ഊരാളുങ്കലിന് പൂട്ടിട്ട് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍;നിയമസഭ നിർമാണ പ്രവൃത്തികളിൽ ഗുരുതര ക്രമക്കേടുകളും ചട്ടലംഘനങ്ങളും കോടികളുടെ വിവാദ കരാറുകൾ...

മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്കുള്ളില്‍ നടന്ന കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കടുത്ത ക്രമക്കേടുകള്‍ക്കും ഖജനാവ് കൊള്ളയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.സഭയ്ക്കുള്ളിലെ നിര്‍മ്മാണങ്ങളില്‍ ഗുരുതരമായ നിയമലംഘനങ്ങളും വീഴ്ചകളും കണ്ടെത്തിയതിനെത്തുടര്‍ന്ന്, ചട്ടവിരുദ്ധമായി...

താമരശ്ശേരിയിൽ ലഹരിക്കയായി യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി യാസറിനെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...

ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന യുവാവ് പിടിയില്‍.കാറില്‍ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്.പിന്നീട് ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറി.കക്കാദ് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്.കുത്തേറ്റ ഭാര്യാ...

പി.എസ്.സി നിയമനം വേഗത്തിലാക്കാൻ സർക്കാർ ; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കർശന നിർദേശം, വീഴ്ച വരുത്തിയാൽ നടപടി; വിശദാംശങ്ങൾ...

ഒഴിവുകള്‍ മൂന്ന് ആഴ്ചക്കുള്ളില്‍ പിഎസ്‍സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം.പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം വ്യക്തമായ നിർദേശമാണ് ഭരണപരിഷ്കാര വകുപ്പ് നല്‍കിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസർക്കെതിരെ നടപടി എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്....

ന്യൂ മാഹിയിലെ കട വരാന്തയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ദുരൂഹത; മരിച്ചയാളെ തിരിച്ചറിഞ്ഞു, കൊലപാതകമെന്ന സംശയം ശക്തം ; വിശദാംശങ്ങൾ...

കണ്ണൂർ ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം കട വരാന്തയില്‍ തലയ്ക്ക് പരുക്കേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.എറണാകുളം മുനമ്ബം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പില്‍ ഹൗസില്‍ എൻ. പ്രകാശൻ (60) ആണ്...

ചേലക്കര ആര് പിടിക്കും? മറുനാടൻ മലയാളി സർവ്വേ ഫലം യുഡിഎഫിന് അനുകൂലം; വിശദമായി വായിക്കാം

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിക്കയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ചെങ്കോട്ടായി അറിയപ്പെടുന്ന ചേലക്കരയില്‍ ഒരു അട്ടിമറിയുണ്ടായാല്‍ അത് വരുകാല രാഷ്ട്രീയത്തിന്റെ സൂചകം കൂടി ആയിരിക്കും. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന, സിപിഎം...

പാലക്കാട് 14 കാരൻറെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കെതിരെ ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് പല്ലൻചാത്തൂരില്‍ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍...

കാനഡയിലെ വിമാന അപകടം: മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിയായ യുവ പൈലറ്റ്; മൃതദേഹം നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമങ്ങൾ

കാനഡയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്. പൂജപ്പുര ചട്ടമ്ബിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ 'ശ്രീശൈല'ത്തില്‍ അഡ്വ.കെ.എസ്.സന്തോഷ്‌കുമാര്‍ എല്‍.കെ.ശ്രീകല(ഡപ്യൂട്ടി ജനറല്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്, ചെന്നൈ) ദമ്ബതികളുടെ മൂത്ത...

വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ഷൈൻ ടോം ചാക്കോ കാമുകിയെ തേച്ചോ? കണ്ണു നിറഞ്ഞുകൊണ്ട് തനൂജ ഫേസ്ബുക്ക് ലൈവിൽ...

ഏതാനും നാളുകള്‍ക്ക് മുൻപ് ആണ് മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ബ്രേക്കപ്പ് ആയ വിവരം...

തിരുവനന്തപുരം മേയർ പദവിയിലേക്ക് ശ്രീലേഖ? രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ, അന്തിമ പ്രഖ്യാപനം ഇന്ന്; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയറെ കണ്ടെത്താനുള്ള ചർച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു.അന്തിമ ചർച്ചകളില്‍ ബിജെപി വനിതാ കൗണ്‍സിലർ ആർ ശ്രീലേഖക്ക് ആണ് കൂടുതല്‍ പരിഗണന. കൗണ്‍സില്‍ അംഗങ്ങളുമായുള്ള ചർച്ചയില്‍ ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം....

കിണറ്റിൽ വീണ നാലുവയസ്സുകാരനെ രക്ഷിച്ചത് ഓടികൂടിയ നാട്ടുകാർ; രക്ഷപ്പെട്ട കുട്ടി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കുട്ടിയെ കിണറ്റിൽ തള്ളിയിട്ടു...

നാല് വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വാളയാർ മംഗലത്താൻചള്ള പാമ്ബാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ശ്വേതയുടെ നാല് വയസുള്ള മകനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കിണറ്റില്‍ ‌വീണത്....

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവ് മരിച്ചു. നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്ബോഴായിരുന്നു കാട്ടാന ആക്രമിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍...

കക്ഷിയായ യുവതിക്ക് വേണ്ടി വേഷം മാറി മാനസികരോഗ ആശുപത്രിയിൽ എത്തി വിവരശേഖരണം നടത്തി; ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി...

രണ്ട് പിഞ്ചുമക്കളോടൊപ്പം ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ മരണം അവരെ അടുത്തറിയുന്നവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്),...

ഇ ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനം തകർത്ത കേസ്: വാഹനം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് സിപിഎം; ...

തലസ്ഥാനത്തെ സംഘർഷത്തിനിടെ തകർത്ത കാറിന്റെ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്.കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകള്‍ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ...

റമീസിനെ ആലുവയിലെ ലോഡ്ജിൽ നിന്ന് അനാശാസ്യത്തിന് പിടിച്ചിട്ടും ക്ഷമിച്ചു; മറ്റൊരു ബന്ധം ഉണ്ടായിരുന്നതിന്റെ തെളിവുകളും സോനയുടെ കൈവശം;...

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ റമീസിൻ്റെ കുടുംബം. മതം മാറ്റാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് റമീസിന്റെ കുടുംബം പ്രതികരിച്ചു. വിവാഹത്തിന് സമ്മതമാണെന്ന് സോനയുടെ വീട്ടുകാരും അറിയിച്ചതാണ്. സോന വീട്ടില്‍ വന്നിട്ടുണ്ടെന്നും...

ഹോസ്റ്റൽ ഭക്ഷണത്തിലെ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധവുമായി ഡിജിറ്റൽ സർവകലാശാല വിദ്യാർത്ഥികൾ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ഡിജിറ്റല്‍ സർവകലാശാലയുടെ ഹോസ്റ്റല്‍ മെസ്സില്‍ വിളമ്ബിയ അച്ചാറില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തില്‍ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെയും...

ബംഗളൂരുവിൽ ആയിരം കോടിയുടെ ചിട്ടി വെട്ടിപ്പ് നടത്തി മലയാളിയായ ടോമിയും കുടുംബവും കടന്നത് കെനിയയിലേക്കോ? ഫ്ലാറ്റും വാഹനങ്ങളും...

ബംഗളൂരു രാമമൂർത്തി നഗറില്‍ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്ബനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച്‌ രാജ്യം വിട്ടതായി സൂചന. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ...

‘വഖഫ് വിഷയത്തില്‍ മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കൂ’: മെത്രാന്‍ സമിതി വിളിച്ചുചേർത്ത യോഗത്തിൽ ക്രൈസ്തവ എംപിമാരുടെ നിലപാട് ഇങ്ങനെ; ...

വഖഫ് വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹം മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ) യോഗത്തില്‍ ക്രിസ്ത്യന്‍ എംപിമാര്‍. വഖഫ് വിഷയം ഭരണഘടന ഉറപ്പുനല‍്കുന്ന ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികള്‍ തത്വാധിഷ്ഠതമായ നിലപാടാണ്...

വാര്‍ഷിക കണക്കെടുപ്പ്: എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

വാർഷിക കണക്കെടുപ്പിനെത്തുടർന്ന് എസ്ബിഐ ഉള്‍പ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈൻ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടു.വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)...

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാറ്റം; ഇനി ബീഹാറിൽ; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണർ:...

കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും.ഗോവയില്‍ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള...

എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി അഭിഭാഷകയും മകനും പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ...

എംഡിഎംഎ കേസില്‍ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിനൊടുവില്‍. അമ്ബലപ്പുഴ കരൂർ കൗസല്യ നിവാസില്‍ സൗരവ് ജിത്ത് (18), സത്യമോള്‍ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ 3 ഗ്രാം...