കേരളത്തിലെ വിവാഹിതരായ പുരുഷന്മാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട്. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ആത്മഹത്യയില്‍ അഭയംതേടുന്ന പുരുഷന്മാരില്‍ 76.6 ശതമാനവും വിവാഹിതരാണത്രെ. കേരളത്തില്‍ ആത്മഹത്യ...
മിത്തോസ് എഐ: ബാങ്കിംഗ് മേഖലയ്ക്ക് ഗുരുതര ഭീഷണി; ഇന്ത്യൻ ബാങ്കുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രി...
ലോകമെമ്ബാടുമുള്ള ബാങ്കിങ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയേക്കാവുന്ന 'മിത്തോസ്' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിനെതിരെ അതീവ ജാഗ്രത പാലിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശിച്ചു ബാങ്ക് മേധാവികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മന്ത്രി...
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ വീണ്ടും പൊട്ടിത്തെറി ;ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന്...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മുസ്‌ളീം ലീഗില്‍ വീണ്ടും പൊട്ടിത്തെറി. ഇക്കുറി വനിതാലീഗിലാണ് ആഭ്യന്തര കലഹം ഉണ്ടായിരിക്കുന്നത്.പട്ടികയില്‍ ഉള്‍പ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന് വനിതാ ലീഗ്...
തല്ലുമാലക്ക് പിന്നാലെ തീയറ്ററിൽ തംരംഗമാവാൻ ആകാൻ ആലപ്പുഴ ജിംഖാന; ഖാലിദ് റഹ്മാൻ അവതരിപ്പിക്കുന്ന ബോക്സിങ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...
'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം വരുന്നു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ...
ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ അന്യ സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ പിടിയില, വിശദാംശങ്ങൾ വായിക്കാം
ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ അന്യ സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്ന് പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശി രാഹുലിനെയാണ് (28) പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം...
ഷാഫിയെ വഴിയിൽ തെറിവിളിച്ച് ഡി വൈ എഫ് ഐ; നായേ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടിട്ട് പോകാൻ...
വടകരയില്‍ ഷാഫി പറമ്ബില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം.പ്രതിഷേധക്കാർക്ക് മുന്നിലേക്ക് ഷാഫി പറമ്ബില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്.വടകര അങ്ങാടിയില്‍നിന്ന്...
ആക്രാന്ത രാഷ്ട്രീയവുമായി ഉമ്മൻചാണ്ടിയുടെ മൂത്തമകൾ; സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ട് ക്രൈസ്തവ അരമനകൾ കയറിയിറങ്ങുന്നു: വിശദാംശങ്ങൾ വായിക്കാം
ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന സൂചനകള്‍ നല്‍കിക്കൊണ്ട് വിവിധ സഭാ അധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തിരുവല്ലയിലെ മാര്‍ത്തോമാ സഭ ആസ്ഥാനത്തെത്തി ഡോ. തിയഡോഷ്യസ്...
പി എം ശ്രീക്ക് പിന്നാലെ ലേബർ കോഡിലും ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തി ശിവൻകുട്ടിയും സിപിഎമ്മും; കരട് ചട്ടം പുറത്തായതോടെ...
പിഎം ശ്രീയില്‍ ഒപ്പിട്ടതിന് സാമാനമായി കേന്ദ്ര ലേബര്‍ കോഡിലും ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം. സിഐടിയുവിന്റെ മൗനാനുവാദത്തോടെ 2021ല്‍ത്തന്നെ കരട് ചട്ടമുണ്ടാക്കി വിജ്ഞാപനമിറക്കി എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഈ കള്ളക്കളി പുറത്തായതോടെ വിഷയത്തിൽ...
മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...
ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോട്ടയത്തു നിന്ന് മൂന്നു മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം
ഇത്തവണ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ കോട്ടയത്ത് മന്ത്രിമാരുടെ എണ്ണം കണക്കാക്കിയുള്ള ചർച്ച മുറുകി. കടുത്തുരുത്തിയിൽ നിന്നും പാലായിൽ നിന്നും ഘടകകക്ഷി നേതാക്കൾ എന്ന നിലയിൽ വിജയം ഉറപ്പാക്കിയാൽ മോൻസ് ജോസഫും...
വിഴിഞ്ഞം സമർപ്പണം: സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് കോൺഗ്രസ് നേതാക്കളുടെ ട്രോളുകൾ; രാജീവ് ചന്ദ്രശേഖറിന് കണക്കിന്...
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ രാഷ്ട്രീയ ഒളിയമ്ബുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗത്തില്‍ പോരടിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത് കോണ്‍ഗ്രസ് നേതാക്കളുടെ ട്രോളുകള്‍. ഉദ്ഘാടനവേദിയില്‍ കസേരകള്‍ ഒരുക്കിയപ്പോള്‍ തന്നെ കയറിയിരുന്ന...
തൊഴിലാളികളെ ഫാക്ടറിയ്ക്കുള്ളിൽ തീയിട്ട് കൊലപ്പെടുത്താൻ നോക്കി; കുക്കറുകൾ പൊട്ടിത്തെറിച്ചിരുന്നു എങ്കിൽ ഉണ്ടാകുമായിരുന്നത് വലിയ ദുരന്തം; പിന്നിൽ വൻ ഗൂഢാലോചന:...
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ഉടമ കെ സുജീഷ്. നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നില്‍ വലിയ ആസൂത്രണം നടന്നെന്നുമാണ് പ്രതികരണം.പൊലീസിനെ പേടിയില്ലാത്ത...
ചീറിപ്പാഞ്ഞ ബൊലേറോ കാര്‍, വാഹനത്തില്‍ യുവതിയടക്കം മൂന്ന് പേര്‍; അങ്കമാലിയില്‍ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ
എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി.
അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ...
ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായി; 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്: വിശദാംശങ്ങൾ വായിക്കാം
ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് കുട്ടി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളില്‍ വെച്ചാണ്...
നാഗയക്ഷിയെ തൊഴാൻ കേരളത്തിൽ എത്തി വീരേന്ദ്ര സേവാഗ്; ക്രിക്കറ്റ് ഇതിഹാസം ദർശനം നടത്തിയത് പാലക്കാട്ടെ ക്ഷേത്രത്തിൽ: ...
ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാംഗ് കേരളത്തില്‍. പാലക്കാട് ആണ് അദ്ദേഹം എത്തിയത്. പാലക്കാട്ടെ ക്ഷേത്രത്തില്‍ അദ്ദേഹം ദർശനവും നടത്തി.രാവിലെ 11 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ഒലവക്കോട് കാവില്‍പാടുള്ള പുളിക്കല്‍ നാഗയക്ഷി...
ആന്റോ ആന്റണി വിരുദ്ധവികാരം ആളിക്കത്തിച്ചത് കെ മുരളീധരന്റെ പോസ്റ്റർ പ്രസ്താവന; സൈബർ ആക്രമണം നയിച്ചത് ബെന്നി ബഹനാന്റെ...
കേരളത്തിലെ കെപിസിസി അധ്യക്ഷ പദവി ആന്റോ ആന്റണിക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിൽ. ആന്റോയുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ച ഘടകങ്ങൾ തന്നെയാണ് സണ്ണി ജോസഫിന്റെ നിയമനത്തിലേക്ക്...
ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂ: പിതാവിൻറെ ആശുപത്രി ബില്ലടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം...
പിതാവിന്റെ ആശുപത്രി ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഒപ്പംകൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതിയുടെ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ്...
മലപ്പുറത്ത് വാഹന പരിശോധന നടത്തിയപ്പോൾ രണ്ട് യുവാക്കൾക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടി; കയ്യിൽ കരുതിയിരുന്നത് എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം എടരിക്കോട് കാറില്‍ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍.ഇവരില്‍ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്,...
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കടബാധ്യതകൾ: കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ സിപിഎം ഏറ്റെടുക്കും:...
വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ബാദ്ധ്യത കെ.പി.സി.സി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കില്‍ സി.പി.എം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.ഇനിയും ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിയിടാതിരിക്കാൻ മനുഷ്യത്വപരമായ ഒരു നിലപാടായാണ് പാർട്ടി...
ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ...


























