ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി: വാക്കർ ഉപയോഗിച്ച് 15 അടി നടന്നു; തീവ്ര...

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സ്‌റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി.മകന്‍ വിഷ്ണുവിന്റെ ഫോണില്‍ അപകടത്തിന്റെ വിഡിയോ കാണിച്ചപ്പോള്‍ അവര്‍ ഞെട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തീവ്രപരിചരണ...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ...

കെ എം മാണിയുടെ ചരമദിനത്തിൽ ജോസ് കെ മാണി മുന്നോട്ടുവെച്ച ലയന സൂചന തള്ളി മോൻസ് ജോസഫ്; ...

കേരള കോണ്‍ഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനം സംബന്ധിച്ച ജോസ് കെ മാണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മോന്‍സ് ജോസഫ് എംഎല്‍എ. മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന് ഒരു സാധ്യതയുമില്ലെന്ന് മോന്‍സ്...

കേരള ഹൈക്കോടതിയിലേക്ക് അഞ്ചു പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്രസർക്കാർ; വിശദാംശങ്ങൾ വായിക്കാം

കേരള ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാരെ പുതിയതായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. കേരള ഹൈക്കോടതിയിലെ അനുവദിക്കപ്പെട്ട...

പട്ടാളം കാണിക്കുന്നത് പോക്രിത്തരം; പൈസയ്‌ക്കാണ് പണി ചെയ്യുന്നത്: ഇന്ത്യൻ സൈന്യത്തെയും മോഹൻലാലിനെയും അസഭ്യം പറഞ്ഞ് യൂട്യൂബർ ചെകുത്താൻ –...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തെയും പ്രദേശം സന്ദർശിച്ച്‌ സഹായം വാഗ്ദാനം ചെയ്ത ലെഫ്റ്റനന്റ് കേണല്‍ മോഹൻലാലിനെയും മോശം ഭാഷയില്‍ അധിക്ഷേപിച്ച്‌ യൂട്യൂബർ ചെകുത്താൻ(ജോസ് അലക്‌സ്). വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍...

ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് ബുക്കിൽ ഇടം നേടുമോ? 12000 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഭരതനാട്യം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം

ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പുതിയ സംസ്‌കാരം സൃഷ്ടിച്ച മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.29ന് വൈകിട്ട് 6ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്...

ചാണ്ടി ഉമ്മന്റെ അതൃപ്ത്തി: ഞാൻ അതിനൊന്നും മറുപടി പറയാനില്ല എന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ്...

ചാണ്ടി ഉമ്മൻ എംഎല്‍എയുടെ അതൃപ്തിയില്‍ മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് സതീശൻ പറഞ്ഞു. അതേസമയം മാടായി കോളജ് വിവാദത്തിലും വി.ഡി സതീശൻ പ്രതികരിച്ചില്ല. പാലക്കാട്...

എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ചോറ്റാനിക്കര സ്വദേശി രാജേഷ് (49)

എറണാകുളം ജില്ലാ ജയിലില്‍ റിമാൻഡ് പ്രതി ചോറ്റാനിക്കര സ്വദേശി രാജേഷി(49)നെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. സഹതടവുകാർ അറിയിച്ചതിനെ തുടർന്ന് ജയില്‍ സൂപ്രണ്ടും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. സ്വാഭാവിക മരണമാണെന്നാണ്...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജയിലില്‍ തുടരും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍...

കരിയർ ഗൈഡൻസ് സ്ഥാപനത്തിൻറെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഉടമകളായ ഭാര്യയും ഭർത്താവും കോട്ടയത്ത് പിടിയിൽ: വിശദാംശങ്ങൾ...

കരിയർ ഗൈഡൻസ് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Evoca Edutech എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടത് കുടുംബത്തിലെ ഒമ്പത് അംഗങ്ങളെ; ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പ്രതിശ്രുത വരൻ അതീവ...

വയനാട് ദുരന്തത്തില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണ സഹായത്തോടെയാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ...

രാത്രി പരിശോധനയ്ക്ക് എത്തിയ ഡിവൈഎസ്പി കണ്ടത് ഡ്യൂട്ടി സമയത്ത് സ്റ്റേഷനിൽ സുഖമായി ഉറങ്ങുന്ന പോലീസുകാരെ; പയ്യന്നൂർ...

പോലീസ് സ്റ്റേഷൻ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിപിഒമാരെ സ്ഥലംമാറ്റി. പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ കെ.പ്രശാന്ത്, വി.സി. മുസമ്മില്‍, വി. നിധിൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്.ലോക്കപ്പില്‍ പ്രതികള്‍ ഉണ്ടായിരിക്കെ സിപിഒമാർ ഉറങ്ങിയെന്ന് കണ്ടെത്തി....

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി രൂക്ഷം; എറണാകുളത്ത് 30ഓളം ബസുകൾ സർവീസ് നിർത്തുന്നു, വിശദാംശങ്ങൾ വായിക്കാം

എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകള്‍ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് 'ജി ഫോം' നല്‍കി.സാമ്പത്തിക നഷ്ടം മൂലമാണ് ബസുകള്‍ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല...

“താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒട്ടിനിന്നു, കാര്യം കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് കുത്തി”: ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ്...

ക്രൈസ്തവ സഭകള്‍ക്കെതിരെ ആര്‍എസ്‌എസ് മുഖപത്രം കേസരി. എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ സഭകളും മെത്രാന്മാരും ഉറഞ്ഞുതുള്ളിയെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കും എന്ന് വെല്ലുവിളിച്ചുവെന്നും കേസരിയിലെ ലേഖനത്തില്‍ പറയുന്നു.സഭകള്‍ എന്നാണ് ബിജെപിയെ പിന്തുണച്ചിട്ടുള്ളതെന്നാണ് ലേഖനത്തിലെ ചോദ്യം. ...

1994ൽ ചുമതല ഏറ്റതിന് പിറ്റേന്ന് കൂത്തുപറമ്പിൽ വെടിവെപ്പിന് ഉത്തരവിട്ടു; സംസ്ഥാന പോലീസ് മേധാവിയായി എത്തുന്ന റവാഡ ചന്ദ്രശേഖർ...

കൂത്തുപറമ്ബ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ ഇടതുപക്ഷസര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി. കൂത്തുപറമ്ബ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക്...

സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ച് വിവാദത്തിൽ; പ്രതിഷേധവുമായി സംഘടനകൾ: വിശദാംശങ്ങൾ വായിക്കാം.

വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടത്തി അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകള്‍ രംഗത്തെത്തി. കഴിവിനൊത്തുള്ള ശമ്പളം സംഭാവനയായി നല്‍കാൻ ജീവനക്കാർക്ക് അവസരം നല്‍കണമെന്നാണു...

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എസ്‌ഐടിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക...

ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു യൂത്ത് കോൺഗ്രസ് നേതാവ്; സമൂഹ മാധ്യമ പോസ്റ്റ് വൈറൽ:...

ബിജെപി സംസ്ഥാന അധ്യക്ഷ പദം വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ആണ് സ്വാഗതം...

പുതിയ വന്ദേഭാരത്: സ്വീകരണത്തിന് മാങ്കൂട്ടത്തിലെത്തി; പരിപാടി ബഹിഷ്‌കരിച്ച്‌ പ്രശാന്ത് ശിവനും ബിജെപിയും; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് സർവീസിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതിന് പിന്നാലെ പരിപാടി ബഹിഷ്‌കരിച്ച്‌ ബിജെപി. പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉള്‍പ്പടെയുള്ളവർ...

കണ്ണുരുട്ടി പേടിപ്പിക്കാൻ ഇത് വെള്ളരിക്കാപട്ടണം അല്ല: സിപിഎമ്മിനോട് അകലം വർദ്ധിപ്പിച്ച് പി കെ ശശി; പാലക്കാട്ട് നേതാവിന്റെ...

സിപിഎമ്മുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.കെ ശശിയും പാർട്ടിയും കൂടുതല്‍ അകലുന്നു. പി. കെ ശശി വിഭാഗത്തിന്റെ സഹകരണ ബാങ്ക് ഉദഘാടനത്തില്‍ നിന്ന് കെ.ശാന്തകുമാരി എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടു നിന്നു.കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന്...