“ഇത് ജനുസ്സ് വേറെ”: വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തതോടെ വാനോളം ഉയർന്ന സതീശന്റെ ജനസമ്മതി; മുസ്ലിംലീഗിന്റെയും, വി...

വെള്ളാപ്പള്ളി എന്ന ലക്ഷണമൊത്ത ഒരു വർഗ്ഗീയവാദിയ്ക്ക് മുന്നില്‍ മുട്ടിടിച്ച്‌ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഹീറോ പരിവേഷമാണിപ്പോള്‍ വി.ഡി സതീശനും വി.എം സുധീരനും ലഭിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍...

TANGO APPലൂടെ കേരളത്തിൽ പെൺവാണിഭം കൊഴുക്കുന്നു; വലവീശിപ്പിടിക്കുന്നത് കോളേജ് വിദ്യാർത്ഥികൾ മുതൽ കൗമാരക്കാരെ വരെ: വിശദാംശങ്ങൾ വായിക്കാം

ഡേറ്റിംഗ്/ ലൈവ് സ്ട്രീമിംഗ് ആപ്പായ ടാംഗോ (TANGO APP) വഴി കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന് റിപ്പോർട്ട്. നിരവധി മലയാളി പെൺകുട്ടികളെ കൂടി ഉപയോഗിച്ചാണ് ഇവർ ആളുകളെ...

പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു യുവാവ് പറഞ്ഞത് “മലപ്പുറത്തെ ഒരു കുഴിയിലാണ്, എവിടെയാണെന്നറിയില്ലെന്ന്”; ജീവൻ തിരികെ കിട്ടിയത് പോലീസിന്റെ...

നിലമ്ബൂരില്‍ അർദ്ധരാത്രി കുഴിയില്‍ വീണ യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിലമ്ബൂർ പോലീസ് സ്റ്റേഷനിലേക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിക്കുന്നത്. ഒരു...

മകളെ ഉപയോഗിച്ച്‌ മന്ത്രവാദം നടത്തി; ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് വയറ്റില്‍ ചവിട്ടി; സ്‌നേഹയുടെ മരണത്തില്‍ അമ്മ: വിശദാംശങ്ങൾ വായിക്കാം

കണ്ണൂരില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് 24 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ അമ്മ. ഭര്‍ത്താവില്‍ നിന്നും മകള്‍ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് അമ്മ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയത്....

അക്ഷര നഗരിയില്‍ ജനകീയ പ്രതിരോധമുയര്‍ത്തി രമേശ് ചെന്നിത്തലയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ്; കോട്ടയത്ത് വൻ ജനപങ്കാളിത്തം

അക്ഷരനഗരിയില്‍ ജനകീയപ്രതിരോധത്തിന്റെ കരുത്തു കുറിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡ് കേരളയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് ആവേശമായി. ലഹരിക്കെതിരെ വീടുകളില്‍ നിന്നും തെരുവുകളില്‍ നിന്നും സമരം കുറിക്കാന്‍ കോട്ടയത്തിന്റെ പൗരാവലി ഒറ്റമുദ്രാവാക്യമായി...

15 കോടി സമ്മാനം നേടിയെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടി; സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ല; അന്വേഷണം ഊർജിതമാക്കി...

പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി. കടമ്ബഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്. കഴിഞ്ഞ സെപ്തംബർ 13 മുതലാണ് പ്രേമയെ കാണാതായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച്‌ പ്രേമയില്‍ നിന്ന് 11...

ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്കും ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍...

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം...

മൂന്നാറിൽ ഭീതി പരത്തി കാട്ടുപോത്തും കാട്ടാന കൂട്ടവും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും.നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി. മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും...

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി; പ്രതി കിരൺ...

ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ മരവിപ്പിച്ച സുപ്രീംകോടതി ജാമ്യം നല്‍കി. നേരത്തേ കൊല്ലത്തെ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 12...

കണ്ണൂരിൽ നേർക്കുനേർ കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസുകൾ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കണ്ണൂര്‍, പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി.ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബസും തമ്മിലാണ്...

എമ്ബുരാനിലെ ബിഗ് സര്‍പ്രൈസ് പുറത്ത്? അബദ്ധത്തില്‍ ആളുടെ പേര് പറഞ്ഞ് മല്ലിക സുകുമാരൻ: വീഡിയോ

സിനിമ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എമ്ബുരാൻ അവതരിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് സിനിമയുടെ റിലീസ്. ഇതിനോടകം തന്നെ ടിക്കറ്റുകള്‍ എല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ എല്ലാം എമ്ബുരാൻ...

“ബിലാലുമാരുടെ ചെരിപ്പ് നക്കി, ഞങ്ങളുടെ നേരെ പോരിന് വന്നാൽ ചവിട്ടിത്താഴ്ത്തും കട്ടായം”: മുതിർന്ന നേതാവും കെടിഡിസി ചെയർമാനുമായ...

സിപിഐഎം മുതിര്‍ന്ന നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ സിപിഐഎമ്മിന്റെ പ്രകടനം. മണ്ണാര്‍ക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. തങ്ങളുടെ നേരെ പോരിന് വന്നാല്‍ ചവിട്ടിത്താഴ്ത്തും കട്ടായം എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ...

സർക്കാർ ജീവനക്കാരെക്കാൾ അധികശമ്പളം വേണ്ട; കെഎസ്ഇബി ജീവനക്കാരെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

കെ എസ് ഇ ബി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കേണ്ടതില്ല എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 2016 - ലെ കെ എസ് ഇ ബി ശമ്പള...

കൊല്ലം എംപി പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ എംപിമാർ മാതൃക ആക്കണമെന്ന് പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധിയോട് ചോദിച്ചത് വയനാട്ടിലെ വിശേഷങ്ങൾ:...

ആർഎസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രനെ പോലുള്ള അംഗങ്ങളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർ മാതൃകയാകണമെന്നായിരുന്നു മോദിയുടെ ഉപദേശം. ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്സഭാ സ്പീക്കർ ഓം...

വിനോദയാത്ര പോയപ്പോൾ നഗ്ന ദൃശ്യം പകർത്തി; അത് കാട്ടി ഭീഷണിപ്പെടുത്തി: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയിലെ...

അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന 19കാരി ഗായത്രിയുടെ മരണത്തില്‍ സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ രാജി.മകളെ അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു, വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായി. വിനോദയാത്രയ്ക്ക്...

വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റി; കണ്ണൂര്‍ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി: വിശദാംശങ്ങൾ വായിക്കാം

കണ്ണൂര്‍ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് പരാതി. സ്ഥാപനത്തിലെത്തി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ വ്യവസായി തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. റിജേഷ്...

കാസര്‍കോട് പറക്കളായിയില്‍ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; 3 പേര്‍ക്ക് ദാരുണാന്ത്യം, ഒരു മകന്‍റെ നില ഗുരുതരം: ഞെട്ടിക്കുന്ന വാർത്തയുടെ...

കാസർകോട് അമ്ബലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം.അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37)...

‘ലോക്കല്‍ സെക്രട്ടറി തേര്‍ഡ് റൈറ്റ് ക്രിമിനല്‍’: സിപിഎം പത്തനംതിട്ട ജില്ലാ നേതാക്കളെ അധിക്ഷേപിച്ച്‌ ബ്രാഞ്ച് സെക്രട്ടറികൂടിയായ സിഡബ്ല്യുസി മുൻ...

സിപിഎം ജില്ലാ നേതാക്കളെ അധിക്ഷേപിച്ച്‌ പുറത്താക്കപ്പെട്ട ശിശുക്ഷേമ സമിതി(സിഡബ്ല്യുസി) മുൻ അംഗം.കുട്ടിയെ ആക്രമിച്ചതിന് സിഡബ്ല്യുസിയില്‍നിന്നു പുറത്താക്കപ്പെട്ട എസ് കാർത്തികയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നേതാക്കളെ ആക്ഷേപിച്ചത്. നേതാക്കളെ ക്രിമിനലെന്ന് ഉള്‍പ്പെടെ പോസ്റ്റില്‍ ആക്ഷേപിക്കുന്നുണ്ട്....

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റില്‍.മൂന്ന് പേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ ,...

മിക്കവാറും ക്രൈസ്തവ വീടുകളിൽ കാസയെ അനുകൂലിക്കുന്നവരുടെ സാന്നിധ്യമുണ്ട്; ഹിറ്റ്ലർ മോഡലിൽ സംഘടന നേടുന്നത് ഭയപ്പെടുത്തുന്ന വളർച്ച: മുന്നറിയിപ്പുമായി ഫാദർ...

തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയെയും വഖ്ഫ് ബില്ലിനെ പിന്തുണച്ച കെസിബിസിയെയും അതിരൂക്ഷമായി വിമര്‍ശിച്ച്‌ കത്തോലിക്കാ വൈദികന്‍ ഫാ. അജി പുതിയപറമ്ബില്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജി പുതിയപറമ്ബില്‍ കാസയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ...