മാഹീൻ എന്നയാള്‍ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെ ശ്രുതി മാഹീനൊപ്പം...
സ്ത്രീകള്‍ ശരീരം തുറന്നുകാട്ടി വ്യായാമത്തില്‍ ഏര്‍പ്പെടുന്നു, പുരുഷന്മാരുമായി ഇടപെടുന്നു; മെക് 7നെ അവഹേളിക്കാൻ സ്ത്രീവിരുദ്ധ പരാമർശവുമായി കാന്തപുരം...
മെക് 7 വ്യായാമ മുറക്കെതിരെ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക്...
ബന്ധുവായ യുവതിയെ വിഷം കൊടുത്തു കൊലപ്പെടുത്തി; മരണം ആത്മഹത്യ എന്ന് പ്രചരിപ്പിച്ചു; 53 കാരനായ ടെക്കി അറസ്റ്റിൽ: വിശദാംശങ്ങൾ...
കാമുകിയെ വിഷംകൊടുത്ത് കൊന്ന് ആത്മഹത്യയാക്കി ചിത്രീകരിച്ച 53കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍.ബന്ധുവായ 45 വയസ്സുള്ള കാമുകി, മറ്റൊരു പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.ബെംഗളൂരുവിലാണ് സംഭവം.
മാറാത്തഹള്ളിക്ക് സമീപമുള്ള സ്പൈസ് ഗാര്‍ഡനില്‍ താമസിക്കുന്ന...
കേസിനും വിവാദങ്ങൾക്കും ഇടയിൽ വീണ്ടും ഉദ്ഘാടന വേദികളിൽ സജീവമായി ഹണിറോസ്; താരത്തിന്റെ പുതിയ വീഡിയോ കാണാം
ബോബി ചെമ്മണ്ണൂരുമായുള്ള കേസിനും വിവാദങ്ങള്‍ക്കുമിടെ വീണ്ടും ഉദ്ഘാടനങ്ങളില്‍ സജീവമായി നടി ഹണി റോസ്. പാലക്കാട് ഒരു ഇലക്‌ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.രാജകുമാരിയെ പോലെ അതിസുന്ദരിയായി...
കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീ; രണ്ടുപേരെയും തൂക്കാൻ വിധിച്ചത് ഒരേ ജഡ്ജി: നെയ്യാറ്റിൻകര കൊലപാതക...
കേരളത്തില്‍ അപൂർവമായാണ് സ്ത്രീകള്‍ക്ക് വധശിക്ഷ വിധിക്കാറുള്ളത്. ഇതുവരെ ആകെ ഒരു സ്ത്രീക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്.ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചതോടെ അത് രണ്ടായി. വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായും ഗ്രീഷ്മ...
കുഞ്ഞിനെ തലയ്ക്കടിച്ച് കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം: പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ; വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ...
നെയ്യാറ്റിൻകര ഷാരോൺ കൊലക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി; ശിക്ഷാവിധിയുടെ വിശദാംശങ്ങൾ വാർത്തയോടൊപ്പം
ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി...
വാഴ്ത്തുപാട്ട് വെറുതെയല്ല: വിരമിക്കൽ ആനുകൂല്യമായി 16 ലക്ഷവും പ്രതിമാസം 21000 രൂപ പെൻഷനും ലഭിക്കുന്ന...
തുച്ഛമായ തുക ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന ജീവനക്കാരുടെ മുറവിളി വനരോദനമായി മാറിയിരിക്കേ മുഖ്യമന്ത്രിയുടെ വാഴ്ത്തുകാരന്‍ ചിത്രസേനന് ജോലി നല്‍കാന്‍ കാരണമായി പറയുന്ന 'തുച്ഛ'മായ പെന്‍ഷന്‍ വിവരങ്ങള്‍ പുറത്ത്.21,000 രൂപയോളം പെന്‍ഷന്‍...
മാർക്കോയ്ക്കെന്താ ഇവിടെ കാര്യം? മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ഉണ്ണി മുകുന്ദൻ; പ്രിയ താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത്...
മോഹൻലാലിനെ കാണാൻ എത്തി നടൻ ഉണ്ണി മുകുന്ദൻ. നടൻ തന്നെയാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.'എല്‍' എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദൻ കൊടുത്ത ക്യാപ്ഷൻ.
വളരെ കൂള്‍ ലുക്കില്‍ ഉള്ള...
ആരും പരിഭ്രാന്തരാകരുത്; നാളെ കേരളത്തിൽ വിവിധ ഇടങ്ങളിൽ സൈറൺ മുഴങ്ങും: ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്...
കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം) ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ്...
ധനകാര്യ കമ്മീഷന്റെ കേരള സന്ദർശനം; മൂന്ന് ദിവസം കൊണ്ട് സർക്കാർ പൊടിച്ചത് ഒരു കോടി രൂപ: ...
ധനകാര്യ കമ്മീഷന്‍റെ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനു ചെലവ് ഒരു കോടി രൂപ. ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മൂന്നു ദിവസം സംസ്ഥാനം സന്ദർശിച്ചപ്പോള്‍ ഇവരുടെ താമസം, ഭക്ഷണം,...
200 രൂപയ്ക്ക് മുകളിൽ ഉറപ്പ്; റബറിനേക്കാൾ ലാഭം നൽകുന്ന ഉടൻ കൊല്ലി കൃഷിയെ കുറിച്ച് കൂടുതൽ വായിക്കാം
ആർക്കും എപ്പോഴും എവിടെയും കൃഷി ചെയ്യാവുന്ന ഒന്നാണ് ഉടൻ കൊല്ലി എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന ഉണ്ടമുളക് .നല്ല എരിവും മണവും ഉള്ളതുകൊണ്ട് ഇതിന് ആവശ്യക്കാർ ഏറെയാണ്. വിദേശങ്ങളിലും ഡിമാൻഡ് ഏറെയാണ്. കടുത്ത എരിവാണ്...
കൈവിട്ടുപോയ 60 മണ്ഡലങ്ങൾ തിരികെ പിടിക്കാൻ പ്രത്യേക സജ്ജീകരണം ഒരുക്കിയെന്ന് വി ഡി സതീശൻ; പാർട്ടിയോട് ആലോചിക്കാതെ...
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ തമ്മില്‍ വാക്ക്പോര്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. സതീശൻ തൻറെ പ്രസംഗത്തിനിടെ പാർട്ടിക്ക് കൈവിട്ടുപോയ 60 മണ്ഡലങ്ങൾ തിരികെ പിടിക്കാൻ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന്...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് പാലായ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്ക്;...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് വാഹനാപകടത്തിൽ പരിക്ക്. പാലായ്ക്ക് സമീപം ചക്കാമ്പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. കെ പി മോഹനന്റെ കാലിന് ഒടിവുണ്ട്....
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; നിലമ്പൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ അയറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്ബൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സില്‍ ഞായറാഴ്ച വൈകിട്ട്...
സ്വന്തം പ്രവർത്തകരെ കൊന്നു കളഞ്ഞിട്ട് അവർക്ക് വേണ്ടി സ്മാരകം നിർമ്മിക്കുന്ന പാർട്ടിയോ സിപിഎം? സി പി...
കണ്ണൂരിലെ തലശ്ശേരിയില്‍ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു എന്ന് വ്യാപക പരിഹാസം. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച് പിതാവ് കെ.പി യൂസഫ് രംഗത്ത്...
ചിട്ടി കേസിൽ വ്യാജരേഖ നിർമ്മാണം: ഗോകുലം ഗോപാലനും ഭാര്യക്കും എതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തു; ...
ഗോകുലം ഗോപാലനും ഭാര്യക്കുമെതിരേ ചിട്ടി തട്ടിപ്പിനും വ്യാജ രേഖ നിർമ്മിച്ചതിനും കേസെടുത്ത് കോടതി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിരവധി പരാതികള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ...
വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് കാമുകന്റെ വീട്ടിൽ താമസമാരംഭിച്ച 17കാരി ഗർഭിണിയായി; കാമുകനായ യുവാവ് പോക്സോ ബലാൽസംഗം...
17കാരിയായ പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നു ഏനാത്ത് സ്വദേശി ശരണ്‍ മോഹന്‍ (23). അടുത്തിടെ പെണ്‍കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക്...
ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിയുടെ വീട് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു; പരിസരത്ത് കനത്ത പൊലീസ് കാവല്‍
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലിത്തകർത്തു. പൊലീസെത്തിയാണ് നാട്ടുകാരെ വിരട്ടിയോടിച്ചത്. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ...
മലപ്പുറത്തെ സെവൻസ് ടൂർണമെന്റിൽ കയ്യാങ്കളി; കാണികൾ ഉൾപ്പെടെ ഗ്രൗണ്ടിൽ ഇറങ്ങി തല്ലി: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കളിയാസ്വദിക്കാൻ ചെന്നാല്‍ അടിയുംകണ്ട് മടങ്ങാം. ഇതാണ് സെവൻസ് ഫുട്ബോള്‍ മത്സര മൈതാനത്തുള്ള അവസ്ഥ. കൈയാങ്കളി പതിവായതിന്റെ തലവേദനയിലാണ് സംഘാടകരും സെവൻസ് ഫുട്ബോള്‍ അസോസിയേഷൻ ഭാരവാഹികളും.പെരിന്തല്‍മണ്ണ കാദറലി സെവൻസ് ഫുട്ബോള്‍ ഫൈനലില്‍ ഒരു കളിക്കാരൻ...


























