ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിന് എത്തിയ വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങിയ സംഭവം: രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്ത് ആനച്ചാലിലുള്ള സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിനോദസഞ്ചാരികളടക്കം അഞ്ച് പേർ 120 അടി ഉയരത്തില്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. ക്രെയിനിന്റെ തകരാറാണ്...
ബിവറേജസിൽ കയറി കുപ്പിയെടുത്ത് പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച വനിതാ ജീവനക്കാർക്കടക്കം മർദ്ദനം: കുന്നത്തുനാട് സ്റ്റേഷനിലെ...
ബീവറേജ്സ് ഔട്ട്ലെറ്റില്‍ നിന്നും മദ്യം എടുത്ത് കടന്നു കളയാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റില്‍. കുന്നത്തുനാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഓഫീസർ ഗോപി ആണ് അറസ്റ്റിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. മാനേജറായ യുവതിയെ...
ഒരാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, രണ്ടാമൻ കൊലക്കേസി പ്രതി; പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാര്‍ കുറ്റക്കാര്‍
പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരാണ് പ്രതികള്‍. തളിപ്പറമ്ബ് അഡിഷണല്‍ ജില്ലാ...
വമ്പൻ ഹിറ്റായി കെഎസ്ആർടിസി സ്മാർട്ട് കാർഡുകൾ; ദിവസങ്ങൾക്കകം സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം ആളുകൾ: അപേക്ഷിക്കാനും ഉപയോഗിക്കാനും...
കെ എസ് ആർ ടി സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവല്‍...
ഏകലക്ഷ്യം പാർട്ടിയുടെയും, മുന്നണിയുടെയും വിജയം; മുന്നിൽ നിന്ന് നയിച്ചത് സതീശൻ എങ്കിലും അണിയറയിൽ കരു നീക്കിയതും, ...
കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ജനമനസ്സിൽ സ്ഥാനമുറപ്പിച്ചത് അവർക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലിയിലൂടെയാണ്. ഇന്നത്തെ കോൺഗ്രസിൽ ആ ശ്രേണിയിലേക്ക് ഉയർത്തി കാണിക്കാൻ ചുരുക്കം നേതാക്കളിൽ ഒരാൾ...
കെഎസ്ആര്‍ടിസി സൗജന്യയാത്ര സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍,നാളെ അടിയന്തര യോഗം, വിശദാംശങ്ങൾ വായിക്കാം
കെ എസ് ആർ ടി സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥൻ.സർക്കാർ ഈ സൗജന്യ സർവീസ്...
പിസി ജോർജിന്റെ ലൗ ജിഹാദ് പ്രസ്താവന: പിന്തുണയുമായി കത്തോലിക്ക ബിഷപ്പ്സ് കൗൺസിൽ; വിദ്വേഷ പരാമർശങ്ങൾ ഇല്ല...
ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പരാമർശത്തില്‍ പിസി ജോർജിനെ പിന്തുണച്ച് കെസിബിസി രംഗത്ത് വന്നു.പിസി ജോർജിന്റെ പ്രസംഗത്തില്‍ വിദ്വേഷ പരാമർശങ്ങള്‍ ഇല്ലെന്ന് കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.ഏതെങ്കിലും മതത്തെപറ്റിയുള്ള പരാമർശം ഉണ്ടായിട്ടില്ല....
സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി നേതൃത്വത്തിന്റെ അനുമതി; വീണ്ടും താടി വളർത്തി കേന്ദ്രമന്ത്രി: വിശദാംശങ്ങൾ...
കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ ബി.ജെ.പി.ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി.
ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങിയിട്ടുമുണ്ട്.
ഏറ്റെടുത്തിട്ടുള്ള പല...
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് പകരം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നത് ഭർത്താവ്; ഗുരുതര ആരോപണം ഇങ്ങനെ
മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ...
ഓംപ്രകാശ് താമസിച്ചിരുന്ന സമയത്ത് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ മറ്റൊരു പ്രമുഖ നടിയുടെയും സാന്നിധ്യം; കൂടുതൽ അന്വേഷണം ആരംഭിച്ച് പോലീസ്:...
കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി വിവരം. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്....
“മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്”: ഐഎഎസ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രൂപീകരിച്ച വാട്ട്സ്ആപ്പ്...
കേരളത്തിലെ ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്ക് വാട്സ്‌ആപ്പ് ഗ്രൂപ്പ്. വിവാദമായതിന് തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കുകയും...
തിരുവനന്തപുരത്ത് ഐടി ജീവനക്കാരായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ നിർണായ വഴിത്തിരിവ്: തെളിവ് കണ്ടെത്തി പോലീസ്;വിശദാംശങ്ങൾ വായിക്കാം
ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നില്‍ നിന്ന് കാറിടിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന്...
ആറന്മുളയിൽ 7000 കോടി മുതൽ മുടക്കിൽ ഇലക്ട്രോണിക് സിറ്റി പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ്; നിർദിഷ്ടഭൂമി തണ്ണീർത്തടം ആയതിനാൽ...
നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ തട്ടി നടക്കാതെ പോയ ആറൻമുള വിമാനത്താവള പദ്ധതിക്ക് പകരം അതേ സ്ഥലത്ത് ഇലക്‌ട്രോണിക് സിറ്റി പദ്ധതിയുമായി സംരംഭകർ. ആറൻമുള വിമാനത്താവള പദ്ധതിയുടെ സംരംഭകരായിരുന്ന കെ.ജി.എസ് ഗ്രൂപ്പ് തന്നെയാണ് ഇലക്‌ട്രോണിക്...
ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ മുദ്ര പതിപ്പിച്ച സ്വർണ്ണ ലോക്കറ്റുകൾ വില്പനയ്ക്ക്; രണ്ട്, നാല്, എട്ട് ഗ്രാം...
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു.ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്.
ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ...
കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്; ആലപ്പുഴയിൽ ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്...
ഒരു ലോറി നിറയെ നായ്ക്കള്‍, ആളൊഴിഞ്ഞ പറമ്ബില്‍ ഉപേക്ഷിക്കാൻ ശ്രമം; പിടികൂടി നാട്ടുകാർ: കൊട്ടാരക്കരയിൽ നടന്ന സംഭവങ്ങൾ ഇങ്ങനെ
മേലില പഞ്ചായത്തിലെ മാക്കന്നൂർ കിണറ്റിൻകര നിവാസികള്‍ വെള്ളിയാഴ്ച ഉണർന്നത് ഒരുലോറി നിറയെ തെരുവുനായ്ക്കളെ കണ്ടാണ്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്ബില്‍ നായ്ക്കളെ ഉപേക്ഷിക്കാനെത്തിയതാണെന്നറിഞ്ഞവർ ഞെട്ടി. ഇതിനിടയില്‍ ഇടുങ്ങിയ റോഡില്‍ ലോറി മുന്നോട്ടു പോകാഞ്ഞതിനാല്‍...
വിഴിഞ്ഞം വേദിയിൽ രാജീവ് ചന്ദ്രശേഖറിന്റെ പേര് കൊടുത്തത് സംസ്ഥാന സര്‍ക്കാര്‍; മന്ത്രി വാസവന്റെ വീഡിയോ പുറത്ത്: ഇവിടെ കാണാം.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേളയില്‍ രാജീവ് ചന്ര്നശേഖറിന് വേദിയില്‍ അവസരം കൊടുത്തതുമായി ബന്ധപ്പെറ്റ് ഉയർന്ന വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉള്‍പ്പെടുത്തി ലിസ്റ്റ് അയച്ചത് സംസ്ഥാന സർക്കാർ തന്നെയാണെന്ന് തെളിയിക്കുന്ന...
15 വർഷത്തേക്ക് അഡ്വാൻസ് ബുക്കിംഗ് ആയ ശബരിമലയിലെ പടിപൂജ; ഈയാഴ്ച രണ്ടുദിവസം പൂജ മുടങ്ങിയത് ബുക്ക് ചെയ്തവർ...
ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനില്‍ക്കേയാണ് പൂജ മുടങ്ങിയത്.ഇന്നലെയും കഴിഞ്ഞ ശനിയാഴ്ചയും ആയിരുന്നു പടിപൂജ നടക്കാതിരുന്നത്. സ്ലോട്ട് മറിച്ച് വില്‍ക്കുന്നുണ്ടോ എന്ന...
ഹെലികോപ്റ്ററിൽ പറന്നിറങ്ങി അക്ഷയ് കുമാർ; ബോളിവുഡ് സൂപ്പർ താരമെത്തിയത് ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന്: വീഡിയോ ദൃശ്യങ്ങൾ കാണാം
ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍...
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത കുടുംബത്തിലെ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തിനപുരം അമ്ബലക്കുന്ന് എസ്.സി കോളനിയിലെ വാടകവീട്ടില്‍ താമസിക്കുന്ന മഹേഷ്-ഉഷ ദമ്ബതികളുടെ മകള്‍ മഞ്ജിമ (20) ആണ്...


























