‘നിന്റെ കാല് തല്ലി ഒടിക്കും.. അടിച്ച് പല്ല് പറിക്കും…’: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരന് ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ...
പണിമുടക്ക് ദിനത്തില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരന്റെ കാല്‍ തല്ലിയൊടിക്കുമെന്നും പല്ല് അടിച്ചുതെറിപ്പിക്കുമെന്നും ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ ഭീഷണിയും തെറിയും. ശ്രീകണ്ഠപുരം ചെമ്ബംതൊട്ടി മൃഗസംരക്ഷണ ഓഫിസിലെ പ്യൂണ്‍ കെ.എ. ഷാജഹാനാണ് സി.പി.ഐ അനുകൂല ജീവനക്കാരുടെ...
‘ആദര്‍ശം പണയം വെക്കാനില്ല’: പി എം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം; ലേഖനം ജനയുഗത്തില്‍
പിഎം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്.മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നല്‍കില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ്...
മുക്കുപണ്ടം പണയം വെച്ച് കെഎസ്എഫ്ഇയിൽ നിന്ന് ഒരു കോടി രൂപയിൽ അധികം തട്ടിച്ചു; സംഭവം വളാഞ്ചേരി ശാഖയിൽ; അപ്രൈസർ...
കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 1,00,48,996 രൂപ തട്ടിയെടുത്തതായി കേസ്. ജീവനക്കാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ശാഖാ മാനേജർ ലിനിമോള്‍ വളാഞ്ചേരി പോലീസിന് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. സംഭവത്തില്‍ ശാഖയിലെ അപ്രൈസർ വളാഞ്ചേരി...
നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ്: പ്രമുഖ വ്യവസായിയും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ സുന്ദർ മേനോൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
നിക്ഷേപങ്ങള്‍ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്ബാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ്...
ലൗ ജിഹാദ് കെണിയൊരുക്കാൻ ഇസ്ലാമിക സംഘടനകൾ ചെലവാക്കുന്നത് ലക്ഷങ്ങൾ; രണ്ട് ഹിന്ദു സ്ത്രീകളെ പ്രണയക്കെണിയിൽ പെടുത്തിയ...
ഒഡീഷയിലെ കേന്ദ്രപാഡ ജില്ലയില്‍ ലവ് ജിഹാദിന് മുസ്ലിം സംഘടനകള്‍ പത്ത് ലക്ഷം വീതം നല്‍കുന്നതായി ആരോപിച്ച് ഒരു മുസ്ലിം സ്ത്രീ രംഗത്തെത്തി.ഇതുവരെ മുസ്ലിം യുവാക്കള്‍ ഹിന്ദു സ്ത്രീകളെ പ്രണയക്കെണിയില്‍ വീഴ്‌ത്തുന്നതിനെ ലവ് ജിഹാദ്...
മാളുകളുടെ നാട് ആകാൻ കോട്ടയം; ലുലു മാളിൻ്റെ വിജയത്തിന് പിന്നാലെ 5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള...
ഏറെ നാളത്തെ പ്രതീക്ഷയ്ക്കൊടുവിലാണ് ഇക്കഴിഞ്ഞ സപ്റ്റംബറില്‍ ലുലു മാള്‍ കോട്ടയത്ത് ആരംഭിച്ചത്. എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് മാള്‍ പ്രവർത്തിക്കുന്നത്.3.22 ലക്ഷം ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് മാള്‍ പ്രവർത്തിക്കുന്നത്. താഴത്തെ നിലയില്‍...
തൃശൂർ പാലക്കാട് ദേശീയപാതയിൽ കിലോമീറ്ററുകൾ നീളത്തിൽ റോഡ് ബ്ലോക്ക്; ഗതാഗതം തടസ്സപ്പെട്ടിട്ട് മണിക്കൂറുകൾ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ വൻ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് തുടങ്ങിയ 10 മണിക്കും തുടരുന്നു. അടിപ്പാത നിർമ്മാണം നടക്കുന്ന വാണിയമ്ബാറ, കല്ലിടുക്ക്, മുടിക്കോട് മേഖലകളിലാണ് കുരുക്ക്. നിർമ്മാണം നടക്കുന്ന മൂന്ന് മേഖലകളിലും നിലവില്‍...
നിധിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍; കടകള്‍ തുറക്കും ,സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തും ; വിശദാംശങ്ങൾ...
ഏപ്രില്‍ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഉള്‍പെടെയുള്ള ആക്ഷൻ കൗണ്‍സില്‍ നടത്തുന്ന സംസ്ഥാന ഹർത്താലില്‍ വാഹനങ്ങള്‍...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിത്വം കെ സുരേന്ദ്രനിലേക്ക്? വിജയസാധ്യത ഉറപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് തന്നെ കളത്തിലിറങ്ങുന്നു?
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവാനാനുള്ള സാധ്യതയേറി.നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രനെന്ന പേരിലേക്ക് ബിജെപി...
വന്‍ ഓഫറുമായി ലുലു മാള്‍; മൂന്ന് ദിവസം പകുതി വിലമാത്രം; ഒരു വർഷത്തെ ഫ്രീ ഷോപ്പിംഗും, സ്വർണ്ണവും ഉള്‍പ്പെടെ...
കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്ന സവിശേഷതയുമായി മൂന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് തിരുവനന്തപുരം ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. 2000 കോടി രൂപ നിക്ഷേപത്തില്‍ മൊത്തം 2000000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലായി...
രശ്മി നഗ്നയായി നില്‍ക്കുന്നത് പത്തൊൻപതുകാരനൊപ്പം; ജയേഷ് പീഡിപ്പിച്ചത് പതിനാറുകാരിയെ; പത്തനംതിട്ടയില്‍ നിന്നും പുറത്തുവരുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍..
കോയിപ്രത്ത് ദമ്ബതികള്‍ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രധാന പ്രതിയായ ജയേഷ് പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2016ല്‍ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത...
“സ്വന്തം പിതാവിനെ ദ്രോഹിച്ചവൻ, നാണമില്ലേ”:എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു; മറിയ ഉമ്മനെതിരെ സൈബര്‍ ആക്രമണം; വിശദാംശങ്ങൾ വായിക്കാം
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ്...
വിസ തട്ടിപ്പിനിരയായ സ്ത്രീ ജീവനൊടുക്കി; ആത്മഹത്യക്ക് ഒരുങ്ങിയ ഭർത്താവിനെ രക്ഷപ്പെടുത്തിയത് പോലീസും നാട്ടുകാരും ചേർന്ന്; യുവതിയെ വഞ്ചിച്ചത് കോട്ടയം...
വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി. തലവടി സൗത്ത് മാളിയേക്കല്‍ ശരണ്യയാ(34)ണ് തൂങ്ങിമരിച്ചത്. ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
വിദേശത്ത് ജോലി...
ഉഭയസമ്മത പ്രകാരമുള്ള ബന്ധമോ അതോ ക്രൂരമായ കടന്നാക്രമണമോ? പരാതിക്കാരി ഡിഎന്‍എ ടെസ്റ്റ് നടത്തിയത് ബന്ധം തുടരാനോ? 5 മണിക്കൂര്‍...
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 24-ന് വിധി പറയും. സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എന്‍. ഹരികൃഷ്ണന്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഒരു...
ഇത്രയും പണം കൊടുക്കാൻ സരിതയും മോഹൻലാലും തമ്മിലെന്താ ബന്ധം? ചോദ്യവുമായി സംവിധായകൻ; വിശദാംശങ്ങൾ വായിക്കാം
ദിവസങ്ങള്‍ക്ക് മുമ്ബാണ് അമ്മ സംഘടനയിലെ പ്രവർത്തനം നടൻ ബാബുരാജ് അവസാനിപ്പിച്ചത്. ഇലക്ഷനില്‍ മത്സരിക്കാനിരിക്കെ ബാബുരാജിനെതിരെ സംഘടനയിലെ കുറച്ചുപേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഘടനയില്‍ നിന്നും അദ്ദേഹം പിരിഞ്ഞുപോയത്.എന്നാല്‍, ഇതിനേക്കാള്‍ ചർച്ചയായത് സരിത നായർ...
അമല പോളിന്റെ വിവാഹ വാർഷിക ആഘോഷം വേമ്പനാട് കായലിൽ; വീഡിയോ പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിനെതിരെ രൂക്ഷ...
നടി അമലാ പോളിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച മന്ത്രി പി. എ മുഹമ്മദ് റിയാസ് വെട്ടില്‍. വേമ്ബനാട് കായലിന് നടുവിലുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രി ഷെയർ ചെയ്തത്.
വിവാഹത്തിന്റെ മാത്രമല്ല, വിവാഹ വാർഷികാഘോഷങ്ങളുടെയും...
‘അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക...
മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയുടെ തല്‍സമയ വിവരണത്തിനിടെ, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റോറിയല്‍ അംഗവും അവതാരകനുമായ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം. വിഎസ് ഒരു പുണ്യാളനായി ഉയിര്‍ക്കുകയും മെഴുകുതിരി കത്തിച്ച്...
വാട്സാപ്പിലൂടെ കുട്ടികള്‍ക്ക് നോട്ട്സ് അയക്കുന്ന രീതി വേണ്ട ; വിലക്കുമായി വിദ്യാഭ്യാസ വകുപ്പ്: വിശദാംശങ്ങൾ വായിക്കാം.
ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി.
കൊവിഡ് മഹാമാരി കാലത്ത് ഓണ്‍ലൈൻ പഠനമായിരുന്നുവെങ്കിലും നിലവില്‍ സ്കൂളുകളില്‍ നേരിട്ടാണ്...
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: 10% ഡിജിറ്റലൈസേഷൻ പൂർത്തിയാകുമ്പോൾ ഒഴിവാക്കപ്പെടുന്നത് 129836 വോട്ടർമാർ; വിശദാംശങ്ങൾ വായിക്കാം
തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തില്‍ കരട് പട്ടിക പുറത്തുവരുമ്ബോള്‍ 2025ലെ വോട്ടർ പട്ടികയില്‍ പേരുണ്ടായിരുന്ന 1,29,836 പേർ പുറത്താകും. 2.78 കോടി വോട്ടർമാർ ഉള്‍പ്പെട്ട 2025ലെ വോട്ടർ പട്ടികയില്‍ ഇന്നലെ രാവിലെ 10 മണിവരെ 26...
വെള്ളമടിയിൽ റെക്കോർഡ് ഇട്ട് മലയാളികൾ; ഡിസംബർ 31ന് ബെവ്കോ വഴി വിറ്റഴിച്ചത് 15 കോടി രൂപയുടെ മദ്യം;...
പുതുവത്സര മദ്യവില്‍പ്പനയില്‍ ബെവ്കോ ചരിത്രമെഴുതി. ഇത്തവണ 105 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്.ഡിസംബർ 31 ന് 105.78 കോടി രൂപയുടെ വില്‍പ്പനയാണ് വിവിധ ഔട്ട്ലെറ്റുകളിലൂടെ സംസ്ഥാനത്ത് നടന്നത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ്...


























