നടിയെ ആക്രമിച്ച കേസ്: കുറ്റക്കാർക്ക് ലഭിച്ചത് നിയമം നിഷ്കർഷിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ; അതൃപ്ത്തി പ്രകടിപ്പിച്ച്...

നടിയെ ആക്രമിച്ച കേസില്‍ പരിഗണിച്ച വകുപ്പ് (376ഡി) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവ് മാത്രമേ പ്രതികള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന് പ്രൊസിക്യൂഷൻ കോടതിക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 20...

ഭാരത് ബന്ദിന് പിന്തുണ; കേരളത്തിൽ ഇരുപത്തിയൊന്നാം തീയതി (ബുധനാഴ്ച) വയനാട് ഒഴികെ ഉള്ള ജില്ലകളിൽ ഹർത്താൽ: വിശദാംശങ്ങൾ വായിക്കാം

എസ്‌സി, എസ്‌ടി പട്ടികജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനും നിർദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്‌ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്‌ത് ആദിവാസി - ദളിത് സംഘടനകള്‍. സുപ്രീം കോടതി...

“ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല”: മുനമ്പം വഖഫ്...

മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത...

വീടിന് മുകളിൽ ഷീറ്റോ, ഓടോ ഇടുന്നതിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; ഭവന നിർമ്മാണ ചട്ടങ്ങളിലും...

ചോര്‍ച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളില്‍ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയുന്നവര്‍ക്ക് ഇനിമുതല്‍ അതത് തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകള്‍ക്ക് ഇളവ് അനുവദിച്ച്‌ കൊണ്ട് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍...

കെഎസ്‌യുക്കാരിൽ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചു എന്ന് വ്യാപക വ്യാജ പ്രചരണവുമായി ഇടതു കേന്ദ്രങ്ങൾ; റെയ്ഡ്...

കളമശ്ശേരി ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലില്‍ വ്യാഴാഴ്ച നടന്ന റെയ്ഡില്‍ കെഎസ്യു നേതാക്കളില്‍നിന്നും 10 കിലോ കഞ്ചാവ് പിടകൂടിയെന്ന് വ്യാജ പ്രചാരണം.സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റർ രൂപേണയാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. സംഭവസമയത്ത് കെഎസ്യു പ്രവർത്തകരായ...

ലൈസൻസ് പുതുക്കലിന് പുതിയ നിബന്ധനയുമായി എം വി ഡി; വെട്ടിലായത് പ്രവാസികൾ: വിശദാംശങ്ങൾ വായിക്കാം

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ നിബന്ധന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് പരാതി.ലൈസന്‍സ് പുതുക്കുന്നതിനായി സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയുള്ള ഈ നിബന്ധനയാണ് പ്രവാസികളെ വലിയ തോതില്‍ വലച്ചിരിക്കുന്നത്. ഈ നിബന്ധനപ്രകാരം സംസ്ഥാന മെഡിക്കല്‍...

ഇന്ധന വിതരണത്തില്‍ പ്രതിസന്ധി; സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില്‍പനയ്ക്ക് കർശന നിയന്ത്രണം; വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയില്‍ ഉണ്ടായിരിക്കുന്ന അപ്രതീക്ഷിത തടസ്സങ്ങള്‍ കാരണം സംസ്ഥാനത്തെ ഇന്ധന വില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകള്‍.പുതിയ ക്രമീകരണമനുസരിച്ച്‌, പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു വാഹനത്തിന് ലഭിക്കാവുന്ന ഇന്ധനത്തിന് കൃത്യമായ...

ക്രൈസ്തവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കാസർഗോഡ്: വിശദാംശങ്ങൾ വായിക്കാം

കാസർഗോഡ് അമ്ബലത്തറ ഏഴാംമൈലില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടില്‍ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയില്‍ ഇന്ന് രാവിലെയാണ്...

മദ്യപിച്ച് വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതി ആര്? താൻ അല്ലായിരുന്നു എന്ന് വ്യക്തമാക്കി മകൾ...

നടൻ ബൈജു മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിച്ച്‌ മകള്‍ ഐശ്വര്യ സന്തോഷ്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം മകള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു...

17 കോടി രൂപ മൂല്യമുള്ള 26 കിലോ സ്വർണം കാണാതായ സംഭവം: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ...

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പില്‍ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധു ജയകുമാർ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെലുങ്കാന പൊലീസിന്റെ...

സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി നേതൃത്വത്തിന്റെ അനുമതി; വീണ്ടും താടി വളർത്തി കേന്ദ്രമന്ത്രി: വിശദാംശങ്ങൾ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ ബി.ജെ.പി.ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങിയിട്ടുമുണ്ട്. ഏറ്റെടുത്തിട്ടുള്ള പല...

മകളുടെ വിവാഹ ആവശ്യത്തിന് ഗൾഫിൽ നിന്ന് സുഹൃത്തുക്കൾ വശം കൊടുത്തു വിട്ടത് 10 ലക്ഷം രൂപയുടെ സ്വർണം; നാട്ടിലെത്തിയപ്പോൾ...

മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച്‌ സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയില്‍ പരശൂർ സ്വദേശികളായ...

ഉത്തരം പറഞ്ഞിട്ട് സഭയിലെത്തിയാൽ മതി: മാങ്കൂട്ടത്തിനെതിരെ തിരിഞ്ഞ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ; വിശദാംശങ്ങൾ വായിക്കാം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍. രാഹുലിനെതിരെ ഉണ്ടായ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം. അതൊക്കെ കഴിഞ്ഞശേഷം മതി നിയമസഭയിലേക്ക് പോകാനെന്നും...

‘കന്റോണ്‍മെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല, എകെജി സെന്ററില്‍ വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്നു’: പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച്‌...

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസ് തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒഴിഞ്ഞ് കിട്ടാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.കന്റോണ്‍മെന്റ് ഹൗസ് ഇത് വരെ ഒഴിഞ്ഞു...

സ്വർണ്ണ പണയ തിരിമറി: സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന യുവതി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

സഹകരണ ബാങ്കില്‍ സ്വർണപ്പണയ തിരിമറി നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍.ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടില്‍ അനീഷയെ (42) ആണ് മാന്നാർ പൊലീസ് അറസ്റ്റ്...

ടച്ചിങ്സ് കൊടുക്കാത്തതിലുള്ള പക; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ബാറില്‍ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരില്‍ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി...

ബഡ്‌സ് സ്‌കൂളിന് ആര്‍.എസ്.എസ്. ആചാര്യന്റെ പേര്: പാലക്കാട്ട് വന്‍ പ്രതിഷേധം; തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു; ശിലഫലകം തകർത്തു

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്‌സ് സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. തറക്കല്ലിട്ടസ്ഥലത്ത് യൂത്ത്...

ജയിലിൽ പോയതും കാമുകി ഉപേക്ഷിച്ചതും പകയ്ക്ക് കാരണം; ജയിലിൽ നിന്ന് ഇറക്കിയത് രണ്ട് സ്ത്രീകൾ; ഒളിച്ചു പോയത് സഹോദരന്റെ...

കോട്ടയം: തിരുവാതുക്കല്‍ ഇരട്ട കൊലപാതകം നടന്ന ശേഷം ഇന്നലെ ഉച്ചമുതല്‍ പോലീസ് ടെക്‌നിക്കല്‍ ആയിട്ടുള്ള ഡീറ്റെയില്‍സ് ശേഖരിക്കാനാണ് ശ്രമിച്ചത്, സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നു എന്ന് കോട്ടയം...

ചലച്ചിത്ര മിമിക്രി താരം ഹരീഷ് കണാരന്റെ ആരോഗ്യനില ഗുരുതരമെന്ന് വ്യാജവാർത്ത; ന്യൂസ് ഓഫ് മലയാളം ചാനൽ റിപ്പോർട്ട്...

തന്റെ ആരോഗ്യനിലയെ കുറിച്ചെത്തിയ വ്യാജ വാര്‍ത്തയോട് പ്രതികരിച്ച്‌ നടന്‍ ഹരീഷ് കണാരന്‍. ഒരു ഓണ്‍ലൈന്‍ ചാനലില്‍ എത്തിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. 'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'...

ജെ. സി ഡാനിയേൽ ദേശിയ പുരസ്‌കാരം മജീഷ്യൻ ടിജോ വർഗീസിന്; അവാർഡ് സമർപ്പണം ഇന്ന്

തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജീഷ്യൻ ടിജോ വർഗീസിന്. ജെ.സി ഡാനിയലിന്റെ 126 ആമത് ജന്മദിനവും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനവും ഫെബ്രുവരി...