സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണയും, മര്‍ദനവും; പിണറായിയിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം
കായലോട് പറമ്ബായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന്...
“വിവാഹം കഴിച്ചത് സെക്സിനു വേണ്ടിയല്ല; അറുപത്കാരനൊപ്പം നാല്പതുകാരി കഴിഞ്ഞാൽ എന്താണ് പ്രശ്നം”: വിമർശനങ്ങൾക്ക് മറുപടിയായി സ്വന്തം...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചർച്ചയാക്കുന്ന താരവിവാഹമാണ് ദിവ്യാ ശ്രീധറും ക്രിസ് വേണുഗോപാലും തമ്മിലുള്ളത്.
പത്തരമാറ്റ് സീരിയലിലെ നടനാണ് ക്രിസ് വേണുഗോപാല്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്തുവന്നതിന് പിന്നാലെ വൻവിമർശനമാണ് ദമ്ബതികള്‍ക്ക് നേരിടേണ്ടതായി...
ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിംഗ് ഡയറക്ടർ റവ. ഫാ. ഡോ....
ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിലിന് കനേഡിയൻ പ്രവാസി മലയാളി സ്നേഹ പുരസ്കാരം. ആരോഗ്യ-സാമൂഹിക മേഖലകളിൽ നൽകി വരുന്ന മികച്ച സംഭാവനകൾ പരിഗണിച്ചാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡഏർപ്പെടുത്തിയ 'പ്രവാസി...
അകമഴിഞ്ഞ് പിന്തുണച്ച കോൺഗ്രസിനെ തള്ളി ആശാസമരം; സമര ബുള്ളറ്റിനിൽ കോൺഗ്രസ് നേതാക്കളുടെ പടങ്ങൾ പൂർണമായും ഒഴിവാക്കി; ...
ആശാ സമരത്തിന് ഐഎന്‍ടിയുസി പിന്തുണ പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം വലുതായിരുന്നു. എന്നാല്‍ അന്ന് കലാപം ഉണ്ടാക്കിയവരേയും ഊഴമിട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പോയി സമരത്തിന് പിന്തുണ അര്‍പ്പിച്ച നേതാക്കളെയും പാടെ അവഗണിച്ച് കേരള ആശാ...
ലുലുവിന്റെ മൂന്നിരട്ടി വലുപ്പത്തിൽ കോട്ടയത്ത് പുതിയ മാൾ; 300 കോടി ചെലവിലൊരുക്കുന്ന കെജിഎം മാളിന്റെ...
കോട്ടയം മണിപ്പുഴയില്‍ ലുലുമാള്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്ബൻമാർ കോട്ടയം ജില്ലയില്‍ നിലയുറപ്പിക്കുകയാണ്. 2026 ഓടെ ചങ്ങനാശേരിയില്‍ പത്തുനിലകളില്‍ കെ.ജി.എ മാള്‍ ഉയരും. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ...
പി ആർ വർക്കിന്റെ ബലത്തിൽ ചെന്നിത്തലയെ പോലുള്ളവരെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കം നടക്കില്ല; വിഡി സതീശനെതിരെ...
കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കള്‍ പ്രത്യക്ഷത്തിലും, കെ സി വേണുഗോപാല്‍ ,...
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി കോർ കമ്മിറ്റിയിൽ മടങ്ങിയെത്തി ശോഭാ സുരേന്ദ്രൻ; തീപ്പൊരി വനിതാ നേതാവിന് തുണയായത്...
ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി. വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.ആലപ്പുഴയിലെ പ്രകടനവും കോര്‍ കമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് ഗുണമായെന്നും വിലയിരുത്തലുണ്ട്. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷന്‍...
കക്ഷിയായ യുവതിക്ക് വേണ്ടി വേഷം മാറി മാനസികരോഗ ആശുപത്രിയിൽ എത്തി വിവരശേഖരണം നടത്തി; ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി...
രണ്ട് പിഞ്ചുമക്കളോടൊപ്പം ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ മരണം അവരെ അടുത്തറിയുന്നവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്),...
വനിതാ വിധികർത്താവിനെ ബാത്റൂമിൽ പോകാൻ അനുവദിക്കാതെ എസ്എഫ്ഐ തടഞ്ഞു; കടത്തിവിട്ടത് നാപ്കിൻ കാണിച്ചപ്പോൾ: ഗുരുതര ആരോപണങ്ങൾ...
കാലിക്കറ്റ് സർവ്വകലാശായിലെ ഡി സോങ് കലോത്സവത്തില്‍ എസ് എഫ് ഐ, കെ എസ് യു സംഘർഷം ഉണ്ടായതില്‍ പ്രതികരണമറിയിച്ച് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണ്‍ നിധിൻ ഫാത്തിമ.സംഘർഷത്തിലേക്ക് നയിച്ചത് എസ് എഫ് ഐ വിധികർത്താക്കളെ...
‘ടിവിക്കും സോഷ്യല്‍ മീഡിയക്കും പുറത്തും ആളുകളുണ്ട്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’: യൂത്ത് കോൺഗ്രസിനെതിരെ വിമർശനം ആവർത്തിച്ചു നിലപാടിലുറച്ചും പിജെ...
യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത്...
ആലുവയിൽ ഭിന്ന ലിംഗക്കാരിയും, പുരുഷ സുഹൃത്തും ചേർന്ന് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു; രണ്ട് മണിക്കൂറിനുള്ളിൽ ...
ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ...
ഗണേശൻ ജീവനക്കാരെ ശകാരിക്കാൻ കാട്ടുന്ന ആർജ്ജവം ബസുകളുടെ രേഖ ശരിയാക്കാനും കാണിക്കണം എന്ന് യൂണിയനുകൾ; ഗതാഗത മന്ത്രി വഴിയിൽ...
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്ലാസ്റ്റിക് കുപ്പി കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല. കെഎസ്‌ആർടിസി പൊൻകുന്നം ഡിപ്പോയിലെ ബസിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ട്...
കേന്ദ്രം കാലുവാരിയോ? വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സർക്കാരിന് നൽകിയ ധനസഹായം വായ്പ്യാക്കി മാറ്റി വെളിപ്പെടുത്തലുമായി ദിവ്യ എസ് അയ്യർ...
വിഴിഞ്ഞം പദ്ധതിക്കായി അനുവദിച്ച കേന്ദ്രസഹായം, കേന്ദ്രസർക്കാർ തന്നെ വായ്പയായി മാറ്റിയെന്ന വെളിപ്പെടുത്തലുമായി വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ. പണം വായ്പയായി തിരിച്ചടയ്ക്കാൻ കേന്ദ്രം പറഞ്ഞെന്നും സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചുവെന്നും...
അടൂരിലെ തട്ടുകടയിൽ കൂട്ടയടി; മദ്യ ലഹരിയിൽ ഏറ്റുമുട്ടിയത് ബിജെപി – സിപിഎം പ്രവർത്തകർ; നശിപ്പിച്ചത് 10 ട്രേ മുട്ടയും...
അടൂർ തെങ്ങമത്ത് തട്ടുകടയില്‍ കൂട്ടത്തല്ല്. സി.പി.എം-ബി.ജെ.പി. പ്രവർത്തകരാണ് തട്ടുകടയില്‍വെച്ച് പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവിഭാഗവും തമ്മില്‍ നേരത്തെയുണ്ടായ തർക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യം...
സുധാകരനെ വെട്ടി ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷൻ ആക്കാൻ നീക്കങ്ങളുമായി വിഡി സതീശൻ; അപമാനിച്ചിറക്കി വിട്ടാൽ...
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെയാണ് നിലപാട് അറിയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മർദത്തിന് വഴങ്ങി...
ത്രിപുര പോലീസ് മേധാവിയെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു: വിശദാംശങ്ങൾ വായിക്കാം
ത്രിപുര ഡയറക്ടർ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) അനുരാഗ് ധങ്കർ മരിച്ച നിലയില്‍. അഗർത്തലയിലെ സംസ്ഥാന പോലീസ് ആസ്ഥാനത്തുള്ള ഓഫീസ് മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഗോവിന്ദ് വല്ലഭ് പന്ത് (ജിബിപി) ആശുപത്രിയില്‍...
പാലക്കാട് വച്ച് പട്ടാപ്പകൽ നിന്നെ എടുത്തോളം; സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോർച്ച: വിശദാംശങ്ങൾ വായിക്കാം
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച.
കണ്ണൂര്‍ അഴീക്കോടാണ് സംഭവം. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് യുവമോര്‍ച്ചയുടെ ഭീഷണി.
"ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം'...
‘ഭയങ്കര ശല്യം തന്നെ; സ്വകാര്യ നിമിഷങ്ങളും വ്യക്തിപരമായ സംഭാഷണങ്ങളും പകര്‍ത്തുന്നു, പ്രചരിപ്പിക്കുന്നു; അപകീര്‍ത്തിപ്പെടുത്തുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും’...
സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎല്‍എ ഫാത്തിമ തെഹ്‌ലിയ. വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും ദൃശ്യങ്ങളാക്കി പകർത്തി, വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍...
മന്ത്രിമാർക്ക് ഇരട്ട ശമ്പളം? കടന്നപ്പള്ളി രാമചന്ദ്രനും എം ബി രാജേഷും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ:...
സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തില്‍ ഇരട്ട...
ഡിങ്കി ബോട്ട് തകരാറിലായി; നിയുക്ത നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങിയത് മണിക്കൂറുകളോളം: വിശദാംശങ്ങൾ...
ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് നിലമ്ബൂരിന്റെ നിയുക്ത എം.എല്‍.എ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ട മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്ബുഴ ഉന്നതിയിലെ ബില്ലിയുടെ...


























