ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...

വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...

റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം അരൂരില്‍: വിശദാംശങ്ങൾ വായിക്കാം

അരൂർ റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന (19)താണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അരൂർ...

കാന്‍സര്‍ രോഗിയെ ഹര്‍ത്താല്‍ ദിനത്തില്‍ തടഞ്ഞ സംഭവം; നേതാവ് അജിമോൻ ചാലാക്കേരി റിമാൻഡില്‍: വധശ്രമക്കേസ് ചുമത്തി ;...

തിരുവല്ലയില്‍ ഹർത്താലില്‍ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡില്‍. CSDS നേതാവ് അജിമോൻ ചാലാക്കേരിയില്‍ ആണ് റിമാൻഡില്‍ ആയത്.കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ...

എസ്എഫ്ഐയുടെ പോസ്റ്റർ പോരിന് അതേ നാണയത്തിൽ തിരിച്ചടിയുമായി യൂത്ത് കോൺഗ്രസ്: സെക്രട്ടറിയേറ്റിനു മുന്നിൽ ഇടതു നേതാക്കളുടെ...

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗികാപവാദത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന സമീപനം എടുത്ത് ഇടതുപക്ഷവും അതിന്റെ യുവജനസംഘടനകളും ശക്തമായ പ്രതിഷേധമാണ് കേരളം കണ്ടത്.എന്നാല്‍ ഇതിനെതിരേ 'സിപിഎം കോഴിഫാം' എന്ന ബാനര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ പതിച്ച്‌...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി, ജയിൽ മോചനം തുടർ ചർച്ചകൾക്ക് ശേഷം: അപ്പോൾ പുറത്തുവിട്ട് കാന്തപുരം അബൂബക്കർ...

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക്...

കേരളത്തിന്റെ സ്വന്തം ബാംഗ്ലൂർ റോഡ്: മന്ത്രി വീണാ ജോർജ് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു; ഇവിടെ കാണാം.

കേരളത്തിലും ഒരു ബാംഗ്ലൂര്‍ റോഡ്... കേള്‍ക്കുമ്ബോള്‍ ആശ്ചര്യം തോന്നാം. നിമിഷങ്ങള്‍ക്കകം എവിടെയാണ് ആ റോഡ് എന്ന ചോദ്യം ഉയര്‍ന്നില്ലെങ്കില്ലാണ് അത്ഭുതം.അങ്ങനെ ഒരു റോഡ് പത്തനംതിട്ടയില്‍ ഉണ്ടെന്ന് പറഞ്ഞുവെയ്ക്കുകയാണ് മന്ത്രി വീണാ ജോര്‍ജ്. ആറന്മുളയുടെ ഗ്രാമീണ...

ശബരിമലയിൽ യുവതി പ്രവേശനത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്? ഡിഐജി ഹരിശങ്കറിന്റെയും പിതാവും ദേവസ്വം ബോർഡ് അംഗവുമായിരുന്ന ശങ്കര ദാസിന്റെയും...

ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്ത്യയില്‍ നിലവില്‍ ലഭ്യമല്ല. പൊലീസിന്റെ അഭ്യർത്ഥന...

കാമുകന്റെ വിവാഹത്തെ എതിർത്തു; അവിഹിതബന്ധം പുലർത്തി വന്ന വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി കാമുകനായ ജിം ട്രെയിനർ: വിശദാംശങ്ങൾ...

നാലുമാസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് സമീപത്ത് മറവ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പടെയുള്ളവർ താമസിക്കുന്നയിടത്താണ് മൃതദേഹം കണ്ടെത്തുന്നത്. ഇത് പൊലീസിനെയും ഞെട്ടിച്ചു....

വീട് വാഗ്ദാനം ചെയ്ത് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; ബലപ്രയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ളയ്ക്കെതിരെ...

വീട് വാഗ്ദാനം ചെയ്തു എന്‍.സി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ട്രാന്‍സ് വുമണ്‍. 2021 ലാണു സംഭവം നടന്നത്. തന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍,...

“ഓടക്കുഴല്‍ മറന്നുവച്ചിട്ടുണ്ട്, കണ്ണന് ബോധം തെളിയുമ്ബോള്‍ വന്നെടുക്കാൻ അറിയിക്കുക”: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാറില്‍ ഓടക്കുഴലൽ വച്ച്...

കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ദിവസം ബാറില്‍ ഓടക്കുഴലുമായെത്തി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബാറില്‍ ഇരിക്കുന്ന ഓടക്കുഴലിന്‍റെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ വൈറലാകുകയും, വിമർശനങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഫോട്ടോ പങ്കുവെച്ച കണ്ണൂരിലെ...

കൊച്ചിയിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന് ഫോണ്‍; ആംബുലന്‍സുമായി ചെന്നു നോക്കിയപ്പോള്‍ ട്വിസ്റ്റ്: വിശദാംശങ്ങൾ വിശദാംശങ്ങൾ

നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന് പെരുമ്ബാവൂര്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നഗരത്തില്‍ തന്നെയുള്ള...

“കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണ്, അത് ഭയപ്പെടുത്തുന്നു”: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒളിയമ്പും ആയി...

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു ശേഷം ആദ്യ പ്രതികരണവുമായി നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് മഞ്ജുവാര്യര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്.ഗൂഢാലോചന ആരോപണം മഞ്ജു തന്റെ കുറിപ്പിലും ആവര്‍ത്തിച്ചു. നീതി നടപ്പായില്ലെന്നും...

വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണന്റെ കൊച്ചുമകൻ അന്തരിച്ചു; മരണമടഞ്ഞത് എംഎൽഎയുടെ മകളുടെ കുഞ്ഞ്

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്റെ കൊച്ചുമകന്‍ ജെറമിയ തോമസ് വര്‍ഗീസ് (5) അന്തരിച്ചു. എംഎല്‍എയുടെ മകള്‍ രമ്യ ഉണ്ണികൃഷ്ണന്റെയും തിരുവല്ല കവിയൂര്‍ കളത്തൂര്‍ ജെറി വര്‍ഗീസിന്റെയും മകനാണ് ജെറമിയ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ...

സ്ഥിരം പരിശോധനയ്ക്കിടെ രൂപസാദൃശ്യം തോന്നിയതോടെ ചോദ്യം ചെയ്തു; റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത് ബണ്ടി ചോറിനെ: കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും...

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയതായി വിവരം. നിലവിലെ കേസുകളില്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയിരുന്നു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ ഇയാള്‍ എത്തിയത്. ഹൈക്കോടതിയില്‍ നിയമപരമായ ആവശ്യത്തിന് വന്നതെന്നാണ് ബണ്ടി...

തിരുവനന്തപുരത്ത് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന്...

കാമുകിയുമായി തര്‍ക്കം; വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ 19കാരന്‍ ആലുവ റെയില്‍വേ പോലീസിന്റെ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം

കാമുകി പിണങ്ങി പോയ ദേഷ്യത്തിന് വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ 19 കാരൻ പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടില്‍ സുജിത് സുരേഷിനെ ആലുവ റെയില്‍വേ പോലീസാണ് പിടികൂടിയത്.വന്ദേ ഭാരതത്തിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ...

പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാകുമോ? ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി നവ്യാ...

വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ആണ് ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജി നല്‍കിയത്. പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചാണെന്നും...

ഉണ്ണികൃഷ്ണൻ പോറ്റി ഉന്നതരുടെ ‘ദക്ഷിണ’ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത് യുപിഐ ഇടപാടുകൾ മുഖേന; ...

ശബരിമലയില്‍ ഉള്‍പ്പെടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ക്കു കമ്മീഷന്‍ വാങ്ങിയ ഉന്നതരേറെ. 2019-25 കാലയളവിലെ ബോര്‍ഡ്‌ ഭരണസമിതികള്‍, സമിതി അംഗങ്ങളുടെ പ്രൈവറ്റ്‌ സെക്രട്ടറിമാര്‍, പഴ്‌സണല്‍ സ്‌റ്റാഫ്‌, ദേവസ്വം...

ശബരിമല ഭണ്ഡാരത്തിലെ പണവും സ്വര്‍ണവും വായിലാക്കി കടത്താൻ ശ്രമം; ദേവസ്വം ജീവനക്കാർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ശബരിമല ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച ദേവസ്വം ജീവനക്കാർ പിടിയില്‍.ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാർ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായർ (51)...

തെറ്റിദ്ധരിപ്പിക്കുന്ന ബ്രാൻഡ് പേരുകള്‍; ഇമാമി ഉള്‍പ്പെടെ 14 കമ്പനികള്‍ക്ക് എഫ്.എസ്.എസ്.എ.ഐ നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം

തെറ്റിദ്ധരിപ്പിക്കുന്ന ബ്രാന്‍ഡ് നാമങ്ങള്‍, വ്യാപാര നാമങ്ങള്‍, അവകാശവാദങ്ങള്‍ എന്നിവ ഉപയോഗിച്ചതിന് 14 ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് (എഫ്‌എസ്‌എസ്‌എഐ) ഞായറാഴ്ച നോട്ടിസ് നല്‍കി.2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിന്‍റെ ലംഘനമായിട്ടാണ് ഇതിനെ എഫ്‌എസ്‌എസ്‌എഐ കണക്കാക്കിയത്. ഇമാമി ഹെല്‍ത്തി...