പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവം: ഫോണ്‍രേഖകള്‍ തെളിവായി; പ്രേരണാ കുറ്റത്തില്‍ ഭര്‍ത്താവും സ്ത്രീസുഹൃത്തും അറസ്റ്റില്‍
പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തത് വീട്ടുകാരുടെ പോരാട്ടത്തിന് ഒടുവിലായി.കല്ലടിക്കോട് ദീപ ജംക്ഷനില്‍ താമസിക്കുന്ന സീനത്തിന്റെ മകള്‍ റിന്‍സിയ (23) മരിച്ച സംഭവത്തിലാണു അറസ്റ്റുണ്ടായിരിക്കുന്നത്.
യുവതിയുടെ ഭര്‍ത്താവ് പുതുപ്പരിയാരം...
“ഷുക്കൂർ എന്നൊരു തെമ്മാടി ഞങ്ങടെ നേരെ വന്നപ്പോൾ ഇല്ലാതായത് ഓർക്കുന്നില്ലേ”: ക്യാമ്പസിന് മുന്നിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ;...
കോഴിക്കോട് മുചുകുന്നില്‍ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. "ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോൾ.. ഇല്ലാതായത്...
സാമ്പത്തിക പ്രതിസന്ധിയിലും ആർഭാടം തുടർന്ന് പിണറായി; മുഖ്യമന്ത്രിയുടെ പരിപാടിക്കായി ട്രഷറി നിയന്ത്രണങ്ങൾ മറികടന്ന് വകയിരുത്തിയത് 3.3 കോടി: വിശദാംശങ്ങൾ...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 'വിഷൻ 2031' പരിപാടിക്കായി 3.30 കോടി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള...
ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്; സംഭവം സെക്രട്ടേറിയേറ്റ് അനക്‌സില്‍: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാന സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് പരുക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്.
പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി...
അമ്മയിൽ ചേരാനുള്ള പണം കൊണ്ട് സ്വർണ്ണം വാങ്ങി; മൂല്യം ഇപ്പോൾ ഇരട്ടിയായി: നടി അന്ന രാജന്റെ...
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിയില്‍ എത്തിയ അന്ന ഇന്ന് ഉദ്ഘാടന വേദികളില്‍ സജീവമാണ്.നിലവില്‍ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാൻ മടി...
ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വിവാഹബന്ധം വേര്‍പെടുത്തിച്ചു; സ്കൂള്‍ മുറിയില്‍നിന്നടക്കം നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി; അധ്യാപകനായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതിയിൽ...
നാല്‍പ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ സിപിഎം നേതാവ് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പരാതി.കുമ്ബള സിപിഎം മുൻ ലോക്കല്‍ സെക്രട്ടറിയും എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂള്‍ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് വീട്ടമ്മയുടെ പരാതി. കാസർകോട്...
അസഭ്യവർഷം സഹിക്കില്ല, കർശന നിയമനടപടി മുന്നറിയിപ്പ്,ആർ. ശ്രീലേഖയ്ക്കെതിരെ പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം
മുൻ ഡി.ജി.പിയും ബി.ജെ.പി കൗണ്‍സിലറുമായ ആർ.ശ്രീലേഖയ്ക്കെതിരേ വിമർശനവും താക്കീതുമായി പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ.ഔദ്യോഗിക കൃത്യനിർവഹണത്തില്‍ ഏർപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരേ അസഭ്യ വർഷം നടത്തുന്നത് ഓരോരുത്തരുടേയും സംസ്കാരത്തിന്റെ ഭാഗമാണെന്നും, ഗുണ്ടായിസവുമായാണ് വരുന്നതെങ്കില്‍ തിരിച്ച് ശക്തമായ...
തിരുവനന്തപുരത്തുള്ള ഇൻസ്റ്റാഗ്രാം കാമുകിയുമായി കറങ്ങാൻ കാർ മോഷ്ടിച്ചു; മൂവാറ്റുപുഴ സ്വദേശിയായ 20കാരൻ അറസ്റ്റിൽ; യുവാവിന്റെ കാമുകി...
തിരുവനന്തപുത്ത് കാര്‍ മോഷ്ടിച്ച് നമ്ബര്‍മാറ്റി പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് പൊലീസ് പിടിയില്‍. മൂവാറ്റുപുഴ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പോണ്ടണത്തു വീട്ടില്‍ അസാസാബിത്ത് എന്നയാളെയാണ് പിടികൂടിയത്. മൂവാറ്റുപുഴയില്‍ നിന്ന് എത്തിച്ച കാർ തിരുവനന്തപുരത്ത്...
“ഗർഭിണിയായ ഭാര്യയെ മുടിക്കുത്തിന് പിടിച്ച് നിലത്ത് വീഴ്ത്തി വലിച്ചിഴച്ചു, വയറ്റിൽ ചവിട്ടി”: വീണാ ജോർജിനു നൽകിയ അഭിമുഖത്തിൽ നടനും...
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗിക ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഫേസ്ബുക്കില്‍ സ്ത്രീകളുടെ വിമര്‍ശനം തുടരുന്നു. സിനിമയിലെ സ്ത്രീകളെ മാത്രമല്ല ആദ്യഭാര്യ സരിതയേയും മുകേഷ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നത് നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്....
റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനത്തിന് അപകടം: വിശദാംശങ്ങൾ വായിക്കാം.
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശ്ശൂർ - കുന്നംകുളം റോഡില്‍ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.
തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ്...
തിരുവനന്തപുരം ആർസിസി ക്യാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജിനെ അറിയിച്ചില്ല; സംഭവത്തിൽ അന്വേഷണം നടത്താൻ...
തിരുവനന്തപുരം റീജ്യണല്‍ കാൻസർ സെന്ററിൻ്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയെന്ന് ആരോപണം. സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
താൻ അറിയാതെയാണ്...
മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം; വീണയ്ക്ക് കുരുക്കു മുറുകുന്നു
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം.എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്‌എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി...
മിസ്സ് യു എ ഇ ഇൻറർനാഷണൽ; കേരളത്തിന് അഭിമാനമായി കോട്ടയംകാരി: വിജയകിരീടം ചൂടിയത് കോട്ടയം അതിരമ്പുഴ സ്വദേശിനി...
മിസ് യുഎഇ ഇന്റർനാഷനല്‍ ജൂനിയർ 2024 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളി പെണ്‍കുട്ടി.
കോട്ടയം അതിരമ്ബുഴ സ്വദേശിനി നയോമി മറിയം ദീപക്കാണ് മലയാളികള്‍ക്ക് അഭിമാനമാകുന്നത്. മത്സരത്തില്‍ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം ഈ...
ഗായത്രിയുടെ മരണം: അമ്മയുടെ മൂന്നാം ഭർത്താവിന് പങ്കുണ്ടെന്ന് ആരോപണവുമായി രണ്ടാനച്ഛൻ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു എന്ന പോലീസ്...
അടൂരില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച ഗായത്രിയുടെ ആത്മഹത്യയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിന് പങ്കുണ്ടെന്ന് രണ്ടാനച്ഛന്റെ ആരോപണം.പെണ്‍കുട്ടി മരിച്ച ദിവസം അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നതായി രണ്ടാം ഭര്‍ത്താവ് ചന്ദ്രശേഖരന്‍ പറഞ്ഞു.
...
നൂറു സീറ്റുകളിൽ മത്സരത്തിനിറങ്ങാൻ എസ്ഡിപിഐ; 33 ഇടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; വള്ളിക്കുന്നിൽ മത്സരത്തിന് ഇറങ്ങുന്നത് ഇടത്...
കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ഇടത് സഹയാത്രികനുമായിരുന്ന അഡ്വ. കെ കെ എൻ കുറുപ്പിനെ വള്ളിക്കുന്ന് മണ്ഡലത്തിലെ എസ്ഡിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്...
വിവാദനായകൻ എഡിജിപി അജിത് കുമാറിന് ഡിജിപിഐ സ്ഥാനക്കയറ്റം; ശുപാർശ അംഗീകരിച്ച് മന്ത്രിസഭ: വിശദാംശങ്ങൾ വായിക്കാം
വിവാദ എഡിജിപി എം.ആർ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റത്തില്‍ സർക്കാരിന്റെ പച്ചക്കൊടി.സ്ക്രീനിങ് കമ്മറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ഗുരുതര ആരോപണത്തില്‍ അജിത് കുമാർ അന്വേഷണം നേരിടുന്നതിനിടെയാണ് തീരുമാനം. ജൂലൈ 1ന് ഒഴിവ് വരുന്ന...
‘കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ’: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ...
കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ എന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള...
‘മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു,’ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നു; യു. പ്രതിഭക്കെതിരെ രൂക്ഷ പരാമർശവുമായി വെള്ളാപ്പള്ളി ;...
യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോല്‍പ്പിച്ചതെങ്കില്‍ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അവസരം...
മറ്റൊരു യുവാവുമായി ബന്ധം എന്ന് സംശയം; തൃശ്ശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസില്‍ ഭാര്യയെ പിന്തുടരുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിന്‍റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ...
പിഎസ്‌സി അംഗങ്ങൾക്ക് മൂന്ന് ലക്ഷം ശമ്പളം; കെവി തോമസിന് 11 ലക്ഷം യാത്രാ ബത്ത: ഇഷ്ടക്കാര്‍ക്കായി ഖജനാവ് ചോര്‍ത്തുന്ന...
വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് വിവിധ പദവികള്‍ നല്‍കാനായി ചെലവഴിക്കുന്നത് ലക്ഷങ്ങള്‍.കേരള പബ്ലിക്ക്...


























