‘രണ്ടുവര്‍ഷം മുൻപ് മലയാളിയുടെ ദുരൂഹമരണം, ബ്യൂട്ടി പാര്‍ലറിനകത്തെ അനാശാസ്യവും റെയിഡും’; താനൂര്‍ സംഭവത്തില്‍ മുംബൈയിലെ പാര്‍ലറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി...
താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാർലറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.ഏതാനും വർഷം മുൻപ് ഈ സ്ഥാപനത്തില്‍ മുംബൈ പൊലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെണ്‍കുട്ടികളെ അടക്കം...
അല്‍മുക്താദിര്‍ ജ്വല്ലറി റെയ്ഡ്: കേരളത്തില്‍ മാത്രം 380 കോടിയുടെ നികുതി വെട്ടിപ്പ്; 50 കോടി കടത്തി; വിശദാംശങ്ങൾ...
അല്‍മുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് കണ്ടെത്തല്‍.കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ്...
കൊടി സുനിയിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി; ജയിൽ ഡിഐജിക്കെതിരെ കേസെടുത്ത് വിജിലൻസ്: വിശദാംശങ്ങൾ വായിക്കാം
ജയില്‍ കോഴക്കേസില്‍ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്നും വിനോദ് കുമാർ...
രാജസ്ഥാനിൽ നിന്ന് മലപ്പുറത്ത് എത്തിച്ച 5 ഒട്ടകങ്ങളെ കശാപ്പു ചെയ്തു ഇറച്ചി വിൽക്കാൻ നീക്കം; കിലോയ്ക്ക് വില...
ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ നീക്കം. മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്.ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്‌ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി....
കൂടെ താമസിച്ചിരുന്ന യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി; അക്രമി മുൻ ഭർത്താവ്, സംഭവം ആലപ്പുഴയിൽ: വിശദാംശങ്ങൾ...
രാമങ്കരിയില്‍ വീട്ടില്‍ കയറി വെട്ടിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഗുരുതരമായി പരിക്കേറ്റ രാമങ്കരി സ്വദേശി ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീട്ടില്‍ ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്.യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ആക്രമണം നടത്തി തട്ടിക്കൊണ്ടുപോയത്...
ഡിവൈഎഫ്ഐ നേതാവായ യുവ അഭിഭാഷക ഓഫീസിൽ തൂങ്ങിമരിച്ച സംഭവം; പുരുഷ സുഹൃത്തായ അഭിഭാഷകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്.
കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി (30)യെ...
കാസർഗോഡ് 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കാസർകോട് 16 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ബന്തടുക്കയില്‍ ആയിരുന്നു സംഭവം.പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവിക ആണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനിയാണ് ദേവിക. ഇന്ന്...
മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; തിരുവനന്തപുരം സ്വദേശിയായ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത്...
പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ട് പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. വിശദമായ പരിശോധനയില്‍ ചിത്രരാജിന്റെ വീട്ടില്‍ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി....
ഇഷ്ട നമ്പറിനായി ലേലത്തിന് ഇറങ്ങി യുവ സിനിമ താരങ്ങൾ; ചുളിവിൽ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ; 2.3...
ഇഷ്ട നമ്ബർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസില്‍ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഡംബര കാറുകള്‍ക്ക് ഇഷ്ടനമ്ബർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ...
ബിജെപി സംസ്ഥാന അധ്യക്ഷ നിയമനം: അന്തിമ തീരുമാനം എടുക്കാതെ കേന്ദ്ര നേതൃത്വം; കാരണങ്ങൾ ഇത്; ...
കെ.സുരേന്ദ്രന്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം വൈകുന്നു.അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സുരേന്ദ്രന്‍ മാറിയാല്‍ പല പേരുകളാണ് പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിശ്വാസ്യത നഷ്ടപ്പെട്ടത് എങ്ങനെ? കേരളക്കരയ്ക്ക് അപമാനമായ കോടികളുടെ ഫണ്ട് വെട്ടിപ്പിനെ കുറിച്ച് പ്രമുഖ വാർത്ത...
മലയാളി എന്ന വികാരമുള്ളവർ മാത്രമല്ല മനുഷ്യത്വമുള്ള എല്ലാവരും തങ്ങളാൽ ആവുംവിധം വയനാട് എന്ന ഭൂപ്രദേശത്തിനും അവിടെ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കും വേണ്ടി കൈകോർക്കും എന്ന് ഉറപ്പാണ്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ...
സംസ്ഥാനത്ത് ലൈസൻസ്ഡ് തോക്കുള്ളത് 7531 പേർക്ക്; ഏറ്റവും മുമ്പിൽ കോട്ടയം ജില്ല: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് തോക്ക് ലൈസൻസ് നേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനയെന്ന് റിപ്പോർട്ട്. നിലവില്‍ 7531 പേർക്കാണ് സംസ്ഥാനത്ത് തോക്ക് കൈകാര്യം ചെയ്യാൻ ലൈസൻസ് ഉള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കോട്ടയമാണ് മുന്നില്‍. 1562 കോട്ടയക്കാർക്ക് നിലവില്‍...
കൊച്ചിയില്‍ യുവാവിനെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍ സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം
കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്ബടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ്...
വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ വേണ്ട,നിയമം ലംഘിച്ചാല്‍ വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി: വി ശിവൻകുട്ടി, വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍...
എൻ.എം വിജയൻറെ മരണം: ആത്മഹത്യാ പ്രേരണ കേസിൽ പ്രതികളായ ഡിസിസി പ്രസിഡന്റും എംഎൽഎയും ഒളിവിൽ? പ്രതിസന്ധിയിൽ...
ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലെന്ന് റിപ്പോർട്ട്.ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, എൻ.ഡി അപ്പച്ചൻ എന്നിവർ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന.
തിരുവനന്തപുരത്ത് എന്‍.ഡി അപ്പച്ചന്‍ ഇന്നലെ രാവിലെ...
“അഹങ്കാരത്തിന് കയ്യും കാലും വെച്ചവൻ, സ്വന്തം അച്ഛനെയും കുടുംബത്തെയും പണിതവൻ, മന്ത്രിസ്ഥാനം നേടിയത് സരിതയെ ഉപയോഗിച്ച്”: ...
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ തുറന്നു പറഞ്ഞു; ഡോ ഹാരിസിനെതിരെ വകുപ്പ് തല അച്ചടക്കം നടപടി: സർക്കാർ പകപോക്കൽ...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലില്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടി.ഹാരിസിന് കാരണം കാണില്‍ നോട്ടീസ്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന്...
പാലാ മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് യുവതിയെ കാണാനില്ല എന്ന് പരാതി; വീട്ടിൽ നിന്ന് ഓഫീസിലേക്ക് ...
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കാണാനില്ല. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം ഭർത്താവ് പഞ്ചായത്തോഫീസില്‍ എത്തിയപ്പോഴാണ് ഇവിടെയും എത്തിയില്ലെന്ന് വിവരമറിയുന്നത്.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ബിസ്മി വീട്ടില്‍നിന്നിറങ്ങിയത്....
തിരുവനന്തപുരം ടെക്നോപാർക്കിൽ മയക്കുമരുന്ന് കച്ചവടം; യുവ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ടെക്‌നോപാർക്കിനുള്ളില്‍ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയില്‍.പാർക്കിലെ പ്രമുഖ കമ്ബനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് പിടിയിലായത്.
32 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.ടെക്‌നോപാർക്കിലെ ഐടി പ്രൊഫഷണലുകള്‍ക്ക്...
“സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടോ?; നിങ്ങള്‍ക്ക് ഏത് പൊസിഷനാണ് ഇഷ്ടം”: ചലച്ചിത്ര താരം റിയാസ് ഖാന് എതിരെ ഗുരുതര ആരോപണവുമായി...
നടന്‍ റിയാസ് ഖാന് എതിരെ ആരോപണവുമായി നടി രേവതി സമ്ബത്ത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ്...


























